രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO] 555

കൊടവോ ??? (ആദ്യം സംഗതി കത്താത്തതിനാൽ ഞാനറിയാതെ ചോദിച്ചുപോയി. പെണ്ണിന്റെ ചുവന്നുതുടുത്ത മുഖഭാവം കണ്ടപ്പോഴാണ് സംഗതി കത്തിയത്. )

ങേ… അത്രക്കൊക്കെ വിരിയുവോ ??? എന്നിട്ടു ഞാനിതുവരെ കണ്ടിട്ടില്ലാലോ ???!!! അല്ലാ കുടമെന്നു തന്നാണോ പറഞ്ഞേ ???, അക്ഷരവൊന്നും മാറിപ്പോയിട്ടില്ലാലോ ???  (ഞാൻ പെണ്ണിന്റെ പിന്നാമ്പുറത്തേക്ക് കുസൃതിച്ചിരിയോടെ നോക്കി.)

ദേ ജോക്കുട്ടാ… കളിയാക്കരുതെന്നു ഞാൻ പറഞ്ഞതാട്ടോ… (പെണ്ണിന് നാണത്തേക്കാൾ ദേഷ്യമായി)

ഇല്ല. കളിയാക്കില്ല. (ഞാൻ ചിരിയടക്കി. എന്നിട്ടും നോട്ടം പിന്നാമ്പുറത്തേക്ക് നീണ്ടു. കളിയാക്കുകയാണെന്നു മനസ്സിലായപെണ്ണ് കൊതികുത്തി പെട്ടന്ന് മുന്നോട്ടു നടന്നു. അതോടെയാ കയറ്റിയിറക്കം കൂടുതലെന്നെ കൊതിപ്പിക്കാൻ തുടങ്ങി. എന്നെക്കാണിക്കാൻ പെണ്ണിത്തിരിയാട്ടുന്നുണ്ടോന്നുമൊരു സംശയം. എന്തായാലും ചെരിപ്പൂരാൻ കുനിഞ്ഞപ്പോളാ സംശയം തീർത്തുതന്നു. കുനിഞ്ഞു ചെരിപ്പൂരിയിട്ട് എന്നെ കടക്കണ്ണെറിഞ്ഞൊരു നോട്ടം. എന്നിട്ട് വരാന്തയിൽ കേറിനിന്നൊരു കൊഞ്ഞനംകുത്തലും. നിനക്കിന്നു ശിവരാത്രിയാടീ ചേച്ചിക്കുട്ടീ… ഞാൻ മനസ്സിലോർത്തു.  (രണ്ടുദിവസമായിട്ടു പെണ്ണിനിത്തിരി കൊതിപ്പിക്കല് കൂടിയിട്ടുണ്ട്. ഇന്ന് പിന്നാമ്പുറത്തൊരു താജ്മഹാല് പണിഞ്ഞുകഴിയുമ്പോ നിന്നോളും. അന്ന് ചെയ്തപ്പോ അമ്മാതിരിയായിരുന്നു കാറിച്ച.  ഇന്നെന്തായാലുമൊന്നു പൊളിക്കണം. അത്രയ്ക്കുണ്ട് കൊതി. )

ആ നിങ്ങള് വന്നോ… ഞാൻ നിങ്ങളെതപ്പി ഇറങ്ങാൻ തൊടങ്ങുവാരുന്നു… (സുചിത്ര വാതിൽക്കലെത്തി. അതോടെ ഞാൻ വീണ്ടും ഡീസന്റായി.)

എന്താടീ ഒരു കളളലക്ഷണം ??? (ചേച്ചിയുടെ മുഖത്തേക്ക് നോക്കി അടുത്ത ചോദ്യം. ഞാനും നോക്കി. എന്തോ ഒരൊളിച്ചുകളി ഫീല് ചെയ്യുന്നു…)

മ് ചും.. (പെണ്ണ് ഒന്നുമില്ലെന്ന മട്ടിലൊന്നു ചുമൽകൂച്ചി. ആപ്പറഞ്ഞതത്ര വിശ്വാസമായില്ലെങ്കിലും തൽക്കാലം ഞങ്ങള് രണ്ടുപേരുമൊന്നും മിണ്ടിയില്ല. അച്ഛാ ദേ അവര് വന്നൂന്നും പറഞ്ഞോണ്ട് സുചിത്ര അകത്തേക്ക് പോയതും പെണ്ണ് പെട്ടന്നെന്റെയടുത്തേക്കുവന്നു. എന്നിട്ടെന്റെ വയറിനിട്ടൊരു കുത്ത്. ശക്തിയിലായതിനാലും പെട്ടന്നായതിനാലും നന്നായി നൊന്തു. ഞാനൊന്നു നിലവിളിയോടെ കുനിഞ്ഞുപോയി. )

ഒള്ള വേണ്ടാതീനം മൊത്തം കാണിച്ചുവെച്ചിട്ട് എന്താണെന്നല്ലേ ??? വീട്ടിലോട്ട് വാട്ടോ… പറഞ്ഞുതരുന്നുണ്ട് ഞാൻ… (പിറുപിറുക്കുമ്പോലെ പറഞ്ഞിട്ട് പെണ്ണ് വേഗത്തിൽ അകത്തേക്ക് നടന്നു. ഞാനെന്തു കാണിച്ചു ??? എനിക്കൊരെത്തുംപിടിയും കിട്ടിയില്ല. ആ അമ്പരപ്പോടെയാണ് അകത്തേക്ക് കയറിയത്.)

അകത്തുകയറി സുചിത്രയോടും അമ്മായിയപ്പനോടും ആവശ്യത്തിന് കത്തിവെച്ചു. അമ്മായിയമ്മ മോൾടെ പ്രസവമെടുക്കാൻ പോയിരിക്കുകയാണത്രേ. അമ്മായിയപ്പന്റെ വക ഒരുനീക്ക് കത്തികൂടി കേട്ടു. അമ്പലത്തിന്റെ എതിർഭാഗത്തു കാടുപിടിച്ചുകിടന്ന സ്ഥലം വാങ്ങിയതും വീട് വെച്ചതും അപ്പോഴേക്കും അമ്പലം പുതുക്കിപ്പണിഞ്ഞതിനാൽ ശബ്ദം കാരണം കിടന്നുറങ്ങാൻ പറ്റുന്നില്ലാന്നുമൊക്കെയുള്ള ലോകകാര്യങ്ങൾ മൊത്തമങ്ങേരു വിളമ്പി. ഒരാവശ്യവുമില്ലാതെ ഞാനതുമുഴുവനും കേട്ടു. എന്തായാലും അവിടുന്ന് അപ്പോം കടലയും കഴിച്ചിട്ടിറങ്ങി.

The Author

202 Comments

Add a Comment
  1. നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *