രണ്ടാം വരവ് [നവവധു 2] ഭാഗം 5 [JO] 366

രണ്ടാംവരവ് (നവവധു 2) ഭാഗം 5 ക്ലൈമാക്സ് ആരംഭം

Randaam Varavu Navavadhu 2 Part 4 | Author : JO

Previous Parts

 

 

നവവധു അതിന്റെ ക്ലൈമാക്സ്സിലേക്ക് കടക്കുകയാണ്. ഇതുവരെ എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവരും ഈ അവസാന വരികളിലും എനിക്കൊപ്പം കാണുമെന്നു കരുതുന്നു.

ഒരുറക്കം കഴിഞ്ഞു കണ്ണു തുറന്നു നോക്കുമ്പോൾ നെഞ്ചിൽ വല്ലാത്തൊരു ഭാരം. അങ്ങനെയൊന്ന് പതിവില്ലാത്തതായതിനാൽ ഞാൻ കണ്ണ് തുറന്നു നോക്കി. അരക്ക് മുകളിലേക്ക് എന്റെ ദേഹത്തേക്ക് കയറ്റിവെച്ച്, എന്റെ നെഞ്ചിൽ മുഖംചാരി കിടക്കുകയാണ് പെണ്ണ്. പതിവില്ലാത്ത കാഴ്ചയായതിനാൽ ഞാൻ ഒന്ന് പകച്ചു. കാരണം എന്റെ കൈത്തണ്ടയിൽ തലവെച്ചു ഒറ്റയുറക്കമാണ് പെണ്ണിന്റെ. എന്റെ കൈ വലിച്ചാ ഉടുപ്പിനുള്ളിലേക്ക് തിരുകി, ആ മാറിൽ പിടിപ്പിച്ചിട്ടാണ് കിടക്കുക. അല്ലാതെ ഇതുവരെ നെഞ്ചിൽ തലവെച്ചുറങ്ങിയിട്ടില്ല.

പതിയെ ബെഡിലേക്ക് മാറ്റിക്കിടത്താൻ നോക്കിയപ്പോഴാണ് ശ്രദ്ധിച്ചത്, പെണ്ണ് ഉറങ്ങുകയല്ല; എന്റെ നെഞ്ചിൽ ചാരി കിടക്കുന്നേ ഒള്ളു. ഒരു കൈകൊണ്ട് എന്റെ നെഞ്ചിലെ രോമങ്ങളെ തടവിക്കിടപ്പാണ്. ഓ അല്ല, അതങ്ങനെ കുറെ കൂട്ടിപ്പിടിച്ച് മീശപോലെ പിരിച്ചു വെക്കുന്നു… സ്വാഭാവികമായും അത് അഴിയുന്നു… അപ്പൊ എല്ലാം മായ്ച്ചു കളയുന്നപോലെ മൊത്തത്തിൽ ഒന്നുഴിഞ്ഞിട്ട് വീണ്ടും മീശപോലെ പിരിക്കുന്നു… ആഹാ ബഹുരസം. ഭയങ്കര സീരിയസായാണ് മൂപ്പത്തിയാ പണി ചെയ്യുന്നത്. മറ്റൊന്നും ശ്രദ്ധിക്കാതെ അത് മാത്രം ശ്രദ്ധിച്ചാണ് കിടപ്പ്.

നിനക്ക് ഉറക്കോമില്ലേ പെണ്ണേ…???

എന്റെ ചോദ്യം കേട്ടതും ഞാൻ സർവതും മായിച്ചു കളഞ്ഞു എന്നപോലെ ആ രോമങ്ങൾ മൊത്തത്തിൽ ഒന്ന്തൂത്തു. എന്നിട്ടാണ് എന്റെ മുഖത്തേക്ക്‌ നോക്കിയത്.

ആകെ നാലുംമുന്നേഴ് പൂടയേ ഒള്ളു. അതുകൂടി പറിച്ചെടുക്കുവോ???

ആ ചെലപ്പോ എടുത്തൂന്നിരിക്കും.

ആഹാ… എന്നാലതൊന്നു കാണണമല്ലോ… പാതിരാത്രിയായല്ലോടീ പോത്തെ നീയെന്നാ കിടന്നുറങ്ങാത്തേ???

മ് ചും. എനിക്കുറക്കം വന്നില്ല…

പറഞ്ഞതും പെണ്ണെന്റെ മേത്തേക്ക് പറ്റിക്കൂടി. ഒരൽപ്പംകൂടി മുകളിലേക്ക് ഉയർന്നുകിടന്ന് കഴുത്തും മുഖവും എന്റെ കഴുത്തിനിടയിലേക്ക് തള്ളി, എന്റെ നെഞ്ചിലേക്ക് പരമാവധി ഒതുങ്ങി. കൂട്ടത്തിൽ ആ വണ്ണിച്ച തുടയെടുത്ത് എന്റെ തുടക്കു മേലേക്കും വെച്ചു. ആ അരക്കെട്ടിന്റെ ചൂടും നേർത്ത തണുപ്പും ഉൾതുടയിൽ അറിഞ്ഞതും, ഞാൻ കയ്യെടുത്തൊന്നു തപ്പിനോക്കി.

The Author

157 Comments

Add a Comment
  1. Nava vadhuvinte last part please upload
    Katta waiting

    1. Upload ചെയ്തിട്ടുണ്ട്

  2. എടോ എന്തൊരു പണിയാടോ,എത്രകാലമായി.
    അടുത്ത പാർട്ട്‌ എപ്പോഴെങ്കിലും ഇടുമോ. തന്റെ എഴുത്തിനോട് വല്ലാത്ത ഒരു ഇഷ്ടമായിരുന്നു. ഒന്നാം ഭാഗം ഒറ്റ ഇരിപ്പിനാ മുഴുവൻ വായിച്ചിരുന്നത്.ഇതിപ്പോ താൻ എന്ത് പണിയാ കാണിക്കുന്നേ, ആ എഴുതുകളോടുള്ള വായനക്ക് ഇപ്പൊ ഒരു വിങ്ങല് പോലെ ഇത്രയും വൈകിപ്പിക്കരുത് ഒരിക്കലും ആ എഴുത്തുകളെ സ്നേഹിക്കുന്നവരോട്,അതുപോലെ പാതി വഴിയിൽ ഉപേക്ഷിച്ചപോലെ ആക്കരുത്.
    സമയം വേണ്ടിവരും എഴുത്തുകൾക്ക് പക്ഷെ ഇത്രയും വൈകരുത്. വായനയുടെ ഒഴുക്ക് നഷ്ടപ്പെടുന്നു.ആ അനുഭൂതിയിൽ നിന്ന് വിട്ടകലുന്നു.
    Ly

    1. ഇനി ആവർത്തിക്കാതെ നോക്കാം സഹോ…

  3. Java vadhuvinte balance part vegam upload please
    Katta waiting

    1. ഇട്ടിട്ടുണ്ട് സഹോ…

  4. കഴിഞ്ഞ കൊല്ലത്തെ ഏറ്റവും വലിയ നുണക്കുള്ള അവാർഡ് ജോക്ക് അണ് എന്ന് പ്രഖ്യാപിച്ചിരിക്കുന്നു..??????. എന്തൊക്കെയായിരുന്നു മുഴുവനും എഴുതി വെച്ചേക്കുവാ നിങ്ങൾക്ക് ലാഗ് ഫീൽ ചെയ്യും എന്നതുകൊണ്ട് സ്റ്റോറി രണ്ടു ഭാഗമായി ഇടുകയാണ്നല്ല കഥ.. ഇപ്പോൾ ഒരു മാസമായി ആളുണ്ട് ബാക്കിയില്ല

    അപ്പോൾ അവാർഡ് പ്രമാണിച്ച് ബാക്കി കഥ പെട്ടെന്ന് തട്ടിക്കോ??????

    1. എഴുതി വെച്ചിരുന്നതാ. പിന്നെ അത് വേണ്ടാന്നു വെച്ചു. കളഞ്ഞു… വീണ്ടുമെഴുതി. ഇട്ടു

  5. ഓരോന്ന് എഴുതി കൊതിപ്പിച്ചിട്ട്‌ ഇപ്പോ മുങ്ങി നടക്കുവാ. Comment ഒക്കെ ഇടുന്നുണ്ടല്ലോ പിന്നെ ബാക്കി താരത്തെ

    1. കൊതിപ്പിക്കാനല്ലേ പറ്റൂ

  6. നീ ഇത് എവിടെയാടാ

    1. ഇവിടുണ്ട്

  7. ജോ……
    നീ വന്നത് ഞാൻ അറിഞ്ഞു ഇനി ബാക്കി പെട്ടന്ന് തരണേ. കമന്റ്സ് ഒന്നിനും reply കൊടുത്തിട്ടില്ലല്ലോ ഇനി ഇപ്പൊ reply ആയി അടുത്ത ഭാഗം ഇങ്ങ് തന്നേക്ക്
    എന്ന് സ്നേഹത്തോടെ
    വീണ്ടും
    Shuhaib (shazz)

    1. ഇത്രയും കമന്റ് ഇവിടെ വന്നത് ഞാൻ നോക്കിയിരുന്നില്ല. അതാണ് റിപ്ലെ വൈകിയത്

  8. അമ്പട കള്ളാ കമന്റിന് റിപ്ലൈ തരാതെ ഓൺലൈൻ ഇല്ല എന്ന് അഭിനയിക്കുകയാണല്ലേ കണ്ടു പിടിച്ചു ???????

    1. കണ്ടുപിടിച്ചല്ലേ… കൊച്ചുകള്ളൻ

  9. Jo next part vegam idooo

    1. ഇട്ടിട്ടുണ്ട്

  10. തെണ്ടീ………………………………………………………..

  11. Ente tuition teacher mridhula chechi enna novel please upload

    1. ഡോക്ടറോട് പറയൂ

    1. ഇവിടെയുണ്ടായിരുന്നു

  12. മുത്തേ ഇന്നലെ അപ്രതീക്ഷിതമായി ആണ് എനിക്ക് ഈ കഥ കിട്ടിയത്
    വായിച്ച് തുടങ്ങിയപ്പോഴേ ഇന്ട്രെസ്റ്റ് ആയി
    ഒന്നാം ഭാഗം ഇന്നലെ ഒറ്റ ഇരിപ്പിന് വായിച്ച് തീർത്തു
    രണ്ടാം വരവ് ദ ഇപ്പൊ തീർന്നു
    ഇത്ര രസകരമായി ഈ കഥ അവതരിപ്പിച്ചതിന് ഇരിക്കട്ടെ ആദ്യം ഒരു കുതിര പവൻ
    പിന്നെ സീരിയസ് ആയി ഒരു കാര്യം ചേച്ചിക് വല്ലതും സംഭവിച്ചാൽ ?
    കഥയുടെ ബാക്കികായി കാത്തിരിക്കുന്നു
    By
    ഒരു കട്ട ചേച്ചി ആരാധകൻ?

    1. ഒറ്റയിരിപ്പിന് വായിച്ചതിനും ഒത്തിരി നന്ദി. അവസാന ഭാഗവും രണ്ടുമൂന്നു ദിവസം മുമ്പ് ഇട്ടിട്ടുണ്ട്. വായിക്കുമല്ലോ

  13. ബാകിയെവെയാടാ നീ പറ്റികുവാണല്ലേ. മറ്റു കഥയിൽ comment ഇടുന്നിടത്തൊക്കെ നിന്നെ ഞാൻ കാണുനുണ്ട് അത് കൊണ്ടാ ഇത്രയും നാൾ പരാതിയില്ലാതെ കാത്തിരുന്നത്. എന്നിട്ട് ഇപ്പ്പോഴും next part തന്നിട്ടില്ല ???????. New year തരാമെന്ന് പറഞ്ഞ മൊതലാ ഇപ്പളും തന്നിട്ടില്ല തെണ്ടി. വേഗം വാടാ jo
    എന്ന് സ്നേഹത്തോടെ
    Shazz

    1. എന്റെ സഹോ… ഇത്രേം കമന്റ് ഇവിടെവന്നത് സത്യത്തിൽ ഞാൻ അറിഞ്ഞിരുന്നില്ല. നോക്കിയില്ല എന്നതാണ് സത്യം

  14. Come on man we are waiting for so long. I’m really excited and. give the next part quickly

    1. ഇട്ടിട്ടുണ്ട്

  15. New year പതിപ്പ് ആയിട്ട് next part ഇടും എന്ന് ഇപ്പോഴും ഒരു പ്രതീക്ഷ ഉള്ളോൻഡ് ചോദിക്കുവാ..നാളെ അടുത്ത part വരുവോ?
    By dubai ഇങ്ങടെ ഒക്കെ കമ്പനി അല്ലെ ദേവൻ..ആ ദേവരാഗം കൂടെ വേഗം ഇടാൻ parayuo

    1. സോറി. അദ്ദേഹത്തെ ഞാൻ അറിയില്ല. ഡോക്ടറോട് ചോദിക്കൂ

  16. Dhe varshm theeraan povvaa.. Baakki ebdaa.. Vaayich theerumbm idaann paranjitt 2 vattam vaayich ? 2021 lu iduvo

    1. 2020ൽ ഇട്ടിട്ടുണ്ട്

  17. Dhe varshm theeraan povvaa.. Baakki ebdaa.. Vaayich theerumbm idaann paranjitt 2 vattam vaayich ?

    1. ലേശം വൈകി. 2020ൽ ഇട്ടിട്ടുണ്ട്

  18. ബാക്കി എന്ന് വരും ബ്രോ
    കട്ട വെയ്റ്റിംഗ് ആണ്

    1. ഇട്ടിട്ടുണ്ട്

  19. 2 weeks aayi kettoo

  20. Happy christmas & happy newyear…..

    ബ്രൊ എന്റെ ചേച്ചികുട്ടി എന്തിയെ

    1. ആശംസ അടുത്ത കൊല്ലം തന്നാലും മതിയോ

  21. എടാ ജോ കാലാ കൊന്നോടാ നീയെന്റെ ചേച്ചിപ്പെണ്ണിനെ.
    പാവത്തിനെ ഒന്നും ചെയ്യല്ലേടാ.
    ദെയ്‌വമേ ഇതൊരു സ്വപ്നമാരിക്കണേ…

    1. ഏയ്… ഞാനങ്ങനെ ചെയ്യുവോ

  22. ബ്രോ അടുത്ത പാർട്ട് എന്ന് വരും

    1. ഇട്ടിട്ടുണ്ട്

  23. അടുത്ത പാർട്ട് ഇട്‌ ബ്രോ

    1. ഇട്ടു

  24. മുത്തേ കാര്യം ഒക്കെ ശരി തന്നെയാ എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്താൻ പറ്റില്ല. പക്ഷെ ഇത്രയും നേരം നേരെ ചൊവ്വേ കൊണ്ട് വന്നിട്ട് അവസാനം കാലമുടച്ചാലുണ്ടല്ലോ നിന്റെ തല ഞാൻ ഇങ്ങ് എടുക്കും പറഞ്ഞേക്കാം.rose എന്തേയ് പാവം. കട്ട waiting ആണ്.

    1. ഞാൻ അങ്ങനെയൊക്കെ ചെയ്യുവോ

  25. എന്തോ പ്രശ്നം ഉണ്ടല്ലോ… കട്ട വെയിറ്റിംഗ്,.

    1. ഒരു പ്രശ്നവുമില്ല

  26. ഒരു ശ്രമവും ഇല്ല ചേച്ചിക്ക് എന്തെങ്കിലും പറ്റിയാൽ നീ തീർന്നു ജോ നീ തീർന്നു

    1. ഞാനൊന്നും ചെയ്തില്ല

  27. നന്ദൻ

    ബ്രോ.. നിങ്ങൾ ക്ലൈമാക്സ്‌ പെട്ടെന്ന് ഇടുമെന്നു പറഞ്ഞോണ്ട് അതിനു വേണ്ടി വെയ്റ്റിംഗ് ആണ്‌… അതൂടെ വന്നിട്ടേ ഈ പാർട്ട് വായിക്കൂ…… ടെൻഷൻ അടിക്കാൻ വയ്യ… ♥️

    1. ടെൻഷനോ??? എന്റെ കഥയിലോ??????

  28. അല്ല ചങ്ങായി ഇത് ഇങ്ങടെ അനുഭവം ആണോ..
    വല്ലാത്ത റിയലിസ്റ്റിക് ആണ് ബ്രോ…
    പിന്നെ ചേച്ചിപ്പെണ്ണിന് എന്തേലും പറ്റിയാൽ നീ തീർന്ന് മോനെ ?..

    1. എന്റെ അനുഭവം ഒന്നുമല്ല. നേരെചൊവ്വെ പ്രേമിക്കാൻ പോലും ഒരുത്തിയില്ലാത്ത എന്നോടിങ്ങനെ പറയല്ലേ സഹോ…

      1. എന്തോ കേട്ടില്ല

        1. സത്യം

  29. ജോ കാര്യം ശരിയാ പക്ഷെ എന്റെ ചേച്ചിക്ക് വല്ലോം പറ്റിയാൽ”

    1. ഹൂ ഹൂ ഹൂ… ശ്രമിക്കാം

Leave a Reply

Your email address will not be published. Required fields are marked *