രമ്യയുടെ രഹസ്യ ബന്ധങ്ങൾ Part 1 748

ശനിയും ഞായറും അവധി, തിങ്കളാഴ്ച ഒരു സമരവും അതിനാൽ തന്നെ പെരുമ്പാവൂര് വീട്ടിൽ പോകുവാൻ തീരുമാനിച്ചു. kambikkuttan.net ഒരു സർപ്രൈസിന് വേണ്ടി വീട്ടിൽ ചെന്ന് എന്റെയും രമ്യയുടേയും വസ്ത്രങ്ങൾ എടുത്തു അവളുടെ ഓഫീസ് ലക്ഷ്യമാക്കി യാത്ര തിരിച്ചു. യാത്രക്കിടയിൽ അവളെ ഫോണിൽ വിളിച്ചു എവിടെയാണെന്ന് തിരക്കി അവൾ സൈറ്റിൽ ആണെന്ന് പറഞ്ഞതു പക്ഷെ ഞാൻ അങ്ങോട്ട് വരുന്ന കാര്യം പറഞ്ഞില്ല. ഞാൻ സൈറ്റിന് അടുത്ത് കാര് നിർത്തി അവളെ വിളിച്ചു പക്ഷെ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് മറുപടി വന്നു. ഞാൻ കാറിൽ നിന്നും ഇറങ്ങി സൈറ്റിന് നേരെ നടന്നു ഒരു വലിയ ബിൽഡിംഗ് പ്രൊജക്റ്റ് ആണ് പക്ഷെ ഇന്ന് യാതൊരു പണിയും നടന്നിട്ടില്ല. സൈറ്റിന് മൂലയ്ക്കായി ഒരു ഇന്നോവ കാര് നിർത്തിയിട്ടിട്ടുണ്ട് പെട്ടാണ് കണ്ണിൽ പതിക്കില്ല. ഞാൻ കാര് ലക്ഷ്യമാക്കി നടന്നു എന്റെ മനസ്സിൽ ഒരു സംശയം തോന്നി ഞാൻ പതുങ്ങി കാറിനടുത്തു ഒരു മരത്തിന്റെ മറവിൽ ചെന്ന് നോക്കി. നിർഭാഗ്യമെന്നു പറയട്ടെ വെളിച്ചമടിക്കുന്നതിനാൽ എനിക്ക് വ്യക്തമായി ഒന്നും കാണുവാൻ കഴിഞ്ഞില്ല. ഒരു പത്തു മിനിറ്റ് കഴിഞ്ഞു രമ്യയും വേറെ ഒരാളും പിറകു സീറ്റിൽ നിന്നും ഇറങ്ങി മുന്നിൽ കയറി ഇരുന്നു. ഞാൻ പെട്ടന്ന് അവർ കാണാതെ എന്റെ കാറിൽ കയറി അവളെ വീണ്ടും വിളിച്ചു ഇപ്രാവശ്യം അവൾ ഫോണെടുത്തു ഞാൻ ഒന്നും അറിയാത്തതു പോലെ സൈറ്റിൽ എവിടെയാണെന്ന് തിരക്കി, ഞാൻ സൈറ്റിൽ ഉണ്ടെന്നു മനസിലായ അവൾ എന്റെ അടുക്കൽ വരാമെന്നു പറഞ്ഞു ഫോൺ കട്ട് ചെയ്തു. ഞാൻ കാറിൽ നിന്നുമിറങ്ങി അവൾ എന്റെ അടുത്ത് വന്നിട്ട് ഒരു മിനിറ്റ് നിക്കുവോ എന്ന് ചോദിച്ചു ഇന്നോവയുടെ അടുത്ത് ചെന്നിട്ടു ഉള്ളിലുള്ള ആളോട് എന്തൊക്കെയോ പറഞ്ഞു തിരിച്ചു വന്നു കാറിൽ കയറി ഞങ്ങൾ യാത്ര തിരിച്ചു.

The Author

Adheesh

www.kkstories.com

24 Comments

Add a Comment
  1. kollam super keep ir up add more pagesssss

  2. എനിക്ക് ഇങ്ങനെ ഒരു പെണ്ണിനെ വിവാഹം കഴിക്കണം എന്ന് ആഗ്രഹം ഉണ്ട്

  3. haha
    itoru sambavikuna kadha btech pennugala
    munnot potte

  4. നല്ല തുടക്കം താങ്കളുടെ മനസ്സില്‍ ഉള്ളത് അങ്ങനെ തന്നെ എഴുതുക ആദ്യ ഭാഗം പോലെതന്നെ ബാക്കിയും നന്നാവും ഗുഡ് ലക്ക്.

  5. നല്ല തുടക്കം…നിങ്ങളാണ് കഥാകൃത്…നിങ്ങളുടെ അഭിരുചിക്കനുസരിച്ചു നീങ്ങട്ടെ കഥ….അഭിവാദ്യങ്ങൾ…..

  6. Adheesh starting kollam ketto.intro vayichittu nalloru kadhakkulla scope undu.thudarnnu ezhuthuka.ramyayude rahasya bandhangal ariyuvan waiting

  7. Super.. Continue muthe………..

  8. super starting pls continue……
    waiting for next part…

  9. Oru 3 per mathiyayirunnu. Next part page kooti ezhuthan sramikkuka.

  10. Anish Mathew

    Kollam.

  11. good continue ………

  12. സാത്താൻ സേവ്യർ

    വെടിയെ കെട്ടിയാൽ ഇങ്ങനെ ഇരിക്കും..

  13. കഥ വായിക്കുന്നവരുടെ എണ്ണം കൂടുതലാണെങ്കിലും അഭിപ്രായം രേഖപ്പെടുത്തുന്നവരുടെ എണ്ണം വളരെ കുറവ് ആണെന്നുള്ളതു ഒരു സത്യമാണു

    എങ്കിലും അതു കാര്യമാക്കാതെ താങ്ങള് കഥ തുട൪ന്നെഴുതുക

    പേജ് കൂട്ടാ൯ ശ്രമിക്കുക

  14. kollam adhutha bhagam post cheyuu…

  15. സ്റ്റോറി സൂപ്പർ, തുടക്കം പോലെ തന്നെ ഗംഭീരം ഗംഭീരമാവട്ടെ ഇനിയുള്ള ഭാഗങ്ങളും

  16. അപരൻ

    കൊള്ളാം.. തുടരൂ..

  17. U continue man …. superb storY

  18. Kollaaam bro…. Pls continue

  19. Oru vedikk 5 kuravanu.kollaaam

  20. 5 peru ennathu kurakkarnnu…avasanam kulam aaki

Leave a Reply

Your email address will not be published. Required fields are marked *