രണ്ടാം ജീവിതം 2 [Sree JK] 216

 

“ഇതിന് വേണ്ടി ഇനിയും ഒരു കല്യാണം വേണോ? കാലം മാറിയില്ലേ പൊന്നെ…ഡേറ്റിംഗ് ആപ്പുകൾ ഉണ്ടല്ലോ. പിന്നെ നമ്മുടെ ട്വിറ്ററും.”

 

കോച്ചിങ് സെൻ്ററിനടുത്തുള്ള കഫേയിലിരുന്ന് ആലിസ് അതും പറഞ്ഞ് ചായ ഊതി കുടിച്ചു.

 

“പോയെ ഒന്ന്. പുറത്തറിഞ്ഞാൽ നാണക്കേടാ. പത്ത് പതിനെട്ട് വയസുള്ള മോൻ ഉണ്ട് എനിക്ക്.”

 

“അതൊക്കെ നോക്കിയാൽ കാര്യം നടക്കിലെന്നെ. എന്നെ തന്നെ കണ്ടില്ലേ, എന്തെങ്കിലും പുറത്ത് അറിയുന്നുണ്ടോ? അതുപോലെ തന്നെ.”

 

“വേണ്ടാത്ത ധൈര്യം തന്ന് കുഴിയിൽ ചാടിക്കല്ലേ, ഈ പാവം പൊയ്ക്കോട്ടേ”

 

” എന്നും ക്യാൻ്റീൻ ചായ കുടിക്കുന്നത് ഒരു ദിവസം മാറ്റിപ്പിടിച്ചെന്ന് കരുതി ലോകമൊന്നും ഇടിഞ്ഞു വീഴാൻ പോണില്ല.”

 

“എന്നും ക്യാൻ്റീൻ ചായ കുടിച്ചെന്ന് വെച്ചും ലോകം ഇടിഞ്ഞുവീഴാൻ പോകുന്നില്ല.”

 

“ഈ ചേച്ചിയോട് ഒന്നും പറയാൻ പറ്റില്ല. വാ ടൈം ആവുന്നു”

 

————————-

 

ചിന്തിച്ചുകൂട്ടി സമയം പോയതറിഞ്ഞില്ല. ഫോൺ ബെല്ലടിച്ചു. സ്മിത ഫോൺ നോക്കി. രാജേഷ്. മനസ്സിൽ പെട്ടെന്നൊരു സന്തോഷം വന്നപോലെ. താൻ ഈ കോൾ ആഗ്രഹിച്ചിരുന്നോ എന്ന് പോലും തോന്നിപ്പോയി.

 

“ഹലോ, രാജേഷ്.”

 

“ഹലോ, എവിടാ വീട്ടിലുണ്ടോ?”

 

“ആഹ് ഉണ്ട്. എന്താ?”

 

“ഞാൻ ഓഫീസിൽ നിന്ന് തിരിച്ച് വരുകയാ. കാറിലാ. രാവിലെ സ്വാതന്ത്ര്യ ദിനാഘോഷം ആയതുകൊണ്ട് ഓഫീസിൽ വന്നു. നമ്മുടെ സാറിനെയും ഫാമിലിയെയും വീട്ടിൽ ആക്കിയിട്ട് അങ്ങോട്ട് വരാമെന്ന് കരുതി. നിങ്ങളുടെ വീടും കാണാമല്ലോ. രാധേച്ചിയെ വിളിച്ചിട്ട് കിട്ടുന്നില്ല.”

The Author

5 Comments

Add a Comment
  1. ഇരുട്ടിലെ രാജാവ്

    പൊന്നു മോനെ തുടരൂ…

  2. സുരേഷ്

    Dear Bro,
    Smitha teacherum monum, രാധേച്ചിയും രമേസേട്ടനും, ആലീസും നല്ല സുഹൃത്തുക്കൾ അന്ന്യോന്യം അറിയാം ഇനിയുള്ള സംഭവങ്ങൾ ബോർ അടിപ്പിക്കാത്ത വായിക്കുന്നവരെ കമ്പിയാകുന്ന രീതിയിൽ മുന്നോട്ടു പോവുമല്ലോ.

  3. നന്ദുസ്

    നല്ല അടിപൊളി ഒരു വെറൈറ്റി സ്റ്റോറി… നല്ല അവതരണം..
    സ്മിതയെ വെറുതെ കുഴിയിൽ ചാടിക്കണോ.. 19 വയസുള്ള മകനില്ലേ.. ഒരഭിപ്രായം അത്രേ ഉള്ളൂ..
    Keep going സഹോ…. ❤️❤️❤️

  4. നന്നായിട്ടുണ്ട്. തുടർന്ന് എഴുതുക. രാഥേച്ചിക്കും ടീഷർട്ടും വാങ്ങിയാൽ നല്ലത്.

    1. Randam jeevitham ❤️

Leave a Reply

Your email address will not be published. Required fields are marked *