രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO] 555

നീയെപ്പഴാ വന്നേ… ???

കുറച്ചു നേരവായി.

തൊഴുന്നില്ലേ നീ… ???

ഏയ്. ഞാൻ ദീപാരാധനക്ക് വരുന്നുണ്ട്. അപ്പഴേ കേറുന്നുള്ളൂ.

ഉം… (ഒന്നമർത്തി മൂളി. ഞാൻ നോക്കുമ്പോൾ സുചിത്രയും ചേച്ചിയെന്തെങ്കിലും പറയുന്നുണ്ടോന്നു നോക്കി നിൽക്കുകയാണ്. ഒരു കുശുമ്പുഡയലോഗ് പ്രതീക്ഷിക്കുന്നുവെന്നു വ്യക്തം.)

അല്ലാ എന്നാപ്പിന്നെ  ജോക്കുട്ടനും ഇവൾടെകൂടെ വീട്ടിലേക്ക് പോക്കോളാന്മേലാരുന്നോ ??? ഈ വെയിലുംകൊണ്ടിരുന്നതെന്തിനാ ??? ഞാനങ്ങോട്ടു വന്നേനെലോ ??? ദെതല്ലേ വീട്.. ??? (അമ്പലത്തിൽ നിന്ന് കുറച്ചപ്പുറത്തുള്ള ഒരു വീട് ചൂണ്ടിക്കാട്ടിക്കൊണ്ടു ചേച്ചിയെന്നോട് ചോദിച്ചു. ഒരുടക്ക് പ്രതീക്ഷിച്ചുനിന്ന ഞാനും സുചിത്രയും ഒരുപോലെ ഞെട്ടി. സംസാരിച്ചു നിന്നതൊന്നുമൊരു പ്രശ്നമേയല്ലന്ന മട്ടിലാണ് സംസാരം. കൊല്ലാനാണോ വളർത്താനാണോ കർത്താവേ… ??!!!.)

ഏയ് നീ വരട്ടെയെന്നു കരുതി…. (സുചിയാണ് ഉത്തരം പറഞ്ഞത്. സുചിയെന്നു വിളിക്കുന്നത് കേട്ട് തെറ്റിദ്ധരിക്കണ്ടാ. ചേച്ചി വിളിക്കുന്നതാണ്. ഞാൻ കോപ്പിയടിച്ചൂന്നു മാത്രം. )

ആ എന്നാ പോവാം… അയ്യോ ജോക്കുട്ടാ… എന്റെ ചെരുപ്പവിടെ കിടക്കുവാ… ഒന്നെന്റെ കൂടെ വാ…

ചെരുപ്പോ… ???

ആ. ഞാനാ അമ്പലത്തിനാത്ത് കേറീപ്പോ ഊരിയിട്ടതാ. ഇപ്പച്ചെന്നപ്പോ അവിടെമൊത്തം കൊറേ വായിനോക്കികളാ… ഒന്നെന്റെകൂടെവന്നോന്നെടുത്തുതാ… (ചേച്ചിയെന്റെ കയ്യിൽ പിടിച്ചുവലിച്ചുകൊണ്ട് കൊഞ്ചി. )

അവന്മാരുന്നു നേരത്തെയിറങ്ങിയോ ??? നാട്ടിലെ കൊറേ വായിനോക്കികളാ… പെണ്ണുങ്ങടെ നിഴല് കണ്ടാമതി ഒരുമാതിരി ഊമ്പിയ നോട്ടവും കമന്റടീം. നാറികള്… ഇവനൊന്നും അമ്മേം പെങ്ങമ്മാരുവില്ലേ… ??? (സുചിത്ര അമ്പലമാണെന്നു നോക്കാതെ വായിൽവന്ന തെറിമൊത്തം പറഞ്ഞു. )

അതുകൂടി കേട്ടതോടെ ഞാനും എണീറ്റു. മുമ്പേ കണ്ടവന്മാരാവണം. ഒറ്റക്കുവിട്ടാൽ അവന്മാര് ചേച്ചീടെ പുറകേന്ന് മാറാൻ സാധ്യതയില്ല.

നീ കാപ്പിയെടുത്തു വെച്ചോടീ… ഞങ്ങളിതാ വരുന്നു… (ചേച്ചി സുചിയോട് കാത്തുനിക്കണ്ടാ എന്ന അർഥത്തിൽ പറഞ്ഞു. എന്നിട്ട് കയ്യിലിരുന്ന ഇലക്കീറും പേഴ്‌സും അവളുടെ കയ്യിലേക്ക് കൊടുത്തുവിട്ടു. )

ആ പെട്ടന്ന് വന്നേരേ…

സുചിപോയിട്ടാണ് ഞങ്ങള് ചെരുപ്പെടുക്കാൻ പോയത്. അവളങ്ങു പോയതും പെണ്ണെന്റെ കയ്യ് പിച്ചിപ്പറിച്ചു. എന്തായിരുന്നു ഇത്രക്ക് ഒലിപ്പിക്കാനെന്നു ചോദിച്ചാരുന്നു ആക്രമണം. മാംസം പറിച്ചെടുക്കുന്ന പോലെയുള്ള പിച്ചലായിരുന്നു. കണ്ണ് നിറഞ്ഞുപോയി.  കുറ്റം എന്റേതായതിനാൽ ഞാനൊന്നും മിണ്ടിയില്ല.

അവള് ബാക്കിയുള്ളവനും സമാധാനം തരൂല്ല… ചെരുപ്പെടുക്കാൻ പോകുമ്പോഴും പെണ്ണ് ആരോടെന്നില്ലാതെ പുലമ്പി. എനിക്ക് ചിരിവന്നു.

The Author

202 Comments

Add a Comment
  1. നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *