രണം 3 [SU: സ്കോർപിൻ യൂണിവേഴ്സ് ] [Scorpion] 108

 

ഇത്രയും പറഞ്ഞ് ബോസ് കോൾ കട്ട് ചെയ്തു

 

ഇത് കേട്ട അൽത്താഫും ഫാത്തിമയും ഞെട്ടി

 

ജോൺ:  ഇപ്പോൾ രണ്ടാളും എന്ത് പറയുന്നു

 

അൽത്താഫും ഫാത്തിമയും എന്ത് പറയണം എന്നറിയാതെ കുഴങ്ങി

 

ജോൺ: അൽത്താഫ് ഞാൻ നിനക്ക് മുന്നിൽ ഒരു ഓഫർ വെയ്ക്കാo നിന്നെ പുറത്താക്കും എന്ന് പറഞ്ഞ അതെ കമ്പനിയുടെ CEO എന്ന പദവി നിനക്കും കമ്പനിയുടെ 20% ഷെയർ ഇവൾക്കും നൽകാം പകരം എനിക്ക് വേണം ഇവളെ നിങ്ങൾ ചിന്തിക്കു..

അൽത്താഫും ഫാത്തിമയും മുഖത്തോട് മുഖം നോക്കി മിഴിച്ചു നിൽക്കവേ

എന്താണ് ആലോചിക്കുന്നത് അൽത്താഫ് ഈ വലിയ ഓഫർ നിരസിക്കാൻ ആണോ നീ ഉദ്ധേശിക്കുന്നത് ഒരു സ്ത്രീ ശബ്ദം അവർ ശബ്ദം കേട്ട ബാഗത്തേക്ക് നോക്കി സ്റ്റെയറിൽ നിന്ന് ഒരു സ്ത്രീ ഇറങ്ങി വരുന്നു ക്രീം കളർ സാരിയും സ്ലിവ് ലെസ് ബ്ലൗസും ഹൈഹിൽ ചെരുപ്പും ധരിച്ച ഒരു സ്ത്രീ  സ്റ്റെയർ ഇറങ്ങി വന്ന് ജോണിനടുത്ത് നിന്നു

ഫാത്തിമ: ഗ്ലോറി മാം

ഗ്ലോറി: യെസ്

ഗ്ലോറിഫാത്തിമയെ നോക്കിയ ശേഷം ജോണിനോട് ചോദിച്ചു

ഗ്ലോറി: എന്താ ഇച്ചായ ഇന്നലെ ഇതിനെ കൊല്ലാ കൊല ചെയ്തോ?

ജോൺ ചിരിച്ചു

ഗ്ലോറി ഫാത്തിമക്കും അൽത്താഫിനും മുൻപിലേക്ക് രണ്ട് ഫയലുകൾ നീട്ടി പറഞ്ഞു ഇത് നിന്നെ കമ്പനി CEO ആക്കിയുള്ള ഉത്തരവ് ഇത് കമ്പനിയുടെ 20 % ഇവളുടെ പേരിൽ രജിസ്റ്റർ ചെയ്യാനുള്ള പേപ്പർ രണ്ടും മേശപ്പുറത്ത് ഗ്ലേറി തുറന്ന് വെച്ചു ഫാത്തിമയും അൽത്താഫും അത് വായിച്ചു

 

ഗ്ലോറി: എന്ത് പറയുന്നു അൽത്താഫ് നീ ok പറഞ്ഞാൽ ഇതിൽ രണ്ടിലും ജോൺ സൈൻ ചെയ്യും

The Author

4 Comments

Add a Comment
  1. നല്ല theme ആയിരുന്നു. എല്ലാ ചേരുവയും ഉണ്ടായിരുന്നു. അതിന് പറ്റിയ എല്ലാ മുഹൂർത്തങ്ങളും ഉണ്ടായിരുന്നു താങ്കളുടെ എല്ലാ കഥകളിലും. പക്ഷേ താങ്കളുടെ എഴുത്ത് ഒരു തുടക്കക്കാരൻ്റെ ആണെന്ന് എടുത്ത് കാണിക്കുന്നു, ഒരിടത്തും ഒരു വിവരണം പോലുമില്ല, jet പോകുന്ന സ്പീഡിലാണ് കഥകളുടെ പോക്ക്. വായനക്കാർക്ക് ആസ്വദിക്കാനുള്ള സമയം പോലും കൊടുക്കുന്നില്ല

  2. കഴപ്പി

    Waiting for next part

  3. കഥ വളരെ ബോറാണ് പറയാതിരിക്കാൻ വയ്യ കബികഥയാണ് ഉദ്ദേശിക്കുന്നതെങ്കിൽ താങ്കൾ പരാജിതനായി Pleese stoped

  4. ഫാത്തിമയും ഫർസാനയും ഒന്നിക്കണം അവർ ഒരുമിച്ച് പ്രതികാരം ചെയ്യണം

Leave a Reply

Your email address will not be published. Required fields are marked *