രണ്ടാം വരവ് [നവവധു 2] ഭാഗം 3 [JO] 378

ചോദിച്ചു… അപ്പൊ പറയാ എനിക്കൊരു സസ്പെൻസ് ആയിക്കോട്ടേന്നു കരുതി വന്നതാണെന്ന്.!!!

ആഹാ… അപ്പൊ ശെരിക്കും സസ്പെൻസ് ആയിക്കാണൂല്ലോ…???

ആ… ദേ ഈ തൊലിഞ്ഞ ചിരി നിർത്തണോട്ടോ… ഇല്ലേൽ എന്റെ കയ്യീന്ന് വാങ്ങിക്കുവേ…

ഹ… നീയെന്നാതിനാന്നേ എന്റെ വായിലോട്ടു നോക്കുന്നെ…??? നിനക്ക് പറഞ്ഞേച്ചാ പോരെ…???

എനിക്കറിയാം ഈ ആക്കിയ ഇളി ഇളിക്കുവാരിക്കുന്ന്. അതുകൊണ്ട് തന്നാ നോക്കുന്നെ…

ഹ… എന്നാപ്പിന്നെ ഇനി നോക്കണ്ട. ദേ എന്നേം കെട്ടിപ്പിടിച്ചിരുന്നോണ്ട് പറഞ്ഞോ… അതാകുമ്പോ ചിരീം കാണണ്ട… എനിക്കും സന്തോഷം…

സത്തോഷവോക്കെ കൊള്ളാം… ദേ കയ്യവിടെ അടക്കിവെച്ചോണം. ഇല്ലെങ്കിൽ തല്ലുകൊള്ളുവെ…

ഹോ ഞാനൊന്നും ചെയ്യുന്നില്ലേ…

ആ എന്നാ കൊള്ളാം…

എന്നിട്ട് നീ പറയെടീ ചേച്ചിക്കുട്ടീ… എന്താ സംഭവം…???

എന്റെ ജോക്കുട്ടാ… അതുങ്ങള് വന്നപ്പോ ഞാൻ കുളിക്കുവാരുന്നൂന്നെ… കതക് ചാരിയെക്കുവാരുന്നകൊണ്ട് ഇതുങ്ങള് നേരെ മുറീലോട്ടും കേറിവന്നു. എന്നിട്ട് മിണ്ടാതെ ഇരിക്കുവാരുന്നൂന്നെ. ഞാനാണെ ആ ഷർട്ടും ഇട്ടോണ്ട് ഇറങ്ങിയങ്ങോട്ടു വരുവേഞ്ചയ്ത്. പിന്നെ മാറാൻ പറ്റ്വോ??? സത്യയിട്ടും അതുങ്ങള് അതേലോട്ടൊക്കെ നോക്കുവെന്നു ഞാനറിഞ്ഞോ.. ശോ… ആകെ നാണം കെട്ടു….

ചേച്ചിയെന്റെ നെഞ്ചിൽ ചാരിക്കിടന്ന് കഥ തുടരുന്നതിനിടെ ഞാൻ എന്റേതായ ചില കൈക്രിയകൾ കാണിച്ചുതുടങ്ങിയെന്നത് പ്രത്യേകം പറയണ്ടല്ലോ.!!! ഷർട്ട് പൊക്കി മെല്ലെ ആ അണിവയറിനെ തഴുകുന്നതും പൊക്കിളിൽ വിരലിട്ടു കറക്കുന്നതുമെല്ലാം മുറക്ക് നടന്നുകൊണ്ടിരുന്നു. ഇടക്കിടക്ക് ആ തലമുടിയും നെറ്റിയുമൊക്കെ മുഖമമർത്തി ചുംബിക്കാനും മറന്നില്ല. ഇരുന്ന ഇരുപ്പിൽ കൈ ആ ഷർട്ടിന്റെ ബട്ടൻ ഊരി അകത്തേക്ക് കയറ്റിയപ്പോ ഒന്നുരണ്ടു തവണ തട്ടിയതല്ലാതെ പെണ്ണ് ബഹളമൊന്നും വെച്ചില്ല എന്നത് വേറെകാര്യം. അല്ല, അത് പെണ്ണിന് അറിയുവേം ചെയ്യാം… അടുത്തിരുന്നാ എന്റെ കൈ വേണ്ടാതീനം കാണിക്കുമെന്നെ..!!! എന്തായാലും പെണ്ണൊന്നു ഒതുങ്ങി ഇരുന്നുതന്നതോടെ മെല്ലെ ബ്രായുടെ കപ്പൊന്നു പൊക്കി ആ മുലക്കുടങ്ങളെ മെല്ലെ താലോലിച്ചുകൊണ്ട് ഞാൻ വീണ്ടും ചേച്ചിയെ ശ്രവിക്കാൻ തുടങ്ങി. അല്ലേലും നമ്മക്ക് ഇഷ്ടമുള്ള സബ്ജക്ട് ആണല്ലോ പറയുന്നതും.!!!

എന്റെ ജോക്കുട്ടാ… കൊറേനേരം വിശേഷങ്ങളൊക്കെ പറഞ്ഞു കഴിഞ്ഞപ്പോ ആ സജിത്രേ എന്നോട് ഒറ്റച്ചോദ്യം… എന്നാടി ഇതുവരെ നിന്റെ പ്രോഗ്രസ് കാർഡിൽ ഒപ്പൊന്നും വീണില്ലെന്ന്…!!!

എന്തോന്ന്…???

ശോ… അത് ഞങ്ങള് കോളേജി പഠിക്കുമ്പോ പറഞ്ഞോണ്ടിരുന്നതാന്നെ… എന്നുവെച്ചാ ഇതുവരെ ഗർഭിണിയായില്ലേന്ന്…!!!

The Author

119 Comments

Add a Comment
  1. ജോ ബ്രോ ചേച്ചിയെ nirthuvanalle മടിയാണോ പൊന്നേ ചേച്ചി ഇങ്ങനെ എപ്പോളും ഉടക്കിട്ടാൽ എങ്ങനെ അഡീൽ പിടിക്കും

    സ്നേഹപൂർവം

    അനു(ഉണ്ണി)

    1. മടിയായിട്ടല്ല. അധികമായാൽ ബോറാകും. അല്ലാതെ ഈ കഥ എത്ര എഴുതിയാലും എനിക്ക് മടുക്കില്ല

  2. ഉസ്താദ്

    ജോക്കുട്ട£ucife₹ എന്ന പേര് ഞാൻ മാറ്റി.. കാരണം, ആ പേരിൽ ഒരു പാവം കഥയെഴുതുകയാണ്.. അയാൾ കഥയെഴുതിക്കോട്ടെ.. അല്ലെ…. ഞാനിയുംനിന്നെ ചീത്ത വിളിക്കാൻ പോകുന്നത്, ഉസ്താദ് എന്നഓമനപേരിലായിരിക്കും!..

    Yess!!,
    Mem whom ഉസ്താദ്!!!….???

    1. ഈ പേരിലെങ്കിലും ഒന്ന് വന്നാൽ മതി

  3. ഉസ്താദ്

    ഡേയ് ജോക്കുട്ടാ,____മോനെ, എന്ത് തോന്ന്യവാസം ആണെടാ നീ കാണിക്കുന്നേ… കാര്യം കെട്ടിയോലാണേലും എന്ത് കേറ്റാടാ ഇത്… ഓഗസ്റ്റിൽ കെട്ടിയടിച്ച് ചീറ്റിയിട്ട് ഒടുക്കത്തെ ഒരു പോക്കങ്ങു പോയതാ.. ഇതിപ്പോ ഒക്ടോബർ ആയി, ആ കോപ്പന് ഒന്നൂരിയേച്ച് ഒന്നൂടെ കേറ്റാനെങ്കിലും ഒന്നൂടെ വരാൻ ഇത്ര താമസമോ… ??
    നീ ഇങ്ങനെയിരുന്നോ… ഇപ്പോഴെങ്ങും നീ ആ പാവം പെണ്ണിനെ ചന പിടിപ്പിച്ചേക്കരുത്, പറഞ്ഞില്ലാന്നു വേണ്ടാ,
    നീ കറക്ട് സമയത്ത് വരാതെ ഇങ്ങനെ പോയാൽ രണ്ടു പേർക്കുമൊന്നിച്ച് ഉടനെ തന്നെ മാലയിട്ട് മലയ്ക്ക് പോകാൻ വല്ല്യ സമയമൊന്നും കാത്തിരിക്കേണ്ടിവരില്ലാ കേട്ടോ…
    അപ്പൊ ശരി അടുത്ത മണ്ഡലകാലത്ത് നമുക്ക് മൂന്നുപേർക്കുംകൂടി ഒന്നിച്ച് പതിനെട്ടാം പടി ചവിട്ടാം കേട്ടോ…
    അപ്പൊ എങ്ങനാ നിന്റെ അടുത്ത അജണ്ടാ,…..
    ശംഭോ മഹാദേവാ!!… അല്ല്യോ…

    കട്ടപ്പൊക… തന്നെ നിന്റെ കാര്യം!!…

    1. ഞാൻ ഊരുവേം ചെയ്തു വീണ്ടും ഇടുവേം ചെയ്‌തു

  4. Jo mhan…evide aa poyi kidakkunne???..baaki koodi onn post cheythudeee.. !

    1. ഇട്ടല്ലോ

  5. കേളപ്പൻ

    അടുത്തത് എടെടോ പാർട്ട്‌ ?

    1. ഇട്ടൂ

  6. മന്ദൻ രാജാ

    മാസം ഒന്നര കഴിഞ്ഞല്ലോടെ

    ആ മുറീ കേറീട്ട് ..

    ഇനിയെങ്കിലും …

    1. ഇറങ്ങാം

  7. Bro.. chekuthan evide????

    1. അധികം വൈകാതെ ഇടാം സഹോ

  8. അടുത്ത part എപ്പോഴാ jo..?

    1. ഇട്ടിട്ടുണ്ട്

  9. അങ്ങനെ കാത്തിരിപ്പുകൾക്കൊടുവിൽ ചേച്ചിക്കുട്ടി പിന്നെയും വന്നു…. ജോക്കുട്ടാ ഒരുപാടായി കാത്തിരിക്കൂന്നു… ഇനിയും വൈകിപ്പിച്ചു ടെൻഷൻ അടിപ്പിക്കാൻ ആണ് പ്ലാൻ എങ്കിൽ പൊന്നു മോനെ അളിയൻ സൈബർ സെല്ലിൽ കംപ്ലയിന്റ് കൊടുക്കുന്നതായിരിക്കും…. ഇപ്പോഴത്തെ നിലയിൽ അങ്ങനെ ഒരു ഓപ്ഷൻ ഉണ്ടെന്ന് വിചാരിക്കുന്നു, പക്ഷെ എന്നെക്കൊണ്ട് ചെയ്യിക്കാതിരിക്കുന്നതാണ് എല്ലാവർക്കും നല്ലത്… സൈറ്റ് മുതലാളിയോട് എല്ലാം ബ്ലോക്ക്‌ ആണെന്ന് കൂടെ പറയണം… ഒരു കഥ വായിക്കാൻ ഒരു ദിവസം കഷ്ടപ്പെടണം എന്ന് വെച്ചാൽ, എവിടുന്നാ സമയം.
    By ദ by നല്ല ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിക്കുന്നു..

    1. ഞാൻ വന്നു

  10. മാർക്കോപോളോ

    ഇനി എന്നാ നിന്റെ വരവ് എന്നറിയില്ലാ എങ്കിലും ജോ നിന്റെ വരവിനായി വെയിറ്റ് ചെയ്യുന്നു എങ്കിലും റോസാണോ ചേച്ചിയാണോ നിന്നെ കൊണ്ടു പോവുകാ എന്ന് പലരും ചോദിക്കുന്നത് കണ്ടു പക്ഷെ മുന്നാമത് ഒരു ഉത്തരമാണ് എനിക്ക് തോന്നുന്നത് അവൾ നിന്നെ ശരിക്കും ആഗ്രഹിച്ചിരുന്നില്ലേ മറ്റാർക്കും കൊടുക്കാതെ നിന്നെ നോക്കിയതല്ലേ അവളുടെ മദനപൊയ്കയല്ലേ നീ ആദ്യം അറിഞ്ഞത് തൊട്ടത് നീ പറഞ്ഞതു പോലെ തന്നെ അവളല്ലേ ഈ കഥയിലേ നായിക ശരിക്കും അവൾക്കല്ലേ ജോക്കുട്ടനിൽ മറ്റാരെക്കാളും അവകാശം അതെ നമ്മുടെ അച്ചുവിന് തന്നെ എന്ന് എനിക്ക് തോന്നുന്നു

    1. റോസോ ചേച്ചിയോ… അവർക്കല്ലേ ജോക്കുട്ടൻ ചേരൂ

  11. Kaanathirunnappo njan orthu aarelum thalli konnunn..as usual kadhayude qualitykk kuravillathond shemikkunnu. Bloody fool

    1. ഹ ഹ എന്നെ കാലന് പോലും വേണ്ടാന്നറിയൂലെ… ആരോടും പറയണ്ട ഞാൻ ഭയങ്കര സംഭവാ…????

  12. ഉടനെ നിർത്തല്ലേ ബ്രോ…✊

    1. ഏയ്… ഞാനങ്ങനെ ചെയ്യുവോ

  13. Jo bro next part yeth year il aaaaaa

    1. ഈ കൊല്ലം… പക്ഷേ അത് ഞാൻ ഏത് കൊല്ലം പറയണമെന്ന് തീരുമാനിച്ചിട്ടില്ല??

Leave a Reply

Your email address will not be published. Required fields are marked *