രണ്ടാം വരവ് [നവവധു 2] ഭാഗം 5 [JO] 366

ആഹാ… തുണീം മണീമില്ലാതെയാണല്ലേ രാജാത്തീടെ കെടപ്പ്…??? എന്തിയെടീ നിന്റെ തുണി???

ഓ പറയുന്നയാള്പിന്നെ കോട്ടും സ്യൂട്ടുമിട്ടാണല്ലോ കിടക്കുന്നത്. മിണ്ടാതെ കിടക്ക് ജന്തൂ…

ഓഹോ… പന്ത്രണ്ടു കഴിഞ്ഞാ സർവ തുണീം കുത്തിക്കയറ്റി കെടക്കുന്നതാണല്ലോ…??? പിന്നിന്നെന്നാ പറ്റി…??? സത്യം പറഞ്ഞോ എന്താ മോൾടെ ഉദ്ദേശം???

ങ്ങു ഹും…

ഒന്നുമില്ലെന്ന മട്ടിൽ ഒന്ന് ചുമല്കൂച്ചി മൂളിയിട്ട് പെണ്ണെന്നെ ചുറ്റിവരിഞ്ഞു കിടന്നു. ഞാനും കൈകളുയർത്തി ആ പുറത്തു കെട്ടിപ്പിടിച്ചു. കുറെനേരം ആ കിടപ്പ് തുടർന്നു. ഒന്നും മിണ്ടുന്നില്ലെങ്കിലും രണ്ടുപേരും ഉറങ്ങിയില്ല. നെഞ്ചിന്റെ ഇടിപ്പും ശ്വാസോച്ഛ്വാസങ്ങളും പരസ്പ്പരം കേട്ടുകൊണ്ട് വെറുതെയൊരു കിടപ്പ്. കുറെക്കഴിഞ്ഞ് ആ മൗനം ഭഞ്ജിച്ചത് ഞാനായിരുന്നു.

എടി ചേച്ചീ…

ഉം…??? ആ കിടപ്പിൽനിന്ന് മുഖമുയർത്താതെയുള്ള മറുപടി.

നീയിത് എന്നാ ആലോചിച്ചോണ്ടു കിടക്കുവാ???

ങ്ഹും.

ഉറങ്ങുന്നൊന്നുവില്ലേ…???

ഉം.

ഇനിയെപ്പഴാ??? നേരം പാതിരായായി.

ഉം.

നിന്റെ വായില് നാക്കില്ലേടീ…???

ശോ… പിച്ചാതെ ജന്തു…

ആഹാ അപ്പൊ നിനക്ക് മിണ്ടാനും അറിയാം…

പിന്നേ… എന്നെപ്പിടിച്ചു നുള്ളിയാൽ മിണ്ടാതിരിക്കാൻ എന്നെ മരംകൊണ്ടൊന്നുവല്ല ഉണ്ടാക്കിയിരിക്കുന്നെ…

ആഹാ… എന്നിട്ട് മരംപോലെയാണല്ലോ ഏതാണ്ടെന്റെ നെഞ്ഞത്ത് കുത്തിയിരിക്കുന്നെ…??? അതും ഒന്നല്ല രണ്ടെണ്ണം…!!!.

ഛീ പൊ ജന്തു വൃത്തികേട് പറയാതെ…

The Author

157 Comments

Add a Comment
  1. (ഈ അധ്യായത്തിൽ തീർക്കണമെന്നു കരുതിയതാണ്. അതുകൊണ്ടാണ് വൈകിയതും. പക്ഷേ കൂടുതൽ പേജ് ആയാൽ വായനക്കാർക്ക് ലാഗായി ബോറടിക്കുമല്ലോ എന്നൊരു ചിന്തയാൽ രണ്ടു പാർട്ടാക്കി ഇടുന്നു… നിങ്ങളിത് വായിച്ചു കഴിയുമ്പോഴേക്കും എഴുതിവെച്ച ബാക്കി ഭാഗം കൂടി ഇടാം. നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. ) ????????????????????

    1. ലേശം വൈകിയെങ്കിലും ഇട്ടിട്ടുണ്ട്

  2. ഇത് ഒരു മാതിരി കോപ്പിലെ പരിപാടി ആയിപ്പോയി ആശാനേ

  3. Jo ഇത്‌ ഒന്ന് പൂർത്തിയാക്കിയിട്ടു പൊകുടെ

    1. പൂർത്തിയായി

  4. jo kadh ipol adipoli ayi pokuvane snadapedutharuthu chechiye plzzzzzzzz

    1. സങ്കടപ്പെടുത്തില്ല

  5. ജോ…ഞങ്ങൾ കുറച്ചു പേര് ഇവിടെ ചിന്തിച്ചു കഴിയാറായി..ഇനി എങ്കിലും ഒന്നു പോസ്റ്റ് ചെയ്തുടെ..?

    1. ഇട്ടിട്ടുണ്ട്

  6. എന്ത് പറ്റി ജോ??????

    1. ചെറിയ പ്രശ്നങ്ങൾ

  7. Man ippo 2 months aayi

    1. ഇട്ടൂ

  8. Jo മച്ചാനെ ജനുവരി കഴിയാറായി

  9. Bakki evide Jo kure aayaloo

    1. ഇട്ടല്ലോ

  10. Hi Joe,
    When can we read the next episode?

    1. തീർച്ചയായും

  11. വല്ലാത്ത ചതി ആയി പോയി പഹയാ ???????????????????

    1. ഒരു ചെറിയ കൈയബദ്ധം

  12. Ini eppla varuva

    1. വന്നല്ലോ

    1. ഇട്ടു

  13. ജോ എവടെ നീ

    1. ഇവിടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *