രണ്ടാം വരവ് [നവവധു 2] ഭാഗം 5 [JO] 366

ഇപ്പോ കിട്ടുന്നതിനേക്കാൾ നാപ്പത്തഞ്ചു ശതമാനം വിലക്കുറവിൽ ഇനി മെറ്റീരിയൽസ് കിട്ടുമെടീ പൊത്തേ നമ്മക്ക്… ആ വിലക്കുറവ് കൂടിയായാൽ നമ്മടെ കടയും കല്യാൺ സിൽക്ക്സ് ആവുമെഡീ ചേച്ചിക്കുട്ടീ… (എന്നെ തല്ലിക്കൊണ്ടിരുന്ന പെണ്ണിന്റെ ഇരുകൈകളും പിടിച്ചുവെച്ച് ഞാനാ മുഖത്തേക്ക് നോക്കി വിളിച്ചുകൂവി. )

സത്യം… ??? (പെണ്ണിന്റെ കണ്ണിൽ വേദന മറന്ന് ആശ്ചര്യവും സന്തോഷവും കൂടിക്കുഴഞ്ഞ ഭാവം)

ആടീ മുത്തേ… ഇനിയാടീ നമ്മള് പൊളിക്കാൻ പോണത്. നമ്മുടെയത്രേം വിലക്കുറവുള്ള കട ഈ സംസ്ഥാനത്ത് പോലും കാണില്ലടി ഇനി. നീ കണ്ടോടീ ഇനി കൂട്ടയിടിയാകും കടേല്. എന്നിട്ട് വേണം എനിക്കൊന്നു ഞെളിയാൻ.

ഉവ്വ ഇങ്ങു വാ ഞെളിയാൻ. ആദ്യം ഇരിക്ക്. എന്നിട്ട് കാലു നീട്ടാം. അതോണ്ട് വല്ലോം ചെയ്യുന്നുണ്ടെങ്കി ചെയ്തിട്ട് കിടന്നുറങ്ങാൻ നോക്ക് ജന്തൂ…

ങേ… എന്നാന്ന് ???

വല്ലോം ചെയ്യണെങ്കി ചെയ്തിട്ട് കിടന്നുറങ്ങാൻ നോക്കാൻ.

ഇന്നത്തെ ക്വൊട്ട കഴിഞ്ഞതാണല്ലോടി ??? പിന്നെന്താ ഇന്നൊരു ബോണസ്???.

ഓ ഒരാഴ്ച്ചകൂടി വന്നതല്ലേ… കൊതി മാറട്ടെന്നു വെച്ചാ…

എന്തോ… എങ്ങനേ…. ???

പോ ജന്തൂ… വേണെങ്കി മതി.

അമ്പടി ചേച്ചിക്കുട്ടീ… കൊതിച്ചിപ്പാറൂ… എനിക്ക് വേണൊങ്കി മതിയല്ലേ… എനിക്ക് കൊതി മാറട്ടേന്നല്ലേ… എടി എടി എടി കള്ളിച്ചേച്ചീ… നിനക്ക് ഒന്നൂടെ ചെയ്യണെങ്കി അത് പറഞ്ഞാ പോരെ… ??? ഹോ അതിനിടക്ക് എന്തൊക്കെ ഡയലോഗാ…

പിന്നെ… എനിക്ക് കൊതിയൊന്നുമില്ല.

ഓ ഇല്ല. ഒട്ടുവില്ല. അതാണല്ലോ പാതിരാത്രിയായിട്ടും ഒറങ്ങാതെ കിടക്കുന്നത്…. !!!. എടി പോത്തെ നിന്നെ ഇന്നും ഇന്നലേം കാണാൻ തുടങ്ങീതാണല്ലോ ഞാൻ. നിനക്കൊന്നൂടെ വേണെങ്കി എടാ ജോക്കുട്ടാ എനിക്കൊന്നൂടെ വേണോടാ എന്നൊന്ന് പറഞ്ഞാ പോരേടീ… ഒരു തവണയല്ല ഒരായിരം തവണ വേണേലും ചെയ്തു തരില്ലേ ഞാൻ. ???

അയ്യേ ഞാൻ അങ്ങനെയൊന്നും പറയൂല…

അതെന്താ…???

ഛീ എനിക്ക് നാണവാ…

The Author

157 Comments

Add a Comment
  1. (ഈ അധ്യായത്തിൽ തീർക്കണമെന്നു കരുതിയതാണ്. അതുകൊണ്ടാണ് വൈകിയതും. പക്ഷേ കൂടുതൽ പേജ് ആയാൽ വായനക്കാർക്ക് ലാഗായി ബോറടിക്കുമല്ലോ എന്നൊരു ചിന്തയാൽ രണ്ടു പാർട്ടാക്കി ഇടുന്നു… നിങ്ങളിത് വായിച്ചു കഴിയുമ്പോഴേക്കും എഴുതിവെച്ച ബാക്കി ഭാഗം കൂടി ഇടാം. നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. ) ????????????????????

    1. ലേശം വൈകിയെങ്കിലും ഇട്ടിട്ടുണ്ട്

  2. ഇത് ഒരു മാതിരി കോപ്പിലെ പരിപാടി ആയിപ്പോയി ആശാനേ

  3. Jo ഇത്‌ ഒന്ന് പൂർത്തിയാക്കിയിട്ടു പൊകുടെ

    1. പൂർത്തിയായി

  4. jo kadh ipol adipoli ayi pokuvane snadapedutharuthu chechiye plzzzzzzzz

    1. സങ്കടപ്പെടുത്തില്ല

  5. ജോ…ഞങ്ങൾ കുറച്ചു പേര് ഇവിടെ ചിന്തിച്ചു കഴിയാറായി..ഇനി എങ്കിലും ഒന്നു പോസ്റ്റ് ചെയ്തുടെ..?

    1. ഇട്ടിട്ടുണ്ട്

  6. എന്ത് പറ്റി ജോ??????

    1. ചെറിയ പ്രശ്നങ്ങൾ

  7. Man ippo 2 months aayi

    1. ഇട്ടൂ

  8. Jo മച്ചാനെ ജനുവരി കഴിയാറായി

  9. Bakki evide Jo kure aayaloo

    1. ഇട്ടല്ലോ

  10. Hi Joe,
    When can we read the next episode?

    1. തീർച്ചയായും

  11. വല്ലാത്ത ചതി ആയി പോയി പഹയാ ???????????????????

    1. ഒരു ചെറിയ കൈയബദ്ധം

  12. Ini eppla varuva

    1. വന്നല്ലോ

    1. ഇട്ടു

  13. ജോ എവടെ നീ

    1. ഇവിടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *