ചേച്ചി എന്റെ കൈക്കുള്ളിൽ കിടന്നു കുതറി. അപ്പോഴാണ് ഞാനത് കണ്ടത്. കണ്ണൊക്കെ നിറഞ്ഞിരിക്കുന്നു.!!
ആഹാ… പെണക്കത്തിലാ എന്റെ ചേച്ചിക്കുട്ടി??? ചേച്ചിയെ താഴെനിർത്തി ഇടംകൈകൊണ്ടു ചുറ്റിപ്പിടിച്ചു ആ മുഖം വലംകൈകൊണ്ട് പൊക്കിപ്പിടിച്ച് ഞാനാ മുഖത്തേക്ക് നോക്കി.
ആ ചെലപ്പോ ആയിരിക്കും… പോ.. എങ്ങോട്ടാന്നുവെച്ചാ പൊക്കോ… എന്നതിനാ ഇപ്പ വന്നത്??? ഇവിടാരെ കാണാനാ??? പോ എങ്ങോട്ടാന്നുവെച്ചാ..
ചേച്ചിയെന്റെ കൈകൾ തട്ടിമാറ്റി അകന്നുമാറാൻ നോക്കി. അത് പ്രതീക്ഷിച്ചുതന്നെ നിന്നിരുന്നതിനാൽ ഞാൻ ഇരുകൈകൊണ്ടും ചേച്ചിയെ ചുറ്റിപ്പിടിച്ചു. കുറെ കുതറലുകൾക്കും പതം പറച്ചിലിനും ശേഷമാണ് പെണ്ണൊന്ന് തണുത്തത്.
കഴിഞ്ഞോ …. കഴിഞ്ഞോ എന്റെ പെണ്ണിന്റെ വഴക്ക്???
എനിക്കാരോടും വഴക്കൊന്നുവില്ല..!!!
പിന്നെ.. ??? നിന്നെയെനിക്കറിയൂലേടീ ചേച്ചിപ്പെണ്ണേ…..
ആ ദേഷ്യവൊണ്ട്….എന്നാ അതിനിപ്പോ??അമ്മാതിരി പണിയല്ലേ എന്നോട് കാണിച്ചേ??? നാളെ വരാന്നും പറഞ്ഞു പോയിട്ട്… ഇന്ന്…ഇന്ന് ദിവസം എത്രായീന്നറിയാവോ???..
ആഹാ… നാളെന്നല്ലേ പറഞ്ഞത്??? എന്നിട്ട് ഇന്ന് വന്നിട്ടും എനിക്ക് കുറ്റവോ???
ദേ ജോക്കുട്ടാ എനിക്ക് ദേഷ്യം വരുന്നുണ്ടെ???….
ഹ… ഇതൊന്ന് കാണാനല്ലേടീ ചേച്ചിക്കുട്ടീ ഞാനീ പാടൊക്കെപ്പെട്ടത്??? ഈ മുഖത്ത് സങ്കടത്തേക്കാൾ ഈ ദേഷ്യം കാണാനല്ലേ എനിക്കിഷ്ടം??? അതൊന്ന് കാണാനല്ലേ ഞാനോടിവന്നത്???.
ഞാനാ മുഖം പിടിച്ച് ഇരുവശത്തേക്കും ആട്ടി. ആ കൊഞ്ചിക്കലിൽ അറിയാതൊരു ചിരി ആ മുഖത്ത് വിരിഞ്ഞെങ്കിലും പെട്ടെന്നുതന്നെ അതങ്ങു മാഞ്ഞു. വീണ്ടും മുഖത്തു സങ്കടഭാവം.
Waiting Pdf
Jokuttante collegile frnds varatte polichadikkikko katta sappo koode undaakum
Sontham
ANU
തീർച്ചയായും നമുക്ക് നോക്കാം അനു… ഈ സപ്പോർട്ടിന് ഒരുപാട് നന്ദി
പൊന്നു ജോക്കുട്ടാ, “നവവധു 2nd” പാർട്ട് എന്ന് കണ്ടതും എന്റെ നീണ്ട നാളത്തെ കാത്തിരിപ്പിന് അർത്ഥമുണ്ടായി… നവവധു വായിച്ചു കഴിഞ്ഞപ്പോൾ മുതൽ ഞാൻ ജോ യോട് ഒരാവശ്യം മാത്രം പറഞ്ഞിരുന്നു… നവവധു 2, ഒരു മിനിമം 20-25 ഭാഗം ഉള്ളത് ആയി മാർച്ച് 31-നു ഉള്ളിൽ ഇടനെയെന്ന്…. താങ്ക്സ് ജോ… നന്ദി എത്ര പറഞ്ഞാലും തീരില്ല… കാരണം ആ ആരതി ചേച്ചിയെയും, ജോ യെയും ബാക്കി എല്ലാ കഥാപാത്രങ്ങളെയും അത്രയ്ക്ക് ഞാനുൾപ്പെടെ എല്ലാവരും സ്നേഹിച്ചു പോയി…. ഇതൊരു നീണ്ട കാത്തിരിപ്പായിരുന്നു. ഒരു ജീവപര്യന്തം കഴിഞ്ഞു റിലീസ് കിട്ടുന്ന സുഖമായിരുന്നു “നവവധു 2” എന്ന തലക്കെട്ട് കണ്ടപ്പോൾ മുതൽ….
Ok, All The Beost. Jo, please
continue… എല്ലാവരും ജോയോടും ആരതി ചേച്ചിയോടും കൂടി എത്തുമെന്ന് കരുതുന്നു….
അങ്ങനെ പലവട്ടം താങ്കളുടെ ആ ചോദ്യം കണ്ടപ്പോഴാണ് അന്ന് എഴുതാതെവിട്ട ഭാഗങ്ങൾ കൂട്ടിച്ചേർത്തു ഒരധ്യായം എഴുതിയാലോ എന്നാലോചിച്ചത്. അങ്ങനെ തുടങ്ങിയതാട്ടോ ഇത്. മൂന്നോ നാലോ അദ്ധ്യായത്തിൽ അവസാനിക്കുന്ന ഒരു കുഞ്ഞുകഥ. അത്രയേ ഒള്ളു.
ഈ നിലക്കാത്ത സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ. .
ദേ വന്നു