രണ്ടാം വരവ് [നവവധു 2] [JO] 424

രണ്ടാം വരവ് നവവധു 2

Randaam Varavu Navavadhu 2 Author : JO

 

രണ്ടുമൂന്നെണ്ണം പാതിവഴിയിൽ ഉപേക്ഷിച്ച് ഇവിടുന്ന് പടിയിറങ്ങുമ്പോൾ…, വാശിയായിരുന്നു ഒരു തിരിച്ചുവരവ്. കാരണം ഒന്നും ഉപേക്ഷിച്ചു പോകാൻ സാധ്യമല്ലല്ലോ എനിക്ക്… ഈ അടിയും പിടിയും വഴക്കും കുസൃതിയും ഒന്നും…!!!

അതുകൊണ്ടുതന്നെ തിരിച്ചുവരുന്നത് നിങ്ങളെയൊക്കെ ഒരല്പമെങ്കിലും പഴയ കാര്യങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ടാവണ്ടേ???… അതുകൊണ്ടാണ് എനിക്കെന്റെ ചേച്ചിക്കുട്ടിയെത്തന്നെ കൊണ്ടുവരേണ്ടി വന്നത്. അന്ന് സ്വീകരിച്ചതുപോലെ ഇത്തവണയും എല്ലാവരും ചേച്ചിക്കുട്ടിയെ സ്വീകരിക്കും എന്നുതന്നെ വിശ്വസിക്കുന്നു. ആ പഴയ ചേച്ചിക്കുട്ടിയെത്തന്നെ പകർത്തിയെഴുതാൻ പരമാവധി ശ്രമിക്കുന്നുണ്ട്. ഇഷ്ടമായാലും ഇല്ലെങ്കിലും തുറന്നു പറയുമെന്നുള്ള വിശ്വാസത്തോടെ തുടങ്ങട്ടെ… പാതിവഴിയിൽ കിടക്കുന്നത് എത്രയും പെട്ടന്ന് തീർക്കാൻ ഞാൻ ശ്രമിക്കാം…

ബൈക്കും പാർക്ക് ചെയ്ത് ഹാളിലേക്ക് ബാഗും തൂക്കി കയറിചെല്ലുന്നത് കണ്ടതെ അച്ചു വിളിച്ചുകൂവി.

അമ്മേ… ദേ കാണാതെപോയ ഒരു മുതല് തിരിച്ചുവന്നിട്ടുണ്ടെ….!!!

മിണ്ടാതിരിക്കാൻ പറഞ്ഞുള്ള സീതേച്ചിയുടെ ശബ്ദം അതിലും ഉച്ചത്തിൽ അടുക്കളയിൽ നിന്ന് കേട്ടു.

എന്നെക്കണ്ടിട്ടും അച്ചു വീണ്ടും കസേരയിലേക്ക് കാല് കയറ്റിവെച്ചിരിക്കുന്നത് കണ്ടപ്പഴേ ഒരു പന്തികേട് മണത്തു. അല്ലെങ്കിൽ ചാടിയെണീറ്റുവന്ന് എന്തെങ്കിലും ഡയലോഗ് വിടേണ്ടതാണ്. അപ്പഴാണ് ഞാനുമത് ശ്രദ്ധിച്ചത്. ആള് വന്നിട്ടില്ലാ….!!!

എൻ പൊണ്ടാട്ടി എങ്കടീ??? പരിഭ്രാന്തിയോടെ അതിലേറെ കാണാനുള്ള കൊതിയോടെ ഞാനവളെ നോക്കി.

The Author

146 Comments

Add a Comment
  1. എന്നു വരും മാസം ഒന്നായി

    1. ദേ വന്നൂന്നെ

  2. Vallom nadakkuvo

    1. നടക്കുവെന്നെ

  3. ഒരു മാസം ആയി ഇതുവരെ ബാക്കി ഇട്ടില്ലല്ലോ?

