പിടിച്ചോ… ആര്… എവിടെ…???
ആ സജിത്ര … ശോ… എനിക്കേതാണ്ട് പോലെയായിപ്പോയി.
ങ്ഹേ… കൂട്ടുകാരികൾ എല്ലാംകൂടി എന്നാ വൃത്തികേടാടീ ഇവിടെ കാണിച്ചോണ്ടിരുന്നെ…????
വൃത്തികേടൊന്നുവല്ല ജന്തു… ആ അവളുമാര് വെറുതെ….
വെറുതെ…???
നീയൊണ്ടാരുന്നെങ്കി ഇതുവല്ലോം ഉണ്ടാകുവാരുന്നോ??? അതെങ്ങാനാ കൊട വെക്കുന്നിടത്തു വടി വെക്കൂല്ലല്ലോ…
അതിന് ഞാൻ വടി വെക്കാൻ വന്നപ്പോ രാത്രിയാകട്ടെന്നും പറഞ്ഞു നീയല്ലേ തടഞ്ഞേ…
ഞാനൊരു ആക്കിയ ചിരിയോടെ ചേച്ചിയെ വീണ്ടും കളിയാക്കി.
ദേ എനിക്ക് ചൊറിഞ്ഞു വരുന്നുണ്ടെ…
ആ ചൊറിയുന്നത് എവിടാന്ന് കാണിക്ക്… ഞാൻ ചൊറിയാം… പറ്റിയാ ഒന്ന് വടീം വെക്കാന്നെ…
ദേ ചെക്കാ…
ഹ നീയങ്ങനെ കലിപിടിക്കാതെ കാര്യം പറയെടീ…
ശോ… അവളുമാരെന്റെ കുണ്ടിയേൽ കേറിപ്പിടിച്ചു ജന്തു… എന്താ ഇങ്ങനെ പറഞ്ഞാ മതിയോ…???
കുണ്ടിയേലോ… ???!!! ഞാൻ കണ്ണുമിഴിച്ചു ചേച്ചിയെ നോക്കി.
അല്ലാ… എന്റെ കോ… ദേ എന്നെക്കൊണ്ടൊന്നും പറയിക്കല്ലേ… എന്നിട്ടെന്നൊടു ചോദിക്കുവാ ജോക്കുട്ടനെന്നാടി ഡിക്കിയിലാണോടീ ഓടിക്കാൻ പഠിക്കുന്നേന്ന്..!!! ശോ… ആകെ ചമ്മി ഞാൻ.
ഡിക്കിയോ…???
ശോ… ഇതുപോലൊരു പോത്ത്. ഡിക്കിയെന്നു പറഞ്ഞാ എന്റെ പൊറകില്…
ങ്ങേ… അതിനിപ്പോ അങ്ങനെയൊക്കെയായോ പേര്…??? കർത്താവേ… കുണ്ടിക്കൊക്കെ ഇപ്പ ഇത്രേം ഫ്രീക്ക് പേരോ???
പോ ജന്തു വൃത്തികേട് പറയാതെ… എന്നാ പറഞ്ഞാലും അതുതന്നെ പിന്നേം പിന്നേം പറയാതെ…
ഹ കുണ്ടിക്കുപിന്നെ കുണ്ടീന്നല്ലാതെ കുമാരൻ പെരിന്തൽമണ്ണാന്ന് പറയാൻ പറ്റ്വോ???
ദേ ചെക്കാ എന്റെ കയ്യീന്ന് മേടിക്കല്ലേ…
ഹ നീ കാര്യം പറയെടീ …
ശോ… ഞാനാണെ ആ റോസ് ഷർട്ടും പാവാടേം ആരുന്നൂന്നെ… അതിനാത്താനെ എല്ലാംകൂടി എടുത്തൊപിടിച്ചൊന്നു നിക്കുവേലേ… ശോ… അതാ പ്രശ്നവായത്…
നിന്നോടാരാടീ അതുമിട്ടൊണ്ട് അവളുമാരുടെ മുമ്പി പോകാൻ പറഞ്ഞത്??? എന്നിട്ട് എനിക്ക് കുറ്റവോ???
