രണ്ടാം വരവ് [നവവധു 2] ഭാഗം 3 [JO] 378

യ്യോ… ചേച്ചി അലറിക്കൊണ്ടു ചാടിയെണീറ്റു.

നിന്നെക്കണ്ടാ കടിച്ചുതിന്നാൻ തോന്നും…!!!

ചേച്ചിക്ക് എന്തെങ്കിലും പറയാനോ ചെയ്യാനോ കഴിയും മുന്നേ ഒറ്റ ഡയലോഗ് വിട്ടതും ഞാൻ ചേച്ചിയുമായി കട്ടിലിലേക്ക് മറിഞ്ഞു. അനങ്ങാൻ കഴിയും മുമ്പേ ആ കടികൊണ്ട കവിളിൽ ഞാൻ അമർത്തിചുംബിച്ചു. വേദനകൊണ്ട് ഒന്ന് കണ്ണുനിറഞ്ഞെങ്കിലും ചേച്ചി ഒന്നും പറഞ്ഞില്ല. പകരം എനിക്കും കിട്ടി ഒന്ന്. കൊടുത്തതിലും ശക്തിയിൽ….!!! ഒന്നലറിയെങ്കിലും ഞാൻ വീണ്ടും ചേച്ചിയിലേക്ക് പടർന്നു കയറുകയായിരുന്നു. കിടന്നപ്പോൾ അകന്നുപോയ ആ മാറിടത്തെ വീണ്ടുമെന്റ കൈ തേടിപ്പിടിച്ച് ഞെരിച്ചു.

ശോ… പതുക്കെപ്പിടിക്ക് ജന്തൂ… എനിക്ക് നോവുന്നു…

ചേച്ചി കുറുകിക്കൊണ്ട് എന്നെ വലിച്ചുമുറുക്കി. സാധാരണ വേദനിച്ചാൽ എന്നെ തള്ളിമാറ്റി എണീറ്റുപോകുന്ന പെണ്ണ് ഇന്നത് ചെയ്യാത്തത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. പിന്നൊന്നും നോക്കിയില്ല, ചേച്ചിയുടെ ചുണ്ടുകൾ ഞാൻ വീണ്ടും വായിലാക്കി ചപ്പിവലിച്ചു. മാറിടത്തെ മാറിമാറി ഞെക്കിപ്പീച്ചി. ചേച്ചി കടുത്ത കാമദാഹത്താൽ നീറിപ്പുകഞ്ഞു. ചേച്ചിയുടെ ചുണ്ടുകൾ ചപ്പിക്കൊണ്ടുതന്നെ ഞാൻ കൈരണ്ടും വെളിയിലെടുത്തു. ഒരുകൈകൊണ്ടു മുലകളെ ഡ്രെസ്സിനു വെളിയിലൂടെ ഞെക്കിയമർത്തിക്കൊണ്ട് ചേച്ചിയുടെ പാവാടയിൽ പിടിച്ചു മുകളിലേക്ക് വലിച്ചു. തികച്ചും അപ്രതീക്ഷിതമായതിനാൽ ചേച്ചിയുടെ കൈ പെട്ടന്നതിനു തടയിട്ടു.

അവിടൊന്നും പിടിക്കണ്ട ജോക്കുട്ടാ… ഇനീം പാന്റി മാറ്റാൻ എനിക്കെങ്ങും വയ്യ… ഇപ്പത്തന്നെ ഇത് രണ്ടാമത്തെയാ… ഇതും മൊത്തം നനഞ്ഞുന്നാ തോന്നണെ…

എന്റെ മുഖം തള്ളിമാറ്റി ചേച്ചി ഒരുവിധത്തിൽ പറഞ്ഞൊപ്പിച്ചു. ഞാൻ അമ്പരപ്പോടെ ചേച്ചിയെ നോക്കി. ജീവിതത്തിൽ ഇന്നേവരെ പെണ്ണിങ്ങനൊന്നും പറഞ്ഞിട്ടില്ല. വലിച്ചൂരുമ്പോ നനഞ്ഞു കണ്ട് ഞാനെന്തെങ്കിലും പറഞ്ഞാലും പെണ്ണ് ശാസിക്കാറാണ് പതിവ്. ഞാൻ ഒരുനിമിഷം ആ മുഖത്തേക്ക് നോക്കിനിന്നു. വല്ലാത്തൊരു ഭാവം. സർവ നിയന്ത്രണവും പോയി. ഞാനാ മുഖത്ത് തെരുതെരെ ചുംബിച്ചു. കണ്ണിലും മൂക്കിലും ചുണ്ടിലും നാവിലുമെന്നുവെണ്ട ആ മുഖത്ത് എന്റെ ചുണ്ടുപറ്റാത്ത ഒരിടവും ബാക്കിയില്ലെന്നായി. ചേച്ചി വർദ്ധിച്ച പ്രേമത്തോടെ എന്നെ ചുറ്റിപ്പിണഞ്ഞു കിടന്നുതന്നു.

എന്റെ ക്ഷമ നശിക്കുകയായിരുന്നു. ഇത്രദിവസം ഈ ചൂടുപറ്റാതെ കിടന്നതിന്റെ ആവേശവും കൊതിയുമാണ് ഉള്ളുമുഴുവൻ. ഞാൻ വീണ്ടും ചേച്ചിയുടെ പാവാടയിൽ പിടിച്ചു പൊക്കി. ചേച്ചി ചോദ്യഭാവത്തിൽ എങ്ങനെയോ എന്നെയൊന്നു നോക്കി.

എനിക്കുവേണം… ഇപ്പൊ…

അത്രമാത്രമേ എന്റെ ഉള്ളിൽനിന്നുവന്നൊള്ളു. അതിനുമുന്നേ ആ പാവാട ഞാൻ പൊക്കിയിരുന്നു. അറിയാതെ പൊങ്ങിപ്പോയ ആ ചന്തിക്കുടങ്ങളിലേക്ക് കൈ പൂഴ്ത്തിക്കൊണ്ട് ഞാൻ ചേച്ചിയെ മത്തുപിടിപ്പിച്ചു. ആ വണ്ണിച്ച തുടകളെ തഴുകിക്കയറിയ എന്റെ വിരലുകൾ ചേച്ചിയുടെ ചന്തിപ്പന്തുകളെ പാന്റിക്കുമുകളിലൂടെ അമർത്തിഞെരിച്ചു. പട്ടുപോലെ സോഫ്റ്റായ ആ നിതംബതടത്തിന്റെ അതിരുകളിലൂടെ വിരലോടിയപ്പോഴും അമർത്തിഞെരിക്കുമ്പോഴും കുറുകിക്കൊണ്ടു ചേച്ചി കൂടുതൽ കൂടുതൽ എന്നിലേക്കൊട്ടി. എങ്ങനെയോ തപ്പിപ്പിടിച്ച് ആ പാന്റിയുടെ ഇലാസ്റ്റികിൽ പിടിച്ചു താഴേക്ക് വലിച്ചപ്പോൾ ചേച്ചി അറിയാതെ കുതറി. തടയാൻ നോക്കി.

എനിക്ക് വേണം… ഇല്ലേൽ… ഇല്ലേ ഞാൻ ചത്തുപോകുമെഡീ…

The Author

119 Comments

Add a Comment
  1. ജോ ബ്രോ ചേച്ചിയെ nirthuvanalle മടിയാണോ പൊന്നേ ചേച്ചി ഇങ്ങനെ എപ്പോളും ഉടക്കിട്ടാൽ എങ്ങനെ അഡീൽ പിടിക്കും

    സ്നേഹപൂർവം

    അനു(ഉണ്ണി)

    1. മടിയായിട്ടല്ല. അധികമായാൽ ബോറാകും. അല്ലാതെ ഈ കഥ എത്ര എഴുതിയാലും എനിക്ക് മടുക്കില്ല

  2. ഉസ്താദ്

    ജോക്കുട്ട£ucife₹ എന്ന പേര് ഞാൻ മാറ്റി.. കാരണം, ആ പേരിൽ ഒരു പാവം കഥയെഴുതുകയാണ്.. അയാൾ കഥയെഴുതിക്കോട്ടെ.. അല്ലെ…. ഞാനിയുംനിന്നെ ചീത്ത വിളിക്കാൻ പോകുന്നത്, ഉസ്താദ് എന്നഓമനപേരിലായിരിക്കും!..

    Yess!!,
    Mem whom ഉസ്താദ്!!!….???

    1. ഈ പേരിലെങ്കിലും ഒന്ന് വന്നാൽ മതി

  3. ഉസ്താദ്

    ഡേയ് ജോക്കുട്ടാ,____മോനെ, എന്ത് തോന്ന്യവാസം ആണെടാ നീ കാണിക്കുന്നേ… കാര്യം കെട്ടിയോലാണേലും എന്ത് കേറ്റാടാ ഇത്… ഓഗസ്റ്റിൽ കെട്ടിയടിച്ച് ചീറ്റിയിട്ട് ഒടുക്കത്തെ ഒരു പോക്കങ്ങു പോയതാ.. ഇതിപ്പോ ഒക്ടോബർ ആയി, ആ കോപ്പന് ഒന്നൂരിയേച്ച് ഒന്നൂടെ കേറ്റാനെങ്കിലും ഒന്നൂടെ വരാൻ ഇത്ര താമസമോ… ??
    നീ ഇങ്ങനെയിരുന്നോ… ഇപ്പോഴെങ്ങും നീ ആ പാവം പെണ്ണിനെ ചന പിടിപ്പിച്ചേക്കരുത്, പറഞ്ഞില്ലാന്നു വേണ്ടാ,
    നീ കറക്ട് സമയത്ത് വരാതെ ഇങ്ങനെ പോയാൽ രണ്ടു പേർക്കുമൊന്നിച്ച് ഉടനെ തന്നെ മാലയിട്ട് മലയ്ക്ക് പോകാൻ വല്ല്യ സമയമൊന്നും കാത്തിരിക്കേണ്ടിവരില്ലാ കേട്ടോ…
    അപ്പൊ ശരി അടുത്ത മണ്ഡലകാലത്ത് നമുക്ക് മൂന്നുപേർക്കുംകൂടി ഒന്നിച്ച് പതിനെട്ടാം പടി ചവിട്ടാം കേട്ടോ…
    അപ്പൊ എങ്ങനാ നിന്റെ അടുത്ത അജണ്ടാ,…..
    ശംഭോ മഹാദേവാ!!… അല്ല്യോ…

    കട്ടപ്പൊക… തന്നെ നിന്റെ കാര്യം!!…

    1. ഞാൻ ഊരുവേം ചെയ്തു വീണ്ടും ഇടുവേം ചെയ്‌തു

  4. Jo mhan…evide aa poyi kidakkunne???..baaki koodi onn post cheythudeee.. !

    1. ഇട്ടല്ലോ

  5. കേളപ്പൻ

    അടുത്തത് എടെടോ പാർട്ട്‌ ?

    1. ഇട്ടൂ

  6. മന്ദൻ രാജാ

    മാസം ഒന്നര കഴിഞ്ഞല്ലോടെ

    ആ മുറീ കേറീട്ട് ..

    ഇനിയെങ്കിലും …

    1. ഇറങ്ങാം

  7. Bro.. chekuthan evide????

    1. അധികം വൈകാതെ ഇടാം സഹോ

  8. അടുത്ത part എപ്പോഴാ jo..?

    1. ഇട്ടിട്ടുണ്ട്

  9. അങ്ങനെ കാത്തിരിപ്പുകൾക്കൊടുവിൽ ചേച്ചിക്കുട്ടി പിന്നെയും വന്നു…. ജോക്കുട്ടാ ഒരുപാടായി കാത്തിരിക്കൂന്നു… ഇനിയും വൈകിപ്പിച്ചു ടെൻഷൻ അടിപ്പിക്കാൻ ആണ് പ്ലാൻ എങ്കിൽ പൊന്നു മോനെ അളിയൻ സൈബർ സെല്ലിൽ കംപ്ലയിന്റ് കൊടുക്കുന്നതായിരിക്കും…. ഇപ്പോഴത്തെ നിലയിൽ അങ്ങനെ ഒരു ഓപ്ഷൻ ഉണ്ടെന്ന് വിചാരിക്കുന്നു, പക്ഷെ എന്നെക്കൊണ്ട് ചെയ്യിക്കാതിരിക്കുന്നതാണ് എല്ലാവർക്കും നല്ലത്… സൈറ്റ് മുതലാളിയോട് എല്ലാം ബ്ലോക്ക്‌ ആണെന്ന് കൂടെ പറയണം… ഒരു കഥ വായിക്കാൻ ഒരു ദിവസം കഷ്ടപ്പെടണം എന്ന് വെച്ചാൽ, എവിടുന്നാ സമയം.
    By ദ by നല്ല ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിക്കുന്നു..

    1. ഞാൻ വന്നു

  10. മാർക്കോപോളോ

    ഇനി എന്നാ നിന്റെ വരവ് എന്നറിയില്ലാ എങ്കിലും ജോ നിന്റെ വരവിനായി വെയിറ്റ് ചെയ്യുന്നു എങ്കിലും റോസാണോ ചേച്ചിയാണോ നിന്നെ കൊണ്ടു പോവുകാ എന്ന് പലരും ചോദിക്കുന്നത് കണ്ടു പക്ഷെ മുന്നാമത് ഒരു ഉത്തരമാണ് എനിക്ക് തോന്നുന്നത് അവൾ നിന്നെ ശരിക്കും ആഗ്രഹിച്ചിരുന്നില്ലേ മറ്റാർക്കും കൊടുക്കാതെ നിന്നെ നോക്കിയതല്ലേ അവളുടെ മദനപൊയ്കയല്ലേ നീ ആദ്യം അറിഞ്ഞത് തൊട്ടത് നീ പറഞ്ഞതു പോലെ തന്നെ അവളല്ലേ ഈ കഥയിലേ നായിക ശരിക്കും അവൾക്കല്ലേ ജോക്കുട്ടനിൽ മറ്റാരെക്കാളും അവകാശം അതെ നമ്മുടെ അച്ചുവിന് തന്നെ എന്ന് എനിക്ക് തോന്നുന്നു

    1. റോസോ ചേച്ചിയോ… അവർക്കല്ലേ ജോക്കുട്ടൻ ചേരൂ

  11. Kaanathirunnappo njan orthu aarelum thalli konnunn..as usual kadhayude qualitykk kuravillathond shemikkunnu. Bloody fool

    1. ഹ ഹ എന്നെ കാലന് പോലും വേണ്ടാന്നറിയൂലെ… ആരോടും പറയണ്ട ഞാൻ ഭയങ്കര സംഭവാ…????

  12. ഉടനെ നിർത്തല്ലേ ബ്രോ…✊

    1. ഏയ്… ഞാനങ്ങനെ ചെയ്യുവോ

  13. Jo bro next part yeth year il aaaaaa

    1. ഈ കൊല്ലം… പക്ഷേ അത് ഞാൻ ഏത് കൊല്ലം പറയണമെന്ന് തീരുമാനിച്ചിട്ടില്ല??

Leave a Reply

Your email address will not be published. Required fields are marked *