    1. ഇട്ടു. ലേശം വൈകിപ്പോയി

  4. Ente bro ingane wait cheyyippich kollippikkalla.’Navavadhu’vinte new part vannuvenna pratheekshayilaan oroo divasavum ee sitil kerunnu.Athrakk ishtappettpoyi ee kadhayum kadhapaathrangaleyum.Eniyum wait cheyyippikkalla bro…plzz…Udan thanne adutha part varumenna pratheekshayil nirthunnu….

    1. എനിക്കും ഫാൻസോ??? കർത്താവേ എനിക്ക് അറ്റായ്ക്കൊന്നും വരുത്തല്ലേ…

  5. Bro kollam valare nannayittund.randam part undakum enu vicharichilla.kandappol vallathoru excitement aarnu.adutha ethrayum vegam idanam ketto bro

    1. ഒരുപാട് നന്ദി ബ്രോ… രണ്ടാംഭാഗം ഇട്ടിട്ടുണ്ട്

  6. എട ഉവ്വേ നീ ബാക്കി കഥാപാത്രത്തെ
    ഒക്കെ കൊണ്ട് വന്ന് രംഗം പൊളികെടാ
    പക്ഷേ ജോകുട്ടനെ ആ ചേച്ചിപെണ്ണിന്
    മാത്രമേ കൊടുക്കാവൂ. പാവത്തിന് ആ
    തല തെറിച്ചവനെ അത്രക്കിഷ്ടമായതു
    കൊണ്ടാ. താലിയക്ക് ഒരു വല്ലാത്ത സത്യം ഉണ്ടെന്നേ.

    1. അത് അത്രയേ ഉള്ളു. ജോക്കുട്ടൻ ചേച്ചിക്കുള്ളതാ…??

  7. കാട്ടുകള്ളൻ

    എടാ… കുറേ ദിവസമായി നീ ഇപ്പോ ഒണ്ടാക്കും ഇപ്പോ ഒണ്ടാക്കും എന്നും പറഞ്ഞ് നോക്കി നിൽക്കുന്നു,,, പറ്റുമെങ്കിൽ ചെയ്യ് അല്ല എങ്കി ഇട്ടേച്ചും പോ കോപ്പ്,…. നീ അവൾക്ക് വൽസൻ അടിച്ച് കൊടുക്കുന്നതും കുണ്ടിനക്കി കൊടുക്കുന്നതും ഇപ്പോ വരും ഇപ്പോ വരും എന്നും പറഞ്ഞ് കാത്തിരിക്കുവാൻ തുടങ്ങിയിട്ട് കുറേ നാളായി ചേച്ചി മാത്രം പോര അനിയത്തി നീ ഒറ്റയ്ക്ക്ക്ക് കിടക്കുമ്പോൾ നിന്റെ അണ്ടി ചപ്പുന്നതും നീ പൂറ് ചപ്പുന്നതും വേണം

    1. സോറി ബ്രോ…താങ്കൾ പ്രതീക്ഷിക്കുന്ന ഒന്നും ഈ കഥയിൽ കാണില്ല. ക്ഷമിക്കുക. ഒരു കമ്പിക്കഥയാണ് താങ്കളുടെ പ്രതീക്ഷയെങ്കിൽ… താങ്കൾക്ക് പരിപൂർണ്ണ നിരാശയായിരിക്കും ഫലം.

    2. അശ്വതി

      എന്നാ പിന്നെ ഇയാക്ക് തന്നെ സ്വന്തമായി എഴുതിയിട്ട് വായിച്ചാൽ പോരെ

  8. മുഴുവനാക്കും എന്ന വാക്ക് അതുമതി
    എല്ലാ കഥാ പാത്രങ്ങളും ഉണ്ടാവുമെന്ന് പ്രധീക്ഷിക്കുന്നു ഇനിയുള്ള ഭാഗങ്ങളിലായി

    1. എല്ലാരും ഉണ്ടാവുമെന്നുറപ്പില്ല… എങ്കിലും കുറച്ചുപേരൊക്കെ കാണും.. കാത്തിരുന്നതിന് നന്ദി സഹോ

  9. തുടക്കം നന്നായി. പിണക്കമുള്ള പ്രണയവും കൊള്ളാം. എനിക്ക്‌ കഥാപാത്രങ്ങളോട്‌ പ്രത്യേക മമതയില്ലാത്തതിനാൽ കഥയെങ്ങോട്ട്‌ എന്നാണ് നോട്ടം. കമ്പിയൊന്നുമില്ലെങ്കിൽ ഇപ്പോഴേ പറഞ്ഞാട്ടെ. ബല്ല്യ ഉപകാരം.

    1. എന്റെ മുനിവര്യാ… ഇങ്ങള് പ്രതീക്ഷിക്കുന്നപോലെ വല്യ കഥയിലേക്കെങ്ങും പോണില്ല… ദേ ഒന്നോ രണ്ടോ അധ്യായങ്ങൾ..അതിലൊതുങ്ങുന്ന ഒന്നോ രണ്ടോ സീനുകൾ… അത്രമാത്രം…

      പിന്നെ കമ്പി… അതിനിപ്പോ ഞാനെന്നാ പറയുക… ആ ചോദ്യം അങ്ങനെതന്നെ കിടക്കട്ടെ…

  10. എന്റെ ജോ കുറച്ചു ദിവസം ആയി ഇങ്ങോട്ടേക്ക് വന്നത് ചെകുത്താന്റെയും,ശ്രീഭദ്രത്തിന്റെയും ബാക്കി വന്നോ എന്നറിയാൻ വന്നതാണ് പക്ഷെ രണ്ടാം വരവ് (നവവധു 2) എന്ന ടൈറ്റിൽ കണ്ടപ്പോ ഉണ്ടായ സന്തോഷം കാരണം കണ്ണ് നിറഞ്ഞു? അത്രക്ക് ഇഷ്ടപെട്ടുപോയിരുന്നു ചേച്ചിപെണ്ണിനെ രണ്ടാം ഭാഗം ഉണ്ടാകണേ എന്ന് പ്രാർത്ഥിച്ചാണ് ഇങ്ങോട്ടേക്ക് പലപ്പോഴും വന്നിരുന്നത് പക്ഷെ ചെകുത്താനും ശ്രീഭദ്രവും ഒക്കെ തുടങ്ങിയപ്പോ കരുതി നവവധുവിനെ കാണാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് പക്ഷെ…ഇപ്പൊ ഒരുപാട് സന്തോഷം തോന്നുന്നു ജോ ബ്രോ?….പിന്നെ കഴിഞ്ഞ ഭാഗത്തെ പോലെ ചേച്ചിപെണ്ണിനെ ഒരുപാട് കരയിക്കല്ലേ പ്ലീസ് അത് സഹിക്കില്ല ?…പിന്നെ ഇതും പകുതി ഇട്ടിട്ട് മുങ്ങരുത് പ്ലീസ്…ചേച്ചിപെണ്ണിനെ ഒരുപാട് മിസ്സ് ചെയ്തു ഇനിയും അത് വയ്യ…?
    നവവധുവിനെ ബാക്കി ഭാഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന…കൂടെ ചെകുത്താനും ശ്രീഭദ്രത്തിനും വേണ്ടിയും കാത്തിരിക്കുന്ന ജോ അണ്ണന്റെ ഒരു കടുത്ത ആരാധകൻ

    1. അഭി ബ്രോ… എന്താ പറയേണ്ടത്… നിങ്ങളൊക്കെ കാണിക്കുന്ന ഈ സ്നേഹത്തിന്റെ മുമ്പിൽ നിശബ്ദനായിപോകുന്നു ഞാൻ…

      ഇങ്ങനെയൊരു ഇടവേളയെടുത്തതിൽ മനസ്സിൽ സങ്കടം തോന്നുന്ന നിമിഷങ്ങളാണിത്.. സത്യം..

      പേടിക്കണ്ട… ചേച്ചി ഒട്ടും വൈകില്ല. അതുപോലെ ചെകുത്താനും ഭദ്രവും..

      കാത്തിരുന്നതിന് ഒരുപാട് നന്ദി സഹോ

      1. നന്ദി ജോ ബ്രോ എന്റെ കമന്റ് വായിച്ച് റിപ്ലൈ തന്നതിന്??..വൈകാതെ ഇട്ടേക്കണേ ബാക്കി ഭാഗം??

      2. ബ്രോ രണ്ടാം വരവിന്റെ തുടക്കം വായിച്ചിട്ട് ദാ നാളെ ഒരുമാസം തികയാൻ പോകുന്നു ഇതുവരെ ബാക്കി ഭാഗം വന്നില്ല?…താമസിപ്പിക്കില്ലെന്ന് പറഞ്ഞ് പോയിട്ട് മാസം ഒന്ന് കഴിഞ്ഞു ഇതുവരെ അനക്കം ഒന്നുമില്ല?

        1. April 8 ഇതുവരെ ഇട്ടില്ല എന്തോന്നാ മച്ചാനെ ഇത്

          1. ഇട്ടിട്ടുണ്ട് മച്ചാനെ

  11. ആത്മാവ്

    എടാ കള്ള തെമ്മാടി ജോയേ……. ഞാൻ ഒന്നും പറയുന്നില്ല… ?????? നീ എന്നെ മറന്നു അല്ലെ…? ടാ ഒന്നൂല്ലങ്കിൽ ചത്തോ എന്നെങ്കിലും തിരക്കാമായിരുന്നു കേട്ടോ… ???… ആയിക്കോട്ടെ. നിയൊക്കെ വല്ല്യ പുള്ളി ആയിപ്പോയില്ലേ നമ്മള് പാവം ആ പഴയ ആത്മാവും. പക്ഷെ ഒരു കാര്യം വെറുതെ ആത്മാക്കളുടെ ശാപം മേടിച്ചുകൂട്ടരുത് കേട്ടോ..?……. ഹോ.. എന്തൊരു ആശ്വസം ഒരുത്തനെ ചീത്തവിളിച്ചപ്പോ ???????…എന്താടാ ജോയേ വായും പൊളിച്ചു നോക്കുന്നെ…? കുഞ്ഞു പേടിച്ചു പോയോ.. ഹ… ഹഹ… ഹഹ.. ഞാൻ നിന്റെ പഴയ ആത്മാ തന്നെ… മനസ്സിലായി എന്നറിയാം എങ്കിലും ഓർമിപ്പിച്ചു എന്നേയുള്ളൂ… സുഖം തന്നെയല്ലേ ചങ്കേ…? പക്ഷെ വിഷമമുണ്ട് ഒന്ന് തിരക്കാമായിരുന്നു.. ?????.. ok dear കുറച്ചു തിരക്കുണ്ട് അപ്പൊ പിന്നെ കാണാം ചില കഥകൾ പൊടി തട്ടി എടുക്കേണ്ടതായിട്ടുണ്ട് ?????by നിന്റെ സ്വന്തം ചങ്ക് ആത്മാവ് ??

    1. ആത്മാവാണ് കോപ്പാണ് എന്നൊന്നും നോക്കില്ല. എന്നെ തെറി വിളിച്ച ഞാനും വിളിക്കും പറഞ്ഞേക്കാം.. പിന്നെ ഞഞ്ഞാപിഞ്ഞാ പറയരുത്. അല്ലപിന്നെ.

      എന്റെ ചങ്കെ.. ഒന്നും പറയണ്ട. അന്വേഷിക്കാത്തതും മനപൂർവമല്ല. ഞാനും സൈറ്റിൽ കയറിയിട്ട് നാളുകളായി. വല്ലപ്പോഴും വന്നാൽത്തന്നെ ഒന്ന് കയറിയിറങ്ങി പോകും അത്രയേ ഉള്ളു.

      എങ്കിലും കണ്ടതിലും ഈ പരിഭവത്തിനും കമന്റിനും ഒരുപാട് നന്ദി

      ഹൃദയപൂർവ്വം

      ജോ

  12. adyamayi kazina kathayude 2bagam athum orupad isthapeda kathayude thudarcha first partile pole nayikaye karayipilalle jokutta thudarch kambiramakan wish all the best

    1. ഗംഭീരമാക്കണം എന്നുതന്നെയാണ് എന്റെയും ആഗ്രഹം. നടക്കുവോ ഇല്ലായെന്നറിഞ്ഞുകൂടാ
      ….

  13. ഇറങ്ങി പോ കോപ്പേ…. ഈ കഥയും നിനക്ക് നവവധു പോലെ നീട്ടി ഊമ്പിക്കാൻ അല്ലെ….

    1. ഒട്ടും പേടിവേണ്ട നിഴലൻ ബ്രോ… രണ്ടോ അല്ലെങ്കിൽ മൂന്നോ… അതിനുള്ളിൽ നിർത്തിയേക്കാം

  14. ജിന്ന്

    ജോ കുട്ടാ???നിന്റെ കൂടെ ഞാനും തിരിച്ചു വന്നെടാ ???✌️✌️✌️നീ അ പാവത്തിനെ ഇനിയും വേദനിപ്പിക്കാൻ കൊണ്ട് വന്നതാണോ, ആണെങ്കിൽ കൊല്ലും ഞാൻ???

    1. തിരിച്ചു വരവ് ഗംഭീരമാക്കണം കേട്ടോ.. ഹ ഹ

      ചേച്ചിയെ കരയിക്കാനോ… ഞാനോ… ഏയ്… ഞാനങ്ങനെ ചെയ്യുവോ????

  15. ജിന്ന്

    ഇവൻ ഏതാ ഈ ഊള ?????

    1. ആരോടാ ജിന്നെ???

  16. Thanks for coming back with “chechikutti”.
    This is my all time favrte stry.
    Keep going

    Nb: aaa chekuthhanee kuddiii countinueee cheyannneeee

    1. ചേച്ചിക്കുട്ടിയെ ഇഷ്ടമാണ് എന്നറിഞ്ഞതിൽ ഒരുപാടൊരുപാട് സന്തോഷം സഹോ…

      ചെകുത്താനും ഉടനെ വരുമേ

  17. കള്ള ബടുവന്‍ ശിഷ്യാ.. ചെകുത്താനെ ഇപ്പത്തരാം എന്ന് പറഞ്ഞു മുങ്ങിയ മുങ്ങക്കം ഇപ്പഴാണ് പൊങ്ങിയത് അല്ലെ? ഇതിനു മുന്‍പ് ശിഷ്യന്റെ തലവട്ടം കണ്ടപ്പോത്തന്നെ ഞാനൊന്നു കമന്റി; പക്ഷെ കുട്ടന്‍ തമ്പുരാന്റെ കൃപ കൊണ്ട് അത് വന്നില്ല കുഞ്ഞാടെ..

    എന്തായാലും ശിഷ്യാ എനിക്കീ നവവധൂം പ്രണയോം ഒന്നും വേണ്ട..വേണ്ടത് ചെകുത്താനെ ആണ്.. കൊണ്ടുവരുന്നുണ്ടോ ഇല്യോ? രണ്ടിലൊന്നറിഞ്ഞിട്ടെ ഞാന്‍ പോകു

    1. എന്റെ ഗുരുവേ… സോറീ…സോറീന്ന് പറഞ്ഞാ സോറീ..

      ചെകുത്താനെ എഴുതമെന്നുതന്നെയാണ് അന്ന് വിചാരിച്ചത്. പക്ഷേ നടന്നില്ല.

      ദേ അടുത്തതായി വരുന്നത് ചെകുത്താനാ.. എത്രത്തോളം എഴുതാൻ പറ്റൂന്നറിയില്ല. എങ്കിലും ഒന്ന് ശ്രമിക്കാം…

      (സത്യത്തിൽ ഗുരുവോക്കെ ഇത് കാത്തിരിക്കുന്നു എന്നു കേൾക്കുമ്പോ സന്തോഷവും അതിനേക്കാൾ പേടിയുമാ കേട്ടോ)

  18. കട്ടപ്പ

    ജോക്കുട്ടാ……..മറ്റുള്ളവര്‍ ഭീഷണി മുഴക്കിയത് കൊണ്ട് ഞാന്‍ അത് ഒഴുവാക്കുന്നു…. എന്തായാലും ഈ കഥയും ഭംഗിയാക്കാന്‍ നിനക്ക് സാധിക്കട്ടെ….

    1. അതെന്നാ കട്ടപ്പാ നിങ്ങളൊരുമാതിരി പുറകേന്ന്‌ കുത്തുന്നപോലൊരു ഡയലോഗ്?

  19. ജോ കുട്ടാ..
    വീണ്ടും വന്നല്ലേ ചേച്ചിയുമായി കുറച്ചു ദിവസം മുൻപ് നവവധു വീണ്ടും വായിച്ചതെ ഒള്ളു ഫുൾ വായിച്ചില്ല അവരുടെ കല്യാണം കഴിഞ്ഞുള്ള ഭാഗങ്ങൾ അത് വായിക്കുമ്പോൾ ഇപ്പോഴും ഭയങ്കര ഫീലാ…….

    പിന്നേ എല്ലാരും പറഞ്ഞപോലെ ഒരു പേടി എനിക്കുമുണ്ട് പാതിക്കു നിർത്തി പോകുമോന്നു അങ്ങനെങ്ങാനം സംഭവിച്ചാൽ കള്ള ബടുവാ അന്റെ മയ്യത്തു ഞാനെടുക്കും…

    നവവധുവിന്റെ ഓരോ ഭാഗത്തിനു വേണ്ടിയും കാത്തിരുന്ന അതേ ആകാംഷയോടെയും സ്നേഹത്തോടെയും ഇപ്പോഴും കാത്തിരിക്കുന്നു……

    1. കാളി ബ്രോ.. പേടിക്കണ്ട. ചേച്ചിക്കുട്ടിയെ ഇട്ടെറിഞ്ഞിട്ടു ഞാൻ പോകില്ല. ഏത് തീർത്താലും ഇല്ലെങ്കിലും നവവധു തീർത്തിട്ടെ ഇനി ജോ ഇവിടുന്ന് പോകൂ..

      നവവധു വീണ്ടും വായിച്ചതിൽ ഒരുപാട് നന്ദി

  20. വെൽക്കം ബാക്ക് ബ്രോ. കുറച്ചായി എഴുതാത്തത് കൊണ്ടാണ് തോന്നുന്നു ആ പഴയ ഫ്‌ളോ തോന്നിയില്ല.

    1. എന്റെ അസുരൻജീ… ഒരുപാട് നന്ദി ഈ തുറന്നുള്ള അഭിപ്രായത്തിന്.

      ആ പഴേ ഫ്ലോ കൊണ്ടുവരാൻ ഞാൻ പരമാവധി ശ്രമിക്കാം കേട്ടോ

  21. നീ വന്നു പിന്നേം ല്ലെ ??

    1. എന്ത് ചെയ്യാം… വരേണ്ടി വന്നു

  22. ജോകുട്ടാ ചേച്ചി ചോദിച്ചതേ ഞങ്ങൾക്കും ചോദിക്കാനുള്ളു, എവിടർന്നു ഇത്രേം കാലം. ഒന്നും പറയാതെ മുങ്ങീട്ടു ഇപ്പോഴാണോ പൊങ്ങുന്നത്, പേജ് ഇത്തിരികൂടെ കൂട്ടമായിരുന്നു, സ്നേഹം rahan

    1. മിണ്ടാതെ പോയീന്നോ… കരയിക്കല്ലേ ചങ്കേ… എല്ലാരോടുമായി ആ അഭിപ്രായങ്ങളിൽ വിളിച്ചുകൂവി പറഞ്ഞിട്ടാ ഞാൻ ലീവെടുത്ത് പോയത്.

      അടുത്ത ഭാഗം മുതൽ പേജ് കൂട്ടാം കേട്ടോ

  23. എന്റെ രായാവേ… അത് കണ്ടുപിടിച്ചു അല്ലെ…???!!!. നൈസായിട്ട് ഒന്ന് രക്ഷപെടാൻ നോക്കിയതാ… ഏറ്റില്ല അല്ലേ???”

    പിന്നെ എനിക്കും ഇടക്കിടക്ക് തോന്നാറുണ്ട് ചേച്ചിയെപ്പോലെ ഒരെണ്ണത്തിനെ കിട്ടിയാൽ കൊള്ളാമെന്ന്. റബറിന്റെ സ്വഭാവമുള്ള പെണ്ണ്. എറിഞ്ഞാൽ അതേപോലെ തിരിച്ചിങ്‌ പോരണം

  24. കാത്ത് കാത്ത് മജീഷ്യന്‍ അവസാനം വന്നു. വായിച്ചു. വീഞ്ഞുപോലെ. പഴകുന്തോറും വീര്യമേറുന്ന അനുഭവം.
    തുടര്‍ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.

    1. പാളിപ്പോയ മാജിക് കാണിച്ച മാന്ത്രികൻ ഒരിക്കലുമൊരു നല്ല മാന്ത്രികനല്ല… പാളിപ്പോയ പരീക്ഷണം മറന്ന് വീണ്ടുമാ പഴയ മജീഷ്യനാവാനുള്ള അല്ലെങ്കിൽ ആ പേര് സമ്പാദിക്കാനുള്ള അടുത്തൊരു ശ്രമമായിമാത്രം കാണുക..

      അതികം പഴകിയാൽ വീഞ്ഞിന്‌ മധുരത്തേക്കാളെറെ ലഹരിയാണ് കൂടുക കേട്ടോ…

  25. ഗംഭീരം, മടങ്ങിവരവ് നന്നായി. എന്തായാലും ഇനിയങ്ങോട്ട് ചേച്ചിപ്പെണ്ണ് വീണ്ടും ഞങ്ങൾക്ക് മുന്നിലുണ്ടാവുമെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. അധികം കാത്തിരിപ്പിന്റെ ഭാരം തരാതെ അടുത്ത ഭാഗങ്ങൾ വരുമെന്ന് പ്രതീക്ഷിക്കുന്നു.

    1. പൊതുവാൾ ബ്രോ… ഇനി കുറച്ചുകാലം ചേച്ചിയുമുണ്ടാവും നിങ്ങളോട് വഴക്കിടാൻ…

  26. Bro jo edengilum full akane pls

    1. ആക്കിയിരിക്കും… ആക്കുമെന്ന് പറഞ്ഞാ ആക്കിയിരിക്കും.

      ആക്കലല്ലാട്ടോ?

  27. ഒരു കാര്യം ആദ്യമേ പറഞ്ഞേക്കാം ഇതും പകുതി നിർത്തി പോകാനാണ് ഭാവമെങ്കിൽ മോനേ െവട്ടും വീട്ടിൽ േകറി െവട്ടും നിന്റെ െെക ഓർത്തോ

    1. കടുവാച്ചേട്ടാ… നിങ്ങളിങ്ങനെ കടുത്ത തീരുമാനമൊന്നും എടുക്കല്ലേ…???

      പാവമല്ലേ ഞാൻ☹️

  28. ചേച്ചി പെണ്ണിന് ഒരു മാറ്റവുമില്ല പഴയത് പോലെ തന്നെ… അത് കൊണ്ട് തന്നെ പെട്ടെന്നൊന്നും മനസ്സിൽ നിന്നും പോവില്ല ennenikkurappundu… വായിക്കും തോറും മനസ്സിൽ aazhnnirangukayanu aval… പെട്ടെന്ന് തീർന്നുപോയല്ലോ എന്ന വിഷമം മാത്രം…??? പിന്നെ ഇതെങ്ങാനും തീർക്കാതെ പോയാൽ വിവരമറിയും.??

    വണ്ടിപ്പണി ആണ് ബ്രോ vandide അടിയിൽ കയറിയപ്പോൾ ഒന്നു തട്ടിയത് ആണ്‌ ഒരു 4 stich ഉണ്ട് വേറെ കുഴപ്പം ഒന്നുല…??

    1. നാളെത്ര കഴിഞ്ഞാലും ചേച്ചിപ്പെണ്ണ് എന്നും ചേച്ചിപ്പെണ്ണുതന്നെ…!!! മനസീന്നു പോകാതിരിക്കാനാ ഞാനീ പാടൊക്കെ പെടുന്നെ… എങ്ങാനും മറന്നാ…

      കൊന്നുകളയും പന്നീ…?

      (സ്റ്റിച്ചോക്കെ വെട്ടി എത്രയും വേഗത്തിൽ സുഖമാവട്ടെ എന്നു പ്രാർത്ഥിക്കുന്നു)

      1. അതേ ആ അച്ചുന് ലൈൻ ഒന്നും സെറ്റ് ആയിട്ടില്ലല്ലോ അല്ലെ… ??

        1. സോറി സഹോ… എല്ലാം കൈവിട്ടുപോയി?

          1. ദുഷ്ട.. നിന്നോട് ദൈവം ചോധിക്കുട…???

          2. അവളൊന്നു ഒച്ച വെച്ചിരുന്നെങ്കിൽ… ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ ഞാനുണർന്നേനെ മാധവൻകുട്ടീ…?

  29. Mr. Jo വീണ്ടും ഞങ്ങളെ മണ്ടൻമാരാക്കനുള്ള പരിപാടി ഒന്നുമല്ലല്ലോ അല്ലെ. ഞങ്ങളെ ഇനിയും പറ്റിക്കാനുള്ള പരിപാടി ആണെൽ Joകുട്ടാ നിന്റെ വിധി.

    1. പറ്റിക്കാനോ ഞാനോ??? ഏയ് ഞാൻ അത്തരക്കാരൻ നഹീ ഹേ.. നഹീന്ന് പറഞ്ഞാ നഹീ…!!!

    2. ഇത്തവണ പറ്റിച്ചാൽ അവന്റെ അന്ധ്യമാണ്..??

      1. ഓടിവായോ… എന്നെ ഭീക്ഷണിപ്പെടുത്തുന്നെ….

  30. കുഞ്ഞൻ

    ഹായ് ജോ
    ഇനി ഇതും ഞങ്ങളെ പറ്റിക്കാനാണോ…
    ശ്രീഭദ്രവും ചെകുത്താനും ഒരുപാട് കൊതിപ്പിച്ചതാ…
    അതോണ്ട് ചോദിക്ക്യാ
    സ്നേഹത്തോടെ
    കുഞ്ഞൻ

    1. കുഞ്ഞൻ ബ്രോ അപ്പോൾ നീലാംബരി ????

      1. കുഞ്ഞൻ ബ്രോ… ആരെയൊക്കെ ഇട്ടെറിഞ്ഞുപോയാലും ചേച്ചിയെ വിട്ടെറിഞ്ഞു ഞാൻ പോവൂല്ല. അതീസൈറ്റിലെ ഓരോ മണൽതരിക്കും അറിയാമല്ലോ… ഹ ഹ

        ഭദ്രയും ചെകുത്താനും വരും സഹോ…

        അതേപോലെ ബൈ ദ ബൈ… നീലാംബരി എപ്പോവരും???

        1. Neelambari theernnille jokkutta.thendan poyappol orkkanarunnu.so sad.kunjan bro AE kand padikkanam.pulli paranjutharum Oru kadhakaran engane aavanam ennu.

          1. ചതിയായിപ്പോയി

Leave a Reply

Your email address will not be published. Required fields are marked *