ഞാനറിഞ്ഞോ അതുങ്ങളാ എഴുന്നള്ളിവന്നേന്ന്…???!!!. അടുത്തയാഴ്ച വരൂന്നല്ലേ എന്നോട് പറഞ്ഞേ… ഇന്നലെ കെട്ടിക്കേറി വരൂന്നു ഞാനറിഞ്ഞോ???…
അടുത്തയാഴ്ചയോ??? പിന്നെന്നാ നേരത്തെ വന്നേ…??? നീ ചോദിച്ചില്ലേ???
ജോ ബ്രോ ചേച്ചിയെ nirthuvanalle മടിയാണോ പൊന്നേ ചേച്ചി ഇങ്ങനെ എപ്പോളും ഉടക്കിട്ടാൽ എങ്ങനെ അഡീൽ പിടിക്കും
സ്നേഹപൂർവം
അനു(ഉണ്ണി)
മടിയായിട്ടല്ല. അധികമായാൽ ബോറാകും. അല്ലാതെ ഈ കഥ എത്ര എഴുതിയാലും എനിക്ക് മടുക്കില്ല
ജോക്കുട്ട£ucife₹ എന്ന പേര് ഞാൻ മാറ്റി.. കാരണം, ആ പേരിൽ ഒരു പാവം കഥയെഴുതുകയാണ്.. അയാൾ കഥയെഴുതിക്കോട്ടെ.. അല്ലെ…. ഞാനിയുംനിന്നെ ചീത്ത വിളിക്കാൻ പോകുന്നത്, ഉസ്താദ് എന്നഓമനപേരിലായിരിക്കും!..
Yess!!,
Mem whom ഉസ്താദ്!!!….???
ഈ പേരിലെങ്കിലും ഒന്ന് വന്നാൽ മതി
ഡേയ് ജോക്കുട്ടാ,____മോനെ, എന്ത് തോന്ന്യവാസം ആണെടാ നീ കാണിക്കുന്നേ… കാര്യം കെട്ടിയോലാണേലും എന്ത് കേറ്റാടാ ഇത്… ഓഗസ്റ്റിൽ കെട്ടിയടിച്ച് ചീറ്റിയിട്ട് ഒടുക്കത്തെ ഒരു പോക്കങ്ങു പോയതാ.. ഇതിപ്പോ ഒക്ടോബർ ആയി, ആ കോപ്പന് ഒന്നൂരിയേച്ച് ഒന്നൂടെ കേറ്റാനെങ്കിലും ഒന്നൂടെ വരാൻ ഇത്ര താമസമോ… ??
നീ ഇങ്ങനെയിരുന്നോ… ഇപ്പോഴെങ്ങും നീ ആ പാവം പെണ്ണിനെ ചന പിടിപ്പിച്ചേക്കരുത്, പറഞ്ഞില്ലാന്നു വേണ്ടാ,
നീ കറക്ട് സമയത്ത് വരാതെ ഇങ്ങനെ പോയാൽ രണ്ടു പേർക്കുമൊന്നിച്ച് ഉടനെ തന്നെ മാലയിട്ട് മലയ്ക്ക് പോകാൻ വല്ല്യ സമയമൊന്നും കാത്തിരിക്കേണ്ടിവരില്ലാ കേട്ടോ…
അപ്പൊ ശരി അടുത്ത മണ്ഡലകാലത്ത് നമുക്ക് മൂന്നുപേർക്കുംകൂടി ഒന്നിച്ച് പതിനെട്ടാം പടി ചവിട്ടാം കേട്ടോ…
അപ്പൊ എങ്ങനാ നിന്റെ അടുത്ത അജണ്ടാ,…..
ശംഭോ മഹാദേവാ!!… അല്ല്യോ…
കട്ടപ്പൊക… തന്നെ നിന്റെ കാര്യം!!…
ഞാൻ ഊരുവേം ചെയ്തു വീണ്ടും ഇടുവേം ചെയ്തു
Jo mhan…evide aa poyi kidakkunne???..baaki koodi onn post cheythudeee.. !
ഇട്ടല്ലോ
അടുത്തത് എടെടോ പാർട്ട് ?
ഇട്ടൂ
മാസം ഒന്നര കഴിഞ്ഞല്ലോടെ
ആ മുറീ കേറീട്ട് ..
ഇനിയെങ്കിലും …
ഇറങ്ങാം
Bro.. chekuthan evide????
അധികം വൈകാതെ ഇടാം സഹോ
അടുത്ത part എപ്പോഴാ jo..?
ഇട്ടിട്ടുണ്ട്
അങ്ങനെ കാത്തിരിപ്പുകൾക്കൊടുവിൽ ചേച്ചിക്കുട്ടി പിന്നെയും വന്നു…. ജോക്കുട്ടാ ഒരുപാടായി കാത്തിരിക്കൂന്നു… ഇനിയും വൈകിപ്പിച്ചു ടെൻഷൻ അടിപ്പിക്കാൻ ആണ് പ്ലാൻ എങ്കിൽ പൊന്നു മോനെ അളിയൻ സൈബർ സെല്ലിൽ കംപ്ലയിന്റ് കൊടുക്കുന്നതായിരിക്കും…. ഇപ്പോഴത്തെ നിലയിൽ അങ്ങനെ ഒരു ഓപ്ഷൻ ഉണ്ടെന്ന് വിചാരിക്കുന്നു, പക്ഷെ എന്നെക്കൊണ്ട് ചെയ്യിക്കാതിരിക്കുന്നതാണ് എല്ലാവർക്കും നല്ലത്… സൈറ്റ് മുതലാളിയോട് എല്ലാം ബ്ലോക്ക് ആണെന്ന് കൂടെ പറയണം… ഒരു കഥ വായിക്കാൻ ഒരു ദിവസം കഷ്ടപ്പെടണം എന്ന് വെച്ചാൽ, എവിടുന്നാ സമയം.
By ദ by നല്ല ഒരു ട്വിസ്റ്റ് പ്രതീക്ഷിക്കുന്നു..
ഞാൻ വന്നു
ഇനി എന്നാ നിന്റെ വരവ് എന്നറിയില്ലാ എങ്കിലും ജോ നിന്റെ വരവിനായി വെയിറ്റ് ചെയ്യുന്നു എങ്കിലും റോസാണോ ചേച്ചിയാണോ നിന്നെ കൊണ്ടു പോവുകാ എന്ന് പലരും ചോദിക്കുന്നത് കണ്ടു പക്ഷെ മുന്നാമത് ഒരു ഉത്തരമാണ് എനിക്ക് തോന്നുന്നത് അവൾ നിന്നെ ശരിക്കും ആഗ്രഹിച്ചിരുന്നില്ലേ മറ്റാർക്കും കൊടുക്കാതെ നിന്നെ നോക്കിയതല്ലേ അവളുടെ മദനപൊയ്കയല്ലേ നീ ആദ്യം അറിഞ്ഞത് തൊട്ടത് നീ പറഞ്ഞതു പോലെ തന്നെ അവളല്ലേ ഈ കഥയിലേ നായിക ശരിക്കും അവൾക്കല്ലേ ജോക്കുട്ടനിൽ മറ്റാരെക്കാളും അവകാശം അതെ നമ്മുടെ അച്ചുവിന് തന്നെ എന്ന് എനിക്ക് തോന്നുന്നു
റോസോ ചേച്ചിയോ… അവർക്കല്ലേ ജോക്കുട്ടൻ ചേരൂ
Kaanathirunnappo njan orthu aarelum thalli konnunn..as usual kadhayude qualitykk kuravillathond shemikkunnu. Bloody fool
ഹ ഹ എന്നെ കാലന് പോലും വേണ്ടാന്നറിയൂലെ… ആരോടും പറയണ്ട ഞാൻ ഭയങ്കര സംഭവാ…????
ഉടനെ നിർത്തല്ലേ ബ്രോ…✊
ഏയ്… ഞാനങ്ങനെ ചെയ്യുവോ
Jo bro next part yeth year il aaaaaa
ഈ കൊല്ലം… പക്ഷേ അത് ഞാൻ ഏത് കൊല്ലം പറയണമെന്ന് തീരുമാനിച്ചിട്ടില്ല??