രണ്ടാം വരവ് [നവവധു 2] ഭാഗം 5 [JO] 366

പെണ്ണ് ദേഷ്യംകൊണ്ടും ചമ്മലുകൊണ്ടും ചൂളി ഫോൺ കട്ട് ചെയ്തു. അതോടെ അത്രനേരം കഷ്ടപ്പെട്ട് അടക്കിപ്പിടിച്ച എന്റെ ചിരി പുറത്തുചാടി. പെണ്ണ് വെട്ടിത്തിരിഞ്ഞെന്നെ കൊല്ലുന്ന മട്ടിലൊന്നു നോക്കി.

കണ്ടോടീ പെണ്ണുങ്ങള് കാര്യങ്ങള് ചോദിക്കുന്നെ… ??? വന്നിട്ടിത്രേം നേരമായിട്ടും പോയ കാര്യം എന്തായെന്നു നീ ചോദിച്ചോ… അവൾക്ക് വെളിവുണ്ട്. അങ്ങനെ വേണം പെണ്ണുങ്ങളായാൽ. അല്ലാതെ വരുമ്പഴേ കെട്ടിയോനേം കൊണ്ടു മുറീൽ കേറി ഇരുന്നാൽ പോര. അതും ഒരു കൊച്ചുകുട്ടി. ഹോ ചത്തുപോകും അവൻ. (പറഞ്ഞതും ഞാൻ പൊട്ടിച്ചിരിച്ചു)

ദേ… എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട. കൊച്ചുകുഞ്ഞിന്റെ പരാക്രമം എന്താണെന്ന് ഞാൻ പറഞ്ഞാലൊന്നാലോചിച്ചതാ. പിന്നെ വേണ്ടന്ന് വെച്ചിട്ടാ.

ഉവ്വുവ്വ. എന്നെക്കാളും പാവം ഒരുത്തനെ വേറെവിടെ കിട്ടുമെടീ പൂതനേ…

പിന്നേ പാവം. ഉറങ്ങിക്കിടക്കുമ്പോഴാരിക്കും.

ഹും ഞാൻ പാവം അല്ലാരുന്നെങ്കി പണ്ടേ നിന്നെ തല്ലിക്കൊന്നേനെ.

ഉം ഇങ്ങു വന്നേച്ചാ മതി. മിണ്ടാതെ കിടന്നുറങ്ങാൻ നോക്ക് ജന്തൂ…. ഈ ഫോണങ്ങോട്ടു വെച്ചേ…

നീ തന്നെ വെച്ചേച്ചാ മതി.

അയ്യട എന്നിട്ട് മുമ്പഴ്ത്തേപ്പോലെ വേണ്ടാതീനം കാണിക്കാനല്ലേ ??? ഹും മുറിഞ്ഞൂന്നാ തോന്നുന്നെ…

എവിടെ ???? നോക്കട്ടെ…

അയ്യട. ആ പൂത്തിയങ് പള്ളീപ്പോയി പറഞ്ഞേച്ചാ മതി.

ഓ മുറിഞ്ഞതെവിടാന്ന് നോക്കാന്ന് വെച്ചപ്പോ… ങാ വേണ്ടെങ്കി വേണ്ട.

ആ വേണ്ട. അത്രതന്നെ. മര്യാദക്ക് കിടന്നുറങ്ങാൻ നോക്ക്.

ഓ ഉത്തരവ്.

അല്ലാ പോയകാര്യം എന്തായി ???

അടുത്തകൊല്ലം ചോദിച്ചാ മതിയാരുന്നല്ലോ…??? അതെങ്ങനാ ആ സമയത്ത് ഞാൻ ഇത് പെണ്ണിനെയാ വിളിക്കുന്നതെന്നു നോക്കലല്ലേ പണി. !!!

പോ അവിടുന്ന്. ഞാനതൊന്നും നോക്കീട്ടില്ല. ചുമ്മാ പറയൂന്നല്ലാതെ.

വിശ്വസിച്ച്.

വേണൊങ്കി വിശ്വസിച്ചാ മതി. എന്നിട്ട് പറ ജന്തൂ എന്തായി പോയകാര്യം ???

ഓ അതോ… അതേ… അടിച്ചെടീ പോത്തേ ഭൂട്ടാൻ ബംമ്പറ്…

പറഞ്ഞതും ചേച്ചിയുടെ കൊഴുത്ത തോളിൽ അമർത്തിയൊരു കടിയങ് കടിച്ചു ഞാൻ. ചേച്ചിയുടെ നിലവിളികേട്ട് കിടന്നുറങ്ങിയവർ പോലും ചാടിയെണീറ്റുകാണും. പെട്ടന്ന് ഞാൻ മുഖം മാറ്റിയെങ്കിലും പെണ്ണിന് നന്നായി നൊന്തു. ഒരുനീക്ക് കീറു ഞാൻ കിടന്നകിടപ്പിൽ മേടിച്ചുകൂട്ടി.

The Author

157 Comments

Add a Comment
  1. (ഈ അധ്യായത്തിൽ തീർക്കണമെന്നു കരുതിയതാണ്. അതുകൊണ്ടാണ് വൈകിയതും. പക്ഷേ കൂടുതൽ പേജ് ആയാൽ വായനക്കാർക്ക് ലാഗായി ബോറടിക്കുമല്ലോ എന്നൊരു ചിന്തയാൽ രണ്ടു പാർട്ടാക്കി ഇടുന്നു… നിങ്ങളിത് വായിച്ചു കഴിയുമ്പോഴേക്കും എഴുതിവെച്ച ബാക്കി ഭാഗം കൂടി ഇടാം. നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. ) ????????????????????

    1. ലേശം വൈകിയെങ്കിലും ഇട്ടിട്ടുണ്ട്

  2. ഇത് ഒരു മാതിരി കോപ്പിലെ പരിപാടി ആയിപ്പോയി ആശാനേ

  3. Jo ഇത്‌ ഒന്ന് പൂർത്തിയാക്കിയിട്ടു പൊകുടെ

    1. പൂർത്തിയായി

  4. jo kadh ipol adipoli ayi pokuvane snadapedutharuthu chechiye plzzzzzzzz

    1. സങ്കടപ്പെടുത്തില്ല

  5. ജോ…ഞങ്ങൾ കുറച്ചു പേര് ഇവിടെ ചിന്തിച്ചു കഴിയാറായി..ഇനി എങ്കിലും ഒന്നു പോസ്റ്റ് ചെയ്തുടെ..?

    1. ഇട്ടിട്ടുണ്ട്

  6. എന്ത് പറ്റി ജോ??????

    1. ചെറിയ പ്രശ്നങ്ങൾ

  7. Man ippo 2 months aayi

    1. ഇട്ടൂ

  8. Jo മച്ചാനെ ജനുവരി കഴിയാറായി

  9. Bakki evide Jo kure aayaloo

    1. ഇട്ടല്ലോ

  10. Hi Joe,
    When can we read the next episode?

    1. തീർച്ചയായും

  11. വല്ലാത്ത ചതി ആയി പോയി പഹയാ ???????????????????

    1. ഒരു ചെറിയ കൈയബദ്ധം

  12. Ini eppla varuva

    1. വന്നല്ലോ

    1. ഇട്ടു

  13. ജോ എവടെ നീ

    1. ഇവിടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *