നോക്കണ്ടാ… ഇതവൾക്ക് കൊടുത്തേക്ക്… എനിക്ക് വേറെ എന്നേലും മേടിച്ചു തന്നാ മതി. അവളൊത്തിരി കൊതിച്ചതാ…അവൾക്ക് കൊടുത്തേക്ക്… കാര്യം സർവ സമയോം അടി കൂടുവെങ്കിലും നീയും ആ പ്രാന്തീം കഴിഞ്ഞിട്ടല്ലേടാ എനിക്ക് മറ്റാരുവൊള്ളു…???!!! ഈ ചാട്ടം മാത്രമേയുള്ളു… അതൊരു പാവവാടാ… എന്നാ കാട്ടിയാലും ഒന്നും മിണ്ടാതെ പോകുവേയുള്ളൂ. ഇന്നാ… ഇതവള് ആദ്യവായിട്ടു കൊതിച്ചതല്ലേ… കൊണ്ടുകൊട്… ഇന്നലെ എനിക്ക് ചുരിദാർ വാങ്ങാൻ കാശൊക്കെ തന്നു…
ഞാൻ ഒന്നും പറഞ്ഞില്ല. സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞിരുന്നു. കടം മേടിച്ചാണെങ്കിലും ചേച്ചിക്കൊരു ഗിഫ്റ്റ് കൊടുക്കാൻ മനസ്സ് തുടിച്ചുപോയി. അച്ചുവിന്റെ കയ്യീന്ന് ആ ബോക്സ് മേടിക്കാതെ ഞാൻ മുറിയിലേക്ക് പാഞ്ഞു. കതക് തള്ളിതുറന്നകത്തേക്ക് കയറിയപ്പഴേ കണ്ടു; പെണ്ണ് ബെഡിൽ കേറി കൊതികുത്തിക്കിടപ്പുണ്ട്. എന്നെക്കണ്ടതെ നേരെ പുറംതിരിഞ്ഞു കിടന്നു. ആ കൊതികുത്തൽ കണ്ടെനിക്ക് ശെരിക്കും ചിരിയാണ് വന്നത്. വളരെ കഷ്ടപ്പെട്ട് ഞാനതടക്കി. എന്നിട്ട് ചേച്ചിയെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ തന്നെ തീരുമാനിച്ചു.
ഹോ… എന്താ കിടപ്പ്… കണ്ടിട്ട് കൊതിയായിട്ടു പാടില്ല… എന്നാ ഒരു സ്ട്രക്ചറാണെന്റമ്മോ….
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു. അത് കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു. ചെരിഞ്ഞുകിടന്ന പെണ്ണ് പെട്ടന്ന് കമന്നങ് കിടന്നു. എനിക്ക് ചിരിപൊട്ടി. എന്നിട്ടും വിട്ടുകൊടുക്കാതെ ഞാൻ അടുത്ത ഡയലോഗ് വിട്ടു.
ശോ… അത് പൊളിച്ച്… ഈശ്വരാ… ഇന്ന് പൊളിച്ചടുക്കുന്നത് വരെ ഈക്കിടപ്പ് ഇങ്ങനെത്തന്നെ കിടക്കണേ…
ഞാൻ കൈകളൊന്നു ശക്തിയായി കൂട്ടിത്തിരുമ്മി ശബ്ദമുണ്ടാക്കി. എന്നിട്ട് ചേച്ചിക്കരികിലേക്ക് നടക്കുന്നപോലെ ശബ്ദമുണ്ടാക്കിയിട്ട് അവിടെത്തന്നെ നിന്നു.
ദേ … എന്റെ മേത്തെങ്ങാനും തൊട്ടാലുണ്ട…
Bro….Kambi vaaayikkkanalla nan brotude kadhakalokke vayikkunath….oru feel ullath kondaaan….navaavdhu 2 vil Kambi kooodi poyille?
അയച്ചു
Evde next part kurenalayi vannu nokunnu
അയച്ചിരുന്നു. വരുമായിരിക്കും
Jokuttaaa…..navavadhuvile 2am cmt aanithu.hridayathilettivaayichathaanu 1..but..2.poornathayil ethiyilla.othiri chodyangalumaayi…nilkkunnar eniyumund..rasnepole… really e pege clmx Alla ennoru thonnal.3 Loode..athu theerkan pattuennoru thonnal,eeswarante anugrahamulla as thoolikakku eniyum kazhiyum,athile end kandupidikkan..kathirikkum..rosine kaanaan,chechiyekanan.. 3….pratheeshayode kathirikkum….by…….bheem
ഇത് ക്ലൈമാക്സ് അല്ല സഹോ… ക്ലൈമാക്സ് വരുന്നതേയുള്ളൂ
ഹേയ് ജോകുട്ടാ…
എനിക്ക് ഏറ്റവും ഇഷ്ടമുള്ള കഥ നവവധു ആദ്യ ഭാഗം ആണ്.. ഞാനേറ്റവും തവണ വായിച്ച കഥയും അതു തന്നെയാണ്…. അത്രയും ഇഷ്ടമുള്ള ഒരു കഥയും ഞാൻ കണ്ടിട്ടുമില്ല.. കേട്ടിട്ടുമില്ല…
ആദ്യം അത് വായിച്ചപ്പോൾ ഒരു 3-4-5 ദിവസത്തേക്ക് വെള്ളമടിക്കാർ പറയുന്ന പോലെ, വല്ലാത്തൊരു ഹാങ്ങോവറിൽ ആയിരുന്നു ഞാൻ…
നവവധു വായിച്ച ശേഷമാണ് കമ്പികഥകൾ ഞാനിഷ്ടപ്പെടാൻ തുടങ്ങിയത്… കാരണം, ഇന്നും സൈറ്റ് ഓപ്പൺ ചെയ്യുമ്പോൾ എന്റെ മനസ്സിൽ നവവധു പോലൊരു കഥ കാണണേയെന്നാണ്… അല്ലേൽ രണ്ടാം വരവ് ബാക്കിയുണ്ടായിരിക്കണേയെന്നാണ് എന്റെ ചിന്ത..
ഇത് രണ്ടും കാണില്ലാന്ന് നല്ലപോലെ അറിയാം.. എങ്കിലും ഒരു പ്രേതീക്ഷ! ആഗ്രഹിക്കുന്നതിനും പ്രതീക്ഷിക്കുന്നതിനും പൈസമുടക്കണ്ടല്ലോ.. അല്ലെ..
അതുകൊണ്ടാണ് കരഞ്ഞുകാലുപിടിച്ചു ഇയാളോട് ഞാൻ ബാക്കിയെഴുതാൻ ഞാൻ പറഞ്ഞത്…
പിന്നൊരു ഇഷ്ടം തോന്നിയത് ദേവന്റെ ദേവരാഗം എന്ന കഥയോടാണ്.. എന്താ ചെയ്ക, ആ ചെക്കനത് പകുതിയാക്കി വെച്ചിട്ട് 7-8 മാസമായി.. പിന്നവന്റെ പൊടിപോലും കാണാനുമില്ല….
എന്താ ചെയ്ക…ശംഭോ മഹാദേവാ
എന്റെ പൊന്നു സഹോ… ഇതിന് മുകളിൽ ഒരു കമന്റ് നവവധുവിന് ഞാൻ പ്രതീക്ഷിക്കുന്നില്ല. മനസ്സ് നിറഞ്ഞു.
ഹലോ ജോക്കുട്ടാ..
എവിടാടെയ് നിന്റെ ഒരഡ്രസ്സും ഇല്ലാല്ലോടെ.. ആറ്റിൽ മുങ്ങിയാൽ കടലിൽ പൊങ്ങുന്ന മോനാ.. നിന്നെ പറഞ്ഞിട്ടൊരു കാര്യവും ഇല്ല.. mm.. ഈ വർഷം കഴിയാറായി.. ഇനി 2020-ൽ എങ്കിലും ചേച്ചിയുമായി ഒരു Twenty20 മാച്ചിനെങ്കിലും നീ നേരിട്ട് വാരുവോടെയ്…
ശരിയാ ദേവൻ മുങ്ങി
നിങ്ങൾവേറേലെവലാണ് ബ്രോ അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു …
ഒരുപാട് നന്ദി ബ്രോ. അടുത്ത ഭാഗം ഉടനെ ഇടാം
ഉടനെ എന്ന് പറഞ്ഞാല് അടുത്ത കൊല്ലം പകുതിക്ക് ആയിരിക്കും….അല്ലെ ജോ…
ഏറെക്കുറെ
Entha itra tamasam
തിരക്കിലാണ് സഹോ..
