രണ്ടാം വരവ് [നവവധു 2] ഭാഗം 3 [JO] 378

അല്ലാണ്ട് നീ ഒറ്റക്ക് കെടന്നുറങ്ങീന്നു പറഞ്ഞാ വിശ്വസിക്കാൻ മാത്രം പൊട്ടനാണല്ലോ ഞാൻ… നിന്നെയെനിക്കറിഞ്ഞൂടേടീ പേടിച്ചുതൂറീ…

എനിക്ക് പേടിയൊന്നുവില്ല…

ഉവ്വ…. എന്നെ കെട്ടിപ്പിടിക്കാതെ കിടന്നാൽ കണ്ണടക്കാത്ത നീയല്ലേ പേടിയില്ലാത്തവള്… പോടീ ഒന്ന്.

അത് പേടിച്ചിട്ടൊന്നുവല്ല…

അത് പറഞ്ഞപ്പോൾ ചേച്ചിയുടെ മുഖത്തൊരു കള്ളച്ചിരിയും നാണവും കലരുന്നത് ഞാൻ കണ്ടു. സാധാരണ പതിവില്ലാത്തൊരു കള്ളച്ചിരി.

പിന്നെ …???

പിന്നെ കുന്തം… അപ്പൊ അതറിയാവാരുന്നിട്ടാണല്ലേ എന്നെ ഒറ്റക്കിട്ടിട്ടു നാടുചുറ്റാൻ പോയത്…???

അയ്യടാ മൊഖം വീർപ്പിച്ചു വിഷയമൊന്നും മാറ്റണ്ടാ… പറഞ്ഞോ… മണിമണിയായിട്ടു പറഞ്ഞോ…

എന്ത്…???

എങ്ങനെ കെടന്നുറങ്ങീന്നും പിന്നെ പേടിയും…

പോ വൃത്തികെട്ടതെ… പേടിയറിയാൻ വന്നേക്കുന്നു…

നാണത്തിൽ കുതിർന്ന് ചേച്ചിയെന്നെ ശാസിച്ചപ്പോഴാണ് ആ ഉള്ളിലിരുപ്പ് പുറത്തേക്ക് വന്നത്. ഞാൻ അവിശ്വസനീയതയോടെ ചേച്ചിയെ നോക്കി. ആ മുഖത്തെ കള്ളച്ചിരി മതിയായിരുന്നു ഉത്തരത്തിന്….എന്റെ ചുണ്ടിലൊരു ചിരി വിടർന്നു.

എന്നിട്ട്… എന്നിട്ടങ്ങനെ കെടന്നുറങ്ങിയെടീ ഈയാഴ്ച???

അത്…

ഉം.. അത്…???

അത്… അതോന്നുവില്ല… എണീറ്റ് പോയി കുളിക്കാൻ നോക്ക്…

കുളിയൊക്കെ പിന്നെ… എന്നാടി ഒരു കള്ളത്തരം…??? സത്യം പറഞ്ഞോ.. … എന്തോ ഒളിപ്പിക്കാനെന്നപോലെ ചാടിയെണീറ്റു പോകാനാഞ്ഞ ചേച്ചിയെ അതേപടി പിടിച്ചു നിർത്തി ഞാൻ.

ഒന്നൂല്ലാന്നേ… പോയി കുളിച്ചിട്ട് വന്നേ… ദേ അവരെല്ലാം നോക്കിയിരിക്കുവാ…

വീണ്ടും എന്റെ കൈ വിടുവിച്ചു പോകാനാഞ്ഞതെ എനിക്കുറപ്പായി എന്തോ കള്ളത്തരമുണ്ട് പെണ്ണിന്റെയുള്ളിൽ. അത് ഒളിപ്പിക്കാനാണ് ഇപ്പഴി ഡയലോഗ്.

ഇരിക്കുന്നവര് അവിടിരുന്നോളും. പക്ഷേ പറയാതെ നിന്നെ ഞാൻ വിടൂല്ലെടീ ചേച്ചീ…

ശോ ഒന്നൂല്ലാന്നേ…

ദേ മര്യാദക്ക് പറഞ്ഞോ…

അത്… അത്… പറഞ്ഞാ എന്നെ കളിയാക്കല്ല്

ഇല്ലാന്നേ… പറ… എന്താ ആ കള്ളത്തരം…???

