രണ്ടാം വരവ് [നവവധു 2] ഭാഗം 2 [JO] 460

രണ്ടാം വരവ് നവവധു 2 

Randaam Varavu Navavadhu 2 Part 2 | Author : JO

Previous Parts | Part 1 |

 

വൈകിപ്പിക്കുന്നത് എന്റെയൊരു പതിവായതിനാൽ തെറി വിളിക്കില്ലാന്ന് കരുതുന്നു. ജോലിതിരക്കും മടിയും എല്ലാംകൂടിയായപ്പോ എഴുത്തു നീണ്ടുപോയതാണ്. ക്ഷമിക്കുക…

അസുരൻജീ പറഞ്ഞതുപോലെ എന്റെയാ ഫീലും ഭാഷയും പോയോ എന്നൊരു സംശയം എന്നിലും ഉളവായത് മൂലം ഒന്ന് ശങ്കിച്ചാണ് ഈ അദ്ധ്യായം പോസ്റ്റ് ചെയ്യുന്നത്. അതുകൊണ്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഞാൻ പ്രതീക്ഷിക്കുന്നു. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പതിവുപോലെ തുറന്നു പറയുമല്ലോ… ഈ ഭാഗത്തിന്റെ ക്ലിക്ക് കിട്ടാത്തവർ ആദ്യ ഭാഗം ഒന്നുകൂടി വായിച്ചിട്ട് വരിക..
ഏവർക്കും ഹൃദയംനിറഞ്ഞ വിഷു ആശംസകൾ

അയ്യട.. അതങ്ങു പള്ളീപ്പോയി പറഞ്ഞേച്ചാ മതി. എന്റെ മേത്തെങ്ങാനും തൊട്ടാ….
ചേച്ചി ഭീക്ഷണിപ്പെടുത്തുന്നെ മട്ടിൽ എന്റെ നേർക്ക് കൈചൂണ്ടി.

അതെന്നാടി ചേച്ചി ഇനീം???

ആ വരുന്നന്നോർക്കും പോകുന്നോർക്കുമൊന്നും ഇങ്ങനെ തോന്നുമ്പോ തോന്നുമ്പോ കുതിരകേറാൻ നിന്നുതരാനെനിക്ക് നേരവില്ല. അത്രതന്നെ..!!!

അയ്യോ…അങ്ങനെയൊന്നും പറയല്ലേടീ ചേച്ചീ… പാവവല്ലേ ഞാൻ…???

പിന്നേ… പാവം… ഒറ്റ ദിവസോം കഴിഞ്ഞു വരാന്നു പറഞ്ഞുപോയിട്ട്… ഇപ്പ ദിവസമെത്രയായീ??? അത് പോട്ടെ… പോയിട്ട്… പോയിട്ടെന്നെയൊന്നു വിളിച്ചുപോലുവില്ലല്ലോ???! എപ്പഴും അവളെ വിളിക്കാൻ നേരവോണ്ടാരുന്നല്ലോ??? എന്നിട്ടും ഞാനേന്ത്യേന്നൊന്നു… ങേഹേ.. എന്നിട്ടിപ്പോ… പൊക്കോ… അവൾടെ അടുത്തേക്ക് ചെല്ല്…

ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നെനിക്ക് ഉറപ്പായിരുന്നു. കാര്യം ഉള്ളത് തന്നെയാണ്. പോയിട്ട് ഒന്ന് മിണ്ടിയത് പോലുമില്ല. വിളിച്ചത് മൊത്തം അച്ചുവിനെ. പോരേ പൂരം. ചേച്ചിയുടെ പിണക്കം മാറ്റാൻ മറ്റൊരു വഴിയുമില്ലെന്നെനിക്ക് ഉറപ്പായി. ഞാനല്പം തരംതാഴാൻ തന്നെ തീരുമാനിച്ചു.

എന്റെ പൊന്നോ…സുല്ല്…!!!. സോറിയെടീ ചേച്ചിക്കുട്ടീ… എന്റെ പൊന്ന് ചേച്ചിക്കുട്ടിയല്ലേ… ഒന്ന് ക്ഷമിക്കെടീ മുത്തേ…

വേണ്ട വേണ്ടാ… അതികം പഞ്ചാരയൊന്നും വേണ്ട. എന്നോട് ഒട്ടാനൊട്ട്‌ വരുവേം വേണ്ടാ… കാണുമ്പോ കാണിക്കുന്ന ഈ ഒട്ടലല്ലേ ഒള്ളൂ??? പോയിക്കഴിഞ്ഞാ ഇല്ലല്ലോ??? അല്ലെങ്കിൽ… അല്ലെങ്കിലൊന്നു വിളിക്കുവെങ്കിലും ചെയ്യുവാരുന്നല്ലോ…

The Author

125 Comments

Add a Comment
  1. Jokutta ith real story aano

  2. രണ്ടാം ഭാഗം ക്ലൈമാക്സോടെ കഥ കഴിഞ്ഞോ ജോക്കുട്ടാ..,??

