രണ്ടാം വരവ് [നവവധു 2] ഭാഗം 3 [JO] 378

ങ്ങേ…??? ഞാൻ കണ്ണുമിഴിച്ചു. ദൈവമേ… ഇവളുമാരൊക്കെ എന്നെക്കാളും കൂറ ആയിരുന്നോ???!!!. സർവ കേസിനും ഡബിൾ മീനിങ് ഡയലോഗുകളും… ദൈവമേ… ഇനി എന്തൊക്കെ മനസ്സിലാക്കാൻ കിടക്കുന്നോ ആവോ…??!!. പക്ഷേ അതേ സമയം അത് പറയുമ്പോ ചേച്ചിയുടെ മുഖത്തൊരു സങ്കടം വരുന്നത് ഞാൻ മനസ്സിലാക്കി. ഒന്നൊന്നര കൊല്ലമായിട്ടും ഒരു കുട്ടിയുണ്ടാവാത്തത് പെണ്ണിനൊരു സങ്കടമാണെന്നു എനിക്കറിയാമല്ലോ. പക്ഷേ അത് സങ്കടമായി പ്രകടിപ്പിക്കാറില്ലാന്നു മാത്രം. ഇതുപോലെ എന്തെങ്കിലും ദേഷ്യത്തിലോ ചിരിയോടെയോ ആവും പറയുക. പക്ഷേ ആ ഉള്ളൊന്നു പിടഞ്ഞാൽ… ആ കണ്ണൊന്നു നിറഞ്ഞാൽ… ഞാനറിയുമെന്ന് അവൾക്കറിയില്ലല്ലോ…!!!.

എന്നിട്ട് നീയെന്നാ പറഞ്ഞു…???

ഹോ എന്റെ ജോക്കുട്ടാ…. അതല്ലേ ഏറ്റവും കഷ്ടവായത്. ശോ എന്റെയൊരു പൊട്ടബുദ്ധി…..

ചേച്ചി എന്റെ നെഞ്ചിൽ നിന്നകന്നുമാറി അക്കാര്യങ്ങൾ ആലോചിച്ചു സ്വയം പഴിച്ചുകൊണ്ട് ഒരുകൈക്കൊണ്ടു തലക്കടിച്ചു. എന്നിട്ട് നാണിച്ചെന്തോ പറയാനുള്ളത് പോലെ എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി. എന്നിട്ട് വീണ്ടും പറയാൻ തുടങ്ങി.

എന്റെ ജോക്കുട്ടാ…. ആ നേരത്തെ പൊട്ടബുദ്ധിക്ക് നീ ബിസിനസ്സൊക്കെ പഠിച്ചു വരുന്നല്ലേ ഒള്ളു; അത് കഴിഞ്ഞിട്ടു മതീന്നോർത്താന്ന് പറയാനാന്നെ എനിക്ക് തോന്നിയത്. പക്ഷേ അത് പറഞ്ഞുവന്നപ്പോ ബിസിനസ്സ് എന്നത് അങ്ങു വിഴുങ്ങിപ്പോയി… ശോ… ചമ്മിയെന്നല്ല, ചമ്മി നാറീന്ന് വേണം പറയാൻ. ഹോ… ഇതുവരെ ചെക്കൻ പഠിച്ചില്ലേടീ… , നിനക്കൊന്നു ട്യൂഷൻ എടുക്കാൻ മേലാരുന്നോടീ എന്നൊക്കെ ചോദിച്ച് അവളുമാരെന്നെ വാരികൊല്ലുവാരുന്നൂന്നെ. ശോ.. ഏത് നേരത്താണോ അങ്ങനെയൊക്കെ പറയാൻ തോന്നീത്… ആ നാശം പിടിച്ച പെണ്ണും കൂടെക്കൂടിന്നെ… അതാ എനിക്കേറ്റവും ചമ്മല്. ശോ… ആകെ ചമ്മി നാണം കെട്ട് ഞാൻ…

സത്യം പറഞ്ഞാൽ എനിക്കും അത് കേട്ടപ്പോ ചിരി അടക്കാനായില്ല. പക്ഷേ കഷ്ടപ്പെട്ട് ഞാനത് അങ്ങോട്ടടക്കി. വെറുതെ എന്തിനാ കൂമ്പിന് കുത്തു മേടിക്കുന്നെ… ഞാൻ ചിരിക്കുന്നുണ്ടോന്ന് പെണ്ണ് ഇടക്കിടക്ക് മുഖമുയർത്തി നോക്കുന്നുമുണ്ട്. പാവം… എന്റെ സ്വഭാവം നന്നായി അറിയാവുന്നകൊണ്ടാന്നെ…!!!

ആ എന്നിട്ട്….???

ഹോ എന്നിട്ടോ… എന്റെ ജോക്കുട്ടാ… അതും കഴിഞ്ഞായിരുന്നു അതിലും വല്യ കളിയാക്കല്. എന്നാപ്പിന്നെ ഇവളുമാരുടെ ഈ വൃത്തികെട്ട വർത്താനം ഒന്ന് നിർത്തിയേക്കാന്ന് വെച്ച് ഞാൻ കുടിക്കാൻ എന്തേലും എടുക്കാമെന്ന് പറഞ്ഞു നൈസായിട്ടൊന്നു രക്ഷപെടാൻ നോക്കീതാ… അത് അതിലും കൊഴപ്പായീന്നു പറഞ്ഞാ മതീലോ…!!! ഞാനാ വാതിക്കലേക്ക് ചെന്നില്ലാ അതിന് മുന്നേ അവളുമാര് തുടങ്ങീലെ…!!!. കെട്യോൻ ഒന്നും പഠിച്ചില്ലാന്നു പറഞ്ഞിട്ട് കേറി പുഷ്പിച്ചല്ലോടീ പെണ്ണേ നീയെന്നും പറഞ്ഞ് എന്നെ പിടിച്ചു നിർത്തീട്ട് എന്റെ ജോക്കുട്ടാ…., എന്തൊക്കെ വൃത്തികേടാണെന്നോ അതുങ്ങള് വിളിച്ചു കൂവീത്.!!! ശോ… എന്റെ തൊലി ഉരിഞ്ഞുപോയി. കെട്യോന് നീയൊന്നും കൊടുക്കുന്നില്ലാന്നു പറഞ്ഞിട്ടാണോടീ ഇതെല്ലാമെന്ന് ചോദിച്ചപ്പോ ആ നാണംകെട്ട പെണ്ണ് കേറി പറയുവാന്നെ : അതിപ്പോ എത്ര മാറ്റിവെച്ചാലും ചട്ടീം കലോമാകുമ്പോ തട്ടീം മുട്ടീം കെടക്കൂല്ലേന്ന്…!!! ശോ… ആ പിശാചിനെ വേണം ആദ്യം കൊല്ലാൻ… സ്വന്തം ചേച്ചിയാണെന്ന പരിഗണന പോലും തരില്ല ആ ജന്തു.

ഹോ… ഇത് കണ്ടിട്ട് ചട്ടീം കലോമൊന്നുമല്ലടി…, നല്ലൊന്നാന്തരം ഓട്ടുരുളി ആണെന്നാ തോന്നൂന്നെന്നും പറഞ്ഞാ ആ സചിത്ര എന്റെ അവിടെ കേറി പിടിച്ചേ… കൈ തട്ടി മാറ്റുമുന്നേ അവളവിടെ പിടിച്ച് രണ്ടൂന്ന് ഞെക്കും. എന്നിട്ടാ ജോക്കുട്ടന്റെ പഠനം മൊത്തം ഇതിലാണോടീ, അതോണ്ടാണോ ഇതേവരെ പ്രോഗ്രസ് കാർഡെൽ ഒപ്പ് വീഴാത്തെന്ന്…!!!. എന്റെ ജോക്കുട്ടാ… അത് കേട്ടപ്പോ അച്ചു എന്റെ അവിടോട്ടും മുഖത്തോട്ടും മാറിമാറി ഒരു നോട്ടം. എനിക്കങ് ചത്താ മതീന്നു തോന്നിപ്പോയി. ഹോ… എന്റെ ജീവിതത്തിൽ ഞാനിത്രയും ചമ്മീട്ടില്ല അറിയാവോ…???

The Author

119 Comments

Add a Comment
  1. ജോ ബ്രോ ചേച്ചിയെ nirthuvanalle മടിയാണോ പൊന്നേ ചേച്ചി ഇങ്ങനെ എപ്പോളും ഉടക്കിട്ടാൽ എങ്ങനെ അഡീൽ പിടിക്കും

    സ്നേഹപൂർവം

    അനു(ഉണ്ണി)

    1. മടിയായിട്ടല്ല. അധികമായാൽ ബോറാകും. അല്ലാതെ ഈ കഥ എത്ര എഴുതിയാലും എനിക്ക് മടുക്കില്ല

  2. ഉസ്താദ്

    ജോക്കുട്ട£ucife₹ എന്ന പേര് ഞാൻ മാറ്റി.. കാരണം, ആ പേരിൽ ഒരു പാവം കഥയെഴുതുകയാണ്.. അയാൾ കഥയെഴുതിക്കോട്ടെ.. അല്ലെ…. ഞാനിയുംനിന്നെ ചീത്ത വിളിക്കാൻ പോകുന്നത്, ഉസ്താദ് എന്നഓമനപേരിലായിരിക്കും!..

    Yess!!,
    Mem whom ഉസ്താദ്!!!….???

    1. ഈ പേരിലെങ്കിലും ഒന്ന് വന്നാൽ മതി

  3. ഉസ്താദ്

    ഡേയ് ജോക്കുട്ടാ,____മോനെ, എന്ത് തോന്ന്യവാസം ആണെടാ നീ കാണിക്കുന്നേ… കാര്യം കെട്ടിയോലാണേലും എന്ത് കേറ്റാടാ ഇത്… ഓഗസ്റ്റിൽ കെട്ടിയടിച്ച് ചീറ്റിയിട്ട് ഒടുക്കത്തെ ഒരു പോക്കങ്ങു പോയതാ.. ഇതിപ്പോ ഒക്ടോബർ ആയി, ആ കോപ്പന് ഒന്നൂരിയേച്ച് ഒന്നൂടെ കേറ്റാനെങ്കിലും ഒന്നൂടെ വരാൻ ഇത്ര താമസമോ… ??
    നീ ഇങ്ങനെയിരുന്നോ… ഇപ്പോഴെങ്ങും നീ ആ പാവം പെണ്ണിനെ ചന പിടിപ്പിച്ചേക്കരുത്, പറഞ്ഞില്ലാന്നു വേണ്ടാ,
    നീ കറക്ട് സമയത്ത് വരാതെ ഇങ്ങനെ പോയാൽ രണ്ടു പേർക്കുമൊന്നിച്ച് ഉടനെ തന്നെ മാലയിട്ട് മലയ്ക്ക് പോകാൻ വല്ല്യ സമയമൊന്നും കാത്തിരിക്കേണ്ടിവരില്ലാ കേട്ടോ…
    അപ്പൊ ശരി അടുത്ത മണ്ഡലകാലത്ത് നമുക്ക് മൂന്നുപേർക്കുംകൂടി ഒന്നിച്ച് പതിനെട്ടാം പടി ചവിട്ടാം കേട്ടോ…
    അപ്പൊ എങ്ങനാ നിന്റെ അടുത്ത അജണ്ടാ,…..
    ശംഭോ മഹാദേവാ!!… അല്ല്യോ…

    കട്ടപ്പൊക… തന്നെ നിന്റെ കാര്യം!!…

    1. ഞാൻ ഊരുവേം ചെയ്തു വീണ്ടും ഇടുവേം ചെയ്‌തു

  4. Jo mhan…evide aa poyi kidakkunne???..baaki koodi onn post cheythudeee.. !

    1. ഇട്ടല്ലോ

  5. കേളപ്പൻ

    അടുത്തത് എടെടോ പാർട്ട്‌ ?

    1. ഇട്ടൂ

  6. മന്ദൻ രാജാ

    മാസം ഒന്നര കഴിഞ്ഞല്ലോടെ

    ആ മുറീ കേറീട്ട് ..

    ഇനിയെങ്കിലും …

    1. ഇറങ്ങാം

  7. Bro.. chekuthan evide????

    1. അധികം വൈകാതെ ഇടാം സഹോ

  8. അടുത്ത part എപ്പോഴാ jo..?

    1. ഇട്ടിട്ടുണ്ട്

  9. അങ്ങനെ കാത്തിരിപ്പുകൾക്കൊടുവിൽ ചേച്ചിക്കുട്ടി പിന്നെയും വന്നു…. ജോക്കുട്ടാ ഒരുപാടായി കാത്തിരിക്കൂന്നു… ഇനിയും വൈകിപ്പിച്ചു ടെൻഷൻ അടിപ്പിക്കാൻ ആണ് പ്ലാൻ എങ്കിൽ പൊന്നു മോനെ അളിയൻ സൈബർ സെല്ലിൽ കംപ്ലയിന്റ് കൊടുക്കുന്നതായിരിക്കും…. ഇപ്പോഴത്തെ നിലയിൽ അങ്ങനെ ഒരു ഓപ്ഷൻ ഉണ്ടെന്ന് വിചാരിക്കുന്നു, പക്ഷെ എന്നെക്കൊണ്ട് ചെയ്യിക്കാതിരിക്കുന്നതാണ് എല്ലാവർക്കും നല്ലത്… സൈറ്റ് മുതലാളിയോട് എല്ലാം ബ്ലോക്ക്‌ ആണെന്ന് കൂടെ പറയണം… ഒരു കഥ വായിക്കാൻ ഒരു ദിവസം കഷ്ടപ്പെടണം എന്ന് വെച്ചാൽ, എവിടുന്നാ സമയം.
    By ദ by നല്ല ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിക്കുന്നു..

    1. ഞാൻ വന്നു

  10. മാർക്കോപോളോ

    ഇനി എന്നാ നിന്റെ വരവ് എന്നറിയില്ലാ എങ്കിലും ജോ നിന്റെ വരവിനായി വെയിറ്റ് ചെയ്യുന്നു എങ്കിലും റോസാണോ ചേച്ചിയാണോ നിന്നെ കൊണ്ടു പോവുകാ എന്ന് പലരും ചോദിക്കുന്നത് കണ്ടു പക്ഷെ മുന്നാമത് ഒരു ഉത്തരമാണ് എനിക്ക് തോന്നുന്നത് അവൾ നിന്നെ ശരിക്കും ആഗ്രഹിച്ചിരുന്നില്ലേ മറ്റാർക്കും കൊടുക്കാതെ നിന്നെ നോക്കിയതല്ലേ അവളുടെ മദനപൊയ്കയല്ലേ നീ ആദ്യം അറിഞ്ഞത് തൊട്ടത് നീ പറഞ്ഞതു പോലെ തന്നെ അവളല്ലേ ഈ കഥയിലേ നായിക ശരിക്കും അവൾക്കല്ലേ ജോക്കുട്ടനിൽ മറ്റാരെക്കാളും അവകാശം അതെ നമ്മുടെ അച്ചുവിന് തന്നെ എന്ന് എനിക്ക് തോന്നുന്നു

    1. റോസോ ചേച്ചിയോ… അവർക്കല്ലേ ജോക്കുട്ടൻ ചേരൂ

  11. Kaanathirunnappo njan orthu aarelum thalli konnunn..as usual kadhayude qualitykk kuravillathond shemikkunnu. Bloody fool

    1. ഹ ഹ എന്നെ കാലന് പോലും വേണ്ടാന്നറിയൂലെ… ആരോടും പറയണ്ട ഞാൻ ഭയങ്കര സംഭവാ…????

  12. ഉടനെ നിർത്തല്ലേ ബ്രോ…✊

    1. ഏയ്… ഞാനങ്ങനെ ചെയ്യുവോ

  13. Jo bro next part yeth year il aaaaaa

    1. ഈ കൊല്ലം… പക്ഷേ അത് ഞാൻ ഏത് കൊല്ലം പറയണമെന്ന് തീരുമാനിച്ചിട്ടില്ല??

Leave a Reply

Your email address will not be published. Required fields are marked *