അത്… അത്….

ആ പോരട്ടിങ്ങോട്ട്…

പോ അവിടുന്ന്… എനിക്ക് നാണവാ…

The Author

119 Comments

Add a Comment
  1. ജോ ബ്രോ ചേച്ചിയെ nirthuvanalle മടിയാണോ പൊന്നേ ചേച്ചി ഇങ്ങനെ എപ്പോളും ഉടക്കിട്ടാൽ എങ്ങനെ അഡീൽ പിടിക്കും

    സ്നേഹപൂർവം

    അനു(ഉണ്ണി)

    1. മടിയായിട്ടല്ല. അധികമായാൽ ബോറാകും. അല്ലാതെ ഈ കഥ എത്ര എഴുതിയാലും എനിക്ക് മടുക്കില്ല

  2. ഉസ്താദ്

    ജോക്കുട്ട£ucife₹ എന്ന പേര് ഞാൻ മാറ്റി.. കാരണം, ആ പേരിൽ ഒരു പാവം കഥയെഴുതുകയാണ്.. അയാൾ കഥയെഴുതിക്കോട്ടെ.. അല്ലെ…. ഞാനിയുംനിന്നെ ചീത്ത വിളിക്കാൻ പോകുന്നത്, ഉസ്താദ് എന്നഓമനപേരിലായിരിക്കും!..

    Yess!!,
    Mem whom ഉസ്താദ്!!!….???

    1. ഈ പേരിലെങ്കിലും ഒന്ന് വന്നാൽ മതി

  3. ഉസ്താദ്

    ഡേയ് ജോക്കുട്ടാ,____മോനെ, എന്ത് തോന്ന്യവാസം ആണെടാ നീ കാണിക്കുന്നേ… കാര്യം കെട്ടിയോലാണേലും എന്ത് കേറ്റാടാ ഇത്… ഓഗസ്റ്റിൽ കെട്ടിയടിച്ച് ചീറ്റിയിട്ട് ഒടുക്കത്തെ ഒരു പോക്കങ്ങു പോയതാ.. ഇതിപ്പോ ഒക്ടോബർ ആയി, ആ കോപ്പന് ഒന്നൂരിയേച്ച് ഒന്നൂടെ കേറ്റാനെങ്കിലും ഒന്നൂടെ വരാൻ ഇത്ര താമസമോ… ??
    നീ ഇങ്ങനെയിരുന്നോ… ഇപ്പോഴെങ്ങും നീ ആ പാവം പെണ്ണിനെ ചന പിടിപ്പിച്ചേക്കരുത്, പറഞ്ഞില്ലാന്നു വേണ്ടാ,
    നീ കറക്ട് സമയത്ത് വരാതെ ഇങ്ങനെ പോയാൽ രണ്ടു പേർക്കുമൊന്നിച്ച് ഉടനെ തന്നെ മാലയിട്ട് മലയ്ക്ക് പോകാൻ വല്ല്യ സമയമൊന്നും കാത്തിരിക്കേണ്ടിവരില്ലാ കേട്ടോ…
    അപ്പൊ ശരി അടുത്ത മണ്ഡലകാലത്ത് നമുക്ക് മൂന്നുപേർക്കുംകൂടി ഒന്നിച്ച് പതിനെട്ടാം പടി ചവിട്ടാം കേട്ടോ…
    അപ്പൊ എങ്ങനാ നിന്റെ അടുത്ത അജണ്ടാ,…..
    ശംഭോ മഹാദേവാ!!… അല്ല്യോ…

    കട്ടപ്പൊക… തന്നെ നിന്റെ കാര്യം!!…

    1. ഞാൻ ഊരുവേം ചെയ്തു വീണ്ടും ഇടുവേം ചെയ്‌തു

  4. Jo mhan…evide aa poyi kidakkunne???..baaki koodi onn post cheythudeee.. !

    1. ഇട്ടല്ലോ

  5. കേളപ്പൻ

    അടുത്തത് എടെടോ പാർട്ട്‌ ?

    1. ഇട്ടൂ

  6. മന്ദൻ രാജാ

    മാസം ഒന്നര കഴിഞ്ഞല്ലോടെ

    ആ മുറീ കേറീട്ട് ..

    ഇനിയെങ്കിലും …

    1. ഇറങ്ങാം

  7. Bro.. chekuthan evide????

    1. അധികം വൈകാതെ ഇടാം സഹോ

  8. അടുത്ത part എപ്പോഴാ jo..?

    1. ഇട്ടിട്ടുണ്ട്

  9. അങ്ങനെ കാത്തിരിപ്പുകൾക്കൊടുവിൽ ചേച്ചിക്കുട്ടി പിന്നെയും വന്നു…. ജോക്കുട്ടാ ഒരുപാടായി കാത്തിരിക്കൂന്നു… ഇനിയും വൈകിപ്പിച്ചു ടെൻഷൻ അടിപ്പിക്കാൻ ആണ് പ്ലാൻ എങ്കിൽ പൊന്നു മോനെ അളിയൻ സൈബർ സെല്ലിൽ കംപ്ലയിന്റ് കൊടുക്കുന്നതായിരിക്കും…. ഇപ്പോഴത്തെ നിലയിൽ അങ്ങനെ ഒരു ഓപ്ഷൻ ഉണ്ടെന്ന് വിചാരിക്കുന്നു, പക്ഷെ എന്നെക്കൊണ്ട് ചെയ്യിക്കാതിരിക്കുന്നതാണ് എല്ലാവർക്കും നല്ലത്… സൈറ്റ് മുതലാളിയോട് എല്ലാം ബ്ലോക്ക്‌ ആണെന്ന് കൂടെ പറയണം… ഒരു കഥ വായിക്കാൻ ഒരു ദിവസം കഷ്ടപ്പെടണം എന്ന് വെച്ചാൽ, എവിടുന്നാ സമയം.
    By ദ by നല്ല ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിക്കുന്നു..

    1. ഞാൻ വന്നു

  10. മാർക്കോപോളോ

    ഇനി എന്നാ നിന്റെ വരവ് എന്നറിയില്ലാ എങ്കിലും ജോ നിന്റെ വരവിനായി വെയിറ്റ് ചെയ്യുന്നു എങ്കിലും റോസാണോ ചേച്ചിയാണോ നിന്നെ കൊണ്ടു പോവുകാ എന്ന് പലരും ചോദിക്കുന്നത് കണ്ടു പക്ഷെ മുന്നാമത് ഒരു ഉത്തരമാണ് എനിക്ക് തോന്നുന്നത് അവൾ നിന്നെ ശരിക്കും ആഗ്രഹിച്ചിരുന്നില്ലേ മറ്റാർക്കും കൊടുക്കാതെ നിന്നെ നോക്കിയതല്ലേ അവളുടെ മദനപൊയ്കയല്ലേ നീ ആദ്യം അറിഞ്ഞത് തൊട്ടത് നീ പറഞ്ഞതു പോലെ തന്നെ അവളല്ലേ ഈ കഥയിലേ നായിക ശരിക്കും അവൾക്കല്ലേ ജോക്കുട്ടനിൽ മറ്റാരെക്കാളും അവകാശം അതെ നമ്മുടെ അച്ചുവിന് തന്നെ എന്ന് എനിക്ക് തോന്നുന്നു

    1. റോസോ ചേച്ചിയോ… അവർക്കല്ലേ ജോക്കുട്ടൻ ചേരൂ

  11. Kaanathirunnappo njan orthu aarelum thalli konnunn..as usual kadhayude qualitykk kuravillathond shemikkunnu. Bloody fool

    1. ഹ ഹ എന്നെ കാലന് പോലും വേണ്ടാന്നറിയൂലെ… ആരോടും പറയണ്ട ഞാൻ ഭയങ്കര സംഭവാ…????

  12. ഉടനെ നിർത്തല്ലേ ബ്രോ…✊

    1. ഏയ്… ഞാനങ്ങനെ ചെയ്യുവോ

  13. Jo bro next part yeth year il aaaaaa

    1. ഈ കൊല്ലം… പക്ഷേ അത് ഞാൻ ഏത് കൊല്ലം പറയണമെന്ന് തീരുമാനിച്ചിട്ടില്ല??

Leave a Reply

Your email address will not be published. Required fields are marked *