രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO] 555

എടീ ചേച്ചീ…

ഉം… ???

അല്ല ഞാൻ ആലോചിക്കുവാരുന്നെ…

എന്ത്… ???

അല്ലാ… നിന്നെ മുള്ളിക്കലാണല്ലോ എനിക്കിപ്പം സ്ഥിരം പണീന്ന്… !!!

ഛീ… ഈ ജന്തുന് വേറൊന്നും പറയാനില്ലേ ???

ഓഹോ… പെരയ്ക്കാത്തു മുള്ളിയ നീ ഡീസന്റ്; ഞാൻ പറഞ്ഞാ കുറ്റോ ???

ഒള്ള വേണ്ടാതീനം മൊത്തം കാണിച്ചിട്ട് എന്നെ കളിയാക്കിയാലുണ്ടല്ലോ…

ങ്ഹാ… കൂടുതല് കളിച്ചാ ഞാൻ എല്ലാരോടും പറയുവേ…

എന്നാ നിന്നെ ഞാൻ കൊല്ലും. ഒറപ്പാ…

ഹു ഹു ഹൂ… അന്ത ഭയം ഇറുക്കണം… !!!

എനിക്കും കിട്ടും അവസരം. നോക്കിക്കോ..

ആ നമ്മക്ക് കാണാം.

ഒന്ന് മാറിക്കെ… ഞാൻ കെടക്കട്ടെ…

ഉം.. എന്നാ പറ്റി… ???

ആ മരുന്നിന്റെയാവും. ഭയങ്കര ക്ഷീണവാ ഇപ്പോ…

എന്നിട്ട് നീ ഉച്ചക്കത്തെ മരുന്ന് കഴിച്ചോ… ???

അതൊക്കെ കഴിച്ചു. നീ ഒറങ്ങിക്കിടന്നപ്പോ ആ ഡോക്ടറ് വന്നില്ലേ… അപ്പൊ.

ആരെടുത്തു തന്നു  ???

ആ ഡോക്ടറ്… !!!

അവിടേം നീയെന്നെ നാറ്റിച്ചല്ലേടീ ചേച്ചിപ്പട്ടീ… ശോ നല്ലൊരു പീസായിരുന്നു. അതിന്റെ മുമ്പില് ഒള്ള വെലേം പോയി.

പീസോ ??? ആര് ???

ആ ഡോക്ടറേ…

ദേ ചെക്കാ എന്റെ കയ്യീന്ന് മേടിക്കുവേ..  വഴിയെപോണ ഒരു പെണ്ണിനേം വിടാതെ വായിനോക്കാൻ നടക്കുവാ നാണവില്ലാത്ത ജന്തു…

അതിന് ഞാൻ വായിലോട്ടാ നോക്കിയതെന്നു നിന്നോടാരാ പറഞ്ഞത് ???

ദേ…

ഹ ദേഷ്യപ്പെടാതെടീ ചേച്ചിപ്പെണ്ണേ… ഞാൻ ചുമ്മാനിന്നെ ഇളക്കാൻ വേണ്ടി പറയണതല്ലേ… ???!!!.

പിന്നേ എളക്കാൻ. ഞാൻ കാണുന്നൊണ്ട് ആ നോട്ടം. ഇനിയാരയേലുംനോക്കുന്ന കണ്ടാ; ആ കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും. പറഞ്ഞേക്കാം.

കണ്ടാലല്ലേ കുഴപ്പമുള്ളു… ഹി ഹി

The Author

202 Comments

Add a Comment
  1. നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *