രണ്ടാം വരവ് [നവവധു 2] ഭാഗം 5 [JO] 366

ഞാൻ പിന്നേം എന്തേലും പറഞ്ഞു പുന്നാരിച്ചോണ്ട്‌ ചെല്ലണം, പറയുന്നത് അങ്ങോട്ട് സമ്മതിച്ചു കൊടുത്തേക്കണം അതൊക്കെയാണ് ഉദ്ദേശം. പിന്നെ ഇങ്ങനെയുള്ള ചെറിയ ചെറിയ കേസിനെ കൊതികുത്തൂ എന്നത് ഏക ആശ്വാസം.!!! എന്തായാലും ആ കിടപ്പൊരു സാധാരണ കിടപ്പല്ലെന്നെനിക്ക് ഉറപ്പായിരുന്നു.

ടീ പോത്തെ… എന്താ ഇന്നത്തെ പ്രശ്നം???

എന്ത്…???

അല്ലാ… പതിവില്ലാത്ത ഈ കിടപ്പിന്റെ ഉദ്ദേശമെന്താണെന്ന്???

മ് ചും.. എന്താ എനിക്ക് കെടന്നൂടെ???

ഓ കെടന്നോളോ…

ഞാൻ പിന്നൊന്നും ചോദിച്ചില്ല. കാരണം ചോദിക്കാതെ ഉത്തരം വരുമെന്നെനിക്കു ഉറപ്പായിരുന്നു. അതുകൊണ്ട് ചേച്ചിയെ മാറ്റാതെതന്നെ ഞാൻ അതേ കിടപ്പു കിടന്നു. കൈ ചുമ്മായിരിക്കില്ലാത്തതിനാല് ചേച്ചിയെ കെട്ടിപ്പിടിച്ചു കിടന്നു. ജസ്റ്റ് ചുറ്റിപ്പിടിച്ചൂന്നെ ഒള്ളൂട്ടോ. അല്ലാതെ നിങ്ങളുദ്ദേശിക്കുന്നപോലൊന്നും ങേഹേ…!!!. കുറേനേരം അതേ കിടപ്പ് കിടന്നു. മുറിയിലാകെ ക്ലോക്കിന്റെ സൂചിയനങ്ങുന്നതിന്റെയും ഞങ്ങളുടെ നിശ്വാസത്തിന്റെയും നേർത്ത ശബ്ദം മാത്രമായി. ശ്വാസം വിടുന്നതിനനുസരിച്ചു മെല്ലെ അനങ്ങുന്നതൊഴിച്ചാൽ ഞങ്ങൾക്കും വേറെ അനക്കം ഒന്നുമില്ല. കുറേക്കഴിഞ്ഞപ്പൊഴേക്കും രണ്ടുപേരും ചെറുതായി വിയർക്കാൻ തുടങ്ങി. അതോടെ പെണ്ണ് ചെറുതായി ഇളകാനും തിരിയാനുമൊക്കെ തുടങ്ങി. എന്നാലോ എന്റെ മേത്തൂന്നു മാറുന്നതുമില്ല.

എന്തുവാടീ കിടന്ന് കാണിക്കുന്നെ??? ബാക്കിയുള്ളവനേം ഒറക്കൂലെ???

എനിക്ക് പരവേശവെടുക്കുന്നു ജന്തൂ…

എന്നാ എന്റെ മേത്തന്നങ്ങു മാറിക്കിട…

അയ്യട അങ്ങനെയിപ്പ സുഖിക്കണ്ട. തലപോയെന്നു പറഞ്ഞാലും ഞാനിന്ന് ഇങ്ങനെ കിടന്നേ ഒറങ്ങുന്നുള്ളൂ.

ആഹാ എന്നാപ്പിന്നെ ഈ പൊതപ്പങ്ങു മാറ്റ്… ഹോ ബാക്കിയുള്ളവൻ ഉരുകി തീരാറായി…

പറഞ്ഞു തീർന്നതും ചേച്ചിയുടെ പുറത്തുകൂടി ഞങ്ങളെ കവർചെയ്തുകിടന്ന ആ പുതപ്പിൽ പിടിച്ചു ഞാനൊരു വലി. അതൊരു സൈഡിലേക്ക് മാറിയതും നേർത്തൊരു തണുപ്പ് സൈഡിൽ നിന്നടിച്ചുകയറി. ഛീ വൃത്തികെട്ട ജന്തൂ… ഒരലർച്ചയോടെ പെണ്ണ് വീണ്ടുമാ പുതപ്പ് വലിച്ച് മേത്തേക്കിട്ടു.

The Author

157 Comments

Add a Comment
  1. (ഈ അധ്യായത്തിൽ തീർക്കണമെന്നു കരുതിയതാണ്. അതുകൊണ്ടാണ് വൈകിയതും. പക്ഷേ കൂടുതൽ പേജ് ആയാൽ വായനക്കാർക്ക് ലാഗായി ബോറടിക്കുമല്ലോ എന്നൊരു ചിന്തയാൽ രണ്ടു പാർട്ടാക്കി ഇടുന്നു… നിങ്ങളിത് വായിച്ചു കഴിയുമ്പോഴേക്കും എഴുതിവെച്ച ബാക്കി ഭാഗം കൂടി ഇടാം. നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. ) ????????????????????

    1. ലേശം വൈകിയെങ്കിലും ഇട്ടിട്ടുണ്ട്

  2. ഇത് ഒരു മാതിരി കോപ്പിലെ പരിപാടി ആയിപ്പോയി ആശാനേ

  3. Jo ഇത്‌ ഒന്ന് പൂർത്തിയാക്കിയിട്ടു പൊകുടെ

    1. പൂർത്തിയായി

  4. jo kadh ipol adipoli ayi pokuvane snadapedutharuthu chechiye plzzzzzzzz

    1. സങ്കടപ്പെടുത്തില്ല

  5. ജോ…ഞങ്ങൾ കുറച്ചു പേര് ഇവിടെ ചിന്തിച്ചു കഴിയാറായി..ഇനി എങ്കിലും ഒന്നു പോസ്റ്റ് ചെയ്തുടെ..?

    1. ഇട്ടിട്ടുണ്ട്

  6. എന്ത് പറ്റി ജോ??????

    1. ചെറിയ പ്രശ്നങ്ങൾ

  7. Man ippo 2 months aayi

    1. ഇട്ടൂ

  8. Jo മച്ചാനെ ജനുവരി കഴിയാറായി

  9. Bakki evide Jo kure aayaloo

    1. ഇട്ടല്ലോ

  10. Hi Joe,
    When can we read the next episode?

    1. തീർച്ചയായും

  11. വല്ലാത്ത ചതി ആയി പോയി പഹയാ ???????????????????

    1. ഒരു ചെറിയ കൈയബദ്ധം

  12. Ini eppla varuva

    1. വന്നല്ലോ

    1. ഇട്ടു

  13. ജോ എവടെ നീ

    1. ഇവിടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *