രണ്ടാം വരവ് [നവവധു 2] ഭാഗം 5 [JO] 366

ഈ തലയണമന്ത്രമെന്നു പറയുന്നത് എന്താണെന്ന് ഇങ്ങനെയുള്ള സന്ദർഭങ്ങളിലാണ് ഞാനറിയുന്നത്. എന്തായാലും എന്നാപ്പിന്നെ അങ്ങനെയാവട്ടെ എന്ന മട്ടിൽ ഞാനും കുറേനേരം കിടന്നു. പക്ഷേ എന്തുചെയ്യാം.. ഉറക്കം വരണ്ടേ… ഒന്നാമത് ആദ്യം വന്ന ഉറക്കം പോയതാണ്. ഇനി ഉറങ്ങണമെങ്കിൽ നേരംപിടിക്കും. അഥവാ ഉറങ്ങണമെങ്കി പെണ്ണിന്റെ പിണക്കം മാറ്റുകയും വേണം. നിങ്ങളുദ്ദേശിക്കുന്ന പോലെ ദുരുദ്ദേശം കൊണ്ടൊന്നുമല്ല; ഉറങ്ങാനാ ജന്തു സമ്മതിക്കില്ല എന്നത് തന്നെ !!!. എന്തായാലും അവസാനം സഹികെട്ട് വീണ്ടും ഞാൻ പെണ്ണിനോട് പറ്റിക്കൂടി.

എന്തോ ഒപ്പിക്കാനുള്ള അടവാണീ കാണിക്കുന്നതെന്ന് മനസ്സിലായി.. പറഞ്ഞോ എന്താ കാര്യം… ???

പറയട്ടെ ..??? (പെണ്ണ് തിരിഞ്ഞുവന്നത് ഭയങ്കര ഉത്സാഹത്തോടെയാണ്)

ങേ… അപ്പൊ അതുതന്നെയാരുന്നല്ലേടീ ഉദ്ദേശം ???

അതേ…. എന്താ പറ്റില്ലേ ??? അല്ല പറ്റില്ലെങ്കി പറഞ്ഞോ… എനിക്കീ വീട്ടിൽ എന്തെങ്കിലും വിലയുണ്ടോന്നറിയണമല്ലോ… അതോ ഇനി കാമുകി…

വേണ്ടാ… എന്താണെന്ന് വെച്ചാ പറഞ്ഞു തുലച്ചോ… (ചേച്ചി പറഞ്ഞു തുടങ്ങിയത് മുഴുമിപ്പിക്കാൻ നിൽക്കാതെ ഞാൻ ഇടക്കുകയറി. വീണ്ടും റോസിനെക്കുറിച്ചു കേൾക്കാൻ എനിക്ക് താൽപ്പര്യമില്ലായിരുന്നു എന്നതാണ് സത്യം. അല്ല അത് അറിഞ്ഞുകൊണ്ട് തന്നെ പെണ്ണിന്റെ സൈക്കോളജിക്കൽ മൂവ്‌മെന്റ് ആയിരുന്നു അത്. അറ്റകൈ പ്രയോഗം. അല്ലെങ്കിൽ തലപോയാലും പെണ്ണ് മിണ്ടില്ലാത്ത കാര്യമാണ് റോസിനിക്കുറിച്ചുള്ളത് )

അങ്ങനെ വഴിക്ക് വാ മോനെ ദിനേശാ… മര്യാദക്ക് എനിക്ക് മുമ്പേ പറഞ്ഞത് മേടിച്ചുതന്നോണം. അല്ലെങ്കിൽ ഞാൻ ഇനീം പറയും.

നീ പക പോക്കുവാണല്ലേടീ… ???

ആം… ഈ ആരതി ഒന്ന് തീരുമാനിച്ചാൽ അത് നേടിയിരിക്കും. ഹി ഹി ഹീ…

എന്നെയൊന്നിളിച്ചു കാണിച്ച പെണ്ണിനെ ഞാൻ ആ ചിരി അതികം ഇഷ്ടപ്പെടാത്ത മട്ടിൽ ഒന്നുനോക്കി. അത് നോക്കി ഒരുനിമിഷം കിടന്നിട്ട് ചേച്ചി എന്നോട് പറ്റിച്ചേർന്നു. എന്നിട്ട് കൊച്ചുകുട്ടികൾ മുട്ടിയുരുമ്മി കിടക്കുമ്പോലെ, ഒരു കാലെടുത്തന്റെ തുടയ്ക്ക് മുകളിലൂടെയിട്ട് കൈകൊണ്ടെന്നെ ചുറ്റിപ്പിടിച്ചു. ഞാൻ സംശയഭാവത്തിൽ പെണ്ണിനെ തുറിച്ച് നോക്കി.

The Author

157 Comments

Add a Comment
  1. (ഈ അധ്യായത്തിൽ തീർക്കണമെന്നു കരുതിയതാണ്. അതുകൊണ്ടാണ് വൈകിയതും. പക്ഷേ കൂടുതൽ പേജ് ആയാൽ വായനക്കാർക്ക് ലാഗായി ബോറടിക്കുമല്ലോ എന്നൊരു ചിന്തയാൽ രണ്ടു പാർട്ടാക്കി ഇടുന്നു… നിങ്ങളിത് വായിച്ചു കഴിയുമ്പോഴേക്കും എഴുതിവെച്ച ബാക്കി ഭാഗം കൂടി ഇടാം. നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. ) ????????????????????

    1. ലേശം വൈകിയെങ്കിലും ഇട്ടിട്ടുണ്ട്

  2. ഇത് ഒരു മാതിരി കോപ്പിലെ പരിപാടി ആയിപ്പോയി ആശാനേ

  3. Jo ഇത്‌ ഒന്ന് പൂർത്തിയാക്കിയിട്ടു പൊകുടെ

    1. പൂർത്തിയായി

  4. jo kadh ipol adipoli ayi pokuvane snadapedutharuthu chechiye plzzzzzzzz

    1. സങ്കടപ്പെടുത്തില്ല

  5. ജോ…ഞങ്ങൾ കുറച്ചു പേര് ഇവിടെ ചിന്തിച്ചു കഴിയാറായി..ഇനി എങ്കിലും ഒന്നു പോസ്റ്റ് ചെയ്തുടെ..?

    1. ഇട്ടിട്ടുണ്ട്

  6. എന്ത് പറ്റി ജോ??????

    1. ചെറിയ പ്രശ്നങ്ങൾ

  7. Man ippo 2 months aayi

    1. ഇട്ടൂ

  8. Jo മച്ചാനെ ജനുവരി കഴിയാറായി

  9. Bakki evide Jo kure aayaloo

    1. ഇട്ടല്ലോ

  10. Hi Joe,
    When can we read the next episode?

    1. തീർച്ചയായും

  11. വല്ലാത്ത ചതി ആയി പോയി പഹയാ ???????????????????

    1. ഒരു ചെറിയ കൈയബദ്ധം

  12. Ini eppla varuva

    1. വന്നല്ലോ

    1. ഇട്ടു

  13. ജോ എവടെ നീ

    1. ഇവിടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *