കിളിക്കണ്ട. കണ്ടോളുമാരോട് കൊഞ്ചിക്കുഴഞ്ഞു നിന്നോ… ബാക്കിയുള്ളവനും പെണ്ണുതന്നെയാ… ആ വൃത്തികെട്ടവന്മാര് പറഞ്ഞതെന്താന്നറിയാവോ ??? അറിയേണ്ടല്ലോ… (പെണ്ണ് ദേഷ്യത്തിലാണ്. )
ആഹാ കലിപ്പിലാണോ ??? എന്തായെന്റെ ചുന്ദരിക്കുട്ടിയെക്കുറിച്ചു പറഞ്ഞേ. ???
ഞാൻ ചേച്ചിയുടെ കൈത്തണ്ടയിൽ പിടിച്ച് എന്റെ ദേഹത്തേക്ക് വലിച്ചു. ചേർന്നുവന്നപ്പോൾ ആ അരക്കെട്ടിൽ കേറി ചുറ്റിപ്പിടിച്ചു. പെണ്ണ് കുതറിയെങ്കിലും വിട്ടില്ല. ആളുകള് നോക്കുമെന്നതായിരുന്നു പരാതി. പക്ഷേ ആളുകള് കാണണമെന്ന് കരുതിതന്നെയായിരുന്നു ഞാൻ പിടിച്ചതും. ഈ പെണ്ണ് എന്റെ മാത്രമാണെന്ന് തെളിയിക്കാനായിരുന്നു എന്റെ ശ്രമം. എന്തായാലും അതേറ്റു. മറ്റേ പയ്യന്മാര് എന്റെ നോട്ടം കണ്ടതും സ്ഥലംവിടുന്നത് ഞാൻ കണ്ടു.
നീയിവിടെമൊത്തം ജനക്കൂട്ടമാണെന്നു പറഞ്ഞിട്ട് ഇവിടൊരു പട്ടിക്കുറുക്കനുമില്ലല്ലോടീ ചേച്ചിക്കുട്ടീ… ???
ഇപ്പഴല്ലേ ഇല്ലാത്തത്. മുമ്പേ ഭയങ്കര ആളാരുന്നു. അതാ ഞാൻ അങ്ങോട്ടു വന്നേ… ഛേ ആ വൃത്തികെട്ടവന്മാരോടെയൊരു നോട്ടോം വർത്താനോം.. (പെണ്ണ് അറപ്പോടെ മുഖം വെട്ടിച്ചുകൊണ്ട് ചെരുപ്പ് എടുത്തിട്ടു. )
ഉം.. ??? അതിനും മാത്രവെന്നാ പറഞ്ഞേ ???
അറിഞ്ഞിട്ടിപ്പൊ എന്തിനാ ??? കണ്ടവളുമാരുടെ സൗന്ദര്യം കാണാനല്ലേ നേരവൊള്ളു…
ഹ പെണങ്ങാതെടീ കുശുമ്പിപ്പാറൂ… ഞങ്ങളീ കുശുമ്പിപ്പാറൂനെക്കുറിച്ചല്ലേ പറഞ്ഞോണ്ടിരുന്നെ… (ഞാനാ കവിളിൽ പിടിച്ചൊന്നു കൊഞ്ചിച്ചു. )
എന്നെക്കുറിച്ചോ ??? എന്നത് ??? അവളെന്നാ ചോദിച്ചെ ???
അതോ… അതീ കുശുമ്പിപ്പാറുവിനിപ്പഴും വഴക്കുണ്ടൊന്നു ചോദിച്ചൂ… എന്നെ പിച്ചുവേം മാന്തുവേമൊക്കെ ചെയ്യുവൊന്നു ചോദിച്ചൂ… പിന്നെയീപെണ്ണിനെ ഉടനെയെങ്ങാനും ചെന പിടിപ്പിക്കുവോന്നും ചോദിച്ചൂ… (വയറിൽ ചുറ്റിപ്പിടിച്ചുകൊണ്ടു തിരിച്ചു നടന്നുകൊണ്ടായിരിക്കെയായിരുന്നു സംസാരം.)
അയ്യേ… അങ്ങനെയൊക്കെ ചോദിച്ചോ… ??? ചെന പിടിപ്പിക്കുവോന്നൊക്കെ ???
ചുറ്റിപ്പിടിച്ചിരുന്നകയ്യിൽ ഒരുകൈയ്യെടുത്തു ബലത്തിനെന്നപോലെപിടിച്ചിട്ട് എന്നോട് പറ്റിച്ചേർന്നു നടന്നുകൊണ്ടായിരുന്നു പെണ്ണിന്റെ ചോദ്യം. ആ സമയത്ത് ആളുകള് നോക്കുമെന്നോ വയറിന്റെ സൈഡിൽ പിന്നുകുത്തി മറച്ചിരിക്കുന്ന ഭാഗത്തെ സാരിമാറിപ്പോകുമെന്നോവുള്ള യാതൊരു പ്രശ്നവും പെണ്ണിനുണ്ടായിരുന്നില്ല. സർവം മറന്നുള്ള നടത്തം.
പിന്നേ… അതല്ലേ ആദ്യം ചോദിച്ചത്.
ഛീ… ഈ പെണ്ണിന്റെയൊരു കാര്യം. നാക്കിന് പണ്ടേ ലൈസൻസില്ലാ ജന്തുന്. എന്നിട്ട് ജോക്കുട്ടനെന്നേലും പറഞ്ഞോ ???
പിന്നേ… അടുത്ത ഉത്സവത്തിന് മുന്നേ ചെന പിടിപ്പിക്കുവല്ല, കറക്കാൻ തുടങ്ങുവെന്നു പറഞ്ഞിട്ടുണ്ട്.
ഛീ… വൃത്തികെട്ട ജന്തു…
അല്ലാണ്ടുപിന്നെ അങ്ങനെചോദിക്കുമ്പോ വേറെന്നാ പറയാനാ… ???!!!
പിന്നേ…. എന്നുവെച്ചു വൃത്തികേടല്ലേ പറയേണ്ടത്.

നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…