രണ്ടാം വരവ് [നവവധു 2] [JO] 424

രണ്ടാം വരവ് നവവധു 2

Randaam Varavu Navavadhu 2 Author : JO

 

രണ്ടുമൂന്നെണ്ണം പാതിവഴിയിൽ ഉപേക്ഷിച്ച് ഇവിടുന്ന് പടിയിറങ്ങുമ്പോൾ…, വാശിയായിരുന്നു ഒരു തിരിച്ചുവരവ്. കാരണം ഒന്നും ഉപേക്ഷിച്ചു പോകാൻ സാധ്യമല്ലല്ലോ എനിക്ക്… ഈ അടിയും പിടിയും വഴക്കും കുസൃതിയും ഒന്നും…!!!

അതുകൊണ്ടുതന്നെ തിരിച്ചുവരുന്നത് നിങ്ങളെയൊക്കെ ഒരല്പമെങ്കിലും പഴയ കാര്യങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ടാവണ്ടേ???… അതുകൊണ്ടാണ് എനിക്കെന്റെ ചേച്ചിക്കുട്ടിയെത്തന്നെ കൊണ്ടുവരേണ്ടി വന്നത്. അന്ന് സ്വീകരിച്ചതുപോലെ ഇത്തവണയും എല്ലാവരും ചേച്ചിക്കുട്ടിയെ സ്വീകരിക്കും എന്നുതന്നെ വിശ്വസിക്കുന്നു. ആ പഴയ ചേച്ചിക്കുട്ടിയെത്തന്നെ പകർത്തിയെഴുതാൻ പരമാവധി ശ്രമിക്കുന്നുണ്ട്. ഇഷ്ടമായാലും ഇല്ലെങ്കിലും തുറന്നു പറയുമെന്നുള്ള വിശ്വാസത്തോടെ തുടങ്ങട്ടെ… പാതിവഴിയിൽ കിടക്കുന്നത് എത്രയും പെട്ടന്ന് തീർക്കാൻ ഞാൻ ശ്രമിക്കാം…

ബൈക്കും പാർക്ക് ചെയ്ത് ഹാളിലേക്ക് ബാഗും തൂക്കി കയറിചെല്ലുന്നത് കണ്ടതെ അച്ചു വിളിച്ചുകൂവി.

അമ്മേ… ദേ കാണാതെപോയ ഒരു മുതല് തിരിച്ചുവന്നിട്ടുണ്ടെ….!!!

മിണ്ടാതിരിക്കാൻ പറഞ്ഞുള്ള സീതേച്ചിയുടെ ശബ്ദം അതിലും ഉച്ചത്തിൽ അടുക്കളയിൽ നിന്ന് കേട്ടു.

എന്നെക്കണ്ടിട്ടും അച്ചു വീണ്ടും കസേരയിലേക്ക് കാല് കയറ്റിവെച്ചിരിക്കുന്നത് കണ്ടപ്പഴേ ഒരു പന്തികേട് മണത്തു. അല്ലെങ്കിൽ ചാടിയെണീറ്റുവന്ന് എന്തെങ്കിലും ഡയലോഗ് വിടേണ്ടതാണ്. അപ്പഴാണ് ഞാനുമത് ശ്രദ്ധിച്ചത്. ആള് വന്നിട്ടില്ലാ….!!!

എൻ പൊണ്ടാട്ടി എങ്കടീ??? പരിഭ്രാന്തിയോടെ അതിലേറെ കാണാനുള്ള കൊതിയോടെ ഞാനവളെ നോക്കി.

The Author

146 Comments

Add a Comment
  1. Adipolli akkanam.ok

    1. ഞാൻ പരമാവധി ശ്രമിക്കാം സഹോ

  2. കിച്ചു..✍️

    തിരിച്ചു വരാനുള്ള തീരുമാനം നന്നായി ജോ…
    അതിലും ഒത്തിരി സന്തോഷം തോന്നി നവവധുവിനു ഒരു രണ്ടാം ഭാഗവും ആയി വന്നതിനു…
    NB:- എല്ലാ പ്രവിശ്യവും കാണിക്കുന്ന പോലെ ടീസർ ഇട്ടു മുങ്ങില്ല എന്ന് കരുതുന്നു ചെകുത്താൻ, ശ്രീഭദ്രം… ഒക്കെ ഓർമ്മയുണ്ടാകും എന്നും കരുതുന്നു…

    1. ടീസറിൽ ഒതുങ്ങില്ല എന്നുതന്നെയാണ് എന്റെ വിശ്വാസം… അല്ലെങ്കിലും കഥയിട്ടു പൊരിക്കാൻ നിങ്ങളൊക്കെയില്ലേ??? ഹ ഹ

      തിരിച്ചുവരാൻ നോക്കിയപ്പോ ആദ്യം കിട്ടിയത് ചേച്ചിയുടെ സപ്പോർട്ടാ… പിന്നൊന്നും നോക്കിയില്ല. കൂട്ടിക്കൊണ്ടിങ് പോന്നു

  3. പ്രിയ ജോ,

    ചെറിയ ഇടവേളയ്ക്കു ശേഷമുള്ള ജോയുടെ തിരിച്ചു വരവിൽ അതിയായ സന്തോഷം, രണ്ടാം വരവ് ചേച്ചി പെണ്ണിലൂടെ ആയത് ആവേശം ഇരട്ടിപ്പിക്കുന്നു. നവവധു എക്കാലത്തെയും ഏറ്റവും മികച്ചൊരു ക്‌ളാസ്സിക് ആണ്,ഏറെ വൈകിയാണ് വായിക്കാനുള്ള ഭാഗ്യം ഉണ്ടായത്, കണ്ണും മനസ്സും ഒരു പോലെ നിറച്ച ഏറ്റവും മികച്ച ചുരുക്കം ചില വായനാനുഭവങ്ങളിലൊന്ന് .
    ചേച്ചി പെണ്ണ് ചങ്കിനകത്താണ് കുടിയേറിയിരുന്നത്.രണ്ടാം വരവിൽ, ഈ ചുരുങ്ങിയ പേജുകൾക്കുള്ളിൽ പഴയൊരു ഓളം ഉണ്ടാക്കിയെടുക്കുന്നതിൽ പൂർണ്ണമായും വിജയിച്ചിട്ടുണ്ട്,പല വട്ടം വായിച്ചിട്ടും മതി വരുന്നില്ല,എന്നു പറയുമ്പോൾ അവിശ്വസിക്കരുത്.
    പ്രണയ രംഗങ്ങളിലെ മനം മയക്കുന്ന ചാരുത
    എന്നെ വീണ്ടും വീണ്ടും വായിപ്പിക്കുന്നു.
    നവവധുവിന്റെ ഒന്നാം വാർഷികം വരെ കാക്കാനൊന്നും ആവില്ല ബ്രോ,
    അങ്ങനെയൊക്കെ പറഞ്ഞു ഈ സന്തോഷം കളയല്ലേ,തുടർഭാഗം എത്രയും വേഗം വരുമെന്ന ശുഭ പ്രതീക്ഷയോടെ..

    സസ്നേഹം
    മാഡി

    1. നവവധു എക്കാലത്തേയും മികച്ചൊരു ക്ലാസ്സിക് തന്നെയാണ് എന്ന ഈ ഒറ്റ വരിയിൽ വീണുപോകുന്നു ഞാൻ… പണ്ട്… അഭിരാമി വായിച്ച് അസൂയ മൂത്ത് എഴുതിയതാണ് നവവധു എന്നത് ഈ സൈറ്റിലെ കുറേപ്പേർക്കെങ്കിലും അറിയാം…

      അസൂയയെക്കാളേറെ വാശിയായിരുന്നു… ഒരാളെക്കൊണ്ടെങ്കിലും പറയിക്കണം എന്നത്. ക്ലാസ്സിക് എന്നൊന്നുമല്ല, നല്ല കഥയാണ് എന്നത് കേൾക്കാനൊരു കൊതി. അത് അതിന്റെ പാരമ്യത്തിൽ കിട്ടിയ സന്തോഷത്തോടെ….

  4. കിടുക്കി ബ്രോ

    1. നന്ദി ബ്രോ

  5. തിരിച്ചുവരവ് ഭംഗീരമാകും എന്നറിയാം. വായിച്ചിട്ടില്ല, വായിച്ചിട്ട് വരാം ?

    1. *ഗംഭീരമാകും എന്നു തിരുത്തി വായിക്കൂ. ?

      1. മാഡി ബ്രോ… ഗംഭീരമാവണ്ടേ??? നിങ്ങളെപ്പോലുള്ള പുലികൾ വാഴുന്നിടത്തു ഒരു എലിയെങ്കിലും ആവണ്ടേ ഞാൻ????

        1. ജോയുടെ കമന്റ് വായിച്ചിട്ട്, വെറുതെയല്ല പൊട്ടിച്ചിരിച്ചു കൊണ്ടാണ് ടൈപ്പുന്നത്.
          ചേച്ചിയുടെ,ജോയുടെ, അഖിലിന്റെയൊക്കെ പ്രണയകഥകളുടെ കാവ്യ ഭംഗി തലയ്ക്ക് പിടിച്ചിട്ടുള്ള ആരാധന മൂത്തിട്ടാണ് ഞാൻ എന്തെങ്കിലുമൊക്കെ കുത്തികുറിയ്ക്കുന്നത്.
          ??.

          1. എന്റെ കഥനോക്കി എഴുതിയാൽ അവസാനം തെറികേട്ടു ബോധംകെടും കേട്ടോ… റിസ്‌കാണേ…

            അഖിലിന്റെ മാർഗം പിന്തുടർന്നോ… പുള്ളി പ്രണയത്തിന്റെ കാര്യത്തിൽ പുലിയാ… (പ്രണയിച്ച് എക്സ്പീരിയൻസും ഉണ്ടെന്നാ കെട്ടേ…!!!. ഞാനിപ്പഴും അക്കാര്യത്തിൽ ശിശുവാ…)

  6. ജോക്കുട്ടാ… ഒന്നും പറയാനില്ല…
    Countinue….
    Waiting for the all parts…

    1. ആരിഫ് ബ്രോ…അടുത്ത പാർട്ട് ഉടനെ തരാട്ടോ

  7. Dark knight മൈക്കിളാശാൻ

    അവൻ വരും, അല്ലെങ്കിൽ ചാത്തൻമാരവനെ വരുത്തിക്കും…????

    അങ്ങനെ എല്ലാം വേണ്ടെന്ന് വെച്ച് പോകാൻ പറ്റ്വോടാ ഓമശ്ശേരി നിനക്ക്? ജോക്കുട്ടനും ചേച്ചിക്കുട്ടിയും ജനിച്ചത് നിന്റെ തൂലികത്തുമ്പിലാണേലും, അവര് ഓടിക്കളിച്ച് വളർന്നതീ കമ്പിക്കുട്ടൻ സൈറ്റിലെ വായനക്കാരുടെ മനസിലല്ല്യോടാ. ഒന്നുല്ല്യെങ്കിലും അതെങ്കിലും ഓർക്കണ്ടേടാ നീയ്യ്.

    1. അതൊണ്ടല്ലേ ആശാനെ ഞാനിങ് വന്നത്???

      ഇട്ടേച്ചു പോകാൻ പറ്റ്വോ എനിക്ക്????

  8. Adi poli adutha part udan predeekshikkunnu

    1. തീർച്ചയായും ബ്രോ

  9. ജോ തിരുമ്പി വന്നിട്ടെന്,പോയപോലെ തിരിച്ചെത്തി അല്ലെ.ഇനി ഇവിടുണ്ടാകുമോ രായവേ.അതോ കൊതിപ്പിച്ചിട്ട്‌ കടന്നു കളയുമോ.നിന്നെ എന്നേലും കണ്ടാൽ മുട്ടുകാൽ തല്ലി ഓടിക്കാൻ ഇരുന്നതാ ശ്രീഭദ്രം ചെകുത്താൻ എന്നിവ ഇട്ടിട്ടു പോയതിന്.ഇത്തവണ ക്ഷമിച്ചു ചേച്ചിയെ തിരിച്ചു കൊണ്ടുവന്നത് കൊണ്ട്.എപ്പോഴും ഇത് പ്രതീക്ഷിക്കരുത്.കീപ് ഇന് മൈൻഡ്

    1. ആൽബിച്ചായോ… അങ്ങനെയങ്ങ് തല്ലിയൊടിക്കാൻ ആരുന്നെങ്കി നിങ്ങളൊക്കെ എത്രപ്രാവിശ്യം ഒടിക്കേണ്ടതാ??? ഹ ഹ

      അതെന്നാ അച്ചായാ ഞാനെന്റെ ചേച്ചിയെവെച്ചു കളിക്കുമോ??? ചേച്ചിയെ ഞാനങ്ങനെ ഇട്ടിട്ടു പോകുവോ സഹോ…???

      പിന്നെ ഭദ്രവും ചെകുത്താനും ഇട്ടിട്ടു പോയതല്ല. അവരൊക്കെ വരുമെടോ… ഞാനല്ലേ പറയുന്നേ

  10. പ്രതീക്ഷിക്കാത്ത സമ്മാനം ??❤.. ഇത്‌ തകർക്കും ?

    1. ഇത്‌ നമ്മുടെ മാഡ് മാക്‌സ് ആണോ???

      ആണെങ്കിലും അല്ലെങ്കിലും ഒരുപാട് നന്ദി ബ്രോ…

      പ്രതീക്ഷിക്കുന്ന സമ്മാനങ്ങൾക്ക് എന്താണൊരു ത്രില്ല്

  11. ഇരുട്ട്

    ഓ പിന്നെ.?

    1. അതെന്നാടോ ഇരുട്ടണ്ണാ അനക്കൊരു പുജ്‌ഞം????

      1. ഇരുട്ട്

        വാർഷികത്തിന് മുന്ന്‌ തീർക്കൂത്രെ.

        1. തീർക്കും. ഏത് വാർഷികം എന്നത് പറഞ്ഞില്ലലോ??? ഹ ഹ

  12. ഈ സൈറ്റിൽ ഞാൻ ഏറ്റവും ഇഷ്ടപെടുന്ന എഴുത്തുകാരൻ ആണ് ജോ അണ്ണാ നിങ്ങള്. നവവധു കഥ എത്ര തവണ ഇരുന്നു വായിചിട്ടുണ്ട് എനിക്കു തന്നെ ഓർമ ഇല്ല.നമ്മുടെ ചേച്ചിപെണ്ണിന്റെ രണ്ടാം വരവ് ഒരുപാട് പ്രതീക്ഷിചിരുന്ന ഒരു ആരാധകൻ എന്ന നിലയിൽ ജോ ബ്രോ നിങ്ങളോടു എങ്ങനെ നന്ദി പറയണം എന്ന് ഒരു നിച്ചയം ഇല്ല ബ്രോ.പിന്നെ ഈ ഭാഗം ജോ ബ്രോ അതു തകർത്തു .ചേച്ചിപെണ്ണിന്റെ യും ജോ യുടെയും എല്ലാ കുസൃതികളും നിറഞ്ഞ അടുത്ത പാർട് ഉടൻ പ്രതീക്ഷിക്കുന്നഉ.പിന്നെ ജോ ബ്രോ ശ്രീഭദ്രം പോലെ അവല്ലേ ജോയുടേം ചേച്ചിടേം അവസ്ഥ

    1. എന്റെ സഹോ… ചേച്ചിയോട് നിങ്ങളൊക്കെ കാണിക്കുന്ന ഈ സ്നേഹത്തിന് എന്തുപകരം തരും ഞാൻ???

      നിങ്ങളൊക്കെ പ്രതീക്ഷിക്കുമ്പോലെ ആകുമോന്നറിയില്ല. എങ്കിലും നിരാശപ്പെടുത്തില്ല എന്നുതന്നെ വിശ്വസിക്കുന്നു

  13. കൂട്ടുകാരൻ

    Jo mone ijj polik
    Katta waiting
    Sakala pinthunayum und minnicho…..

    1. ആ പിന്തുണ എന്നും പ്രതീക്ഷിക്കുന്നു കേട്ടോ… ഒരുപാട് നന്ദി ബ്രോ

  14. തീരെ പ്രതീക്ഷിക്കാത്ത സമ്മാനം. എന്റെ സന്തോഷം പാറനറിയിക്കാൻ പറ്റില്ല. ഇയ്യ്‌ പൊളിക്ക്

    1. അറിയാതെ കിട്ടുന്നവക്ക് മധുരം കൂടുമെന്നാ

  15. പിന്നെ ആ കോളേജ് ടൂർ ബാക്കി കൂടി eruthaane ജോ ബ്രോയി.

    1. പേടിപ്പിക്കുന്ന ഒന്നും പറയല്ലേ എന്റെസഹോ… കമ്പിയെന്നു കേൾക്കുന്നതെ എനിക്കിപ്പോ പേടിയാ

  16. ജോ ബ്രോ നവവധു വേർഷൻ 2.0 അല്ലെ അതു പൊളിക്കും. ഇതു ടീസർ പോരട്ടെ അടുത്ത പാർട്ടിൽ വെടികെട്ടുകളുമായി നവവധുവിന്റെ തെരോട്ടത്തിനായി.IAm waiting. ✌✌??

    1. ജോസഫ് ബ്രോ… വേർഷൻ 2.0 ഒന്നുമല്ല. ഒരു സീരിയലിന്റെ ബാക്കി ഭാഗം..അത്ര മാത്രം…

  17. MR.കിംഗ്‌ ലയർ

    അഡിക്ടഡ്,ഇത് എന്റെ മൂന്നാമത്തെ കമന്റ്‌ ആണ്. എനിക്ക് എന്തോ ഭ്രാന്തു ആണ് എന്ന് തോന്നുന്നു ചേച്ചികുട്ടിയോടും ജോയോടും രണ്ടാം വരവിന്റെ ആദ്യ ഭാഗം തന്നെ എത്ര വായിച്ചട്ടും കൊതി തീരുന്നില്ല….. ഇനി ഒട്ടും തീരാനും പോണില്ല…… രണ്ടാം വരവും ഗംഭീരം തന്നെ….. ഓരോ തവണ വായിക്കുമ്പോഴും താങ്കളുടെ കഥകളെ ഞാൻ കൂടുതൽ ഇഷ്ടപെടുന്നു പ്രണയിക്കുന്നു…എത്ര തവണ വായിച്ചട്ടും നവവധു പിന്നയും പിന്നയും വായിക്കണം എന്ന് തോന്നുന്നു….. A JO MAGIC….. അത്രേം പറയാൻ ഉള്ളൂ……

    സ്നേഹപൂർവ്വം

    MR.കിംഗ് ലയർ

    1. ഈ കമന്റിന് ഞാൻ മറുപടിയായി എന്താണ് എഴുതേണ്ടത്??????

      ഒന്നും പറയാനില്ല. ഒന്നു മാത്രം പറയാം… ഈ കമന്റ് മറിച്ചെഴുതി വായിക്കാതിരിക്കാൻ ഞാൻ പരമാവധി നോക്കും.

  18. Ente aashane e kadhayude 2nd part aanu njan kathirunne pne kadha pettanonnu theerkanda chechi penina ithuvere maniseenu kalayan pattunnila iniyott pattathumilla
    Vere oru partum ittillankilum Ithu krithyamayittu ittakene maashe pne kadha pwolichutto pne eppozhe katta waiting aanuto

    Pne Sukamano maashe?

    1. ആരോമൽ ബ്രോ… എനിക്കൊരു കഥ കിട്ടിയില്ലലോ??? എഴുതാൻ തുടങ്ങിയെന്ന് പറഞ്ഞിട്ട് കണ്ടില്ലലോ??? അതോ ഞാനില്ലാത്ത ഗ്യാപ്പിലെങ്ങാനും ഇട്ടോ????

      കാത്തിരുന്നതിനും വായിച്ചതിനും ഒത്തിരി നന്ദി സഹോ… ആരൊക്കെ വായിച്ചില്ലെങ്കിലും വായിക്കുമെന്നുറപ്പുള്ള ചില പേരുകൾ മനസ്സിലുണ്ട്. അതിലൊന്നാണ് നിങ്ങൾ. ശെരിക്കും ആ ഒരു ഉറപ്പിന്റെ പേരിലാണ് ഇങ്ങോട്ട് തിരിച്ചുവന്നത് തന്നെ.

      പെട്ടന്ന് തീരുമോ എന്നൊന്നും പറയാൻ പറ്റില്ല. ഒരു കുഞ്ഞു ത്രഡ് ആണ് മനസ്സിലുള്ളത്. കഴിഞ്ഞ ഭാഗത്തിന്റെ അവസാന ആദ്യായത്തിൽ പേജ് കൂടുതൽ ആണെന്ന് തോന്നിയതിനാൽ ഒഴിവാക്കിയ ഒരു കുഞ്ഞു ഭാഗം മാത്രം. അതങ്ങോട്ട് എഴുതും. എത്ര പേജെന്നറിയില്ല. വലിച്ചുനീട്ടി ബോറടിപ്പിക്കാൻ തോന്നുന്നില്ലാത്തതുകൊണ്ടു മാത്രം. ഇടവേളകൾ ഉണ്ടാവും. എങ്കിലും കാത്തിരുപ്പിച്ചു വെറുപ്പിക്കില്ല. എഴുതുന്നത് ഓരോ പേജെങ്കിലും അത് അപ്പോതന്നെ ഇട്ടേക്കാം..എന്താ പോരെ?

      പിന്നെ…. എനിക്ക് സുഖം തന്നെ. അവിടെയും അങ്ങനെതന്നെ എന്നു വിശ്വസിക്കുന്നു…ആണല്ലോ അല്ലെ

  19. Nanayi tundu a srrebrdram baki undo

    1. ബാക്കിയുണ്ടല്ലോ… വരും കേട്ടോ

  20. Ente maashe Ith onnuonnara surprise aayi poi baaki vayichitt parayam

    1. ഇതൊക്കെയെന്തു സസ്പെൻസ്… സസ്പെൻസെന്നു പറഞ്ഞാ അതാണ് സസ്പെൻസ്… ഹ ഹ

  21. തുടക്കം നന്നായിട്ടുണ്ട് ജോക്കുട്ടാ.കുറച്ചൂടെ പേജ് ആവാമായിരുന്നു. പോട്ടെ സാരമില്ല. അടുത്ത പാർട്ടിൽ പിടിക്കാം.
    അതൊക്കെ പോട്ടെ, എന്റെ ” ശ്രീഭദ്രം ” എപ്പൊ വരും…..?
    അതും കൂടെ പരിഗണിക്ക് കെട്ടോ. ഫസ്റ്റ് പാർട്ടും വായിച്ച് കിളി പോയി നിക്കുവാ കുറേ നാളായി. ബാക്കി വായിച്ചിട്ട് വേണം പോയ കിളി തിരിച്ച് വരുമോന്ന് നോക്കാൻ…..!

    1. പോയ കിളി തിരിച്ചുവരുമെന്ന് ചിന്തിക്കുന്നത് മണ്ടതരമല്ലേ സഹോ… അതും മാസങ്ങൾക്ക് മുമ്പ് പോയ കിളി???☺️☺️

      ശ്രീഭദ്രം വൈകാതെ ഇടാം കേട്ടോ… പേജുകളും കൂട്ടാം.

  22. MR. കിങ് ലയർ

    ഇന്നും കൂടി വായിച്ചുള്ളു നവവധു,കാത്തിരിക്കുകയായിരുന്നു നവവധുവിന്റെ രണ്ടാം വരവിനു. പക്ഷെ ഇത് ഒരു സർപ്രൈസ് തന്നെ ആയിരുന്നു ജോ. ചേച്ചികുട്ടിയെ…… മറക്കാൻ സാധിക്കില്ല ഒരിക്കലും……എന്റെ മരണം വരെയും……. ചേച്ചികുട്ടിയെയും ചേച്ചികുട്ടിയുടെ ജോക്കുട്ടനെയും തിരിച്ചു കൊണ്ടുവന്നതിനു…. എന്റെ നന്ദി… പ്രണയം തുളുമ്പുന്ന മനസും ആയി അടുത്ത ഭാഗത്തിന് വേണ്ടി ക്ഷമയോടെ കാത്തിരുന്നു….

    സ്നേഹപൂർവ്വം

    MR.കിംഗ് ലയർ

    1. ഹ ഹ…വീണ്ടും വായിച്ചുവെന്നോ… എനിക്ക് വയ്യ… തല ഉത്തരത്തിൽ ഇടിക്കുമോ ആവോ…

      കാത്തിരുന്നതിന് ഒരുപാട് നന്ദി ബ്രോ… ശെരിക്കും ഇതൊരിക്കലുമൊരു രണ്ടാം ഭാഗമല്ല. കഴിഞ്ഞ ഭാഗങ്ങളിൽ എഴുത്താതെപോയ ചില വരികൾ ഒന്ന് ഓർത്തെഴുത്തുന്നു അത്രമാത്രം.

  23. ഇങ്ങനൊരു സമ്മാനം തീരെ പ്രതീക്ഷിച്ചില്ല ടീമേ……. Thanks…….

    1. സത്യമായിട്ടും ഈ എഴുത്ത് ഞാനും പ്രതീക്ഷിച്ചതല്ല.എഴുതണമെന്നു ചിന്തിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങൾ ആയിരുന്നെങ്കിലും ഇന്നലെ അത്താഴവും കഴിച്ചിട്ട് കിടക്കാൻ തുടങ്ങിയപ്പോ തോന്നിയ തോന്നലിന് എഴുതി വിട്ടതാ…

  24. വായനക്കാരൻ

    ഞാനങ്ങനെ അധികം കമന്ട് ഇടാത്ത ആളാണ് പക്ഷേ ഈ തുടർച്ച ഒരുപാട് ആഗ്രഹിച്ചിരുന്നു.ചേച്ചി പെണ്ണിനെ തിരിച്ച് കൊണ്ടു വന്ന ജോക്ക് ഒരായിരം നന്ദി…….

    1. കമന്റൊക്കെ ഇട്ടാലല്ലേ ഞങ്ങളൊക്കെ അറിയൂ നിങ്ങൾക്കൊക്കെ ഇഷ്ടപ്പെട്ടൊന്ന്…. അതോണ്ട് ഞാൻ പ്രതീക്ഷിക്കൂട്ടോ ഈ വായനക്കാരന്റെ കമന്റ്.

  25. വൈകാതെ തന്നെ പോരട്ടെ അടുത്ത ഭാഗം

    1. ഹ ഹ… വരും… വരാതിരിക്കില്ല

  26. എനിക്കറിയാം ജോ നിനക്ക് ഇവിടം വിട്ട് പോവാൻ പറ്റില്ലെന്ന്… നിങ്ങളൊക്കെ ഇല്ലേൽ പിന്നെ ividenthado ഒരു രസം… ബാക്കി varanollathokke പതുക്കെ ഇട്ടാൽ മതി… പിന്നെ കഥക്കുള്ള കമൻറ് pinnidaam ഒത്തിരി strain ചെയ്യാൻ പറ്റില്ല… തല അല്പം പൊട്ടി.. appol കഥ പിന്നീട് വായിച്ചു കമൻറ് ഇടാം…

    1. വായനക്കാരൻ

      എന്ത് പറ്റി ???

      1. ആഹ വേതാളമെന്നു പേരിട്ടപ്പഴേ ഞാൻ വിചാരിച്ചതാ എവിടേലും കേറി തലേംകുത്തിവീണ് ഇവൻ വേതാളങ്ങൾക്ക് പേരുദോഷം ഉണ്ടാക്കുമെന്ന്. തെറ്റിയില്ല…!!! സത്യം പറഞ്ഞോ നാട്ടുകാര് പഞ്ഞിക്കിട്ടതല്ലേ????

        വായിച്ചു കഴിഞ്ഞുള്ള അഭിപ്രായത്തിന് കാത്തിരിക്കുന്നു

  27. MR. കിങ് ലയർ

    എന്താ പറയാ, സന്തോഷം ഹൃദയം നിറഞ്ഞ സന്തോഷം… അത്രേം ഉള്ളൂ.. ബാക്കി വായിച്ചു കഴിഞ്ഞു…..

    1. സന്തോഷം … ഹ ഹ… സന്തോഷങ്ങൾ ദുഃഖങ്ങളായി മാറാതിരിക്കട്ടെ

  28. കൊള്ളാം ഇതു കിടക്കും ????
    ബാക്കി പെട്ടെന്ന് പോരട്ടെ ?

    1. തലൈവരെ നീങ്കളാ???!!!!

  29. ഒന്നും പറയാനില്ല കലക്കി first part പോലെ തന്നെ ഇതും സൂപ്പർ ആക്കുമെന്ന് പ്രതിക്ഷിക്കുന്നു

    1. യാതൊരു പ്രതീക്ഷയും വേണ്ടാട്ടോ… ചെല്ലുന്നിടം പി.ഒ എന്നതാ ഇപ്പോഴത്തെ എന്റെ അവസ്ഥ.

  30. ഞാനൊരു വേടൻ

    പേര് കണ്ടപ്പഴേ ഒരു ലൈകും അടിച്ചു കമന്റിടാമെന്നു വച്ചു…

    കാലം കുറച്ചായി കാത്തിരിക്കുന്ന ചില തുടർച്ചകൾ kaanunnilla… ചില എഴുത്തുകാരെ കുറിച്ചൊരു വിവരവും ഉണ്ടായിരുന്നില്ല…

    പ്രതീക്ഷകളോടെ വായിച്ചു തുടങ്ങാം, അല്ലെ

    1. വേടൻ ബ്രോ… എന്നെ കാത്തിരുന്നെങ്കിൽ ഹൃദയപൂർവ്വം ക്ഷമ ചോദിക്കുന്നു…. പാതിവഴിയിൽ ഇട്ടതെല്ലാം ഞാൻ പെട്ടെന്നുതന്നെ തീർക്കാം കേട്ടോ…

      പിന്നെ ഞാൻ എപ്പോഴും പറയുന്നതാണ് ഒരു പ്രതീക്ഷയും വെച്ചു പുലർത്തരുത് എന്ന്. അതുതന്നെ ഇപ്പോഴും പറയുന്നു…യാതൊന്നും പ്രതീക്ഷിക്കാതെ വായിച്ചോളൂ

Leave a Reply

Your email address will not be published. Required fields are marked *