രണ്ടാം വരവ് [നവവധു 2] ഭാഗം 5 [JO] 366

പോരാ… എനിക്ക് കൈനീട്ടമായിതന്നെ കിട്ടണം.

കൈനീട്ടി ഒരെണ്ണം തന്നാ മതിയോ…???

അതുനിന്റെ മറ്റവൾക്ക് കൊണ്ടുകൊട്… കളിക്കാതെ കൈനീട്ടം താ ചെക്കാ…

ആ മറ്റവൾക്ക് തന്നാ തരാമെന്നു പറഞ്ഞേ…

ദേ എനിക്ക് ദേഷ്യം വരുന്നുണ്ട്ട്ടോ… മര്യാദക്ക് തരുന്നോ ഇല്ലയോ… ???

കൈനീട്ടമൊക്കെ തരാം… പക്ഷേ ആദ്യം പറഞ്ഞ കണി കാണിക്ക്.

എന്ത് ???

അത്. (ഞാൻ കള്ളച്ചിരിയോടെ ആ അരക്കെട്ടിലേക്ക് കണ്ണെറിഞ്ഞു)

അയ്യേ… പോ വൃത്തികെട്ടതെ…

ഹ ഒന്ന് കാണിക്കെടീ ചേച്ചീ… വിഷുവായിട്ട് പട്ടത്തിപ്പെണ്ണിന്റെ കണിയൊന്നു കാണട്ടെ ഞാൻ…

പോ വൃത്തികെട്ട ജന്തു… നല്ലൊരു വിഷുവായിട്ട് രാവിലെ വൃത്തികേട് പറയാതെ.

ഹ വിഷുവായത് കൊണ്ടല്ലേ സ്‌പെഷ്യൽ കണി ചോദിക്കുന്നെ…???

അയ്യട… അതൊക്കെ എന്നും രാത്രി കാണുന്നതല്ലെ…???, സ്പെഷ്യലായിട്ട് അവിടെയൊന്നുമില്ല കാണാൻ… അതുമതി. പോടാ…

ടീ… കൈനീട്ടം വേണമെങ്കി എന്നെ കണി കാണിക്കേണ്ടി വരും… (ഇനി എങ്ങാനും ഞാൻ പിടിച്ചു നോക്കിയാലോന്നു പേടിച്ച് കൂടുതൽ ഒന്നും പറയാതെ തിരിഞ്ഞോടുന്ന പെണ്ണിനെ നോക്കി ഞാൻ വിളിച്ചുകൂവി).

എനിക്ക് കൈനീട്ടം വേണ്ടാ…

പോയപോക്കിൽ പെണ്ണുംവിളിച്ചുകൂവി. എന്തായാലും ഞാൻ പറഞ്ഞ സ്‌പെഷ്യൽകണി പെണ്ണ് കാണിച്ചില്ല എന്നത് വേറെകാര്യം. അത് കിട്ടില്ലാന്നറിഞ്ഞുകൊണ്ട് പെണ്ണിനെ കുരങ്ങുകളിപ്പിക്കാൻ പറഞ്ഞതായതിനാൽ ഞാനുമങ്ങു സഹിച്ചു. എന്തായാലും കൈനീട്ടം എന്നുപേരിൽ അഞ്ഞൂറിന്റെ ഓരോ താള് ചേച്ചിയും അനിയത്തിനും എന്റെ കൈയ്യീന്ന് മേടിച്ചു എന്നതും ഇടക്ക് ഞാൻ കണി കാണിക്കാത്തതിന് പെണ്ണിനെ കളിയാക്കിയത് കേൾക്കാനിടയായ സീതേച്ചി, നീയവനെ കണി കാണിച്ചില്ലേന്ന് ചോദിച്ചതും പെണ്ണ് ചമ്മിയതും ഞാൻ ആർത്തുചിരിച്ചതും പെണ്ണെന്നെ കണ്ണുരുട്ടി പേടിപ്പിച്ചതുമെല്ലാം വേറെകാര്യം.

എന്തായാലും ആ വിഷുക്കണിയുടെ പേരിലാണ് പെണ്ണിന്റെ ആശങ്ക മുഴുവൻ. എനിക്കെന്തെങ്കിലും സംഭവിച്ചാൽ… ഒന്ന് കാലുതെന്നിയാൽ പോലും അന്ന് പെണ്ണിനെ കണി കണ്ടത് കൊണ്ടാണെന്നു പറഞ്ഞുകളയും പെണ്ണ്. അത് അങ്ങനെയൊരു ജന്മം. കാണിപ്പയ്യൂർ തോറ്റുപോകും ചില പ്രശ്നങ്ങളുടെ കാരണം പ്രവചിക്കുന്നത് കേട്ടാൽ. അതുകൊണ്ടാണ് ഞാനും ആ ഡയലോഗ് ഇപ്പൊ എടുത്തു വീശിയത്.

The Author

157 Comments

Add a Comment
  1. (ഈ അധ്യായത്തിൽ തീർക്കണമെന്നു കരുതിയതാണ്. അതുകൊണ്ടാണ് വൈകിയതും. പക്ഷേ കൂടുതൽ പേജ് ആയാൽ വായനക്കാർക്ക് ലാഗായി ബോറടിക്കുമല്ലോ എന്നൊരു ചിന്തയാൽ രണ്ടു പാർട്ടാക്കി ഇടുന്നു… നിങ്ങളിത് വായിച്ചു കഴിയുമ്പോഴേക്കും എഴുതിവെച്ച ബാക്കി ഭാഗം കൂടി ഇടാം. നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. ) ????????????????????

    1. ലേശം വൈകിയെങ്കിലും ഇട്ടിട്ടുണ്ട്

  2. ഇത് ഒരു മാതിരി കോപ്പിലെ പരിപാടി ആയിപ്പോയി ആശാനേ

  3. Jo ഇത്‌ ഒന്ന് പൂർത്തിയാക്കിയിട്ടു പൊകുടെ

    1. പൂർത്തിയായി

  4. jo kadh ipol adipoli ayi pokuvane snadapedutharuthu chechiye plzzzzzzzz

    1. സങ്കടപ്പെടുത്തില്ല

  5. ജോ…ഞങ്ങൾ കുറച്ചു പേര് ഇവിടെ ചിന്തിച്ചു കഴിയാറായി..ഇനി എങ്കിലും ഒന്നു പോസ്റ്റ് ചെയ്തുടെ..?

    1. ഇട്ടിട്ടുണ്ട്

  6. എന്ത് പറ്റി ജോ??????

    1. ചെറിയ പ്രശ്നങ്ങൾ

  7. Man ippo 2 months aayi

    1. ഇട്ടൂ

  8. Jo മച്ചാനെ ജനുവരി കഴിയാറായി

  9. Bakki evide Jo kure aayaloo

    1. ഇട്ടല്ലോ

  10. Hi Joe,
    When can we read the next episode?

    1. തീർച്ചയായും

  11. വല്ലാത്ത ചതി ആയി പോയി പഹയാ ???????????????????

    1. ഒരു ചെറിയ കൈയബദ്ധം

  12. Ini eppla varuva

    1. വന്നല്ലോ

    1. ഇട്ടു

  13. ജോ എവടെ നീ

    1. ഇവിടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *