രണ്ടാം വരവ് [നവവധു 2] ഭാഗം 5 [JO] 366

അതോ അത് രണ്ടുകൊല്ലം മുമ്പ് ആറ്റംബോംബ് പോലൊരു ദുരന്തത്തിനെ എന്റെ തലേൽ കെട്ടിവെച്ചതാ അമ്പലത്തിൽ വെച്ചാ..

ദുഷ്ടപ്പിശാചേ… ദുരന്തമല്ലേ… നിന്നെ ഞാൻ കാണിച്ചു തരാടാ…

എന്നെ മലർത്തികിടത്തി എന്റെ മേത്തോട്ടു കേറിക്കിടന്ന് എന്റെ നെഞ്ചിൽ ആഞ്ഞൊരു കടി കടിച്ചിട്ടാണ് പെണ്ണ് ബാക്കി പറഞ്ഞത്.

ദുരന്തമല്ലേ… ദുരന്തം…

വീണ്ടും കടിക്കാനോങ്ങിയ പെണ്ണിനെ മറിച്ചിട്ട് ചേച്ചി കിടന്നതുപോലെ ആ ദേഹത്തേക്ക് കിടന്നിട്ടാണ് ഞാനാ മുഖത്തേക്ക് നോക്കിയത് തന്നെ. എന്നെ മറിച്ചിടാതിരിക്കാൻ പെണ്ണിന്റെ ഇരുകൈകളും ആ ബെഡിനോട് ചേർത്തുപിടിച്ചിരുന്നു.

നീയെന്നേ കടിക്കുവല്ലേടീ… ???

അയ്യോ ജോക്കുട്ടാ കടിക്കല്ലേ…

ആഹാ… എന്റെ മേലുമുഴുവൻ കടിച്ചുപറിച്ചിട്ട് കടിക്കല്ലെന്നോ???

എന്റെ പൊന്നുജോക്കുട്ടനല്ലേ… എന്റെ മുത്തല്ലേ… ചക്കരയല്ലേ… കടിക്കല്ലേ…

ചേച്ചി രക്ഷപെടാൻ പറയുന്നത് കേട്ടതും സത്യത്തിലെനിക്കു ചിരി വന്നൂന്നുള്ളതാണ് സത്യം. ഞാൻ മുഖം വെട്ടിച്ചാ ചിരി മറയ്ക്കാൻ നോക്കിയെങ്കിലും അതിന് മുമ്പേ പെണ്ണത് കണ്ടിരുന്നു. അതോടെ എന്റെ കൈകളിൽ നിന്നാ കൈകളെ രക്ഷപെടുത്തി പെണ്ണ് എന്റെ മേത്തേക്കിട്ടു. എന്നെ പുണർന്നു കിടന്നുകൊണ്ടായി ബാക്കി.

അപ്പൊ എങ്ങനാ നാളെ ???

എടി പോത്തെ നാളെ ടാക്സടക്കാൻ പോണമെന്നെ. കടേന്നു വിളിച്ചാരുന്നൂന്ന് അമ്മേം പറയണ കേട്ടു. അതുകൊണ്ട് നാളെയത് അടച്ചേ പറ്റൂ. ടാക്സോഫീന്ന് എന്നേം വിളിച്ചാരുന്നു. എന്റെ ചേച്ചിക്കുട്ടിയല്ലേ അവളേം കൂട്ടി പോയിട്ടുവാ..

വേണ്ട. അവൾടെ കൂടെയല്ല, പോകുവാണെങ്കി നമ്മള് രണ്ടുംകൂടി പോകും. അല്ലെങ്കിൽ ആരും പോകുന്നില്ല.

വേണ്ടാ. പോകണ്ടാ… പോകുന്ന വണ്ടിക്കൂലിയും ലാഭം.

ജോക്കുട്ട… (പിഞ്ചുകുഞ്ഞുങ്ങള് വാശി പിടിക്കുമ്പോലെ എന്റെ തോളിനിട്ടിടിച്ചുകൊണ്ട് ചേച്ചി കിടന്നു ചിണുങ്ങി)

ഹ പോകാവെടീ പോത്തെ. ദേ മാക്സിമം ഒരുമണിക്കൂറു തരും. അതിനുള്ളിൽ മേടിക്കാനുള്ളതെല്ലാം മേടിച്ചിട്ട് വന്ന് വണ്ടീക്കേറിക്കോണം. അല്ലെങ്കിൽ ഞാനെന്റെ പാട്ടിനുപോകുവേ. അല്ലാതെ കഴിഞ്ഞ പ്രാവിശ്യത്തെപ്പോലെ ഡാൻസ് കഴിഞ്ഞിട്ടുപോകാം പാട്ടുകഴിഞ്ഞിട്ടുപോകാം എന്നൊക്കെപ്പറഞ്ഞാലെന്റെ സ്വഭാവം മാറും പറഞ്ഞേക്കാം.

The Author

157 Comments

Add a Comment
  1. (ഈ അധ്യായത്തിൽ തീർക്കണമെന്നു കരുതിയതാണ്. അതുകൊണ്ടാണ് വൈകിയതും. പക്ഷേ കൂടുതൽ പേജ് ആയാൽ വായനക്കാർക്ക് ലാഗായി ബോറടിക്കുമല്ലോ എന്നൊരു ചിന്തയാൽ രണ്ടു പാർട്ടാക്കി ഇടുന്നു… നിങ്ങളിത് വായിച്ചു കഴിയുമ്പോഴേക്കും എഴുതിവെച്ച ബാക്കി ഭാഗം കൂടി ഇടാം. നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. ) ????????????????????

    1. ലേശം വൈകിയെങ്കിലും ഇട്ടിട്ടുണ്ട്

  2. ഇത് ഒരു മാതിരി കോപ്പിലെ പരിപാടി ആയിപ്പോയി ആശാനേ

  3. Jo ഇത്‌ ഒന്ന് പൂർത്തിയാക്കിയിട്ടു പൊകുടെ

    1. പൂർത്തിയായി

  4. jo kadh ipol adipoli ayi pokuvane snadapedutharuthu chechiye plzzzzzzzz

    1. സങ്കടപ്പെടുത്തില്ല

  5. ജോ…ഞങ്ങൾ കുറച്ചു പേര് ഇവിടെ ചിന്തിച്ചു കഴിയാറായി..ഇനി എങ്കിലും ഒന്നു പോസ്റ്റ് ചെയ്തുടെ..?

    1. ഇട്ടിട്ടുണ്ട്

  6. എന്ത് പറ്റി ജോ??????

    1. ചെറിയ പ്രശ്നങ്ങൾ

  7. Man ippo 2 months aayi

    1. ഇട്ടൂ

  8. Jo മച്ചാനെ ജനുവരി കഴിയാറായി

  9. Bakki evide Jo kure aayaloo

    1. ഇട്ടല്ലോ

  10. Hi Joe,
    When can we read the next episode?

    1. തീർച്ചയായും

  11. വല്ലാത്ത ചതി ആയി പോയി പഹയാ ???????????????????

    1. ഒരു ചെറിയ കൈയബദ്ധം

  12. Ini eppla varuva

    1. വന്നല്ലോ

    1. ഇട്ടു

  13. ജോ എവടെ നീ

    1. ഇവിടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *