രണ്ടാം വരവ് [നവവധു 2] ഭാഗം 5 [JO] 366

ബാക്കിയുള്ളവന്റെ കാശ് പോയത് മിച്ചം. ഇപ്പഴി കിടന്ന് കാറുന്നതും അവളെ ബോധിപ്പിക്കാനല്ലേ… അല്ലാതെ ഇടാനൊന്നുവല്ലാലോ… ??? അതാ മേടിക്കുന്നില്ലാന്നു പറഞ്ഞേ…

ഇതങ്ങനെ ഒന്നുവല്ല. ഇത് ഞാൻ ഇട്ടോളാം.

നീ കോപ്പിടും.

അല്ലാന്നേ… സത്യം. ദേ എന്റെ ജോക്കുട്ടനാണെ സത്യം. ഞാൻ ഇട്ടോളാം.

ഓഹോ ഒള്ള കള്ളസത്യം മുഴുവനിട്ടിട്ട് എന്റെ തല പൊട്ടിത്തെറിച്ചു പൊക്കോട്ടെന്നോ ???

കള്ളസത്യവൊന്നുവല്ല. ഇത് ഞാൻ ഇട്ടോളാം.

ഉറപ്പാണല്ലോ??? ഇതുംകൂടി ഇട്ടില്ലെങ്കി പിന്നെയീ ജന്മത് എന്റകയ്യീന്നൊന്നും പ്രതീക്ഷിക്കണ്ട കേട്ടല്ലോ???

ആം. നാളെ മേടിച്ചു തരാവോ???

നാളെയോ??? നാളെയൊന്നും നടക്കൂല്ല. നാളെയോക്കെയെനിക്ക് വേറെ നൂറുകൂട്ടം പണിയുള്ളതാ…

ആഹാ… അപ്പോപ്പിന്നെ നാളെ അമ്പലത്തിൽ പോകാനും കാണില്ലാന്നാരിക്കും.

അമ്പലത്തിലോ??? അവിടെയെന്താ???

ങാഹാ… അപ്പോ അതും മറന്നിട്ടാണല്ലേ മോൻ ഓരോ ഊടായിപ്പു ന്യായോം പറഞ്ഞു മുങ്ങാൻ നോക്കുന്നെ… ഞാൻ ഞാൻ പറഞ്ഞതല്ലേ…. അല്ലേ… നാളെ കല്ലമ്പലത്തിൽ ഉത്സവമാണ്… പോണം… വേറെ പരിപാടിയും കൊണ്ടുവന്നാ തല്ലുമേടിക്കും… മറക്കരുത്… ആണോ…??? ഞാൻ പറഞ്ഞതാണോ…??? (ചേച്ചിയെന്റെ ചെവിയിൽ പിടിച്ചു കിഴുക്കി)

ഹാ… അതേ… അത് ഞാൻ മറന്നു പോയാരുന്നെടീ… അതല്ലേ… വിട്… ഹാ എന്റെ ചെവി… വിടടീ പോത്തെ…

മര്യാദക്ക് നാളെ അമ്പലത്തിൽ പോന്നോണം. ഹോ അമ്പലത്തിലോ പള്ളിയിലോ പോകുന്ന കാര്യം പറഞ്ഞാ അപ്പൊ മുങ്ങിക്കോളും. ഹോ ഇങ്ങനെ ദൈവവിശ്വാസവില്ലാത്തൊരു സാധനം.

നാളെ… നാളെ ടാക്സിന്റെ ഓഫീസിൽ പോണം. അല്ലെങ്കിൽ പോരാമായിരുന്നു.

അയ്യട ടാക്‌സ് രണ്ടൂസം കഴിഞ്ഞിട്ടാണെങ്കിലും അടക്കാം. ഇതേ നാളെ ഒറ്റ ദിവസവേ ഒള്ളു. അവിടുത്തെ ഉത്സവത്തിന് പോയിട്ടൊക്കെ മതി ഉദ്യോഗം.

അമ്പലത്തിലോട്ട് ഞാനെങ്ങുവില്ല. അതാ അമ്പലത്തിലോട്ട് ഒട്ടുവില്ല…

അതെന്താ???

The Author

157 Comments

Add a Comment
  1. (ഈ അധ്യായത്തിൽ തീർക്കണമെന്നു കരുതിയതാണ്. അതുകൊണ്ടാണ് വൈകിയതും. പക്ഷേ കൂടുതൽ പേജ് ആയാൽ വായനക്കാർക്ക് ലാഗായി ബോറടിക്കുമല്ലോ എന്നൊരു ചിന്തയാൽ രണ്ടു പാർട്ടാക്കി ഇടുന്നു… നിങ്ങളിത് വായിച്ചു കഴിയുമ്പോഴേക്കും എഴുതിവെച്ച ബാക്കി ഭാഗം കൂടി ഇടാം. നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. ) ????????????????????

    1. ലേശം വൈകിയെങ്കിലും ഇട്ടിട്ടുണ്ട്

  2. ഇത് ഒരു മാതിരി കോപ്പിലെ പരിപാടി ആയിപ്പോയി ആശാനേ

  3. Jo ഇത്‌ ഒന്ന് പൂർത്തിയാക്കിയിട്ടു പൊകുടെ

    1. പൂർത്തിയായി

  4. jo kadh ipol adipoli ayi pokuvane snadapedutharuthu chechiye plzzzzzzzz

    1. സങ്കടപ്പെടുത്തില്ല

  5. ജോ…ഞങ്ങൾ കുറച്ചു പേര് ഇവിടെ ചിന്തിച്ചു കഴിയാറായി..ഇനി എങ്കിലും ഒന്നു പോസ്റ്റ് ചെയ്തുടെ..?

    1. ഇട്ടിട്ടുണ്ട്

  6. എന്ത് പറ്റി ജോ??????

    1. ചെറിയ പ്രശ്നങ്ങൾ

  7. Man ippo 2 months aayi

    1. ഇട്ടൂ

  8. Jo മച്ചാനെ ജനുവരി കഴിയാറായി

  9. Bakki evide Jo kure aayaloo

    1. ഇട്ടല്ലോ

  10. Hi Joe,
    When can we read the next episode?

    1. തീർച്ചയായും

  11. വല്ലാത്ത ചതി ആയി പോയി പഹയാ ???????????????????

    1. ഒരു ചെറിയ കൈയബദ്ധം

  12. Ini eppla varuva

    1. വന്നല്ലോ

    1. ഇട്ടു

  13. ജോ എവടെ നീ

    1. ഇവിടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *