രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO] 555

എന്ത് വേണ്ടന്ന്…. ???

ജോക്കുട്ടാ വേണ്ടാ… വേണ്ടാതീനം കാണിക്കരുത്… അടി കൊള്ളുവേ…

അതിനിപ്പോ ഞാനെന്നാ കാണിച്ചെന്നാ… ??? ഞാൻ കുളിക്കാൻ പോകുവല്ലേ… ???

പോടാ പട്ടീ…

പറഞ്ഞതും പെണ്ണിറങ്ങിയൊരോട്ടം. ഞാനും പിറകെയൊടിയെങ്കിലും കിട്ടിയില്ല. ദേഹം മൊത്തത്തിൽ താളംതല്ലിച്ചുകൊണ്ടുള്ള ആ ഓട്ടം കാണാൻ വല്ലാത്തൊരു രസമായിരുന്നു. പാന്റിയില്ലാത്ത പിന്നാമ്പുറത്തിന്റെ ഓളംവെട്ടൽ അതിമനോഹരം. ഞാൻ താഴെ വന്നപ്പോഴേക്കും പെണ്ണ് അച്ചുവിന്റെ മുറിയുടെ വാതിൽക്കലെത്തിയിരുന്നു. ആ വതിലിനിട്ട് തല്ലിക്കൊണ്ട് അച്ചുവിനെ വിളിക്കുന്നത് കാണാം. കൂട്ടത്തിൽ ഞാൻ വരുന്നുണ്ടോന്ന് ഇടയ്ക്കിടക്ക് നോക്കുന്നുമുണ്ട്. ചെന്ന് പൊക്കിയെടുതോണ്ടു പോരാനുള്ള സമയമുണ്ടായിട്ടും ഞാനത് ചെയ്തില്ല. പകരം ഡൈനിങ് ടേബിളിലിരുന്ന ചായയെടുത്തു കുടിക്കാൻ തുടങ്ങി.

നീയെന്നാത്തിനാ അവളെ വിളിക്കുന്നെ… ???

മറുപടിയില്ല. പകരം ഒന്ന് കൊഞ്ഞനം കുത്തിക്കാണിച്ചു. അപ്പോഴേക്കും അച്ചു വാതിൽ തുറന്നിരുന്നു. തലമുടിയൊക്കെപ്പറത്തി, ഉറക്കച്ചടവോടെയുള്ളയാ നിൽപ്പ് കണ്ടിട്ടെനിക്കു ചിരി വന്നു. പക്ഷേ ശെരിക്കും കാണുന്നതിന് മുന്നേ ചേച്ചി അവളെയും തള്ളിമാറ്റിക്കൊണ്ട് അകത്തേക്ക് കേറി.

നിനക്ക് നേരത്തെ എണീക്കത്തില്ലേടി… ??? എത്രപ്രാവിശ്യം വിളിച്ചു ഞാൻ ???  (മുറിയിൽ നിന്ന് ചേച്ചി അച്ചുവിനെ ശകാരിക്കുന്നത് കേൾക്കാം)

നെനക്ക് പ്രാന്താണെന്നുവെച്ചു എനിക്കത്രക്ക് പ്രാന്തൊന്നുവില്ല പാതിരാത്രിക്കെണീറ്റു നിക്കാൻ.

എടീ പെണ്ണുങ്ങളായാ നേരത്തെ എണീക്കണം. വേറൊരു വീട്ടില് ചെന്നു കേറാനുള്ളതാണെന്ന ഓർമ്മ വേണം…

പിന്നേ… നിന്നെപ്പോലെ പാതിരായ്ക്ക് എണീക്കണമെന്നുള്ളവര് എന്നെക്കെട്ടാൻ വരണ്ട.നേരം വെളുത്തിട്ട് എണീറ്റാ മതിയെന്നുള്ളവര് മാത്രം എന്നെ കെട്ടിയെച്ചാ മതി.

അച്ചു കോട്ടുവായിട്ടുകൊണ്ടാണെങ്കിലും ഉരുളക്കുപ്പേരി പോലെ മറുപടി കൊടുക്കുന്നുണ്ട്. രാവിലെ ചെന്നുകേറി മേടിച്ചതല്ലെന്നുള്ള ചിന്തയിൽ ഞാനും അനങ്ങാൻ പോയില്ല. ഈ ഡയലോഗുകൾ സ്ഥിരം പണ്ട് ഞാൻ കേട്ടിട്ടുള്ളതായതിനാൽ എനിക്ക് വല്യ പുതുമയൊന്നും തോന്നിയിരുന്നില്ല. ചേച്ചിക്ക് നാലും അച്ചുവിന് ആറുമായിരുന്നു സമയം. അവളെയും നേരത്തെ വിളിക്കാത്തതെന്താണെന്നും ചോദിച്ചു ചേച്ചി മിക്കവാറും തുള്ളാറുണ്ടായിരുന്നു. സീതാമ്മ ചേച്ചിയെ മാത്രം നേരത്തെ വിളിച്ചെണീപ്പിക്കുമത്രെ. പിന്നെപ്പിന്നെ ചേച്ചിക്കത്തൊരു ശീലമായി. വിളിക്കാതെതന്നെ എണീറ്റുപൊക്കോളും. പക്ഷേ അച്ചു ഇപ്പോഴും സീതാമ്മയുടെ തെറി കേട്ടാലേ എണീക്കൂ. അതും നേരത്തേ വിളിച്ചൂന്നും പറഞ്ഞൊരു യുദ്ധത്തോടെ.

പിന്നേ  നിന്നെക്കെട്ടാൻ തുക്ലി സായിപ്പ് വരും ഉച്ചക്ക് എണീറ്റാ മതീന്നും പറഞ്ഞോണ്ട്. എടീ നേരം വെളുക്കുമ്പോ എണീറ്റില്ലെങ്കിലെ കെട്ടിയാൻ പുറംവഴി വീക്കും നിന്റെ. (ചേച്ചി നിർത്താൻ യാതൊരു ഭാവവുമില്ല)

The Author

202 Comments

Add a Comment
  1. നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *