രണ്ടാം വരവ് [നവവധു 2] ഭാഗം 3 [JO] 378

അല്ലാ ഇഷ്ടമല്ലേന്ന് ചോദിച്ചപ്പോ കണ്ണ് നിറയാൻ മാത്രം നിനക്കെന്നാ എന്നോടിത്ര ഇഷ്ടവെന്ന്…

അതിന് ആർക്ക് ഇഷ്ടം..??? വേറെ വഴിയില്ലാഞ്ഞിട്ടു സഹിക്കുന്നതല്ലേ…???!!!.

ഓഹോ… എന്നാപ്പിന്നെ നിന്നെ ഞാനങ്ങ്‌ ഡൈവേവഴ്‌സ് ചെയ്തേക്കട്ടെ…???

അത്രയും നേരം നെഞ്ചിൽ ചാരിക്കിടന്ന ചേച്ചി പെട്ടന്നെണീറ്റ് എന്റെ മുഖത്തേക്ക് സംശയഭാവത്തിൽ ഒന്ന് നോക്കി. ഞാനും ആ മറുപടി കേൾക്കാനുള്ള ആകാംഷയോടെ ചേച്ചിയെ നോക്കി. വെറുതേയിരിക്കുമ്പോ ചേച്ചിയെ ഇങ്ങനെ വട്ടുകളിപ്പിക്കുക എന്നത് എന്റെ മറ്റൊരു പ്രധാന വിനോദമാണെന്ന് പറയാതെതന്നെ നിങ്ങൾക്കറിയാമല്ലോ. വേറെ ആരെങ്കിലും ആണെങ്കി നിനക്കിത് എന്തിന്റെ കുത്തിക്കഴപ്പാടാ എന്നും ചോദിച്ച് എന്റെ മോന്തക്കുറ്റി അടിച്ചു പൊളിച്ചെച്ചും പോയേനെ… പക്ഷേ അവിടെയും ചേച്ചിയെന്നെ തോല്പിക്കാറാണ് പതിവ്.

എന്നാന്ന്…???

അല്ലാ നിന്നെ ഞാനങ്ങോട്ടു ഡൈവേഴ്‌സ് ചെയ്‌തേക്കട്ടേന്ന്….???

ചെയ്‌തോ… ആര് പറഞ്ഞു വേണ്ടാന്ന്…???!!!

ങ്ഹേ…!!! (ഇത്തവണ ശെരിക്കും ഞെട്ടിയത് ഞാനായിരുന്നു. ഒരു തെറിയോ അടിയോയായിരുന്നു ഞാൻ പ്രതീക്ഷിച്ചിരുന്നത് എന്നതാണ് സത്യം.)

എന്നാ കേന്ന്…??? ഡൈവേഴ്‌സോ കോപ്പൊ എന്നാന്നാ ചെയ്‌തോന്നേ… പക്ഷേ… ചെറിയൊരു പ്രശ്‌നവൊണ്ട്…

എന്ത് പ്രശ്നം…???

അതോ…. അതുകൂടി കേട്ടോ… ഡൈവേഴ്‌സ് ചെയ്താലും വേറെ കെട്ടാൻ ഞാൻ നിന്നെ സമ്മതിക്കൂല… രാത്രിയായാ ഞാനീ കട്ടിലേല് നിന്റെ കൂടെത്തന്നെ കെടക്കും… പിന്നെ വേറെ ഏതവളെയെങ്ങാനും നോക്കുന്നത് ഞാൻ കണ്ടാ… ആ കണ്ണുഞാൻ കുത്തിപ്പൊട്ടിക്കും.

നീ പോകുവേലെങ്കി പിന്നെന്നാതിനാഡീ എനിക്ക് ഡൈവേഴ്‌സ്…???!!!

ആ എനിക്കറിയാൻമേലാ… നിർബന്ധവാണെങ്കി ചെയ്‌തോന്നേ ഞാൻ പറഞ്ഞോള്ളു.

അമ്പടി… എന്നാലും നീയെന്റെ തലേന്നു പോവൂല്ലാല്ലേ…??? ശോ.. ഒരു നിമിഷം കൊണ്ട് എന്തൊക്കെ സ്വപ്നങ്ങൾ ഞാൻ നെയ്തുകൂട്ടി…!!!

അയ്യട… ആ പൂതിയങ് പള്ളീപ്പോയി പറഞ്ഞേച്ചാ മതി. ചത്തൂന്നു പറഞ്ഞാ പോവൂല്ല മോനെ ഞാൻ.

ഒരുത്തനെ രക്ഷപെടാൻ സമ്മതിക്കരുത്.

ഓ അത്ര വിഷമിച്ച് എന്റമോനിപ്പ രക്ഷപെടണ്ട. എനിക്കെങ്ങും വയ്യ ഒറ്റക്ക് കെടക്കാൻ…

എന്നിട്ടെങ്ങനെ കെടന്നുറങ്ങിയെടീ നീയീയാഴ്ച???

ദേ എന്നെക്കൊണ്ടൊന്നും പറയിക്കല്ലേ…

ഹ ദേഷ്യം പിടിക്കാതെടീ മുത്തേ… പറ എങ്ങനെ കിടന്നുറങ്ങി നീയ്…???

അതൊക്കെ ഉറങ്ങി.

ഒറ്റക്കോ…???

ഉം..

ഉവ്വ… നീയല്ലായിരിക്കണം. സത്യം പറയെടീ നീ സീതാമ്മേടെ കൂടെയല്ലാരുന്നോ…???

പിന്നേ…

The Author

119 Comments

Add a Comment
  1. ജോ ബ്രോ ചേച്ചിയെ nirthuvanalle മടിയാണോ പൊന്നേ ചേച്ചി ഇങ്ങനെ എപ്പോളും ഉടക്കിട്ടാൽ എങ്ങനെ അഡീൽ പിടിക്കും

    സ്നേഹപൂർവം

    അനു(ഉണ്ണി)

    1. മടിയായിട്ടല്ല. അധികമായാൽ ബോറാകും. അല്ലാതെ ഈ കഥ എത്ര എഴുതിയാലും എനിക്ക് മടുക്കില്ല

  2. ഉസ്താദ്

    ജോക്കുട്ട£ucife₹ എന്ന പേര് ഞാൻ മാറ്റി.. കാരണം, ആ പേരിൽ ഒരു പാവം കഥയെഴുതുകയാണ്.. അയാൾ കഥയെഴുതിക്കോട്ടെ.. അല്ലെ…. ഞാനിയുംനിന്നെ ചീത്ത വിളിക്കാൻ പോകുന്നത്, ഉസ്താദ് എന്നഓമനപേരിലായിരിക്കും!..

    Yess!!,
    Mem whom ഉസ്താദ്!!!….???

    1. ഈ പേരിലെങ്കിലും ഒന്ന് വന്നാൽ മതി

  3. ഉസ്താദ്

    ഡേയ് ജോക്കുട്ടാ,____മോനെ, എന്ത് തോന്ന്യവാസം ആണെടാ നീ കാണിക്കുന്നേ… കാര്യം കെട്ടിയോലാണേലും എന്ത് കേറ്റാടാ ഇത്… ഓഗസ്റ്റിൽ കെട്ടിയടിച്ച് ചീറ്റിയിട്ട് ഒടുക്കത്തെ ഒരു പോക്കങ്ങു പോയതാ.. ഇതിപ്പോ ഒക്ടോബർ ആയി, ആ കോപ്പന് ഒന്നൂരിയേച്ച് ഒന്നൂടെ കേറ്റാനെങ്കിലും ഒന്നൂടെ വരാൻ ഇത്ര താമസമോ… ??
    നീ ഇങ്ങനെയിരുന്നോ… ഇപ്പോഴെങ്ങും നീ ആ പാവം പെണ്ണിനെ ചന പിടിപ്പിച്ചേക്കരുത്, പറഞ്ഞില്ലാന്നു വേണ്ടാ,
    നീ കറക്ട് സമയത്ത് വരാതെ ഇങ്ങനെ പോയാൽ രണ്ടു പേർക്കുമൊന്നിച്ച് ഉടനെ തന്നെ മാലയിട്ട് മലയ്ക്ക് പോകാൻ വല്ല്യ സമയമൊന്നും കാത്തിരിക്കേണ്ടിവരില്ലാ കേട്ടോ…
    അപ്പൊ ശരി അടുത്ത മണ്ഡലകാലത്ത് നമുക്ക് മൂന്നുപേർക്കുംകൂടി ഒന്നിച്ച് പതിനെട്ടാം പടി ചവിട്ടാം കേട്ടോ…
    അപ്പൊ എങ്ങനാ നിന്റെ അടുത്ത അജണ്ടാ,…..
    ശംഭോ മഹാദേവാ!!… അല്ല്യോ…

    കട്ടപ്പൊക… തന്നെ നിന്റെ കാര്യം!!…

    1. ഞാൻ ഊരുവേം ചെയ്തു വീണ്ടും ഇടുവേം ചെയ്‌തു

  4. Jo mhan…evide aa poyi kidakkunne???..baaki koodi onn post cheythudeee.. !

    1. ഇട്ടല്ലോ

  5. കേളപ്പൻ

    അടുത്തത് എടെടോ പാർട്ട്‌ ?

    1. ഇട്ടൂ

  6. മന്ദൻ രാജാ

    മാസം ഒന്നര കഴിഞ്ഞല്ലോടെ

    ആ മുറീ കേറീട്ട് ..

    ഇനിയെങ്കിലും …

    1. ഇറങ്ങാം

  7. Bro.. chekuthan evide????

    1. അധികം വൈകാതെ ഇടാം സഹോ

  8. അടുത്ത part എപ്പോഴാ jo..?

    1. ഇട്ടിട്ടുണ്ട്

  9. അങ്ങനെ കാത്തിരിപ്പുകൾക്കൊടുവിൽ ചേച്ചിക്കുട്ടി പിന്നെയും വന്നു…. ജോക്കുട്ടാ ഒരുപാടായി കാത്തിരിക്കൂന്നു… ഇനിയും വൈകിപ്പിച്ചു ടെൻഷൻ അടിപ്പിക്കാൻ ആണ് പ്ലാൻ എങ്കിൽ പൊന്നു മോനെ അളിയൻ സൈബർ സെല്ലിൽ കംപ്ലയിന്റ് കൊടുക്കുന്നതായിരിക്കും…. ഇപ്പോഴത്തെ നിലയിൽ അങ്ങനെ ഒരു ഓപ്ഷൻ ഉണ്ടെന്ന് വിചാരിക്കുന്നു, പക്ഷെ എന്നെക്കൊണ്ട് ചെയ്യിക്കാതിരിക്കുന്നതാണ് എല്ലാവർക്കും നല്ലത്… സൈറ്റ് മുതലാളിയോട് എല്ലാം ബ്ലോക്ക്‌ ആണെന്ന് കൂടെ പറയണം… ഒരു കഥ വായിക്കാൻ ഒരു ദിവസം കഷ്ടപ്പെടണം എന്ന് വെച്ചാൽ, എവിടുന്നാ സമയം.
    By ദ by നല്ല ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിക്കുന്നു..

    1. ഞാൻ വന്നു

  10. മാർക്കോപോളോ

    ഇനി എന്നാ നിന്റെ വരവ് എന്നറിയില്ലാ എങ്കിലും ജോ നിന്റെ വരവിനായി വെയിറ്റ് ചെയ്യുന്നു എങ്കിലും റോസാണോ ചേച്ചിയാണോ നിന്നെ കൊണ്ടു പോവുകാ എന്ന് പലരും ചോദിക്കുന്നത് കണ്ടു പക്ഷെ മുന്നാമത് ഒരു ഉത്തരമാണ് എനിക്ക് തോന്നുന്നത് അവൾ നിന്നെ ശരിക്കും ആഗ്രഹിച്ചിരുന്നില്ലേ മറ്റാർക്കും കൊടുക്കാതെ നിന്നെ നോക്കിയതല്ലേ അവളുടെ മദനപൊയ്കയല്ലേ നീ ആദ്യം അറിഞ്ഞത് തൊട്ടത് നീ പറഞ്ഞതു പോലെ തന്നെ അവളല്ലേ ഈ കഥയിലേ നായിക ശരിക്കും അവൾക്കല്ലേ ജോക്കുട്ടനിൽ മറ്റാരെക്കാളും അവകാശം അതെ നമ്മുടെ അച്ചുവിന് തന്നെ എന്ന് എനിക്ക് തോന്നുന്നു

    1. റോസോ ചേച്ചിയോ… അവർക്കല്ലേ ജോക്കുട്ടൻ ചേരൂ

  11. Kaanathirunnappo njan orthu aarelum thalli konnunn..as usual kadhayude qualitykk kuravillathond shemikkunnu. Bloody fool

    1. ഹ ഹ എന്നെ കാലന് പോലും വേണ്ടാന്നറിയൂലെ… ആരോടും പറയണ്ട ഞാൻ ഭയങ്കര സംഭവാ…????

  12. ഉടനെ നിർത്തല്ലേ ബ്രോ…✊

    1. ഏയ്… ഞാനങ്ങനെ ചെയ്യുവോ

  13. Jo bro next part yeth year il aaaaaa

    1. ഈ കൊല്ലം… പക്ഷേ അത് ഞാൻ ഏത് കൊല്ലം പറയണമെന്ന് തീരുമാനിച്ചിട്ടില്ല??

Leave a Reply

Your email address will not be published. Required fields are marked *