രണ്ടാം വരവ് [നവവധു 2] [അവസാന ഭാഗം] [JO] 555

ആ എനിക്ക് പെണ്ണുങ്ങളെ മുള്ളിക്കലായിരുന്നല്ലോ പണി…. (ഞാൻ എന്നിട്ടും ദേഷ്യഭാവം വിട്ടില്ല. മനപൂർവമല്ല, അറിയാതെ വന്നതാണ്)

ആഹാ എന്നാപ്പിന്നെ ചൊവന്നോണ്ട് വരരുതായിരുന്നു… !!!

മര്യാദക്ക് പറയുന്നുണ്ടോ… അല്ലെങ്കിൽ ഇട്ടേച്ചു ഞാനെന്റെ പണിക്ക് പോകും…

ആഹാ എന്നാലതൊന്നു കാണണമല്ലോ…

നീ മര്യാദക്ക് പറയുന്നൊണ്ടോ ??? അല്ലെങ്കിൽ ദേ സത്യമായിട്ടും ഞാൻ തിരിച്ചു കട്ടിലേൽ കൊണ്ടെയിടും. ആരെയാന്നുവെച്ചാ വിളിച്ചു മുള്ളിപ്പിക്ക്… (ഞാൻ കട്ടായം പോലെ പറഞ്ഞു.)

ഹോ… എന്താ ദേഷ്യം…

ദേ….

 എന്നെ അതിലോട്ട് ഇരുത്തിയെച്ചാ മതി ജന്തു…. എന്നിട്ട് ഈ നൈറ്റിയൊന്നു പൊക്കിത്തന്നാ മാത്രം മതി. (ഇനിയും എന്നെ ദേഷ്യം പിടിപ്പിച്ചാൽ ശെരിയാവില്ലെന്നു ചിന്തിച്ചാവണം, അവസാനം ചേച്ചി പറഞ്ഞൊപ്പിച്ചു. വേറെ രക്ഷയൊന്നുമില്ലാത്തതിനാൽ ചെറു ചമ്മലോടെയായിരുന്നു പെണ്ണത് പറഞ്ഞത്.)

ഞാനൊരു മൂളലോടെ ചേച്ചിയെ ആ യൂറോപ്യൻ ക്ലോസറ്റിലേക്ക് ഇരുത്തി. എന്നിട്ട് ആ നൈറ്റി മുകളിലേക്ക് പൊക്കി. പൊക്കിയെന്നു പറഞ്ഞാ അരക്കെട്ടിന്  നേർക്ക് വലിച്ചെടുപ്പിച്ചു എന്ന് മനസ്സിലാക്കിയാൽ മതി. അല്ലാതെ അതിന് വേറെ വാക്കൊണ്ടോ എന്നൊന്നും എനിക്കറിയൂല. ഉള്ളത് പറയാമല്ലോ ആ സീനിലേക്ക് വന്നതേ നമ്മടെ മൂഡൊക്കെ മാറിയെന്ന് പ്രത്യേകം പറയണ്ടല്ലോ… !!! പട്ടിണി കിടക്കുന്നവൻ ബിരിയാണി കിട്ടിയാൽ വിടുമോ.. ???!!!. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ആ ഭാഗമൊക്കെയൊന്നു കാണാൻ പോണത്. ആ ത്രിൽ മുഴുവനുമുണ്ടായിരുന്നു മുഖത്ത്. പക്ഷേ നൈറ്റിയുടെ ഫണ്ടുവശം ആ തുടകളുടെ അടുത്തെത്തിയപ്പോഴേക്കും പെണ്ണെന്റെ കയ്യിൽ കയറിപ്പിടിച്ചു.

ഉം… ??? (ഞാൻ ചോദ്യഭാവത്തിൽ ചേച്ചിയെ നോക്കി.)

ഇനി ഞാൻ ചെയ്തോളാം. തൽക്കാലം മോനങ്ങോട്ട് തിരിഞ്ഞു നിക്ക്.

എന്തിന്… ???

ഉം… ഞാൻ കണ്ടു ആ നോട്ടവും ചിരീം. പാവടയില്ലാത്തൊണ്ടു നോട്ടമിനി എങ്ങോട്ടാ പോണെന്നൊക്കെ എനിക്കറിയാം. തിരിഞ്ഞുനിക്കങ്ങോട്ട്.

പെണ്ണെന്റെ കയ്യിൽ പിടിച്ചു സൈഡിയിലേക്ക് തള്ളി. ഞാനൊരു ചിരിയോടെ ഒന്ന് തിരിഞ്ഞു നിന്നു. ഇടക്കെന്റെ കയ്യിലൊരു പിടി വീണപ്പോ ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോ ക്ലോസറ്റിന്റെ മോളിലിരുന്നു സർക്കസു കാണിക്കുകയാണ് പെണ്ണ്. സംഗതി വേറൊന്നുമല്ല; നൈറ്റി ഇരുവശത്തെക്കുമായി പൊക്കാൻ പറ്റുന്നില്ല. കാലിൽ രണ്ടും പ്ലാസ്റ്റർ ഇട്ടിരിക്കുന്നതിനാൽ കാലുമടക്കി ബലംപിടിക്കാൻ വയ്യ.  എണീറ്റു നിന്ന് ചെയ്യുന്നപോലെ ഇരുന്നുകൊണ്ട് ചെയ്യാൻ പറ്റ്വോ?? അതുകൊണ്ട് ബലത്തിന് എന്റെ കയ്യിൽ പിടിച്ചുകൊണ്ട് ചാഞ്ഞും ചെരിഞ്ഞുമിരുന്നു നൈറ്റി പൊക്കാൻ കഷ്ടപ്പെടുകയാണ് കക്ഷി. മുള്ളാൻ മുട്ടുന്നതിന്റെ തന്ത്രപ്പാട് വേറെ. പ്ലാസ്റ്ററിട്ട കാല് തടിപോലെ മുമ്പോട്ട് നിക്കുന്നതിനാൽ ബാലൻസ് കിട്ടാത്തതിന്റെ ടെൻഷനും പേടിയും വേറെ. ആഹാ ബഹുരസം.

എടി പോത്തെ… മര്യാദക്ക് ഞാൻ ചെയ്തു തരൂല്ലാരുന്നോ… ???

The Author

202 Comments

Add a Comment
  1. നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *