ചേച്ചിയെയും കയ്യിലെടുത്തു ഞാൻ പുറത്തേക്കിറങ്ങി. ഇരുന്നയിരുപ്പിൽ എടുത്തതിനാൽ നൈറ്റി പൊക്കിവെച്ചപോലെ തന്നെയാണ്. പെണ്ണ് ഇരുകൈകൊണ്ടും അത് പരമാവധി താഴേക്കു വലിച്ചു പിടിച്ചിട്ടുണ്ട്. എങ്കിലും തുടയുടെ ഭാഗമൊക്കെ കാണാം. ഇപ്പോഴാരേലും മുറിയിലുണ്ടെങ്കി നല്ല കോമഡിയായിരിക്കും. ചേച്ചിയെ നേരെ കട്ടിലിൽ കൊണ്ടെയിരുത്തി. നൈറ്റിയൊക്കെ നേരെ വലിച്ചിട്ട്കൊടുത്തു.
ഉം… ഇനിപ്പോയി കഴുകീട്ടു വാ…
എന്ത്… ??
കൈപൊയി നല്ല വൃത്തിയായി കഴുകീട്ട് വന്നേ. വേണ്ടാത്തിടത്തൊക്കെ കൊണ്ടോയി കൈയിട്ടേച്ച്… (പറയുമ്പോഴും മുഖത്ത് നാണം)
അത് വേണോ… ??? (ഞാൻ പെണ്ണിനെ ദേഷ്യം പിടിപ്പിക്കാനായിതന്നെ ചോദിച്ചു)
പോയിക്കഴുക് ജന്തൂ…
ഓ ഉത്തരവ്…. (ഞാൻ നേരെ ബാത്റൂമിലേക്ക് നടന്നു.)
അവടെച്ചെന്നത് മണത്തു നോക്കരുത്… (പെണ്ണിന്റെ ഭീക്ഷണി)
ഇല്ലേ…
ഞാൻ പോയി കഴുകീട്ടു വരുമ്പഴും പെണ്ണ് അതേപടി ഇരിപ്പുണ്ട്. വരുന്നവഴി ചേച്ചിയെ ദേഷ്യം പിടിപ്പിക്കാനായി ഹും… കാണുന്നപോലെയല്ല, നല്ല മണം എന്നൊന്ന് കൈ മണത്തുകൊണ്ടു പറഞ്ഞതും ആ മുഖമൊന്നു കണണമായിരുന്നു. എന്നെ കൊല്ലാനുള്ള ദേഷ്യം കാണും അപ്പോൾ.
മണക്കല്ലന്ന് ഞാൻ പറഞ്ഞതല്ലേ… ??? ഒരാഴ്ചയായി കുളീം തേവാരോമില്ലാത്തതാണെന്നു അറിയാന്മേലേ… ??? മണക്കാൻ നടക്കുന്നു… വൃത്തികെട്ട ജന്തു… (പെണ്ണ് നിന്ന് ചീറി)
ഞാനീ സോപ്പിന്റെ മണമാടീ മരയോന്തേ പറഞ്ഞത്. ഹോ ഇതുപോലൊരു പിശാച്….
പിന്നേ… എനിക്കറിയാം. പോയവഴി മണത്തൂന്ന്…. എന്നിട്ട് നൊണ പറയണ കേട്ടില്ലേ…
നിന്റപ്പനാടീ മണത്തത്. (എനിക്ക് നല്ല ദേഷ്യം വന്നു.)
ഹും. ഇപ്പ എനിക്ക് വിശ്വാസവായി. എനിക്കൊരു പേടിയൊണ്ടാരുന്നു. പോയവഴി മണക്കുവോന്ന്. കഴുകാത്തപ്പോ അവിടെ തലയിടാൻ കൊറേ നോക്കീതല്ലേ…
എന്റെ കൈപിടിച്ച് അരികിലിരുത്തി എന്റെ തോളിലേക്ക് ചാഞ്ഞുകൊണ്ടു പെണ്ണ് കൊഞ്ചി. എന്റെ ദേഷ്യം തണുപ്പിക്കാനുള്ള പരിപാടി.
എനിക്ക് മണക്കണമെങ്കി പിടിച്ച് നിർത്തി തുണിപോക്കി ഞാൻ മണക്കും. അല്ലാതെ കൈ മണക്കാണെന്റെ പട്ടിവരും. കേട്ടോടീ മറുതെ…
മറുത നിന്റെ…
ആ അതേ അച്ചൂനെ വിളിച്ചിട്ടേ വരുമ്പഴാ ക്രീം കൂടി എടുതോണ്ടുവരാൻ പറയണം. എന്നിട്ട് മൊത്തമൊന്നു തേച്ചൊ… ഒരു കറുപ്പ് നിറം വീണിട്ടുണ്ട് ചുറ്റും. ആ ബൂട്ടിയങ്ങു പോയി. ഒരാഴ്ചയായി ക്രീം തേയ്ക്കാത്തതിന്റെയെല്ലാം കാണുന്നുണ്ട്… നാളെ മുള്ളിക്കുമ്പോ എനിക്ക് കാണണം.
ചേച്ചിയെനോക്കി കണ്ണിറുക്കിക്കൊണ്ട് ഞാൻ കള്ളച്ചിരിയോടെ പറഞ്ഞതും നാണവും ചമ്മലുംകൊണ്ട് പെണ്ണെന്നെ പിടിച്ച് തള്ളി. പോ വൃത്തികെട്ടവനെ എന്നൊരാട്ടലും. ഒന്ന് വേച്ചെങ്കിലും ഞാൻ കട്ടിലിൽ തന്നെയിരുന്നു. എന്നിട്ട് കൈയെടുത്തു പെണ്ണിനെ കെട്ടിപ്പിടിച്ചു. എന്നിട്ട് തലയാ തോളിലേക്ക് ചാരി അൽപ്പം ചെരിഞ്ഞിരുന്നു.

നവ വധു സ്റ്റാർട്ടിംഗിൽ അച്ചുവിനെ ആയിരുന്നു നായിക ആയി പരിചയപെടുത്തിയിരുന്നത്. കഥ നായികയിലേക്ക് എത്തുന്നതും നോക്കി ആകാംക്ഷയിൽ ആയിരുന്നു…