രണ്ടാം വരവ് [നവവധു 2] [JO] 424

കഷ്ട്ടണ്ടട്ടോ ജോക്കുട്ടാ… ഞാനെന്തോരം വിഷമിച്ചൂന്നറിയോ? ഒന്ന് പറഞ്ഞിട്ടെങ്കിലും പോകാരുന്നു. ഇന്നുവരും നാളേവരൂന്ന് കരുതി നോക്കിയിരിക്കുവാരുന്നു.

ഇത്രെംദിവസംകഴിഞ്ഞേ വരൂന്ന് പറഞ്ഞാരുന്നെ നീയെന്നെ വിടുവാരുന്നോടീ??? ഈ മുഖവൊന്നു വാടിയാ എനിക്കുപിന്നെ പോകാൻ പറ്റുവാരുന്നോ??? അതൊണ്ടല്ലേ ഞാൻ….

എന്നാലും….

ഒരെന്നാലുവില്ല. ദേ… ജോക്കുട്ടൻ വാക്ക് തരുന്നു… ഇനിയെന്റെ ചേച്ചിക്കുട്ടിയെ ഒറ്റക്കാക്കിയിട്ടു ഞാനെങ്ങും പോണില്ല. ദേ… കടേന്നു ലീവും പറഞ്ഞിട്ടാ പൊന്നേക്കുന്നെ…

സത്യം…????

സത്യം…!! ഇനി ജോക്കുട്ടനുണ്ടാകുവിവിടെ. എന്താ പോരെ???

ഉം …

എന്നാപ്പിന്നെ പിണക്കം തീർന്നതിന് എനിക്കെന്തേലും സമ്മാനം താ…

ഞാനൊരു കള്ളച്ചിരിയോടെ ചേച്ചിയുടെ മുഖത്തേക്ക് മുഖമടുപ്പിച്ചു.

( …..തുടരും…)

ചെറിയൊരു തുടക്കമായിമാത്രം എഴുതിയതാണ്. പേടിക്കണ്ട. മറ്റുള്ള കഥകൾപോലെ ഇട്ടിട്ടുപോകില്ല. നവവധുവിന്റെ ഒന്നാം വാർഷികത്തിന് മുമ്പായി…അതായത് മുമ്പായി ഞാനിത് തീർത്തിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കുക…

The Author

146 Comments

Add a Comment
  1. Jokuttante collegile frnds varatte polichadikkikko katta sappo koode undaakum

    Sontham
    ANU

    1. തീർച്ചയായും നമുക്ക് നോക്കാം അനു… ഈ സപ്പോർട്ടിന് ഒരുപാട് നന്ദി

  2. സാഗർ ഏലിയാസ്‌ ജാക്കി

    പൊന്നു ജോക്കുട്ടാ, “നവവധു 2nd” പാർട്ട്‌ എന്ന് കണ്ടതും എന്റെ നീണ്ട നാളത്തെ കാത്തിരിപ്പിന് അർത്ഥമുണ്ടായി… നവവധു വായിച്ചു കഴിഞ്ഞപ്പോൾ മുതൽ ഞാൻ ജോ യോട് ഒരാവശ്യം മാത്രം പറഞ്ഞിരുന്നു… നവവധു 2, ഒരു മിനിമം 20-25 ഭാഗം ഉള്ളത് ആയി മാർച്ച്‌ 31-നു ഉള്ളിൽ ഇടനെയെന്ന്…. താങ്ക്സ് ജോ… നന്ദി എത്ര പറഞ്ഞാലും തീരില്ല… കാരണം ആ ആരതി ചേച്ചിയെയും, ജോ യെയും ബാക്കി എല്ലാ കഥാപാത്രങ്ങളെയും അത്രയ്ക്ക് ഞാനുൾപ്പെടെ എല്ലാവരും സ്നേഹിച്ചു പോയി…. ഇതൊരു നീണ്ട കാത്തിരിപ്പായിരുന്നു. ഒരു ജീവപര്യന്തം കഴിഞ്ഞു റിലീസ് കിട്ടുന്ന സുഖമായിരുന്നു “നവവധു 2” എന്ന തലക്കെട്ട് കണ്ടപ്പോൾ മുതൽ….
    Ok, All The Beost. Jo, please
    continue… എല്ലാവരും ജോയോടും ആരതി ചേച്ചിയോടും കൂടി എത്തുമെന്ന് കരുതുന്നു….

    1. അങ്ങനെ പലവട്ടം താങ്കളുടെ ആ ചോദ്യം കണ്ടപ്പോഴാണ് അന്ന് എഴുതാതെവിട്ട ഭാഗങ്ങൾ കൂട്ടിച്ചേർത്തു ഒരധ്യായം എഴുതിയാലോ എന്നാലോചിച്ചത്. അങ്ങനെ തുടങ്ങിയതാട്ടോ ഇത്. മൂന്നോ നാലോ അദ്ധ്യായത്തിൽ അവസാനിക്കുന്ന ഒരു കുഞ്ഞുകഥ. അത്രയേ ഒള്ളു.

      ഈ നിലക്കാത്ത സപ്പോർട്ടിന് ഒരുപാട് നന്ദി ബ്രോ. .

  3. ദേ വന്നു

Leave a Reply

Your email address will not be published. Required fields are marked *