രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO] 555

ഓഹോ… അപ്പൊ നീ കണ്ടതല്ലേ കട്ടിലേൽക്കേറി കൊതികുത്തിക്കിടക്കണത് ???

ഏ… ഇതുവരെ എണീറ്റില്ലേ.. ???

ഒന്നെണീറ്റു വന്നതാ… നീ തിന്നാതെയാ പോയതെന്ന് പറഞ്ഞപ്പോ എന്നാ എനിക്കും വേണ്ടാന്നു പറഞ്ഞോണ്ട് അതേപടി പോയിക്കിടപ്പൊണ്ട്. വരുന്നില്ലേന്ന് ചോദിക്കാൻ പോലുംഞാൻ മുറീലോട്ടു ചെല്ലുവാ ചെയ്തെ…

ഓഹോ… അത്രക്ക് വാശിയാണോ ???

ആ… അല്ല നിനക്ക് ചോറെടുക്കട്ടെ… ???

വേണ്ട. നിങ്ങള് പോകാനിറങ്ങീതല്ലേ… വിട്ടോ… ഞാനെടുത്തു കഴിച്ചോലാം. അല്ലെങ്കിലും അവളുണ്ടല്ലോ…

ആ ഇന്നത്തേ സ്വഭാവത്തിന് മിക്കവാറും വിളമ്പിത്തന്നേക്കും !!! (അച്ചുവിന്റെ വാക്കുകളിലൊരു ആക്കല്)

ആ തിരുവാ തൊറന്നൊന്നും മൊഴിയാതെ… എങ്ങനെയേലും ഞാൻ പറഞ്ഞു സമ്മതിപ്പിച്ചോലാം.

ഓ എന്നാ ചെന്നു കിട്ടാനുളളത് മേടിച്ചോ… ശോ… ഇങ്ങനെയൊരു പഴംവിഴുങ്ങി. എടാ ആണുങ്ങളായാൽ കൊറച്ചൊക്കെ ഉശിര് വേണമെടാ… ഇതിപ്പോ അവള് കെട്യോനും ഇവൻ കെട്യോളുമാണെന്നാ എനിക്ക് തോന്നുന്നത്. !!!

പോടീ പോടീ…

എന്തായാലും അവരെ പറഞ്ഞുവിട്ടിട്ടാണ് ഞാൻ വീട്ടിലേക്ക് കേറിയത്. ഇന്ന് ഞാനും ചേച്ചിയും മാത്രമാണ് വീട്ടിലെന്നതോർത്തപ്പോൾ വല്ലാത്ത പ്ലാനിങ്ങോടെയാണ് ഞാനകത്തേക്ക് ചെന്നതെന്ന് പ്രത്യകം പറയേണ്ടല്ലോ. കയറിച്ചെല്ലുമ്പോഴും പെണ്ണ് കട്ടിലിൽത്തന്നെ കിടപ്പുണ്ട്. സാരിതന്നെയാണ് വേഷമെങ്കിലും അതിൽകുത്തിയിരുന്ന പിന്നൊക്കെ ഊരിക്കളഞ്ഞിട്ടുണ്ട്. ആ കൊഴുത്ത അണിവയറിന്റെ ഭാഗമൊക്കെ നന്നായി കാണിച്ചുകൊണ്ടാണ് കിടപ്പ്. വിയർപ്പിന്റെ ചെറുനനവണിഞ്ഞയാ പൊക്കിളിനും അണിവയറിനുമൊക്കെ വല്ലാത്ത വല്ലാത്ത അഴകായിരുന്നു.

എന്നെക്കണ്ട് ചെരിഞ്ഞു കിടക്കുന്നതിനുംമുമ്പേ സാരിതുമ്പു മാറിക്കിടന്നപ്പോൾ അനാവൃതമായ  മാറിടങ്ങളും ഞാനൊരുവട്ടം കണ്ടു. ബ്ലൗസിനുള്ളിൽ അവയങ്ങനെ തിങ്ങിവിങ്ങി നിൽക്കുന്നത് കണ്ടുകൊണ്ടാണ് അകത്തെക്കുകയറിയതുതന്നെ. എന്നെക്കണ്ടതും തിരിഞ്ഞുകിടന്നെങ്കിലും അതെന്നെയാ തുളുമ്പുന്ന നിതംബതടത്തിന്റെ ഭംഗി കാണിക്കാനാണോന്നു തോന്നിപ്പോയി.  ചെറുതായി പിന്നോട്ടാഞ്ഞു കിടന്നിരുന്നതിനാൽ വീണക്കുടംപോലെയുരുണ്ടുതുടുത്ത ചന്തിക്കുടങ്ങൾക്ക് വല്ലാത്തൊരു തള്ളല് പോലെ. മീശമാധവനിൽ ദിലീപേട്ടൻ പറഞ്ഞതുപോലെ കേറിയൊരൊറ്റ റേപ്പുവെച്ചുകൊടുക്കാനാ തോന്നിയത്. എന്നിട്ടും ഞാനതടക്കി.

ഞാൻ കട്ടിലിൽ പോയിരുന്നു ഡ്രസ് മാറിയിട്ടും അപ്പോഴൊക്കെ എന്റെ പിൻഭാഗം ചേച്ചിയുടെ ചന്തിക്കുടങ്ങളിൽ ചേർന്നിരുന്നെങ്കിലും പെണ്ണ് അനങ്ങുകയോ എണീക്കുകയോ ചെയ്തില്ല. ജീൻസ് മാറുന്നതിനിടയിൽ ഒന്ന് പിന്നോട്ടാഞ്ഞപ്പോൾ ദേഹത്ത് ബലംവന്നപ്പോൾ കൂടുതൽ അകന്നു മാറാൻ തുടങ്ങിയത് മിച്ചം. എന്നിട്ടും എന്നോടൊന്നും മിണ്ടിയില്ല.

ഇപ്പോഴും പെണങ്ങിക്കിടക്കുവാ ??? (ഞാൻ സഹികെട്ട് ചോദിച്ചു. പക്ഷേ മറുപടിയില്ല.)

ടീ… ടീ ചേച്ചീ… ടീ… ആരതീ… (ഞാൻ ചേച്ചിയെ വിളിച്ചു. ആദ്യത്തെ വിളി സൗമ്യമായിട്ടാണെങ്കിൽ ആരതീയെന്ന വിളിയെത്തിയപ്പോഴേക്കും കലിപ്പിലായിരുന്നു. എന്റെ ഭാവം മാറിയതറിഞ്ഞിട്ടാവണം പെണ്ണൊന്നു തിരിഞ്ഞു കിടന്നുകൊണ്ട് എന്നെ നോക്കി.)

The Author

202 Comments

Add a Comment
  1. നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *