രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO] 555

കുറച്ചുകൂടി കഴിഞ്ഞിട്ട് പോകാമെന്ന് സുചിത്ര ആവതുപോവതു പറഞ്ഞിട്ടും പെണ്ണ് സമ്മതിച്ചില്ല. എനിക്കെവിടെയോ പോകാനുണ്ടെന്നും പറഞ്ഞായിരുന്നു തിടുക്കം. എന്തായാലും അവിടുന്നിറങ്ങി ബൈക്കിനടുത്തെത്തിയപ്പോഴാണ് കാര്യം മനസ്സിലായത്.

അല്ല ഞാനെവിടെ പോകുവാന്നാ നീ പറഞ്ഞത് ??? സാധാരണ ഒരുവഴിക്കു പോയാ അന്നത്തേദിവസം തിരിച്ചുപോരില്ലാത്തതാണല്ലോ ??? ഇന്നെന്നാ പറ്റി ??? അവര് ഉച്ചക്കത്തെ ചോറുവരെ വെച്ചുവെച്ചൂന്നാ തോന്നുന്നത്. അതെല്ലാം വേസ്റ്റായില്ലേ ??? ഇനിയാരുകഴിച്ചു തീർക്കാനാ അതുമൊത്തം ??? അതുമൊത്തമിനി കൊണ്ടുകളയേണ്ടി വരും… !!! (ബൈക്ക് സ്റ്റാർട്ട് ചെയ്തുകൊണ്ട് ഞാൻ ചേച്ചിയെ അത്ഭുതത്തോടെ നോക്കി. )

ചോറും കറീമല്ലാതെ എനിക്കെന്റെ കെട്യോനെ കളയാൻ പറ്റില്ലല്ലോ… അതാ പോരാമെന്നു പറഞ്ഞത്. (പെണ്ണ് പിറുപിറുത്തു കൊണ്ടാണ് വന്നു വണ്ടിയിൽ കേറിയത്. )

ങേ ???  (ഞാൻ ബൈക്ക് നിർത്തി പുറകോട്ട് നോക്കി )

എന്നാ കേന്ന് ??? ഞാൻ കാണുന്നൊണ്ടാരുന്നു അവൾടെ മറ്റെടത്തോട്ടുള്ള നോട്ടം.

ഏ ??? എന്നാന്ന് ???

അയ്യോ അറിയാൻമേലാരിക്കുവല്യോ ??? ചെന്നപ്പോതൊട്ടവള്ടെ സാരിക്കകത്തേക്കാരുന്നല്ലോ നോട്ടം. ??? എന്നിട്ട് അവള് ഇവനെയെനിക്കു തന്നെക്കാവോടീന്നു ചോദിച്ചപ്പോഴത്തെയാ പുഴുങ്ങിയ കിളീം. ഒറ്റയടിക്ക് കൊല്ലാനാ എനിക്ക് തോന്നിയത്.  (എന്റെ ഇടുപ്പിൽ പിടിച്ചു പിച്ചിക്കൊണ്ടു ചീറിയപ്പോഴാണ് സംഗതിയുടെ ഗൗരവം പിടികിട്ടിയത്. സുചിത്രയുടെ വട നോക്കിയത് പെണ്ണ് കണ്ടിരിക്കുന്നു. അതുകൊണ്ട് ഞാനെങ്ങാനും വഴിതെറ്റിപ്പോകുവോന്നുള്ള പേടിയിൽ വിട്ടുപോന്നതാണ് കക്ഷി. വേദനക്കിടയിലുമെനിക്കു ചിരിപൊട്ടി. പക്ഷേ അത് ഭവിക്കാതെ ഞാൻ വണ്ടിയെടുത്തു.)

എനിക്കെന്നാവല്ല കുഷ്ഠവുമുണ്ടോ ??? ഇത്രക്ക് മാറിയിരിക്കാൻ ??? ഇങ്ങോട്ട് ചേർന്നിരിക്കേടി… (എന്നോട് മുട്ടാതെ ഗ്യാപ്പിട്ട് എന്റെ തോളിൽ കൈവെച്ചിരിക്കുന്ന പെണ്ണിനോട് ഞാനല്പം അസഹനീയതയോടെ പറഞ്ഞു. മുട്ടിയുരുമ്മാതെയിരിക്കുമ്പോ ഏതാണ്ടുപോലെ)

മനസ്സില്ല. (പെണ്ണ് ജാഡയിട്ടു. ഒട്ടും മടിച്ചില്ല, ഫ്രണ്ട് ബ്രെക്ക് ഒറ്റപ്പിടുത്തം. പെണ്ണ് അടിച്ചുതല്ലിയെന്റെ മുത്തുകത്ത്. )

ആ അങ്ങനെയിരി. അതാ സുഖം…

പെണ്ണ് വഴക്കടിക്കും മുമ്പേ ഞാൻ സീൻ റൊമാൻസിലാക്കി. എന്തായാലും സംഗതി ഏറ്റു. ആക്കിയ മട്ടിലൊരു സൗണ്ടുണ്ടാക്കിയെങ്കിലും പെണ്ണെന്നെ ചുറ്റിപ്പിടിച്ചിരുന്നു. മാറിടമൊക്കെ പരമാവധി ചേർത്തുവെച്ചു മാക്സിമം സുഖിപ്പിച്ചാണ് ഇരിപ്പ്. വീടിന്റെ ഭാഗത്തേക്കല്ലാതെ കടയുടെ ഭാഗത്തേക്കായിരുന്നു പോക്ക്. അതുകൊണ്ട് വഴി വേറെയായിരുന്നു. വന്നിട്ട് കുറെയായതിനാൽ വഴി പരിചയമില്ലായിരുന്നു.  അതുകൊണ്ട് ഞാനല്പം പതുക്കെയാണ് ഓടിച്ചത്.

ജോക്കുട്ടാ… നിർത്ത്…നിർത്ത്… (കുറേദൂരം ചെന്നതും പെണ്ണ് പെട്ടന്ന് വണ്ടിയിലിരുന്നു മുറവിളികൂട്ടി. പെട്ടന്നെന്താണെന്ന ഞെട്ടലോടെ ഞാൻ പെട്ടെന്ന് വണ്ടി സൈഡാക്കി. )

എന്താടി ???

ദേ അലുവാ… !!!

ആലുവയോ ???

ആലുവയല്ല, അലുവാ… ഒരെണ്ണം മേടിച്ചുതരുവോ പ്ലീസ്….

പെണ്ണ് കൊഞ്ചിച്ചോദിച്ചു. നോക്കുമ്പോ കോഴിക്കോടൻ ഹൽവയെന്ന ബോർഡൊക്കെ വെച്ചൊരു മാരുതി വാൻ.

The Author

202 Comments

Add a Comment
  1. നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *