പറയെടീ… എനിക്കെന്നാ പ്രാന്താന്നാ പറഞ്ഞത് ??? കാമപ്രാന്തല്ലേ… നിന്നെ ഞാൻ… പറയെടീ… ആർക്കാടീ… ആർക്കാടീ കാമപ്രാന്ത്… ??? ആറക്കാടീ… ???
ഓരോ വാക്കിനും ആ വയറിൽ ഓരോ ചെറുകടികൾ കൊടുത്തുകൊണ്ടായിരുന്നു എന്റെ ചോദ്യം. ഞാൻ വീഴും എന്നുറപ്പുള്ളതിനാൽ ചേച്ചിയെണീറ്റ്‌പോകില്ലെന്ന് എനിക്കുറപ്പായിരുന്നു. ഓരോ കടിക്കുംപെണ്ണിരുന്നു പുളഞ്ഞു.
അയ്യോ… ശോ… വിട്… ഞാൻ ഞാൻ ചുമ്മാ പറഞ്ഞതാണെ…
ആണോ… ചുമ്മാ പറയുവോ നീ… ??? (അപ്പോഴും കൊടുത്തു രണ്ടെണ്ണം)
അശ്ശോ… ഉം… മതീ…
പെണ്ണ് സുഖമാണോ വേദനയാണോന്ന് തിരിച്ചറിയാനാവാത്ത ശബ്ദത്തിൽ പുളഞ്ഞുകൊണ്ടു പറഞ്ഞു. എന്തായാലും അതോടെ ഞാൻ നിർത്തി. ആ വയറിൽ ഒരുമ്മ കൂടി കൊടുത്തിട്ട് ഞാനാ മടിയിലേക്ക് കിടന്നു. എന്നിട്ടാ മുഖത്തേക്ക് നോക്കി.
ഇനി പറയുവോടീ നീ… ??? കാമപ്രാന്തില്ലാത്തവളുടെ രാത്രീലെ പ്രകടനം കാരണം ബാക്കിയുള്ളവന് രാവിലെ എണീറ്റ് നിക്കാൻ കൂടി പറ്റുന്നില്ല. രാത്രി എന്തായിരുന്നു മോൾടെ അങ്കമെന്ന് വല്ല ഓർമ്മയുമുണ്ടോ???
പോ അവിടുന്ന്… (പെണ്ണ് നാണത്തോടെയെന്റെ മുഖത്തിനിട്ടു തട്ടി.)
ഓ ഇപ്പഴത്തെ നാണം നോക്കിക്കേ… ബാക്കിയുള്ളവനെ ഒറക്കീട്ടില്ലിന്നലെ. ഒന്ന് കഴിഞ്ഞപ്പോ അടുത്തത്… അത് കഴിഞ്ഞപ്പോ അടുത്തതെന്നും പറഞ്ഞ് നടത്തിയ അങ്കമെന്താണെന്നു നിനക്കോർമയില്ലെങ്കിലേ… എനിക്ക് നല്ല ഓർമയുണ്ട്. ഫസ്റ്റ്നൈറ്റിൽ കാണിച്ചിട്ടില്ല പെണ്ണിത്രേം അങ്കം. ആ സോറി ഫസ്റ്റ്നൈറ്റല്ല സെക്കന്റ്നൈറ്റ്. ഫസ്റ്റ്നൈറ്റിൽ നീയെന്നെ തൊടീച്ചില്ലല്ലോ… !!!
ശോ. ഞാനത്രേവൊന്നും കാണിച്ചില്ല.
ഉവ്വ. അനുഭവിച്ച എനിക്കറിയരുതോ ??? എന്റെ നടുവൊടിഞ്ഞുന്നാ തോന്നണെ…
നാണിച്ചു ചുളിഞ്ഞ് ഒരുനിമിഷം പെണ്ണെന്നെ നോക്കിയിരുന്നു. എന്നിട്ട് നന്നായിപ്പോയെന്നൊരു ഡയലോഗും വിട്ടൊണ്ട് പെട്ടന്നെന്നെ കട്ടിലിലേക്ക് വലിച്ചിട്ടിട്ട് എണീറ്റു. എന്നിട്ട് അലമാരക്കരുകിലേക്ക് നടന്നു. ഇനിയും ചമ്മാതിരിക്കാനുള്ള കുരുട്ടുബുദ്ധി.
രാവിലെ വേണ്ടാതീനം മൊത്തം കാണിച്ചെന്റെ ഡ്രസ് മൊത്തം കളഞ്ഞു. മര്യാദക്കെനിക്കു തേച്ചു തന്നോണം. (അലമാരയ്ക്കുള്ളിൽ നിന്ന് വേറെയൊരു ബ്ലൗസും പാവാടയും എടുത്തുകൊണ്ടായിരുന്നു ആ ഡയലോഗ്)
അതെന്നാടീ ഇതിന് കുഴപ്പം ???
പുതപ്പുമെടുത്തുടുത്തുകൊണ്ട് കട്ടിലിലേക്ക് എണീറ്റിരുന്നിട്ടാണ് ഞാൻ ചോദിച്ചത്.
പിന്നേ വൃത്തിയില്ലാത്ത തുണീമിട്ടല്ലേ അമ്പലത്തിൽ പോണത് ???
അതെന്നാ എന്റെ മോന്തേലെന്നാ പട്ടിത്തീട്ടംവല്ലോം ഇരിപ്പുണ്ടായിരുന്നോ ഒന്നുമ്മവെച്ചാലുടനെ വൃത്തികേടാക്കാൻ ??? അത്രക്ക് വൃത്തികേടാണെങ്കിലാ വയറൊന്നു തൊടച്ചേച്ചാ മതി.
ശോ വയറിന്റെ കാര്യമല്ല ജന്തു… (പെണ്ണിന്റെ മുഖത്താകെ നാണം. )

നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…