അത് അവനുണ്ടാക്കിയ ക്ഷീണം ചെറുതായിരുന്നില്ല…
—–
കോളേജ് ഹോസ്റ്റലിൽ പഠിക്കനായി ഇരുന്നതായിരുന്നു ദേവു…കോളേജിലെ കാര്യങ്ങൾ അവളെ ഒട്ടും ഏൽക്കാറില്ല…
പഠിക്കാനായി ലൈബ്രറിയിൽ നിന്നും എടുത്ത ബുക്ക് തുറന്നപ്പോഴാണ് അവൾക്ക് അതിൽ നിന്നും ഒരു പേപ്പർ കിട്ടിയത്..
അവൾ ആ പേപ്പർ എടുത്തു നോക്കി..ഒരു ചെറിയ പേപ്പർ…അപ്പോഴാണ് അവൾ അതിലൊരു എഴുതുണ്ടെന്ന് ശ്രദ്ധിച്ചത്…
“തന്റെ കണ്ണുകൾ കാണാൻ എന്ത് ഭംഗിയാടോ…ആ കണ്ണിൽ നോക്കിയാൽ തന്നെ എല്ലാം മറന്നു പോകും.. “
അവൾ ആ പേപ്പറിൽ തന്നെ കുറച്ചു നേരം നോക്കി…
ഇത് തനിക് വേണ്ടിത്തന്നെ എഴുതി വച്ചതാണോ…ആണെങ്കിൽ ആരാകും …അതും ഈ ബുക്കിൽ
അവൾക് ഒരു നിമിഷം ഒരു കുളിരു തോന്നി…ഇത് വരെ തോന്നാത്ത ഒരു ഫീലിംഗ്..
അത് പ്രേമം ആയിരുന്നില്ല..തന്നെ ശ്രദ്ധിക്കുന്ന ആ കണ്ണുകൾ ആരുടേതാണെന്ന് അറിയാനുള്ള ഒരു ആകാംഷ…
——
ദിവസങ്ങൾ കൂടുംതോറും ആ പുതിയ വീടുമായും ചുറ്റുപാടുമയും മാധവും ആദിയും നന്ദനും പൊരുത്തപ്പെട്ടു വന്നിരുന്നു…
ഒരു ആഴ്ച കൊണ്ട് തന്നെ അവർ അവിടെ ഏകദേശം സെറ്റായി..
ആ ഒരു പ്രൊജക്റ്റ് ടീമിലെക് എത്തിയപോഴാണ് സാന്ദ്രയെ അവൻ കാണുന്നത്…
ഒരു പാവം കോട്ടയംകാരി…അവളും ഈ ഓഫീസിൽ പുതിയതായിരുന്നു…ആദിയെപ്പോലെ…വലിയ മിണ്ടാട്ടം ഒന്നും മാധവും ആദിയും കണ്ടില്ല…
പക്ഷെ എപ്പഴും അവരുടെ കൂടെ തന്നെ ഉണ്ടാകും ഒരു ചെറിയ പുഞ്ചിരിയുമായി…

അടുത്ത ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട് ❤️
നല്ല സ്റ്റോറി bro കൊറച്ചു page കൂട്ടി എഴുതാൻ നോക്ക് 🙌🏻പിന്നെ next part വേഗം upload ചെയ്യാൻ try ചെയ്യൂ
Thanks bro ❤️
Super bro
❤️
Eey katha full suspense ahnloo
Next part petten venee
Part 3 ntha late ayyee
Part 4 vaikikallee
Thanks bro ❤️ വൈകാതെ തരാം
Great work nalla interesting ahn
Nalla akamsha um ondd
Next part thamacipikallee
താങ്ക്സ് ❤️ കൂടുതൽ സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤️
Nala story bro plz continue.
❤️
Enta vishnu broo nalla thrilling ayya part ayirunn ithe
Nthe patti bro part late ayye
Avidelum stuck ayyi poyo idakk
Naxt part waiting
Kurach thirakkukal… Ini muthal vegam tharan shramikkam.. ❤️