  3. അടുത്ത ഭാഗം ഉണ്ടാവുമോ ജോക്കുട്ടാ

  4. ചെകുത്താൻ

    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്

    1. ദേ ഇട്ടിട്ടുണ്ട്

  5. ജോക്കുട്ടാ…ചേച്ചിയെ നി വിഷമപ്പിക്കരുത്. പൊന്ന് പോലെ നോക്കണം.. ഇല്ലെങ്കി കണ്ണുനീർ തുടയ്ക്കാൻ ആൾക്കാർ “Q” ആണ്.

    1. ചേച്ചി പെണ്ണിന് വിശേഷം വല്ലതും ആയി എന്തോ, കോരചായില്ലെ..

      1. അല്ലേലും കണ്ടവന്റെ പെണ്ണിന്റെ കണ്ണീർ തുടക്കാൻ ആളുകൾക്ക് പ്രത്യേക വിരുതാ അല്ലെ അളിയാ

        1. ഗോകുൽ ബ്രോ… വിശേഷമൊക്കെ ആയിവരുന്നു

          1. അത് കേട്ടാൽ മതി

  6. Next eppozha

    1. ഇട്ടിട്ടുണ്ടെ

  7. Adutha part eppozha bro???

    1. ഇട്ടിട്ടുണ്ടെ

  8. Jo bro 3 month aavarayi vallathum nadakoo, kathirunnu maduthado

    1. സോറി… തിരക്കായിപ്പോയി…

  9. ചേച്ചി പെണ്ണിന്റെ ജോക്കുട്ട ഒരു വിവരവും ഇല്ലല്ലോ

    ഇത് എത്ര മാസം ആയി

    Still waiting for next part

    1. സോറി ബ്രോ… ഒരൽപ്പം തിരക്കായിപ്പോയി

  10. കരിങ്കാലൻ

    ജോക്കുട്ടാ…. ഉണ്ണിമൊളേ സഹായിക്കാൻ ഇറങ്ങിത്തിരിച്ച ചെകുത്താന് വഴിതെറ്റിപ്പോയോ…

    ദുഷ്ന്മാരുടെ ക്രൂരതയ്ക്ക് ഇരയായ ആ പാവം കുട്ടിയുടെ കരച്ചിലിന്‌ എന്നെങ്കിലും ഒരാശ്വാസം കിട്ടുമോ..

    അമ്മയെയും പെങ്ങളെയും ഓക്കെ കളിച്ച് കഴിയുമ്പോൾ ഇത്തരത്തിലുള്ള കഥകൾ വായിക്കുന്നത് നല്ലതാണ്…നമുക്ക് ചുറ്റുമുള്ള ലോകത്തെക്കുറിച്ച് സ്മരണയുണ്ടാവാൻ…

    1. ചെകുത്താന് വഴിതെറ്റുകയോ… അസംഭവ്യം… അവൻ വരിക തന്നെചെയ്യും… നവവധു ഒന്ന് തീർന്നാലുടൻ

  11. അക്ഷയ്

    Jo kutta …കാത്തിരിക്കാൻ തുടങ്ങിട്ട് കൊറേ മാസം ആയി..എല്ലാ ദിവസവും കേറി നോക്കും വന്നിട്ടുണ്ടോ എന്ന്…ഇപ്പം രണ്ടാമത് വായിക്കിയ അത്രെയും ഇഷ്ടപ്പെട്ട പോയി ചേച്ചി പെണ്ണിനെ …തിരക്ക് ആണെന്ന് മനസിലായി എന്നാലും കഴിവതും ഒന്ന് നോക്കൂ ?

    1. ഒരൽപ്പം തിരക്കായിപ്പോയി… ക്ഷമിക്കുക… എന്തായാലും കാത്തിരുന്നതിന് നന്ദി

  12. ബാക്കി ഈ അടുത്തെങ്ങാനും വരുവോ ഡേയ്

    1. വന്നു…

  13. സഹോ അടുത്ത part ഇന്നിടും നാളെ ഇടും എന്ന് വിചാരിച്ചു നോക്കാൻ തൊടങ്ങിട്ട് മാസങ്ങൾ ആയി… പൊന്നു ജോക്കുട്ട അതൊന്ന് ഇട്..കട്ട waiting

    1. അഭി ബ്രോ… വൈകിക്കുന്നത് മനപൂർവമല്ല. ഒരൽപ്പം തിരക്കായിപ്പോയി…

  14. ഞാൻ ഒരുപാട് കഥ ഒന്നും വായിച്ചു ശീലം ഉള്ള ആളല്ല .പക്ഷെ, ജീവിതത്തിൽ ഒരു കഥ വായിച്ചിട്ട് അതിലെ ഒരു സ്ത്രീ കഥാപാത്രം ഇത്രത്തോളം എന്നെ സ്വാതീനിച്ച വേറെ ഒരു കഥ ഇല്ല.’ചേച്ചിപ്പെണ്ണ്’ ഓളൊരു വല്ലാത്ത മുതലാണ്. തിരിച്ചുവന്നതിന് നന്ദിയുണ്ട് ഒരുപാട് .നിങ്ങളെപ്പോലെ ഒരു മടിയൻ ആണെങ്കിലും ഞാൻ സ്ഥിരം വന്ന് എത്തിനോക്കാറുണ്ടായിരുന്നു . രണ്ടാം ഭാഗത്തിൽ ടീസർ കണ്ടപ്പോൾ കിട്ടിയ സന്ദോഷം ചെറുതൊന്നുമല്ല.നിങ്ങടെ ശൈലിയിൽ ഒന്നും ഒരു വ്യത്യാസവും വന്നിട്ടില്ല .ഒന്നാംഭാഗം ഇപ്പോഴും ഭദ്രമായിട്ട് സൂക്ഷിച്ചു വച്ചിട്ടുണ്ട് . എത്രപ്രാവശ്യം വായിച്ചു എന്ന് കൃത്യമായൊരു എണ്ണമൊന്നുമില്ല. അത്രക്കിഷ്ടമാണ് ചേച്ചിപ്പെണ്ണിനെ .
    ഒന്നുരണ്ട് അപേക്ഷയുണ്ട് , ചേച്ചിപ്പെണ്ണിനെ ഒരുപാടങ് വിഷമിപ്പിക്കരുത് , എത്ര വൈകിയായാലും ക്ഷമയോടെ കാത്തിരിക്കും എങ്കിലും കഴിയുന്നത്ര വേഗത്തിൽ അടുത്ത ഭാഗം അപ്ലോഡ് ചെയ്യുക , അവരെ പിരിക്കരുത് .
    സ്നേഹപൂർവം അമീർ.

    1. അമീർ ഭായ് … മനസ്സ് നിറക്കുന്ന കമന്റിന് നന്ദി… ചേച്ചിയെ അത്രക്ക് ഇഷ്ടപ്പെടുന്നതിന് ഒരായിരം നന്ദി

  15. ജോകുട്ടാ
    ശ്രീഭദ്രം ബാക്കി എഴുതട ചക്കരെ.

    സ്വന്തം
    ANU

    1. പകുതി എഴുതി വെച്ചിട്ടുണ്ട് … വൈകാതെ ഇടാവേ…

  16. വളരെ വൈകി വന്ന ഒരു വായനക്കാരനാണ്. എങ്കിലും jo യുടെ എല്ലാ കഥകളും വായിച്ചിട്ടുണ്ട്. വളരെ നന്നായിട്ടുണ്ട്. ഇനിയും അങ്ങനെ തന്നെയാകട്ടെ. ഇതിന്റെ ബാക്കി എത്രയും പെട്ടന്ന് പ്രതീക്ഷിക്കുന്നു…

    1. എല്ലാ കഥയും വായിച്ചോ?????? ഒരുപാട് നന്ദി ബ്രോ…??

      അടുത്തഭാഗം വൈകാതെ തരാട്ടോ

  17. എടോ മനുഷ്യാ, താൻ വന്നിട്ട് ഒരു മാസം ആകാറായല്ലോ.. എന്താ ബാക്കി വരാൻ ഇത്ര താമസം.. എടോ ജോക്കുട്ടാ,നിന്നെയും നിന്റെ നവവധു ആരതി ചേച്ചിയെയും അത്രക്കും ഇഷ്ടപ്പെട്ടുപോയി… ഒരു പക്ഷെ, എന്റെ പൊന്നു ജോക്കുട്ടാ, നിന്നെക്കാളും ഞാൻ സ്നേഹിച്ചുപോയത് നിന്റെ കെട്ടിയോൾ ആരതിച്ചേച്ചിയെ ആണെന്ന് തോന്നുന്നു… ചേച്ചിടെ സംസാരത്തിലും കുസൃതിയിലും പ്രണയത്തിലും ആണെന്ന് തോന്നുന്നു ഞാൻ വീണത്… പൊന്ന് മോനെ ജോക്കുട്ട വേഗം വാടാ…
    പൂമുഖ വാതിൽക്കൽ
    സ്നേഹം തുളുമ്പുന്ന
    പൂംതിങ്കൾ ആയ ആരതിചേച്ചിയെ കാണാൻ കൊതിയാവുന്നു മോനെ….
    ജോക്കുട്ടാ മോനെ എന്ന് വിളിച്ച നാവുകൊണ്ട് എന്നെക്കൊണ്ട് അക്ഷരം മാറ്റി വിളിപ്പിക്കരുത്.. കാത്തിരുന്നു മടുത്തഡേയ്…ഇന്ന് വരും, നാളെ വരും എന്ന് പറഞ്ഞ് കാത്തിരുന്നു മനുഷ്യന്റെ മൂട്ടിൽ വേരിറങ്ങി….. Mm..

    1. കള്ളബഡുവാ… എന്റെ പെണ്ണുംപിള്ളയെ വേണമല്ലെ തനിക്ക് പ്രേമിക്കാൻ?????? വെറുതെ എന്നെയൊരു കൊലപാതകി ആക്കരുത് പറഞ്ഞേക്കാം.

      (ഒത്തിരി ഇഷ്ടപ്പെട്ടു സഹോ ഈ കമന്റ്. ലേശം തിരക്കിലായിപ്പോയി. അതാണ് വരവ് വൈകിയത്. ഇനിയിപ്പോ ഇവിടുണ്ടാവണം എന്നാണ് ആഗ്രഹം.)

      അതികം വൈകാതെ അടുത്ത ഭാഗം തരാം കേട്ടോ

  18. വന്നല്ലോ എന്റെ റോസ് മോൾ ???

    വായിക്കാൻ വൈകിയതിൽ ഞാൻ ആദ്യമേ ക്ഷമ ചോദിക്കുന്നു …..

    നിന്റെ ഫീൽ ഒന്നും പോയിട്ടില്ല …. അവതരണം ഒക്കെ പഴയ ഫീലോടെ തന്നെയുണ്ട് ….

    ചേച്ചിയും ആയിട്ടുള്ള പിണക്കങ്ങളും ഇണക്കങ്ങളും നൈസ് ആയിരുന്നു….

    അപ്പോ വീണ്ടും പരിമളം പരത്തിക്കൊണ്ട് റോസ് വരുന്നു …….

    അപ്പോ കാത്തിരുന്നു കാണാലെ…… അടിയുടെ പൂരം …..

    ???????????

    1. എന്റെ രാജകുമാരാ… ഈ കമന്റ് കുറെ കാത്തിരുന്നൂട്ടോ… അല്ലെങ്കിലും ചില കമന്റുകൾ കണ്ടില്ലെങ്കിൽ വല്ലാത്ത വിഷമമാ…

      എങ്കിലും റോസിന് അതികം പരിമളമൊന്നുമില്ല കേട്ടോ… ചിലപ്പോൾ ഒരൽപ്പം ദുർഗന്ധവും കണ്ടേക്കാം… (എഴുതി തീരുമ്പോഴേക്കും ബാക്കി വായനക്കാർ എന്നെ കൊന്നില്ലെങ്കി ഭാഗ്യം)

  19. മുത്തേ പൊളിച്ചു ?,നവവധു 1ഇപ്പോളും pdf ഫോണിൽ ഉണ്ട്, എന്നാ ഒരു ഫീലാ ന്റെ ചേച്ചി പെണ്ണ് uff ?????

    1. നവവധു ഇപ്പഴും സൂക്ഷിച്ചുവെച്ചിരിക്കുന്നു എന്നതിനേക്കാൾ വലിയ കമന്റൊന്നും എനിക്ക് കിട്ടാനില്ല.???

      ഒരായിരം നന്ദി ബ്രോ…

Leave a Reply

Your email address will not be published. Required fields are marked *