എന്താഭായ് അടുത്തഭാഗം ഈ അടുത്തകാലത്തെങ്ങാനുംകിട്ടുമോ ..എഴുതിക്കഴിഞ്ഞോ?…. കാത്തിരുന്നു ക്ഷമനശിച്ചു …please fast bro….
അയച്ചു ബ്രോ
എന്റെ പൊന്നു ജോക്കുട്ടാ, നീ പിന്നേം വന്നുവല്ലേ. 6മാസം മുൻപ് നീചേച്ചീടെ പറയാൻ കൊള്ളാത്തിടത്ത് കേറ്റി വെച്ചതാ. എത്ര കമന്റ് ഇട്ടു.. നീ വരാത്തതുകൊണ്ട് ഞാനും ചേച്ചിയും കൂടി മുഖ്യമന്ത്രിയ്ക്ക് നിവേദനം കൊടുക്കണമെന്ന് വിചാരിച്ചിരിക്കുവായിരുന്നു. ഹ്ഹോ ഏതായാലും എത്തിയല്ലോ.. ഭാഗ്യം!!(ആരുടെയോ)
ക്ലൈമാക്സ് എന്ന് കണ്ടപ്പോൾ ഒന്ന് ഞെട്ടി. ഇനി ചേച്ചിയെ കാണാൻ പറ്റില്ലെന്നോർത്ത്.
ഇനി നീ ചേച്ചിയേം കൊണ്ട് വരൂല്ലേ ജോക്കുട്ടാ.. വന്നില്ലേൽ ചേച്ചി ഒരു വികലങ്ങന്റെ ഭാര്യയായി ഇനിയുള്ള കാലം കഴിയേണ്ടി വരും… വികലാങ്ങാൻ എന്ന് പറയുമ്പോൾ ശരീരത്തിലെ ഏത് അവയവം ആണെന്ന് ഞാൻ തീരുമാനിച്ചില്ല.. ഏതായാലും കയ്യും കാലുംഅല്ല.. വേറെയും ഉണ്ടല്ലോ പ്രധാനപ്പെട്ട അവയവം… mind it!…
അല്ലാ, വരൂലേ ഇനി.. ഇനിയെപ്പോഴാണോ എന്തോ…ആവോ
എന്റെ സഹോ… ഈ കഥ എഴുതാൻ ഏക കാരണം താങ്കളുടെ കമന്റാണ്. ജോലിതിരക്കിൽ ഒന്ന് വൈകിയെങ്കിലും ഞാൻ വന്നല്ലോ..
ഇത് ക്ലൈമാക്സ് അല്ല. ഒരു പാർട്ടുകൂടി എന്തായാലും വരും. പിന്നെ വേറെ ഏതൊക്കെ അവയവത്തിൽ തൊട്ടാലും ആ ഒന്ന് വെറുതെ വിടണം. എടോ എനിക്കൊരു കുഞ്ഞിക്കാല് കാണണമെടോ… ഞാനാണെങ്കി അക്കാര്യത്തിൽ യാതൊരു ഉത്തരവാദിത്വവും കാണിക്കുന്നില്ലന്നാ അവള് പറയുന്നേ.
എന്റെ പൊന്നു ജോക്കുട്ടാ, നീ പിന്നേം വന്നുവല്ലേ. 6മാസം മുൻപ് നീ പറയാൻ ചേച്ചിടെ കൊള്ളാത്തിടത്ത് കേറ്റി വെച്ചതാ. എത്ര കമന്റ് ഇട്ടു.. നീ വരാത്തതുകൊണ്ട് ഞാനും ചേച്ചിയും കൂടി മുഖ്യമന്ത്രിയ്ക്ക് നിവേദനം കൊടുക്കണമെന്ന് വിചാരിച്ചിരിക്കുവായിരുന്നു. ഹ്ഹോ ഏതായാലും എത്തിയല്ലോ.. ഭാഗ്യം!!(ആരുടെയോ)
ക്ലൈമാക്സ് എന്ന് കണ്ടപ്പോൾ ഒന്ന് ഞെട്ടി. ഇനി ചേച്ചിയെ കാണാൻ പറ്റില്ലെന്നോർത്ത്.
ഇനി നീ ചേച്ചിയേം കൊണ്ട് വരൂല്ലേ ജോക്കുട്ടാ.. വന്നില്ലേൽ ചേച്ചി ഒരു വികലങ്ങന്റെ ഭാര്യയായി ഇനിയുള്ള കാലം കഴിയേണ്ടി വരും… വികലാങ്ങാൻ എന്ന് പറയുമ്പോൾ ശരീരത്തിലെ ഏത് അവയവം ആണെന്ന് ഞാൻ തീരുമാനിച്ചില്ല.. ഏതായാലും കയ്യും കാലുംഅല്ല.. വേറെയും ഉണ്ടല്ലോ പ്രധാനപ്പെട്ട അവയവം… mind it!…
അല്ലാ, വരൂലേ ഇനി.. ഇനിയെപ്പോഴാണോ എന്തോ…ആവോ
സാമദ്രോഹി… വിളിച്ചു വരുത്തിയിട്ടു പോകാൻ പാടില്ലാന്നോ???? ആഹാ ഇതുനല്ല കൂത്ത്.
എഡോ ഞാനെന്റെ പെണ്ണിനേം കൊണ്ട് എവിടെയെങ്കിലും പോയൊന്നു രക്ഷപെടാൻ നോക്കുമ്പോ…
ഇതിന്റെ അടുത്ത ഭാഗം ഉണ്ടാവുമൊ..??
ഉണ്ടല്ലോ… വൈകാതെ വരും
ആഹാ കൊള്ളാല്ലോ രണ്ടാം ഭാഗം എഴുതിയപ്പോ ബ്രഹ്മിൻസ് ആണെന്ന കാര്യം മറന്നോ…ഏഭ്യൻ
മറന്നത് അതല്ല സഹോ…ഡോക്ടർക്ക് അയക്കുമ്പോൾ എഴുതാൻ മാറ്റിവെച്ചൊരു വരിയാണ്. അത് ഞാൻ മറന്നിരുന്നില്ലെങ്കിൽ…????
അവര് bramins അല്ലെ… പിന്നെ ചിക്കൻ പീസ്???
അത് ഞാൻ താഴെയൊരു കമന്റിൽ എഴുതിയിട്ടുണ്ട് ബ്രോ… ഒരു കൈപ്പിഴ വന്നതാ. ഒരു വരി എഴുതാൻ വിട്ടുപോയി
ജോ അടുത്ത പാർട് ഉടനെ ഉണ്ടാവുമോ ശിവേട്ടൻ പോയോ???
സ്നേഹപൂർവം
അനു(ഉണ്ണി)
നീണ്ട ഇടവേളയ്ക്ക് ശേഷം ഈ പേര് കമന്റ് ബോക്സിൽ കണ്ടതിൽ സന്തോഷം.
അടുത്ത പാർട്ട് ഉടനുണ്ടാവും. ജോലിതിരക്ക് തീർന്നു.
ശിവേട്ടനെ ഈ ഭാഗത്ത് കൊണ്ടുവരാൻ ഒരു സാധ്യത കാണുന്നില്ല. ആ നോക്കാം
Next part undo bro
ഉണ്ട് ബ്രോ… എഴുതികൊണ്ടിരിക്കുന്നു
Next part undo
ഉണ്ടല്ലോ
രണ്ടാം വരവും ഗംഭീരം ആക്കി, തുടർന്നു വരും എന്ന് പ്രേധീഷിക്കുന്നു, ജോ അങ്ങനെ ആണ്, ഒന്നും വിട്ടു പോകാൻ വയ്യ, നവ വധു വിന്റെ കൈ പിടിച്ചു ഇനിയും വരും എന്ന പ്രെധീശയോടെ കാത്തിരിക്കുന്നു, വന്നാൽ തീർച്ചയായും ഞങ്ങൾ സ്വീകരിക്കും, ജോ അടിപൊളി ഓരോ വാക്കിലും
നിങ്ങള് സ്വീകരിക്കുമെന്നെനിക്കറിയാം ബ്രോ… അതല്ലേ വീണ്ടും വീണ്ടും ഞാൻ വരുന്നത്.
ഇനിയും വരാം… കാരണം ഒന്നും ഉപേക്ഷിച്ച് പോകാൻ എനിക്കാവില്ലല്ലോ