രണ്ടാം വരവ് [നവവധു 2] ഭാഗം 3 [JO] 378

എടീ പെണ്ണേ… ഞാൻ സത്യമാ പറഞ്ഞേ…

ദേ ജോക്കുട്ടാ… ചേച്ചി എന്നെനോക്കിപല്ലിറുമി.

ഹ വിട്ടുകളയെടീ പോത്തെ… ഞാനൊരു തമാശ പറഞ്ഞതല്ലേടീ… (അവിടെത്തന്നെ നിന്നുകൊണ്ട് ഞാൻ ചേച്ചിയെ സമാധാനിപ്പിക്കാൻ നോക്കി)

പിന്നേ തമാശ… അവളുമാരൊക്കെ കളിയാക്കിയപ്പ എന്റെ തൊലിയുരിഞ്ഞുപോയി… എന്നിട്ടിപ്പൊ പറയണ കേട്ടില്ലേ… മര്യാദക്കിങ്ങോട്ടു വന്നോ… ഞാനങ്ങോട്ടു വന്നാ ശെരിയാകുവേലേ…

അച്ചോടാ… ആരാ എന്റെ പെണ്ണിനെ കളിയാക്കിയെ…

ആ വിനീതേം സജിത്രേം… ശോ… ആകെ നാറി ഞാൻ. അതും ആ പെണ്ണിന്റെ മുമ്പിവെച്ച്. അത് കേട്ടപ്പോ ആ പെണ്ണിന്റെ ആ നോട്ടം കണ്ടപ്പഴുണ്ടല്ലോ… നിന്നെ ഒറ്റയടിക്ക് കൊല്ലാനാ എനിക്ക് തോന്നിയേ.. ചേച്ചി നിന്ന് ചീറി.

അതിന് അവരെപ്പഴാ വന്നേ…???

ങ്ങേ… അപ്പൊ അതും മറന്നിട്ടാണല്ലേ വരാതിരുന്നത്…

ദൈവമേ പണി പാളിയോ… ഞാൻ നെഞ്ചിൽ കൈവെച്ചുപോയി. പോകുന്നതിന് മുന്നേ പെണ്ണ് ഓർമ്മിപ്പിച്ചതായിരുന്നു കൂട്ടുകാരികൾ വരുമെന്ന്. എന്തായാലും അന്ന് ഞാനിവിടെ ഉണ്ടായിരിക്കുമെന്ന് ഞാനും ഒന്ന് പറഞ്ഞതാണ് താനും. കർത്താവേ…

ഇനി ഓടിയാൽ പണി പാളുമെന്ന് എനിക്കുറപ്പായിരുന്നു. പെണ്ണ് കട്ടിലിൽ ഇരുന്നിട്ടുണ്ട്. ഈ ഗ്യാപ്പിൽ എന്തെലുംപറഞ്ഞ് കേറി ഒട്ടിയില്ലെങ്കി ഇന്നത്തെ കാര്യം പോക്കാ. ഞാൻ മെല്ലെ അടുത്തേക്ക് ചെന്നു. എന്നിട്ട് മെല്ലെ ആ തോളിലൊന്നു പിടിച്ചു. ഭാഗ്യം. ഒന്നും ചെയ്തില്ല.

പൊട്ടടി ചേച്ചീ… ഇതൊക്കെയൊരു രസവല്ലേ…

രസം… ദേ പൊക്കോണം അവിടുന്ന്…

ഹ… ഇതൊക്കെ ഞങ്ങള് നിന്നെ മൂപ്പിക്കാൻ വേണ്ടി പറയുന്നതല്ലേടീ പോത്തെ… അതുംകേട്ടു നീയെന്നാതിനാന്നെ ഇത്ര ദേഷ്യം പിടിക്കണേ…???

പിന്നേ… ദേഷ്യം പിടിപ്പിക്കാൻ… മനുഷ്യനെ നാണം കെടുത്തീട്ടല്ലേ മൂപ്പിക്കുന്നെ…

ങ്ങേ…

എന്നാ കേന്ന്… അവളുമാര് പറഞ്ഞപ്പോ എന്റെ തൊലി ഉരിഞ്ഞുപോയി അറിയോ.
.

