രണ്ടാം വരവ് [നവവധു 2] ഭാഗം 3 [JO] 378

ഹോ… എന്റെയൊരു ഗതികേടെ…!!! ഇന്നേവരെ ഡിക്കി കിട്ടീട്ടുവില്ല, എന്നിട്ടും കുറ്റോം…

ദേ…. കിട്ടീട്ടില്ലാലേ… കാലമാടാ…

ഹി ഹി ഹീ… കാലുപിടിച്ചപ്പോ ഒന്ന് തന്നെന്നും വെച്ച് അതൊക്കെയൊരു കിട്ടലാണോടീ…???

ഞാനായകൊണ്ട് അതെങ്കിലും സമ്മതിച്ച്.. വേറെയാരേലും സമ്മതിക്കുവോ…??? വൃത്തികെട്ട ജന്തു… കുത്തിക്കയറ്റാൻ കണ്ട സ്ഥലം കണ്ടില്ലേ…???!!!. ജോക്കുട്ടാ… എന്റെ അവിടം ഒത്തിരി വലുതാണോടാ???

ഏയ്… ചെറിയ രണ്ടു കൂഴചക്കയുടെ അത്രേയല്ലേ ഒള്ളു…

പോടാ വൃത്തികേട്ടവനെ… അത്രക്കൊന്നുവില്ല.

ഏയ് ഒട്ടുവില്ലല്ലോ… വല്ലതും കാണണെൽ സൂക്ഷ്മദർശിനി വെച്ചു നോക്കണവല്ലോ…!!!

പോ ജന്തു കളിയാക്കാതെ… എന്റെ ചക്കര ജോക്കുട്ടനല്ലേ…??? ഒന്ന് നോക്കിക്കെ അവളുമാര് പറയുന്നപോലെ വലുതായൊന്ന്…

അതിനെന്നാ… നീയാ പാവാടയങ് പൊക്കിയെ…

അയ്യട… അതിന് പുറത്തോടെ നോക്കിയാ മതി.

അങ്ങനെ നോക്കിയാൽ മനസ്സിലാവൂല്ലടി…

മനസ്സിലാവുന്ന പോലൊക്കെ മതി. ഒന്ന് നോക്ക് ജന്തു…

ചേച്ചിയെണീറ്റ് ഒരൽപം മാറി തിരിഞ്ഞു നിന്നു. ഞാനാ പിന്നഴകിലേക്ക് നോക്കി ഒരു നിമിഷം നിന്നുപോയി. ഉം… കൂട്ടുകാരികളെയും കുറ്റം പറയാൻ പാറ്റൂല്ലാ… ഒരുനിമിഷം കഴിഞ്ഞു പെണ്ണ് തിരിഞ്ഞു നോക്കിയപ്പോഴും ഞാനാ ഭംഗിയാസ്വദിച്ചങ്ങനെ നിൽപ്പായിരുന്നു. ഒന്ന് ചുവന്നു തുടുത്തെങ്കിലും പെണ്ണ് പെട്ടെന്ന് ഭാവം മാറ്റി.

ഒരു കാര്യം പറഞ്ഞാ പിന്നെ അതേലോട്ടു തന്നെ നോക്കിക്കോണ്ടിരിക്കണം കേട്ടോ… വൃത്തികെട്ടത്..

സ്വന്തം കെട്യോളുടെ സീൻ പിടിച്ചൂന്നും പറഞ്ഞ് ഇവിടാരും വൃത്തികേട്ടവൻ ആയിട്ടില്ലെടീ ചേച്ചീ…

എന്നുവെച്ച് ഇങ്ങനെയാണോ നോക്കുന്നേ??? ജന്തു..

ചേച്ചി നാണംകൊണ്ട് ചെറുചിരിയോടെ എന്റെ മുഖത്തിനിട്ടു മെല്ലെ കുത്തി. എന്നിട്ടെന്നൊടു ചേർന്നുനിന്നു. പക്ഷേ അതിനും മുമ്പേ എന്റെ കൈകൾ ആ അരക്കെട്ടിനെ വട്ടംപിടിച്ച് എന്നോട്
ചേർത്തിരുന്നു എന്നത് വേറെ കാര്യം. എതിർപ്പേതുമില്ലാതെ പെണ്ണ് വലംകൈ എന്റെ കഴുത്തിൽ ചുറ്റി എന്റെ മടിയിലേക്ക് ഇരുന്നു. വല്ലാത്തൊരു വിധേയത്വം ആ ഇരിപ്പിലുണ്ടായിരുന്നു.

കൂട്ടുകാരികള് പറഞ്ഞത് നേരാണല്ലോടി…

എന്ത്…????

മൊത്തത്തിൽ ഒന്ന് തുടുത്തിട്ടുണ്ട് പെണ്ണ്…!!!

പോ അവിടുന്ന്….

പെണ്ണ് നാണത്തോടെ മുഖം വെട്ടിച്ചെങ്കിലും എന്നോട് കൂടുതൽ ഒട്ടി. ഞാൻ വീണ്ടും കൈയ്യെടുത് ആ ഷർട്ടിനുള്ളിലേക്ക് പൂഴ്ത്തി . എന്താന്നറിഞ്ഞൂടാ ചേച്ചിയെന്റെ അടുത്തുവന്നിരുന്നാൽ കൈ അറിയാതെ അങ്ങോട്ട് പോകും. ഒന്നുകിൽ ഷാർട്ടിനുള്ളിലൂടെ, അല്ലെങ്കിൽ പുറത്തൂടെ…, എങ്ങനെയെങ്കിലും ചേച്ചിയെ തപ്പിക്കൊണ്ടാണ് മിക്കവാറും സമയങ്ങളിലും എന്റെ ഇരിപ്പ്. കൊറേ ചാട്ടമൊക്കെ ചാടുമെങ്കിലും അങ്ങനെ ഇരിക്കുന്നതാണ് പെണ്ണിനും ഇഷ്ടമെന്ന് എനിക്കറിഞ്ഞൂടെ….!!!

The Author

119 Comments

Add a Comment
  1. ജോ ബ്രോ ചേച്ചിയെ nirthuvanalle മടിയാണോ പൊന്നേ ചേച്ചി ഇങ്ങനെ എപ്പോളും ഉടക്കിട്ടാൽ എങ്ങനെ അഡീൽ പിടിക്കും

    സ്നേഹപൂർവം

    അനു(ഉണ്ണി)

    1. മടിയായിട്ടല്ല. അധികമായാൽ ബോറാകും. അല്ലാതെ ഈ കഥ എത്ര എഴുതിയാലും എനിക്ക് മടുക്കില്ല

  2. ഉസ്താദ്

    ജോക്കുട്ട£ucife₹ എന്ന പേര് ഞാൻ മാറ്റി.. കാരണം, ആ പേരിൽ ഒരു പാവം കഥയെഴുതുകയാണ്.. അയാൾ കഥയെഴുതിക്കോട്ടെ.. അല്ലെ…. ഞാനിയുംനിന്നെ ചീത്ത വിളിക്കാൻ പോകുന്നത്, ഉസ്താദ് എന്നഓമനപേരിലായിരിക്കും!..

    Yess!!,
    Mem whom ഉസ്താദ്!!!….???

    1. ഈ പേരിലെങ്കിലും ഒന്ന് വന്നാൽ മതി

  3. ഉസ്താദ്

    ഡേയ് ജോക്കുട്ടാ,____മോനെ, എന്ത് തോന്ന്യവാസം ആണെടാ നീ കാണിക്കുന്നേ… കാര്യം കെട്ടിയോലാണേലും എന്ത് കേറ്റാടാ ഇത്… ഓഗസ്റ്റിൽ കെട്ടിയടിച്ച് ചീറ്റിയിട്ട് ഒടുക്കത്തെ ഒരു പോക്കങ്ങു പോയതാ.. ഇതിപ്പോ ഒക്ടോബർ ആയി, ആ കോപ്പന് ഒന്നൂരിയേച്ച് ഒന്നൂടെ കേറ്റാനെങ്കിലും ഒന്നൂടെ വരാൻ ഇത്ര താമസമോ… ??
    നീ ഇങ്ങനെയിരുന്നോ… ഇപ്പോഴെങ്ങും നീ ആ പാവം പെണ്ണിനെ ചന പിടിപ്പിച്ചേക്കരുത്, പറഞ്ഞില്ലാന്നു വേണ്ടാ,
    നീ കറക്ട് സമയത്ത് വരാതെ ഇങ്ങനെ പോയാൽ രണ്ടു പേർക്കുമൊന്നിച്ച് ഉടനെ തന്നെ മാലയിട്ട് മലയ്ക്ക് പോകാൻ വല്ല്യ സമയമൊന്നും കാത്തിരിക്കേണ്ടിവരില്ലാ കേട്ടോ…
    അപ്പൊ ശരി അടുത്ത മണ്ഡലകാലത്ത് നമുക്ക് മൂന്നുപേർക്കുംകൂടി ഒന്നിച്ച് പതിനെട്ടാം പടി ചവിട്ടാം കേട്ടോ…
    അപ്പൊ എങ്ങനാ നിന്റെ അടുത്ത അജണ്ടാ,…..
    ശംഭോ മഹാദേവാ!!… അല്ല്യോ…

    കട്ടപ്പൊക… തന്നെ നിന്റെ കാര്യം!!…

    1. ഞാൻ ഊരുവേം ചെയ്തു വീണ്ടും ഇടുവേം ചെയ്‌തു

  4. Jo mhan…evide aa poyi kidakkunne???..baaki koodi onn post cheythudeee.. !

    1. ഇട്ടല്ലോ

  5. കേളപ്പൻ

    അടുത്തത് എടെടോ പാർട്ട്‌ ?

    1. ഇട്ടൂ

  6. മന്ദൻ രാജാ

    മാസം ഒന്നര കഴിഞ്ഞല്ലോടെ

    ആ മുറീ കേറീട്ട് ..

    ഇനിയെങ്കിലും …

    1. ഇറങ്ങാം

  7. Bro.. chekuthan evide????

    1. അധികം വൈകാതെ ഇടാം സഹോ

  8. അടുത്ത part എപ്പോഴാ jo..?

    1. ഇട്ടിട്ടുണ്ട്

  9. അങ്ങനെ കാത്തിരിപ്പുകൾക്കൊടുവിൽ ചേച്ചിക്കുട്ടി പിന്നെയും വന്നു…. ജോക്കുട്ടാ ഒരുപാടായി കാത്തിരിക്കൂന്നു… ഇനിയും വൈകിപ്പിച്ചു ടെൻഷൻ അടിപ്പിക്കാൻ ആണ് പ്ലാൻ എങ്കിൽ പൊന്നു മോനെ അളിയൻ സൈബർ സെല്ലിൽ കംപ്ലയിന്റ് കൊടുക്കുന്നതായിരിക്കും…. ഇപ്പോഴത്തെ നിലയിൽ അങ്ങനെ ഒരു ഓപ്ഷൻ ഉണ്ടെന്ന് വിചാരിക്കുന്നു, പക്ഷെ എന്നെക്കൊണ്ട് ചെയ്യിക്കാതിരിക്കുന്നതാണ് എല്ലാവർക്കും നല്ലത്… സൈറ്റ് മുതലാളിയോട് എല്ലാം ബ്ലോക്ക്‌ ആണെന്ന് കൂടെ പറയണം… ഒരു കഥ വായിക്കാൻ ഒരു ദിവസം കഷ്ടപ്പെടണം എന്ന് വെച്ചാൽ, എവിടുന്നാ സമയം.
    By ദ by നല്ല ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിക്കുന്നു..

    1. ഞാൻ വന്നു

  10. മാർക്കോപോളോ

    ഇനി എന്നാ നിന്റെ വരവ് എന്നറിയില്ലാ എങ്കിലും ജോ നിന്റെ വരവിനായി വെയിറ്റ് ചെയ്യുന്നു എങ്കിലും റോസാണോ ചേച്ചിയാണോ നിന്നെ കൊണ്ടു പോവുകാ എന്ന് പലരും ചോദിക്കുന്നത് കണ്ടു പക്ഷെ മുന്നാമത് ഒരു ഉത്തരമാണ് എനിക്ക് തോന്നുന്നത് അവൾ നിന്നെ ശരിക്കും ആഗ്രഹിച്ചിരുന്നില്ലേ മറ്റാർക്കും കൊടുക്കാതെ നിന്നെ നോക്കിയതല്ലേ അവളുടെ മദനപൊയ്കയല്ലേ നീ ആദ്യം അറിഞ്ഞത് തൊട്ടത് നീ പറഞ്ഞതു പോലെ തന്നെ അവളല്ലേ ഈ കഥയിലേ നായിക ശരിക്കും അവൾക്കല്ലേ ജോക്കുട്ടനിൽ മറ്റാരെക്കാളും അവകാശം അതെ നമ്മുടെ അച്ചുവിന് തന്നെ എന്ന് എനിക്ക് തോന്നുന്നു

    1. റോസോ ചേച്ചിയോ… അവർക്കല്ലേ ജോക്കുട്ടൻ ചേരൂ

  11. Kaanathirunnappo njan orthu aarelum thalli konnunn..as usual kadhayude qualitykk kuravillathond shemikkunnu. Bloody fool

    1. ഹ ഹ എന്നെ കാലന് പോലും വേണ്ടാന്നറിയൂലെ… ആരോടും പറയണ്ട ഞാൻ ഭയങ്കര സംഭവാ…????

  12. ഉടനെ നിർത്തല്ലേ ബ്രോ…✊

    1. ഏയ്… ഞാനങ്ങനെ ചെയ്യുവോ

  13. Jo bro next part yeth year il aaaaaa

    1. ഈ കൊല്ലം… പക്ഷേ അത് ഞാൻ ഏത് കൊല്ലം പറയണമെന്ന് തീരുമാനിച്ചിട്ടില്ല??

Leave a Reply

Your email address will not be published. Required fields are marked *