രണ്ടാം വരവ് [നവവധു 2] ഭാഗം 3 [JO] 378

ഹ ഹ … അല്ലടി ചേച്ചീ ഈ തലവെണ്ണക്ക് ബെഡ്‌പോലെ നീളമില്ലാത്തത് നന്നായല്ലേ….???

ഉം…??? ഞാൻ ഒരുവിധത്തിൽ ചിരിയടക്കി അടുത്ത കുനിഷ്ട് പറയാനായി ചോദിച്ച ചോദ്യത്തിന് സംഗതി എന്താന്നറിയാതെ ചേച്ചി മുഖമുയർത്തി എന്നെനോക്കി.

അല്ലാ… നീളം ഉണ്ടാരുന്നെങ്കി നീയതിനെ എന്റെ നിക്കറും ഇടീപ്പിക്കില്ലാരുന്നോ… പിന്നെ… പിന്നെന്തൊക്കെ നേരിടേണ്ടി വന്നേനെ ആ പാവം…!!!!

പറഞ്ഞു തീർന്നതും ഞാൻ പൊട്ടിച്ചിരിച്ചതും ഒന്നിച്ചായിരുന്നു. ആ കളിയാക്കലിൽ ചേച്ചിയുടെ സർവ നിയന്ത്രണവും വിട്ടു.

പോടാ പട്ടി…

പട്ടീന്നോ… കെട്യോനെ പട്ടീന്നാണോടീ നീ വിളിക്കുന്നെ…???

പിന്നെ എന്നെ കളിയാക്കുവല്ലേ… സഹിച്ചോ…

ആഹാ…. അങ്ങനെയൊക്കെയായോ..???

ആ ചെലപ്പോ ആയിരിക്കും…

എന്നാലും… എന്നാലുവൊരു തലവെണ്ണയെ പോലും നീ വെറുതെ വിട്ടില്ലല്ലൊടി ചേച്ചീ…

ഞാൻ വീണ്ടും കളിയാക്കിച്ചിരിച്ചുകൊണ്ട് ചേച്ചിയെ എരികേറ്റി.

ദേ ജോക്കുട്ടാ എനിക്ക് ദേഷ്യം വരുന്നുണ്ടെ… കളിയാക്കൂല്ലാനും പറഞ്ഞെന്നെക്കൊണ്ടു നിർബന്ധിപ്പിച്ചു പറയിപ്പിച്ചിട്ട്…..

ഹ പെണങ്ങാതെടീ മുത്തേ … എന്റെ ചേച്ചിക്കുട്ടീനെയല്ലാതെ ഞാൻ വേറാരെ കളിയാക്കാനാ…??? എനിക്ക് കളിയാക്കാനും പുന്നാരിക്കാനും സ്നേഹിക്കാനും പ്രേമിക്കാനുമൊക്കെ എന്റെ പെണ്ണല്ലേ ഒള്ളു…

ഉവ്വ… ഇത്തിരി കൂടുന്നുണ്ട് ചെക്കന്…

ചെക്കനല്ല കൂടുന്നത്… പെണ്ണിനാ… ഇതിപ്പോ രണ്ടുകിലോ അരി മേടിച്ചാ നീ വാതിൽക്കൽ എത്തുമ്പത്തെക്കും ആരഞ്ഞു കിട്ടുവല്ലോടി…

ങേ… എന്തോ എടുക്കാനായി തിരിഞ്ഞുനടന്ന ചേച്ചി ഒന്നും മനസ്സിലാകാതെ എന്നെ തിരിഞ്ഞുനോക്കി.

അല്ലാ… നിന്റെ അരകല്ല് ഇതാ അരയെങ്കി രണ്ടുകിലോ അരി മേടിച്ച് അരക്കാമല്ലോ എന്ന്…

ചേച്ചിയുടെ കയറിയിറങ്ങുന്ന ചന്തിക്കുടങ്ങളിലേക്ക് നോക്കിയായിരുന്നു ഞാനത് പറഞ്ഞതെന്നു മനസ്സിലായതും ചേച്ചിയുടെ മുഖത്തേക്ക് ചോര ഇരച്ചുകയറി.

ദേ…

ചേച്ചി കലിപൂണ്ട് വിരൽചൂണ്ടികൊണ്ട് എന്റെ നേർക്ക് പാഞ്ഞടുത്തു.

ഹി ഹി ഹീ… ഒരു ചിരി ചിരിച്ചതും ചാടി കട്ടിലിന്റെ അപ്പുറത്തേക്ക് ചാടിയതും ഒന്നിച്ചായിരുന്നു. അല്ലെങ്കിൽ എന്നെ കൊന്നേനെ. പെണ്ണിന് ലോകത്തിൽ ഏറ്റവും കലിവരുന്ന കാര്യമാണ് കുണ്ടിയുടെ കാര്യം പറയുന്നതെന്ന് എനിക്കറിഞ്ഞൂടെ… ഒന്നാമത് ഞാൻ ഞെക്കിപ്പീച്ചി അതുങ്ങൾക്ക് വലുപ്പം കൂടിയെന്നും പറഞ്ഞാണ് പ്രധാന കലിപ്പ്. അപ്പഴാ ഇമ്മാതിരി ഡയലോഗ്… കൊല്ലാതെ വിടുമോ… ഹ ഹ

മര്യാദക്ക് ഇങ്ങോട്ട് വരുന്നോ…അതോ ഞാൻ അങ്ങോട്ട് വരണോ… ഇന്നാ കൈ ഞാൻ തല്ലിയൊടിക്കും…

ചേച്ചി ദേഷ്യപൂണ്ട് എന്നെനോക്കി അലറി. കുഞ്ഞുപിള്ളേരെ അമ്മ തല്ലാൻ ഓടിക്കുന്നപോലെയാണ് ഇങ്ങനത്തെ ചില സമയങ്ങളിൽ… എങ്ങാനും ആ കയ്യിൽപെട്ടാൽ… എന്റെ ദൈവമേ… പിന്നെ എന്നെ തെക്കോട്ട് എടുത്തേച്ചാ മതി. എന്നാലും ഇങ്ങനെ രണ്ടൂന്ന് ഉടക്ക്പിടിച്ചില്ലെങ്കി എനിക്കെന്തോ പോലാന്നെ… സത്യം.

The Author

119 Comments

Add a Comment
  1. ജോ ബ്രോ ചേച്ചിയെ nirthuvanalle മടിയാണോ പൊന്നേ ചേച്ചി ഇങ്ങനെ എപ്പോളും ഉടക്കിട്ടാൽ എങ്ങനെ അഡീൽ പിടിക്കും

    സ്നേഹപൂർവം

    അനു(ഉണ്ണി)

    1. മടിയായിട്ടല്ല. അധികമായാൽ ബോറാകും. അല്ലാതെ ഈ കഥ എത്ര എഴുതിയാലും എനിക്ക് മടുക്കില്ല

  2. ഉസ്താദ്

    ജോക്കുട്ട£ucife₹ എന്ന പേര് ഞാൻ മാറ്റി.. കാരണം, ആ പേരിൽ ഒരു പാവം കഥയെഴുതുകയാണ്.. അയാൾ കഥയെഴുതിക്കോട്ടെ.. അല്ലെ…. ഞാനിയുംനിന്നെ ചീത്ത വിളിക്കാൻ പോകുന്നത്, ഉസ്താദ് എന്നഓമനപേരിലായിരിക്കും!..

    Yess!!,
    Mem whom ഉസ്താദ്!!!….???

    1. ഈ പേരിലെങ്കിലും ഒന്ന് വന്നാൽ മതി

  3. ഉസ്താദ്

    ഡേയ് ജോക്കുട്ടാ,____മോനെ, എന്ത് തോന്ന്യവാസം ആണെടാ നീ കാണിക്കുന്നേ… കാര്യം കെട്ടിയോലാണേലും എന്ത് കേറ്റാടാ ഇത്… ഓഗസ്റ്റിൽ കെട്ടിയടിച്ച് ചീറ്റിയിട്ട് ഒടുക്കത്തെ ഒരു പോക്കങ്ങു പോയതാ.. ഇതിപ്പോ ഒക്ടോബർ ആയി, ആ കോപ്പന് ഒന്നൂരിയേച്ച് ഒന്നൂടെ കേറ്റാനെങ്കിലും ഒന്നൂടെ വരാൻ ഇത്ര താമസമോ… ??
    നീ ഇങ്ങനെയിരുന്നോ… ഇപ്പോഴെങ്ങും നീ ആ പാവം പെണ്ണിനെ ചന പിടിപ്പിച്ചേക്കരുത്, പറഞ്ഞില്ലാന്നു വേണ്ടാ,
    നീ കറക്ട് സമയത്ത് വരാതെ ഇങ്ങനെ പോയാൽ രണ്ടു പേർക്കുമൊന്നിച്ച് ഉടനെ തന്നെ മാലയിട്ട് മലയ്ക്ക് പോകാൻ വല്ല്യ സമയമൊന്നും കാത്തിരിക്കേണ്ടിവരില്ലാ കേട്ടോ…
    അപ്പൊ ശരി അടുത്ത മണ്ഡലകാലത്ത് നമുക്ക് മൂന്നുപേർക്കുംകൂടി ഒന്നിച്ച് പതിനെട്ടാം പടി ചവിട്ടാം കേട്ടോ…
    അപ്പൊ എങ്ങനാ നിന്റെ അടുത്ത അജണ്ടാ,…..
    ശംഭോ മഹാദേവാ!!… അല്ല്യോ…

    കട്ടപ്പൊക… തന്നെ നിന്റെ കാര്യം!!…

    1. ഞാൻ ഊരുവേം ചെയ്തു വീണ്ടും ഇടുവേം ചെയ്‌തു

  4. Jo mhan…evide aa poyi kidakkunne???..baaki koodi onn post cheythudeee.. !

    1. ഇട്ടല്ലോ

  5. കേളപ്പൻ

    അടുത്തത് എടെടോ പാർട്ട്‌ ?

    1. ഇട്ടൂ

  6. മന്ദൻ രാജാ

    മാസം ഒന്നര കഴിഞ്ഞല്ലോടെ

    ആ മുറീ കേറീട്ട് ..

    ഇനിയെങ്കിലും …

    1. ഇറങ്ങാം

  7. Bro.. chekuthan evide????

    1. അധികം വൈകാതെ ഇടാം സഹോ

  8. അടുത്ത part എപ്പോഴാ jo..?

    1. ഇട്ടിട്ടുണ്ട്

  9. അങ്ങനെ കാത്തിരിപ്പുകൾക്കൊടുവിൽ ചേച്ചിക്കുട്ടി പിന്നെയും വന്നു…. ജോക്കുട്ടാ ഒരുപാടായി കാത്തിരിക്കൂന്നു… ഇനിയും വൈകിപ്പിച്ചു ടെൻഷൻ അടിപ്പിക്കാൻ ആണ് പ്ലാൻ എങ്കിൽ പൊന്നു മോനെ അളിയൻ സൈബർ സെല്ലിൽ കംപ്ലയിന്റ് കൊടുക്കുന്നതായിരിക്കും…. ഇപ്പോഴത്തെ നിലയിൽ അങ്ങനെ ഒരു ഓപ്ഷൻ ഉണ്ടെന്ന് വിചാരിക്കുന്നു, പക്ഷെ എന്നെക്കൊണ്ട് ചെയ്യിക്കാതിരിക്കുന്നതാണ് എല്ലാവർക്കും നല്ലത്… സൈറ്റ് മുതലാളിയോട് എല്ലാം ബ്ലോക്ക്‌ ആണെന്ന് കൂടെ പറയണം… ഒരു കഥ വായിക്കാൻ ഒരു ദിവസം കഷ്ടപ്പെടണം എന്ന് വെച്ചാൽ, എവിടുന്നാ സമയം.
    By ദ by നല്ല ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിക്കുന്നു..

    1. ഞാൻ വന്നു

  10. മാർക്കോപോളോ

    ഇനി എന്നാ നിന്റെ വരവ് എന്നറിയില്ലാ എങ്കിലും ജോ നിന്റെ വരവിനായി വെയിറ്റ് ചെയ്യുന്നു എങ്കിലും റോസാണോ ചേച്ചിയാണോ നിന്നെ കൊണ്ടു പോവുകാ എന്ന് പലരും ചോദിക്കുന്നത് കണ്ടു പക്ഷെ മുന്നാമത് ഒരു ഉത്തരമാണ് എനിക്ക് തോന്നുന്നത് അവൾ നിന്നെ ശരിക്കും ആഗ്രഹിച്ചിരുന്നില്ലേ മറ്റാർക്കും കൊടുക്കാതെ നിന്നെ നോക്കിയതല്ലേ അവളുടെ മദനപൊയ്കയല്ലേ നീ ആദ്യം അറിഞ്ഞത് തൊട്ടത് നീ പറഞ്ഞതു പോലെ തന്നെ അവളല്ലേ ഈ കഥയിലേ നായിക ശരിക്കും അവൾക്കല്ലേ ജോക്കുട്ടനിൽ മറ്റാരെക്കാളും അവകാശം അതെ നമ്മുടെ അച്ചുവിന് തന്നെ എന്ന് എനിക്ക് തോന്നുന്നു

    1. റോസോ ചേച്ചിയോ… അവർക്കല്ലേ ജോക്കുട്ടൻ ചേരൂ

  11. Kaanathirunnappo njan orthu aarelum thalli konnunn..as usual kadhayude qualitykk kuravillathond shemikkunnu. Bloody fool

    1. ഹ ഹ എന്നെ കാലന് പോലും വേണ്ടാന്നറിയൂലെ… ആരോടും പറയണ്ട ഞാൻ ഭയങ്കര സംഭവാ…????

  12. ഉടനെ നിർത്തല്ലേ ബ്രോ…✊

    1. ഏയ്… ഞാനങ്ങനെ ചെയ്യുവോ

  13. Jo bro next part yeth year il aaaaaa

    1. ഈ കൊല്ലം… പക്ഷേ അത് ഞാൻ ഏത് കൊല്ലം പറയണമെന്ന് തീരുമാനിച്ചിട്ടില്ല??

Leave a Reply

Your email address will not be published. Required fields are marked *