കുറച്ചു മുമ്പേ…. വന്നപ്പഴല്ലേ എല്ലാമീ പിശാചിന്റെ കലാപരിപാടിയാണെന്നു ഞാനറിയണത്. കൊല്ലാനാ തോന്നീത് . ഹും… വീട്ടിലോട്ട് വാട്ടോ… ഞാൻ വെച്ചിട്ടുണ്ട്. ആട്ടെ ആക്കുട്ടി പോയോ ജോക്കുട്ടാ… ???
ഉം. (ഞാനൊന്നു മൂളി. )
ഒത്തിരി കരഞ്ഞോ അവള്… ???
കരയാനോ… ??? എന്തിന്… ???
ജോക്കുട്ടാ… കാര്യം നിങ്ങളെന്നെ പൊട്ടീന്നൊക്കെ വിളിക്കുവെങ്കിലും ചങ്ക് തകർന്നാ ആക്കുട്ടിയെന്നോട് മിണ്ടിക്കൊണ്ടിരുന്നെന്ന് ചിന്തിക്കാനുള്ള ബുദ്ധിയൊക്കെ എനിക്കുണ്ട്. (പെണ്ണ് സങ്കടത്തോടെയാണ് പറഞ്ഞത്. ഞാമൊന്നും മിണ്ടിയില്ല.)
നീയാ വിഷയം വിട്. (ഞാൻ സംസാരിക്കാൻ താൽപ്പര്യമില്ലാത്തതുപോലെ പറഞ്ഞു. )
വിട്ടാല് ഈ ഉള്ളിലുള്ള സങ്കടം മാറുവോ.. ??? എനിക്കറിയാം ചിരിച്ചോണ്ട് കരയുവാരുന്നു രണ്ടുപേരുമെന്ന്. !!!
ഞാനൊന്നു വിളറി. പക്ഷേ പെട്ടന്ന് മുഖം മാറ്റി ചിരിക്കാൻ ശ്രമിച്ചു. പക്ഷേ എന്റെ മുഖത്തേക്ക്തന്നെ നോക്കിനിന്ന പെണ്ണിന് പെട്ടന്നത് പിടികിട്ടിക്കാണും.
ജോക്കുട്ടാ… ഈ മുഖമൊന്നു മാറിയാൽ എനിക്കറിയാം. ഈ ചങ്കൊന്നു പിടഞ്ഞാലും ഈ എനിക്കറിയാം. ആ എന്റെയടുത്തു നുണ പറയാൻ നോക്കല്ലേ…
ടീ ചേച്ചീ… വിഷമമില്ലാനൊന്നും പറയുന്നില്ലെടീ… പക്ഷേങ്കി നിന്നെക്കളഞ്ഞിട്ട് ഞാനെങ്ങനെ പോകുവെടീ… ??? അപ്പോപ്പിന്നെ ആ സങ്കടമങ്ങു മറക്കുക… അത്രേയുള്ളൂ. (പെണ്ണിന്റെ മുഖത്താകെ അരുണശോഭ വിരിഞ്ഞു)
എന്നെ അത്രക്കിഷ്ടാ… ???
ഏയ് അത്രവല്യ ഇഷ്ടവൊന്നുവില്ലാ… പിന്നേ കഴിഞ്ഞയാഴ്ച എന്നെ ഏതാണ്ടൊക്കെ തരാന്നു പറഞ്ഞു കൊതിപ്പിച്ചില്ലേ… ഞാൻ നോക്കീപ്പോ അവൾക്കിതിന്റെയൊന്നും നാലിലൊന്ന്പോലുമില്ലാന്നേ… മൊത്തം ദാരിദ്ര്യം.. (ഞാൻ പെണ്ണിന്റെ മൂഡ് മാറ്റാനായി ആ ചന്തിക്കുടങ്ങളിൽ പിടിച്ചൊന്നു ഞെരിച്ചു. ചേച്ചിയൊന്നു പുളഞ്ഞു. )
ഛീ വൃത്തികെട്ടവനേ…
പെണ്ണ് ചിരിയോടെ കുതറി മാറിയെങ്കിലും പിന്നെയാ ശോക ഭാവമില്ലായിരുന്നു. അല്ലെങ്കിൽ ഞാനതിന് ഇടകൊടുത്തില്ലന്നുള്ളതാണ് ശെരി. എന്തെങ്കിലും കുസൃതികളോപ്പിച്ചുകൊണ്ട് ഞാനാ വിഷയം മാറ്റിക്കൊണ്ടിരുന്നു. ഇനി എനിക്ക് വിഷമമാവണ്ടാന്ന് കരുതിയാവും പെണ്ണും അക്കാര്യമൊന്നും ചോദിക്കാത്തതും. എന്തായാലും ഡ്രെസ്സൊക്കെ വാരിക്കെട്ടിയെടുത്തപ്പോഴേക്കും പെണ്ണിനെ ഞാനാകെ മാറ്റിയിരുന്നു. പഴേ കള്ളത്തരവും കുസൃതിയുമെല്ലാം തിരിച്ചെത്തിയിട്ടുണ്ട്. സാധനമെല്ലാം വണ്ടിയിൽ കൊണ്ടുവെച്ചിട്ടാണ് ഡിസ്ചാർജ് ഷീറ്റ് വാങ്ങിയത്. ഒരാഴ്ച്ച മുമ്പേ കിട്ടേണ്ട ഡിസ്ചാർജ്ഷീറ്റ് കള്ളപ്ലാസ്റ്ററിന്റെ ബലത്തിൽ നീട്ടിയെടുത്തതായതിനാൽ എഴുതിക്കിട്ടുമെന്ന ഉറപ്പുള്ളതിനാലാണ് ഞാനാദ്യമേ അതൊക്കെക്കൊണ്ടുപോയി വെച്ചതും. അച്ചുവിനോടും വരണ്ടാന്നു വിളിച്ചു പറഞ്ഞിട്ട് ഞാൻ ചേച്ചിയെക്കൂട്ടനായി മുറിയിലേക്ക് ചെന്നു. ചെന്നപ്പോൾ ആ ബെഡിൽതന്നെ കിടപ്പുണ്ട് പെണ്ണ്.
ഉം… ??? ഇതെന്നാപറ്റി…. ??? ഇവിടെയങ്ങു കൂടാൻ തീരുമാനിച്ചോ… ???
പെണ്ണൊന്നും പറഞ്ഞില്ല. രണ്ടുകയ്യും എന്റെ നേർക്ക് നീട്ടിപ്പിടിച്ചൊരു കിടപ്പ്. ഞാൻ കണ്ണുമിഴിച്ചു.

നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…