രണ്ടാം വരവ് [നവവധു 2] ഭാഗം 5 [JO] 366

അതൊന്നുവില്ലെന്റെ ജന്തു.. പക്ഷേ അത് കഴിഞ്ഞു പൊരുമ്പോ കടേക്കേറി എനിക്കുള്ളത് മേടിച്ചു തരണം.

എന്ത്???

അതൊക്കെയുണ്ട്. മേടിക്കുമ്പോ കണ്ടാ മതി. അതേ… എപ്പഴാ ടാക്സോഫീസി പോണ്ടേ???

ഉം???

അല്ലാ… അമ്പലത്തി ഉത്സവത്തിന് വരുമ്പോ ആ സജിത്രേടെ വീട്ടി ചെല്ലാവന്നു ഞാൻ പറഞ്ഞാരുന്നു …

ആ ഇതാ ഞാൻ പറഞ്ഞത്…

ശോ… ഒത്തിരി നേരമൊന്നും വേണ്ടാന്നെ. ജസ്റ്റ് ഒന്ന് കേറീട്ടപ്പഴേ പോരാം. എന്റെ പൊന്നു നോക്കുട്ടനല്ലേ… ഒന്ന് സമ്മതിക്ക്. പ്ലീസ്…

എടീ കൊപ്പേ ടാക്‌സ് …

പിന്നേ ഒരു മണിക്കൂറ് താമസിച്ചൂന്നും വെച്ച് ടാക്സിറങ്ങി ഓടുവൊന്നുവില്ല. ഞാനവളെ വിളിച്ചു പറയാൻപോവാ നാളെ വരൂന്ന്.

ടീ….

അമ്പലത്തിന്റെ അടുത്താ അവൾടെ വീട്. അവിടെക്കേറി കാപ്പീം കുടിച്ചിട്ട് നേരെ ടൗണിൽ ചെന്ന് ടാക്‌സും അടച്ച് എനിക്കുള്ളതും വാങ്ങി നമ്മക്കിങ് പോരാം. എന്താ പോരെ???..

ഇങ്ങോട്ട് പോരാനോ ?? അപ്പൊ കടേൽ പോകണ്ടേ എനിക്ക്???

ഒരുദിവസം കടയിൽ പോയില്ലാന്നും വെച്ച് അവിടാർക്കും ഉറക്കം വരാതിരിക്കുകയൊന്നുമില്ലല്ലോ??? പിന്നേ കല്യാൺ സിൽക്സല്ലേ എന്നും ചെന്ന് ഒപ്പിടാൻ… ആകെ രണ്ടാളും വരും. എന്നിട്ട് കടേൽ പോണമെന്ന്.

കല്യാൺ സിൽക്ക്‌സ് പോലെ ആരുന്നല്ലോ??? ഇപ്പഴല്ലേ ആളില്ലാത്തത്. അതെങ്ങാനാ ഈ തിരുമോന്തയല്ലേ വിഷുവിന് കണി കണ്ടത്. പിന്നെങ്ങനെ നന്നാവാനാ???.

The Author

157 Comments

Add a Comment
  1. (ഈ അധ്യായത്തിൽ തീർക്കണമെന്നു കരുതിയതാണ്. അതുകൊണ്ടാണ് വൈകിയതും. പക്ഷേ കൂടുതൽ പേജ് ആയാൽ വായനക്കാർക്ക് ലാഗായി ബോറടിക്കുമല്ലോ എന്നൊരു ചിന്തയാൽ രണ്ടു പാർട്ടാക്കി ഇടുന്നു… നിങ്ങളിത് വായിച്ചു കഴിയുമ്പോഴേക്കും എഴുതിവെച്ച ബാക്കി ഭാഗം കൂടി ഇടാം. നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. ) ????????????????????

    1. ലേശം വൈകിയെങ്കിലും ഇട്ടിട്ടുണ്ട്

  2. ഇത് ഒരു മാതിരി കോപ്പിലെ പരിപാടി ആയിപ്പോയി ആശാനേ

  3. Jo ഇത്‌ ഒന്ന് പൂർത്തിയാക്കിയിട്ടു പൊകുടെ

    1. പൂർത്തിയായി

  4. jo kadh ipol adipoli ayi pokuvane snadapedutharuthu chechiye plzzzzzzzz

    1. സങ്കടപ്പെടുത്തില്ല

  5. ജോ…ഞങ്ങൾ കുറച്ചു പേര് ഇവിടെ ചിന്തിച്ചു കഴിയാറായി..ഇനി എങ്കിലും ഒന്നു പോസ്റ്റ് ചെയ്തുടെ..?

    1. ഇട്ടിട്ടുണ്ട്

  6. എന്ത് പറ്റി ജോ??????

    1. ചെറിയ പ്രശ്നങ്ങൾ

  7. Man ippo 2 months aayi

    1. ഇട്ടൂ

  8. Jo മച്ചാനെ ജനുവരി കഴിയാറായി

  9. Bakki evide Jo kure aayaloo

    1. ഇട്ടല്ലോ

  10. Hi Joe,
    When can we read the next episode?

    1. തീർച്ചയായും

  11. വല്ലാത്ത ചതി ആയി പോയി പഹയാ ???????????????????

    1. ഒരു ചെറിയ കൈയബദ്ധം

  12. Ini eppla varuva

    1. വന്നല്ലോ

    1. ഇട്ടു

  13. ജോ എവടെ നീ

    1. ഇവിടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *