രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO] 555

അത് നല്ല കീറു കിട്ടാത്തതിന്റെയാ.

ആ ഞാനതങ് സഹിച്ചു. അവരെ വിളിച്ചു ചോദിക്ക് ജോക്കുട്ടാ.

ഹ നീ കാര്യം പറയടീ പോത്തെ… എന്താ ഡേറ്റ് വല്ലതുവായ ???

ശോ അതോന്നുവല്ല ജന്തൂ. എനിക്ക്… എനിക്കൊന്നു മുള്ളാൻ പോണവാരുന്നു. (പെണ്ണ് ചമ്മലോടെയാണത് പറഞ്ഞത്.)

അതിനെന്നാത്തിനാ അവര് വരുന്നേ… ബാ ഞാൻ കൊണ്ടോവാം.

പോ അവിടുന്ന്. എനിക്ക് നാണവാ… അവളെ വിളിക്ക് ജന്തു…

നീയെന്നാത്തിനാ നാണിക്കുന്നെ… ??? ഞാൻ കാണാത്ത സാധനവോന്നുമല്ലല്ലോ അത്… ???

എന്നാലുമെനിക്കൊരു… മര്യാദക്കവളെ വിളിക്ക് ജോക്കുട്ടാ…

ഹോ ഇതെന്ത് കൂത്ത്.

ഞാൻ ഫോണെടുത്തു അച്ചുവിനെ വിളിച്ചു. കാര്യം പറഞ്ഞതും ഒറ്റയാട്ടായിരുന്നു.  അവടെ തെറിച്ച തുപ്പല് ഫോണിന്റെ ഇപ്പുറത്തു വരെ വന്നൂന്നാണ് എനിക്ക് തോന്നിയത്. സ്വന്തം കെട്യോളെ മുള്ളിക്കാൻ കൊണ്ടോവാൻ പോലും പറ്റില്ലെങ്കി എന്തൂട്ട് കെട്യോനാടാ നീയെന്നും ചോദിച്ചോണ്ട് അവളൊരൊറ്റ ചാട്ടം. വേണൊങ്കി ചൊവന്നോണ്ട് പോടാന്നും പറഞ്ഞ് കോളും വെച്ചപ്പോ ചേച്ചിയെ കൊല്ലാനുള്ള കലിയാണെനിക്കു വന്നത്. ഞാൻ കൊണ്ടൊകാമെന്നു പറഞ്ഞതാണെന്നു പറയാൻപോലുമെനിക്കു സാവകാശം കിട്ടിയില്ല. അമ്മാതിരി ആട്ടായിരുന്നു. ആ ദേഷ്യം മൊത്തം ഞാൻ പെണ്ണിനോട് തീർത്തു. ഫോണ് കട്ട് ചെയ്തതും ചേച്ചിയുടെ ദേഹത്ത് കിടന്ന പുതപ്പ് വലിച്ചുമാറ്റിയതും ചേച്ചിയെ കയ്യിലെടുത്തു ഞാൻ ബാത്റൂമിലെക്ക് നടന്നതും ഒന്നിച്ചായിരുന്നു.

ചേച്ചിയുടെ എതിർപ്പ് ഞാൻ കേട്ടില്ലാന്ന്തന്നെ വെച്ചു. ഒന്നുരണ്ടുവട്ടം കുതറിയെങ്കിലും പെണ്ണ് പിന്നെയെന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു കിടന്നു. രണ്ടുകാലിലും പ്ലാസ്റ്റർ ഇട്ടിരിക്കുന്നതിനാൽ പരസഹായമില്ലാതെ എണീറ്റു നടക്കാൻ പെണ്ണിന്  കഴിയുമായിരുന്നില്ല. നേരെ ക്ലോസറ്റിന്റെ അടുത്തെത്തിയിട്ടാണ് ഞാൻ നിന്നത്. അവിടെത്തിയപ്പോ ആകെയൊരു കൺഫ്യുഷൻ. ഇതിപ്പോ എന്തുവാ ചെയ്യണ്ടേ???. ഛേ… ഒരുമാതിരി അമർ അക്ബർ അന്തോണി സിനിമയിൽ പ്രിത്വിരാജും ഇന്ദ്രജിത്തുംകൂടി പ്രതികാരം ചെയ്യാൻ പോണപോലെ ആയിപ്പോയി.

ടീ ചേച്ചീ… നീയെങ്ങനെയാ മുള്ളുന്നെ… ???

ഏ… ???

ശേ അതല്ലടി. നിന്നെ ഇതേല് ഇരുത്തുവാണോ അതോ ഞാൻ എടുത്തു പിടിക്കണോന്ന്.

അയ്യേ അതുപോലും അറിയാതാണോ ഇപ്പ മുള്ളിച്ചേ അടങ്ങൂന്ന ഭാവത്തിൽ എന്നേം ചൊവന്നോണ്ട് വന്നത്… ??? (ചെറുചിരിയോടെയുള്ള പെണ്ണിന്റെ സ്വരത്തിൽ കുസൃതിയാണോ പരിഹാസമാണോ.. ???)

The Author

202 Comments

Add a Comment
  1. നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *