രണ്ടാം വരവ് [നവവധു 2] ഭാഗം 5 [JO] 364

ആഹാ നീ തുണീം കോണാനുമില്ലാതെ കേറിക്കിടന്നിട്ട് ഓരോന്നെന്റെ നെഞ്ചത്തു കുത്തിയറ്റിയതും പോരാ ഞാൻ പറയുമ്പോ കുറ്റം.

അതുങ്ങള് കൂർത്തു നിക്കുന്നേന് ഞാനെന്നാ പിഴച്ചു ..???

ആഹാ… അത് കുത്തിക്കാതെ നിർത്തേണ്ടത് നിന്റെ പണിയല്ലേ… അതിനല്ലേ നിനക്ക് ബ്രായും ബ്ലൗസും സാരിവൊക്കെ മേടിച്ചു തന്നെക്കുന്നെ??? അതൊക്കെ ഇട്ടോണ്ട് കിടന്നാ ഈ പ്രശ്നവൊന്നുവില്ലല്ലോ… പോയി തുണിയെടുത്തുടുക്കെടി…

ഞാൻ കൈപൊക്കി ആ പഞ്ഞിക്കുണ്ടിയിൽ മെല്ലെയൊന്നു തല്ലി. വെള്ളത്തിൽ തല്ലുംപോലൊരു ശബ്ദം.

ശോ… എനിക്ക് നൊന്തു പിശാചെ…

ആ നന്നായിപ്പോയി. പോയി തുണിയുടുക്കെടീ ഉടുക്കാകുണ്ടീ…

ഉടുക്കാകുണ്ടി നിന്റെ… ദേ എന്നെയങ്ങനെ വിളിക്കല്ലന്നു ഞാൻ പറഞ്ഞിട്ടുണ്ടട്ടോ…

ആ തുണിയില്ലാതെ കിടക്കുന്ന നിന്നെപ്പിന്നെ വേറെന്തോന്നു വിളിക്കണം???

ഓ… തുണിയുടുത്തു കിടക്കുന്നൊരാള്. ഞാൻ ഇച്ചിരി കഴിഞ്ഞിട്ട് എടുത്തിട്ടോളാന്നേ… ശോ… ഇങ്ങനെയൊരു ജന്തു…

എടി പോത്തെ എനിക്ക് കിടന്നുറങ്ങണമെന്ന്.

ഉറങ്ങിക്കോ… ആര് പറഞ്ഞു വേണ്ടാന്ന്… അല്ല ഇത്രക്ക് വെഷമിക്കാൻ നീയെന്നാ എന്റെ തുണിക്കകത്താണോ കെടന്നുറങ്ങുന്നെ??? ഹോ ഇതുനല്ല കൂത്ത്…!!!

ആഹാ.. അത് കൊള്ളാവല്ലോ.. എന്റെ മുതുകത്തു കേറി കിടക്കുന്നതും പൊരാഞ്ഞിട്ട്… ആ തുണിയുടുക്കാനെങ്കിലും ഒന്നെണീറ്റു മാറിയിരുന്നെങ്കി സമാധാനവായിട്ടൊന്നു കിടന്നുറങ്ങാവാരുന്നല്ലോന്നുവെച്ചാ…

അയ്യട… അങ്ങനെയിപ്പ മാറുന്നില്ല. വേണൊങ്കി ഇങ്ങനെ കിടന്നുറങ്ങിയേച്ചാ മതി.

ഞാൻ പെണ്ണിനെ ഒന്ന് മൂപ്പിക്കാൻ പറഞ്ഞതാണെങ്കിൽകൂടി അത് അതേപടി ഏറ്റു. ഇരുകയ്യും എന്റെ കഴുത്തിന് പിന്നിലൂടെ ഒരുവശത്തെക്കുമായി ക്രോസായിട്ടു പിടിച്ചിട്ട് പെണ്ണെന്റെ മേത്തേക്ക് പടർന്നങ്ങു കിടന്നു. അത്രയും നേരം പാതിഭാഗമാണ് എന്റെ മേത്തേക്ക് കിടന്നിരുന്നെങ്കിൽ ഇപ്പോഴത് പൂർണ്ണമായും എന്റെ മേത്താണ്. കൊതി കുത്തിയപോലെ മിണ്ടാതെ കുറേനേരം കൂടി പെണ്ണാ കിടപ്പ് കിടന്നു. വന്നുവന്ന് കൊതികുത്തലും വാശിയുമിത്തിരി കൂടിയിട്ടുണ്ട് പെണ്ണിന്. പണ്ട് എന്തുപറഞ്ഞാലും ഉരുളക്കുപ്പേരി പോലെ മറുപടിയായിരുന്നെങ്കിൽ ഇപ്പൊ ഇടക്ക് മാത്രമായത് ചുരുങ്ങിയിരിക്കുന്നു. ബാക്കി സമയമത്രയും മുഖവും വീർപ്പിച്ചു നടപ്പാണ് കക്ഷിയുടെ പണി.

The Author

157 Comments

Add a Comment
  1. (ഈ അധ്യായത്തിൽ തീർക്കണമെന്നു കരുതിയതാണ്. അതുകൊണ്ടാണ് വൈകിയതും. പക്ഷേ കൂടുതൽ പേജ് ആയാൽ വായനക്കാർക്ക് ലാഗായി ബോറടിക്കുമല്ലോ എന്നൊരു ചിന്തയാൽ രണ്ടു പാർട്ടാക്കി ഇടുന്നു… നിങ്ങളിത് വായിച്ചു കഴിയുമ്പോഴേക്കും എഴുതിവെച്ച ബാക്കി ഭാഗം കൂടി ഇടാം. നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. ) ????????????????????

    1. ലേശം വൈകിയെങ്കിലും ഇട്ടിട്ടുണ്ട്

  2. ഇത് ഒരു മാതിരി കോപ്പിലെ പരിപാടി ആയിപ്പോയി ആശാനേ

  3. Jo ഇത്‌ ഒന്ന് പൂർത്തിയാക്കിയിട്ടു പൊകുടെ

    1. പൂർത്തിയായി

  4. jo kadh ipol adipoli ayi pokuvane snadapedutharuthu chechiye plzzzzzzzz

    1. സങ്കടപ്പെടുത്തില്ല

  5. ജോ…ഞങ്ങൾ കുറച്ചു പേര് ഇവിടെ ചിന്തിച്ചു കഴിയാറായി..ഇനി എങ്കിലും ഒന്നു പോസ്റ്റ് ചെയ്തുടെ..?

    1. ഇട്ടിട്ടുണ്ട്

  6. എന്ത് പറ്റി ജോ??????

    1. ചെറിയ പ്രശ്നങ്ങൾ

  7. Man ippo 2 months aayi

    1. ഇട്ടൂ

  8. Jo മച്ചാനെ ജനുവരി കഴിയാറായി

  9. Bakki evide Jo kure aayaloo

    1. ഇട്ടല്ലോ

  10. Hi Joe,
    When can we read the next episode?

    1. തീർച്ചയായും

  11. വല്ലാത്ത ചതി ആയി പോയി പഹയാ ???????????????????

    1. ഒരു ചെറിയ കൈയബദ്ധം

  12. Ini eppla varuva

    1. വന്നല്ലോ

    1. ഇട്ടു

  13. ജോ എവടെ നീ

    1. ഇവിടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *