ഏയ്… ദിസ് ഈസ് നോട്ട് പുന്നാരിക്കൽ… ദിസ് ഇസ് റിയൽ ലൗ ഫ്രം ദ ബോട്ടം ഓഫ് ദി ഹാർട്ട് ഡാർലിംഗ്….
ഛീ… എണീറ്റ് പൊക്കോണം…
ഹ കളിയാക്കിയതല്ലാഡീ… ഞാൻ ഉള്ളതല്ലേ പറഞ്ഞേ… എന്റെ പെണ്ണിനോടെനിക്ക് പ്രേമമല്ലേ… എത്ര പ്രേമിച്ചാലും മടുക്കാത്ത വല്ലാത്തൊരു പ്രണയം…!!!
ദേ എന്റെ കയ്യീന്ന് മേടിക്കാതെ പോണോണ്ടോ ജോക്കുട്ടാ നീ…
ഹ പെണങ്ങാതെടീ ചേച്ചീ…
അല്ലാണ്ടുപിന്നെ…??? ബാക്കിയുള്ളവനെ കളിയാക്കാനെ ഇവിടെല്ലാവർക്കും നേരവൊള്ളു… അതെങ്ങനെയാ ഞാനൊരു പൊട്ടി… ആരെന്തു പറഞ്ഞാലും വിശ്വസിക്കൂലോ…
ദേ കീറു മേടിക്കൂട്ടൊ പെണ്ണേ നീയ്. എന്താടീ എനിക്ക് നിന്നോട് ഇഷ്ടാവില്ലാന്നാണോ നീയീ പറയുന്നേ???
പിന്നെ കെട്ടുകണക്കിന് ച്നേഹം ഉണ്ടായിട്ടാണല്ലോ എന്നെയിട്ടേച്ചും പോയിക്കെടന്നത്…
മുഖത്തോട്ട് നോക്കി പറയെടീ….
എന്റെ തോളിൽ തലവെച് മുമ്പോട്ടു നോക്കിയിരുന്നു സംസാരിച്ചിരുന്ന ചേച്ചിയെ ഞാൻ പെട്ടെന്ന് തിരിച്ചിരുത്തി. ചേച്ചിയെന്റെ മുഖത്തോട്ട് നോക്കാതെ താഴേക്ക് തലകുമ്പിട്ടിരിക്കുകയാണ്. ഞാൻ വലംകൈകൊണ്ട് ആ മുഖം എന്റെ നേർക്കുയർത്തി.
എന്റെ മുഖത്തോട്ട് നോക്കി പറയെടീ എനിക്ക് നിന്നെ ഇഷ്ടവല്ലാന്ന്…
ചേച്ചിയെന്റെ മുഖത്തേക്ക് നോക്കാതെ എന്റെ കയ്യിൽ നിന്ന് മുഖം വെട്ടിച്ചു. പക്ഷേ അതിലും സ്പീഡിൽ ഞാൻ വീണ്ടുമാ മുഖം എന്നിലേക്ക് തിരിച്ചു.
പറയെടീ… എനിക്ക് നിന്നെ ഇഷ്ടവല്ലേ…???
ജോക്കുട്ടാ…. ആ കുറ്റബോധം നിറഞ്ഞ വിളിയിലുണ്ടായിരുന്നു എല്ലാം. ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞത് ഞാൻ കണ്ടു. ഒരേങ്ങലോടെ ചേച്ചിയെന്റെ കൈ തട്ടിമാറ്റി എന്റെ നെഞ്ചിലേക്ക് വീണു.
ടീ.. ടീ ചേച്ചീ…
കുറച്ചുസമയം ആ കിടപ്പ് കിടക്കാൻ സമ്മതിച്ചിട്ടാണ് ഞാൻ വിളിച്ചത്. എന്താണെന്നറിയില്ല, അതിവിടെ സ്ഥിരമാണ്. പരസ്പരം എത്ര സ്നേഹിച്ചാലും മതിയാവാത്തതുപോലൊരു ഇഷ്ടം… എത്ര ദേഷ്യത്തിലാണെങ്കിലും സങ്കടത്തിലാണെങ്കിലും പരസ്പരം ഒന്ന് കണ്ടാൽ തീരും എല്ലാം..
ടീ… ടീ പോത്തെ… എണീറ്റേ ഇങ്ങോട്ട്…
ഉം…???
നിനക്കെന്നാടി എന്നോടിത്ര ഇഷ്ടം…???
ഉം…???
ജോ ബ്രോ ചേച്ചിയെ nirthuvanalle മടിയാണോ പൊന്നേ ചേച്ചി ഇങ്ങനെ എപ്പോളും ഉടക്കിട്ടാൽ എങ്ങനെ അഡീൽ പിടിക്കും
സ്നേഹപൂർവം
അനു(ഉണ്ണി)
മടിയായിട്ടല്ല. അധികമായാൽ ബോറാകും. അല്ലാതെ ഈ കഥ എത്ര എഴുതിയാലും എനിക്ക് മടുക്കില്ല
ജോക്കുട്ട£ucife₹ എന്ന പേര് ഞാൻ മാറ്റി.. കാരണം, ആ പേരിൽ ഒരു പാവം കഥയെഴുതുകയാണ്.. അയാൾ കഥയെഴുതിക്കോട്ടെ.. അല്ലെ…. ഞാനിയുംനിന്നെ ചീത്ത വിളിക്കാൻ പോകുന്നത്, ഉസ്താദ് എന്നഓമനപേരിലായിരിക്കും!..
Yess!!,
Mem whom ഉസ്താദ്!!!….???
ഈ പേരിലെങ്കിലും ഒന്ന് വന്നാൽ മതി
ഡേയ് ജോക്കുട്ടാ,____മോനെ, എന്ത് തോന്ന്യവാസം ആണെടാ നീ കാണിക്കുന്നേ… കാര്യം കെട്ടിയോലാണേലും എന്ത് കേറ്റാടാ ഇത്… ഓഗസ്റ്റിൽ കെട്ടിയടിച്ച് ചീറ്റിയിട്ട് ഒടുക്കത്തെ ഒരു പോക്കങ്ങു പോയതാ.. ഇതിപ്പോ ഒക്ടോബർ ആയി, ആ കോപ്പന് ഒന്നൂരിയേച്ച് ഒന്നൂടെ കേറ്റാനെങ്കിലും ഒന്നൂടെ വരാൻ ഇത്ര താമസമോ… ??
നീ ഇങ്ങനെയിരുന്നോ… ഇപ്പോഴെങ്ങും നീ ആ പാവം പെണ്ണിനെ ചന പിടിപ്പിച്ചേക്കരുത്, പറഞ്ഞില്ലാന്നു വേണ്ടാ,
നീ കറക്ട് സമയത്ത് വരാതെ ഇങ്ങനെ പോയാൽ രണ്ടു പേർക്കുമൊന്നിച്ച് ഉടനെ തന്നെ മാലയിട്ട് മലയ്ക്ക് പോകാൻ വല്ല്യ സമയമൊന്നും കാത്തിരിക്കേണ്ടിവരില്ലാ കേട്ടോ…
അപ്പൊ ശരി അടുത്ത മണ്ഡലകാലത്ത് നമുക്ക് മൂന്നുപേർക്കുംകൂടി ഒന്നിച്ച് പതിനെട്ടാം പടി ചവിട്ടാം കേട്ടോ…
അപ്പൊ എങ്ങനാ നിന്റെ അടുത്ത അജണ്ടാ,…..
ശംഭോ മഹാദേവാ!!… അല്ല്യോ…
കട്ടപ്പൊക… തന്നെ നിന്റെ കാര്യം!!…
ഞാൻ ഊരുവേം ചെയ്തു വീണ്ടും ഇടുവേം ചെയ്‌തു
Jo mhan…evide aa poyi kidakkunne???..baaki koodi onn post cheythudeee.. !
ഇട്ടല്ലോ
അടുത്തത് എടെടോ പാർട്ട് ?
ഇട്ടൂ
മാസം ഒന്നര കഴിഞ്ഞല്ലോടെ
ആ മുറീ കേറീട്ട് ..
ഇനിയെങ്കിലും …
ഇറങ്ങാം
Bro.. chekuthan evide????
അധികം വൈകാതെ ഇടാം സഹോ
അടുത്ത part എപ്പോഴാ jo..?
ഇട്ടിട്ടുണ്ട്
അങ്ങനെ കാത്തിരിപ്പുകൾക്കൊടുവിൽ ചേച്ചിക്കുട്ടി പിന്നെയും വന്നു…. ജോക്കുട്ടാ ഒരുപാടായി കാത്തിരിക്കൂന്നു… ഇനിയും വൈകിപ്പിച്ചു ടെൻഷൻ അടിപ്പിക്കാൻ ആണ് പ്ലാൻ എങ്കിൽ പൊന്നു മോനെ അളിയൻ സൈബർ സെല്ലിൽ കംപ്ലയിന്റ് കൊടുക്കുന്നതായിരിക്കും…. ഇപ്പോഴത്തെ നിലയിൽ അങ്ങനെ ഒരു ഓപ്ഷൻ ഉണ്ടെന്ന് വിചാരിക്കുന്നു, പക്ഷെ എന്നെക്കൊണ്ട് ചെയ്യിക്കാതിരിക്കുന്നതാണ് എല്ലാവർക്കും നല്ലത്… സൈറ്റ് മുതലാളിയോട് എല്ലാം ബ്ലോക്ക് ആണെന്ന് കൂടെ പറയണം… ഒരു കഥ വായിക്കാൻ ഒരു ദിവസം കഷ്ടപ്പെടണം എന്ന് വെച്ചാൽ, എവിടുന്നാ സമയം.
By ദ by നല്ല ഒരു ട്വിസ്റ്റ് പ്രതീക്ഷിക്കുന്നു..
ഞാൻ വന്നു
ഇനി എന്നാ നിന്റെ വരവ് എന്നറിയില്ലാ എങ്കിലും ജോ നിന്റെ വരവിനായി വെയിറ്റ് ചെയ്യുന്നു എങ്കിലും റോസാണോ ചേച്ചിയാണോ നിന്നെ കൊണ്ടു പോവുകാ എന്ന് പലരും ചോദിക്കുന്നത് കണ്ടു പക്ഷെ മുന്നാമത് ഒരു ഉത്തരമാണ് എനിക്ക് തോന്നുന്നത് അവൾ നിന്നെ ശരിക്കും ആഗ്രഹിച്ചിരുന്നില്ലേ മറ്റാർക്കും കൊടുക്കാതെ നിന്നെ നോക്കിയതല്ലേ അവളുടെ മദനപൊയ്കയല്ലേ നീ ആദ്യം അറിഞ്ഞത് തൊട്ടത് നീ പറഞ്ഞതു പോലെ തന്നെ അവളല്ലേ ഈ കഥയിലേ നായിക ശരിക്കും അവൾക്കല്ലേ ജോക്കുട്ടനിൽ മറ്റാരെക്കാളും അവകാശം അതെ നമ്മുടെ അച്ചുവിന് തന്നെ എന്ന് എനിക്ക് തോന്നുന്നു
റോസോ ചേച്ചിയോ… അവർക്കല്ലേ ജോക്കുട്ടൻ ചേരൂ
Kaanathirunnappo njan orthu aarelum thalli konnunn..as usual kadhayude qualitykk kuravillathond shemikkunnu. Bloody fool
ഹ ഹ എന്നെ കാലന് പോലും വേണ്ടാന്നറിയൂലെ… ആരോടും പറയണ്ട ഞാൻ ഭയങ്കര സംഭവാ…????
ഉടനെ നിർത്തല്ലേ ബ്രോ…✊
ഏയ്… ഞാനങ്ങനെ ചെയ്യുവോ
Jo bro next part yeth year il aaaaaa
ഈ കൊല്ലം… പക്ഷേ അത് ഞാൻ ഏത് കൊല്ലം പറയണമെന്ന് തീരുമാനിച്ചിട്ടില്ല??