“ബോധം തെളിഞ്ഞിട്ടില്ല…5 മിനുട്ട്…കണ്ടിട്ട് ഇറങ്ങാം..
“
ആദി ഒരു നന്ദി പറഞ്ഞ ശേഷം ഐസിയുവിന് അകത്തേക്ക് കയറി…
അവിടെ ഒരു സൈഡിൽ ആയി ഒരു ബെഡിൽ ശ്രുതി ഉണ്ടായിരുന്നു….ഹോസ്പിറ്റൽ വയറുകളുടെ നടുവിൽ…
ഒരു ഹോസ്പിറ്റൽ ഗൗൺ ആയിരുന്നു വേഷം…വലത് കയ്യിൽ കെട്ടുണ്ട്…കണ്ണുകൾ അടച്ചു മയക്കത്തിൽ തന്നെ ആയിരുന്നു
അവൻ ശബ്ദം ഉണ്ടാകാതെ അവളുടെ അടുത്തുള്ള ചെയറിൽ ഇരുന്നു…
ആദിയുടെ കൈകൾക്ക് ഒരു വിറയൽ ആയിരുന്നു…എന്ത് ചെയ്യണമെന്ന് അറിയാത്ത ഒരു അവസ്ഥ…
അവൻ അവളുടെ വലത് കയ്യിലെ വിരലിൽ വിരൽ കൊണ്ട് കോർത്തുപിടിച്ചു ഇരുന്നു അവളെതന്നെ നോക്കിക്കൊണ്ട്…
ഒരു നിമിഷം അവൻ പല ഓർമകളിലൂടെയാണ് പോയത്…എല്ലാം മറന്നു ഒരു നിമിഷം അവൻ അങ്ങനെ ഇരുന്നു
അപ്പോഴാണ് അവളുടെ വിരലുകൾ അനങ്ങുന്നത് പോലെ തോന്നിയത്…ഒരു നിമിഷം അവന്റെ കണ്ണുകൾ അവളിൽ ആയി
കുറച്ചു കഷ്ടപ്പെട്ടാണെങ്കിലും അവൾ കണ്ണുകൾ തുറന്നു…എന്നാൽ കുറച്ചു നേരം മുന്നിലെ ചുമരിലേക് തന്നെയാണ് അവൾ നോക്കി കിടന്നത്…
ആദി അപ്പോഴും ഒന്നും മിണ്ടാതെ അവളുടെ കയ്യിൽ പിടിച്ചു ഇരുന്നു…അവളുടെ വിരൽ എന്നാൽ അവന്റെ വിരലിൽ കോർത്തു പിടിച്ചത് പോലെ ആയിരുന്നു..
“എന്തിനു…എന്തിനാ എന്നെ…രക്ഷിച്ചത്…”
വളരെ നേർന്ന ശബ്ദത്തോടെ അവനെ നോക്കുകകൂടെ ചെയ്യാതെ ആയിരുന്നു അവൾ അത് ചോദിച്ചത്..
അവൻ എന്നാൽ അവളെ നോക്കി അങ്ങനെ ഇരിക്കുക മാത്രമാണ് ചെയ്തത്…ആ വാക്കുകൾ…അതിൽ അവൻ ഇത്രയും നാൾ കണ്ട ശ്രുതി ആയിരുന്നില്ല…അവൻ ഇതുവരെ കാണാത്ത ശ്രുതി ആയിരുന്നു…

ബ്രോ ബാക്കി?
നാളെ പോസ്റ്റ് ചെയ്യും… എഡിറ്റിംഗിൽ ആണ് ❤️
ബ്രോ അടിപൊളി ഇപ്പൊ ആണ് വായിച്ചത് ❤️❤️
ഇത്രേം കിടിലൻ കഥ കണ്ടിട്ടും ശ്രദ്ധിച്ചില്ല സോറി,വായിക്കാൻ വൈകിപ്പോയി എന്ന ഒറ്റ വിഷമമേ എനിക്കിപ്പോള്ളൂ 🥲 ഇപ്പൊ ഒറ്റ ഇരുത്തത്തിലാ ഫുൾ വായിച്ചത് കാരണം ഈ (doctor strange) പ്രൊഫൈലുള്ള വിഷ്ണു ആണെന്ന് ഞാൻ അറിഞ്ഞില്ല മച്ചാനെ ക്ഷമിക്ക് 😅 കഥകൾ സൈറ്റിലുള്ള ആളാന്നറിഞ്ഞെങ്കിൽ എപ്പോഴേ ഹാജരായേനേ അത്രേം നല്ല കഥകളാണ് ബ്രോ അവിടെ എഴുതുന്നത് and big fan man ❤️ ഇതിന് ഇപ്പൊഴുള്ള ലൈക്കിനേക്കാളും പത്തിരട്ടി അർഹിക്കുന്നുണ്ട് പിന്നെ ലൈക് കുറഞ്ഞെന്നുപറഞ് നിർത്തല്ലേ ബ്രോ കുറച്ചുപേർ കാത്തിരിക്കുന്നുണ്ട് അതിൽ കമന്റ് ഇടാത്തവരും പെടും 🙂എന്തായാലും ഇനി ഞാനും സപ്പോർട്ടിന് കാണും വെയ്റ്റിങ് 🫶🏻
താങ്ക്സ് ബ്രോ ❤️❤️
Koode ondakumm 🫂
Ippozhan kadha thodangiyathe 😍
Avalde flashback 🥺
Thank you ❤️
Kadha thudangiyite ullu…more surprises …more love ( surprise work aakumo ennath appozhe ariyan aaku…work aayal parayane 😁)
Late ayathe scn illa bro
Eey part nalla emotional ayirunn ❣️❣️
Kollam 🫂
Next part petten thannee💜💜
Petten tharan shramikam ..koode undayal mathi ❤️😁
Wow thats was decentnice part👌🏻next പാർട്ട് വേഗം തെരാൻ ശ്രമിക്കു
Thank you ❤️
അമൃതവർഷം baakki wait cheyyane
Ath enteth alla 🙂
Nannayttund, thudarugha🤍 waiting for the next part ✨
Thank you ❤️