തൊലിയല്ലേ ഉരിഞ്ഞത് … ഉടുതുണിയൊന്നുവല്ലല്ലോ; ഇതിനുമാത്രം നാണംകെടാൻ…

ദേ എന്റെ കയ്യീന്ന് മേടിക്കാതെ പൊക്കോണം കേട്ടോ…

ഹ… എന്നതാന്നു പറയെടോ…

എന്നാ പറയാൻ…??? നാറിയത് മൊത്തം ഞാനല്ലേ… ഞാൻ അന്നേ പറഞ്ഞതാ അവിടെപ്പിടിച്ചു തൂങ്ങല്ലന്ന്…

ഏതേല്…???

എന്റെ തലമണ്ട. അല്ലാണ്ട് പിന്നെ…

ഹ നീയിങ്ങനെ തുള്ളാതെ കാര്യം പറയെടാ ചേച്ചിക്കുട്ടാ …

ശോ… ആ പെണ്ണിന്റെ മുമ്പിൽ ചമ്മിപ്പോയി ഞാൻ. അതും അവിടെയൊരു പിടുതോം…

The Author

119 Comments

Add a Comment
  1. ജോ ബ്രോ ചേച്ചിയെ nirthuvanalle മടിയാണോ പൊന്നേ ചേച്ചി ഇങ്ങനെ എപ്പോളും ഉടക്കിട്ടാൽ എങ്ങനെ അഡീൽ പിടിക്കും

    സ്നേഹപൂർവം

    അനു(ഉണ്ണി)

    1. മടിയായിട്ടല്ല. അധികമായാൽ ബോറാകും. അല്ലാതെ ഈ കഥ എത്ര എഴുതിയാലും എനിക്ക് മടുക്കില്ല

  2. ഉസ്താദ്

    ജോക്കുട്ട£ucife₹ എന്ന പേര് ഞാൻ മാറ്റി.. കാരണം, ആ പേരിൽ ഒരു പാവം കഥയെഴുതുകയാണ്.. അയാൾ കഥയെഴുതിക്കോട്ടെ.. അല്ലെ…. ഞാനിയുംനിന്നെ ചീത്ത വിളിക്കാൻ പോകുന്നത്, ഉസ്താദ് എന്നഓമനപേരിലായിരിക്കും!..

    Yess!!,
    Mem whom ഉസ്താദ്!!!….???

    1. ഈ പേരിലെങ്കിലും ഒന്ന് വന്നാൽ മതി

  3. ഉസ്താദ്

    ഡേയ് ജോക്കുട്ടാ,____മോനെ, എന്ത് തോന്ന്യവാസം ആണെടാ നീ കാണിക്കുന്നേ… കാര്യം കെട്ടിയോലാണേലും എന്ത് കേറ്റാടാ ഇത്… ഓഗസ്റ്റിൽ കെട്ടിയടിച്ച് ചീറ്റിയിട്ട് ഒടുക്കത്തെ ഒരു പോക്കങ്ങു പോയതാ.. ഇതിപ്പോ ഒക്ടോബർ ആയി, ആ കോപ്പന് ഒന്നൂരിയേച്ച് ഒന്നൂടെ കേറ്റാനെങ്കിലും ഒന്നൂടെ വരാൻ ഇത്ര താമസമോ… ??
    നീ ഇങ്ങനെയിരുന്നോ… ഇപ്പോഴെങ്ങും നീ ആ പാവം പെണ്ണിനെ ചന പിടിപ്പിച്ചേക്കരുത്, പറഞ്ഞില്ലാന്നു വേണ്ടാ,
    നീ കറക്ട് സമയത്ത് വരാതെ ഇങ്ങനെ പോയാൽ രണ്ടു പേർക്കുമൊന്നിച്ച് ഉടനെ തന്നെ മാലയിട്ട് മലയ്ക്ക് പോകാൻ വല്ല്യ സമയമൊന്നും കാത്തിരിക്കേണ്ടിവരില്ലാ കേട്ടോ…
    അപ്പൊ ശരി അടുത്ത മണ്ഡലകാലത്ത് നമുക്ക് മൂന്നുപേർക്കുംകൂടി ഒന്നിച്ച് പതിനെട്ടാം പടി ചവിട്ടാം കേട്ടോ…
    അപ്പൊ എങ്ങനാ നിന്റെ അടുത്ത അജണ്ടാ,…..
    ശംഭോ മഹാദേവാ!!… അല്ല്യോ…

    കട്ടപ്പൊക… തന്നെ നിന്റെ കാര്യം!!…

    1. ഞാൻ ഊരുവേം ചെയ്തു വീണ്ടും ഇടുവേം ചെയ്‌തു

  4. Jo mhan…evide aa poyi kidakkunne???..baaki koodi onn post cheythudeee.. !

    1. ഇട്ടല്ലോ

  5. കേളപ്പൻ

    അടുത്തത് എടെടോ പാർട്ട്‌ ?

    1. ഇട്ടൂ

  6. മന്ദൻ രാജാ

    മാസം ഒന്നര കഴിഞ്ഞല്ലോടെ

    ആ മുറീ കേറീട്ട് ..

    ഇനിയെങ്കിലും …

    1. ഇറങ്ങാം

  7. Bro.. chekuthan evide????

    1. അധികം വൈകാതെ ഇടാം സഹോ

  8. അടുത്ത part എപ്പോഴാ jo..?

    1. ഇട്ടിട്ടുണ്ട്

  9. അങ്ങനെ കാത്തിരിപ്പുകൾക്കൊടുവിൽ ചേച്ചിക്കുട്ടി പിന്നെയും വന്നു…. ജോക്കുട്ടാ ഒരുപാടായി കാത്തിരിക്കൂന്നു… ഇനിയും വൈകിപ്പിച്ചു ടെൻഷൻ അടിപ്പിക്കാൻ ആണ് പ്ലാൻ എങ്കിൽ പൊന്നു മോനെ അളിയൻ സൈബർ സെല്ലിൽ കംപ്ലയിന്റ് കൊടുക്കുന്നതായിരിക്കും…. ഇപ്പോഴത്തെ നിലയിൽ അങ്ങനെ ഒരു ഓപ്ഷൻ ഉണ്ടെന്ന് വിചാരിക്കുന്നു, പക്ഷെ എന്നെക്കൊണ്ട് ചെയ്യിക്കാതിരിക്കുന്നതാണ് എല്ലാവർക്കും നല്ലത്… സൈറ്റ് മുതലാളിയോട് എല്ലാം ബ്ലോക്ക്‌ ആണെന്ന് കൂടെ പറയണം… ഒരു കഥ വായിക്കാൻ ഒരു ദിവസം കഷ്ടപ്പെടണം എന്ന് വെച്ചാൽ, എവിടുന്നാ സമയം.
    By ദ by നല്ല ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിക്കുന്നു..

    1. ഞാൻ വന്നു

  10. മാർക്കോപോളോ

    ഇനി എന്നാ നിന്റെ വരവ് എന്നറിയില്ലാ എങ്കിലും ജോ നിന്റെ വരവിനായി വെയിറ്റ് ചെയ്യുന്നു എങ്കിലും റോസാണോ ചേച്ചിയാണോ നിന്നെ കൊണ്ടു പോവുകാ എന്ന് പലരും ചോദിക്കുന്നത് കണ്ടു പക്ഷെ മുന്നാമത് ഒരു ഉത്തരമാണ് എനിക്ക് തോന്നുന്നത് അവൾ നിന്നെ ശരിക്കും ആഗ്രഹിച്ചിരുന്നില്ലേ മറ്റാർക്കും കൊടുക്കാതെ നിന്നെ നോക്കിയതല്ലേ അവളുടെ മദനപൊയ്കയല്ലേ നീ ആദ്യം അറിഞ്ഞത് തൊട്ടത് നീ പറഞ്ഞതു പോലെ തന്നെ അവളല്ലേ ഈ കഥയിലേ നായിക ശരിക്കും അവൾക്കല്ലേ ജോക്കുട്ടനിൽ മറ്റാരെക്കാളും അവകാശം അതെ നമ്മുടെ അച്ചുവിന് തന്നെ എന്ന് എനിക്ക് തോന്നുന്നു

    1. റോസോ ചേച്ചിയോ… അവർക്കല്ലേ ജോക്കുട്ടൻ ചേരൂ

  11. Kaanathirunnappo njan orthu aarelum thalli konnunn..as usual kadhayude qualitykk kuravillathond shemikkunnu. Bloody fool

    1. ഹ ഹ എന്നെ കാലന് പോലും വേണ്ടാന്നറിയൂലെ… ആരോടും പറയണ്ട ഞാൻ ഭയങ്കര സംഭവാ…????

  12. ഉടനെ നിർത്തല്ലേ ബ്രോ…✊

    1. ഏയ്… ഞാനങ്ങനെ ചെയ്യുവോ

  13. Jo bro next part yeth year il aaaaaa

    1. ഈ കൊല്ലം… പക്ഷേ അത് ഞാൻ ഏത് കൊല്ലം പറയണമെന്ന് തീരുമാനിച്ചിട്ടില്ല??

Leave a Reply

Your email address will not be published. Required fields are marked *