രണ്ടാം ജീവിതം [Sree JK] 420

രണ്ടാം ജീവിതം

Randaam Jeevitham | Author : Sree JK


ആദ്യത്തെ കഥയാണ്. കുറച്ച് റിയൽ ലൈഫ് സംഭവങ്ങളും അതിന് വഴി വെച്ച ചില സാഹചര്യങ്ങളാണ് ഇവിടെ എഴുതുന്നത്. അവയിലേക്ക് നയിച്ച സംഭാഷണങ്ങൾ അറിയാത്തതിനാൽ ചില സാങ്കല്പിക സംഭാഷണങ്ങളിലും സാഹചര്യങ്ങളിലും കൂടിയാണ് കടന്നു പോകുന്നത്. മറ്റ് കഥകളെ പോലെ സെക്സിൻ്റെ അതിപ്രസരം ഇതിൽ ഉണ്ടാവാനിടയില്ല. പലരുടെയും വീക്ഷണത്തിലൂടെയാവും കഥ പുരോഗമിക്കുക. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.

“എല്ലാം പാക്ക് ചെയ്തല്ലോ, അല്ലെ ചിന്തൂ?”

“ആ അമ്മാ..ബുക്കും തുണിയും ഓരോന്നിൽ ആക്കി. ഇനിയുള്ളത് ചാക്കിൽ ആക്കാം. ആക്രിക്കടയിൽ കൊടുക്കാനുള്ളതാ..വെറുതെ വെച്ചിരുന്ന് സ്ഥലം കളയുന്നതെന്തിനാ.”

“അത് പ്രത്യേകം ആക്കി വെയ്ക്ക്. പോകുന്ന വഴിക്ക് തന്നെ കൊടുത്തിട്ട് പോകാം. രാധേച്ചി വിളിച്ചിരുന്നു ഇറങ്ങിയോന്നറിയാൻ.”

“ദാ കഴിഞ്ഞു. ഇറങ്ങാം.”

വളരെ പെട്ടെന്നാണ് സ്മിതയ്ക്കും മകനും വേറൊരു വാടകവീട് തേടേണ്ടി വന്നത്. സ്മിത, വയസ് 42. നഗരത്തിലെ ഒരു കോച്ചിംഗ് കേന്ദ്രത്തിൽ ഇംഗ്ലീഷ് അധ്യാപികയാണ്. ഭർത്താവ് പ്രവീൺ. നഗരത്തിന് പുറത്ത് ഒരു ടെയിലറിങ് യൂണിറ്റ് നടത്തിയിരുന്നു. നാല് വർഷം മുമ്പ് ഒരു അറ്റാക്ക് വന്ന് മരിച്ചു. മകൻ സൂരജ് വയസ് 19.

ചിന്തു എന്ന് വിളിക്കും. ഐടിഐയിൽ പഠിക്കുന്നു. അടുത്ത് തന്നെയുള്ള ഒരു കമ്പ്യൂട്ടർ സർവീസ് സെൻ്ററിൽ പാർട്ട് ടൈം ആയി ജോലിയും ഉണ്ട്. ചിന്തു പത്താം ക്ലാസ് കഴിഞ്ഞ് നിൽക്കുമ്പോഴായിരുന്നു അച്ഛൻ്റെ മരണം. പ്ലസ് വൺ അഡ്മിഷനിൽ ഒന്നും ശ്രദ്ധിക്കാതിരുന്ന് അവസരം പോയപ്പോൾ അച്ഛൻ്റെ സുഹൃത്ത് മുൻകൈയെടുത്താണ് അവനെ ഒരു വർഷം അയാളുടെ സർവീസ് സെൻ്ററിൽ നിർത്തിയത്. അത് ഗുണവുമായി എന്ന് പറയാം. അവൻ്റെ ചെലവിൻ്റെ ഭാരം ഒന്ന് കുറയുകയും ചെയ്തു, അവന് മുന്നോട്ട് പോകാനുള്ള ഒരു മാർഗവുമായി.

The Author

6 Comments

Add a Comment
  1. സുരേഷ്

    നല്ല തുടക്കം ഇങ്ങനെ കഥയുടെ ഒഴുക്ക് ഇഷ്ടയി
    താളം തെറ്റാതെ നോക്കു.

  2. അടുത്ത ഭാഗം ഉടനെ ഉണ്ടോ ?

  3. നന്ദുസ്

    സൂപ്പർ സഹോ…
    അടിപൊളി സ്റ്റോറി..
    അമ്മയും മകനും നല്ല വൈബ് ആണ്..
    തുടരൂ ❤️❤️❤️❤️

  4. നൈസ് 🔥

  5. കൊള്ളാം ബ്രോ നല്ല സ്റ്റാർട്ടിങ് ആണ്, തുടരുക

  6. Kollam thudaruuu ♥️

Leave a Reply

Your email address will not be published. Required fields are marked *