രണ്ടാം വരവ് [നവവധു 2] ഭാഗം 4 [JO] [ക്ലൈമാക്സിലേക്ക്] 418

രണ്ടാം വരവ് നവവധു 2 Part 4 ക്ലൈമാക്സിലേക്ക്

Randaam Varavu Navavadhu 2 Part 4 | Author : JO

Previous Parts

 

ഹാലോ… വീണ്ടും ഞാൻ… നേരത്തെ ഇടുന്നതിന്റെ പതിവ് തെറിവിളികൾക്ക് ഇത്തവണയും മാറ്റമില്ലല്ലോ അല്ലെ… എന്തായാലും വായിച്ചു നോക്കൂ… നവവധുവിന്റെ സെക്കന്റ്ലാസ്റ്റ് ഭാഗം…

കുറച്ചുസമയം ചേച്ചി തളർന്നെന്റെ കയ്യിൽതൂങ്ങിക്കിടന്നു. ചേച്ചിയെ മാറോടണച്ചു ഞാനും വല്ലാത്തൊരു സുഖസുഷുപ്തിയിൽ ആ വാതിലിൽ ചാരി നിന്നു. അപ്പോഴും ആ പൂവിനുള്ളിൽ നിന്നും ഊരിയിട്ടില്ലാത്ത എന്റെ കുട്ടൻ ആ പൂവിന്റെ പൊള്ളുന്ന ചൂടിലും നനവിലും മെല്ലെയിരുന്നു വിങ്ങിക്കൊണ്ടിരുന്നു. തല ആ വാതിലിൽ കുത്തി ഒരൽപ്പം നടുവളച്ചു നിന്നിരുന്ന ചേച്ചി പെട്ടന്ന് ബാധ കയറിയപോലെ പെരുവിരലിൽ കുത്തിനിന്ന് അരക്കെട്ട് മുന്നോട്ട് വലിച്ചു. ചേച്ചിയിലുയർന്ന ഒരു ഞരക്കത്തോടെ എന്റെ കുട്ടൻ ആ പൂവിനുള്ളിൽ നിന്നും പുറത്തേക്ക് ചാടിയത് ഞാനറിഞ്ഞു. ഒരു സുഖലാസ്യത്തിന്റെ പൂർണ്ണതയിൽ വാടിക്കിടന്ന അവൻ ചേച്ചിയുടെ പൂന്തേനിനൊപ്പം എന്റെ രേതസുകൂടി ചേർത്തൊലിപ്പിച്ചുകൊണ്ട് വായുവിൽ നിന്നാടി. അതോടൊപ്പം ചേച്ചിയുടെ പൂവിനുള്ളിൽ നിന്നും അവരണ്ടും കൂടിക്കുഴിഞ്ഞ ദ്രാവകം ആ വെളുത്ത തുടയിലൂടെ ഒഴുകിയിറങ്ങുന്നതും ഒരുനോട്ടം ഞാൻ കണ്ടു.

ഒരു നാണമോ കുറ്റപ്പെടുത്തലോ പ്രതീക്ഷിച്ച എന്നെ പാടെ ഞെട്ടിച്ചുകൊണ്ട് ചേച്ചിയെന്നെ തള്ളിമാറ്റി വേഗത്തിൽ ബാത്‌റൂമിലേക്ക് പോയി. അരക്കെട്ടിലെ ഒലിപ്പ് താഴെവീഴാതെ പാവാടകൊണ്ടു പൊത്തിപ്പിടിച്ചുള്ള ആ പോക്ക് ഒരൽപ്പം അങ്കലാപ്പോടെയാണ് ഞാൻ നോക്കിക്കണ്ടത്. ഒന്നുമിണ്ടാതുള്ള ആ പോക്കിൽ വല്ലാത്തൊരു നിഗൂഢത എനിക്ക് തോന്നി. ചേച്ചി തിരിച്ചിറങ്ങുന്നത് വരെ ഞാൻ അതാലോചിച്ചു നിൽക്കുകയായിരുന്നു എന്നതാണ് സത്യം . പക്ഷേ അതിലും സസ്പെൻസ് നിറഞ്ഞ നിമിഷങ്ങളായിരുന്നു പിന്നീടെന്നത് വേറെകാര്യം.!!!

ജീവിതത്തിൽ ഇന്നേവരെ ഞാൻ കാണാത്ത വേഷത്തിൽ,… പാവാടക്കു പകരം ഒരു ബാത്ടവ്വലും ചുറ്റിയിറങ്ങിവന്ന ചേച്ചിയെ നോക്കിഞാൻ കണ്ണുമിഴിച്ചു. പക്ഷേ എന്നെയൊന്നു ശ്രദ്ധിക്കുക പോലും ചെയ്യാതെ ബെഡ്ഷീറ്റ് വലിച്ചു നേരെയാക്കുകയും തലയിണ നേരേവെക്കുകയുമൊക്കെയായി എന്നെ പരിപൂർണ്ണമായും അവോയ്ഡ് ചെയ്യുന്ന മട്ടിലായിരുന്നു പുള്ളിക്കാരി. എനിക്കെന്തോ വല്ലാത്തൊരു അസ്വസ്ഥതയാണത് സമ്മാനിച്ചത്. പിടിച്ചുനിർത്തി ചെയ്തത് പെണ്ണിന് ഇഷ്ടപ്പെട്ടില്ലെന്നു തോന്നിയിരുന്നെങ്കിലും ചേച്ചിയെന്നെ അവോയ്ഡ് ചെയ്യുന്നത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇന്നേവരെ ചെയ്യാത്ത ആ പ്രവർത്തിയിൽ വല്ലാത്തൊരു പേടിയെന്നെ വലയം ചെയ്തു. ഞാൻ മെല്ലെ ചേച്ചിയുടെ അടുത്തേക്ക് നടന്നു.

The Author

104 Comments

Add a Comment
  1. Manh.. ശോകം ആക്കോ..

    1. ഏയ്… ഞാനങ്ങനെ ചെയ്യുവോ

  2. പിന്നെ മുത്തെ jokkuttaa ഇത് തീർന്നാൽ ഉടൻ തന്നെ ചെകുത്താനെ കൊണ്ട് വന്നോണം എന്റെ ഒരു frndum ചോദിച്ചു അവൻ ആകപ്പാടെ ഇവിടെ വായിച കഥ അതാണ്… അതോണ്ട് വേഗം ചെകുത്താനെ purathirakkanam

    1. എന്നാപ്പിന്നെ ചെകുത്താനെ വരുത്താം മച്ചാനെ

  3. Nithya santharshakan allelum…vallapoyum ivde vararund….sathyam parayannell ente favourite story aanu ithu sex ennadinekkal ubari sneham enna ore feel ithil nallonnam kittarund…ithinnu shesham ithra feel thannillellum feel thanna story annu (deva ragam) it’s also one of the best composition….but nava vadhu is a evergreen story i ever seen…..
    So plz continue bro…wait chyippikalle….

    1. നവവധു താങ്കൾ വായിച്ച എവർഗ്രീൻ സ്റ്റോറി എന്ന ഒറ്റ വാക്കിൽ വീണുപോയി മച്ചാനെ ഞാൻ.

      ശെരിക്കും കമ്പിക്കഥയായിട്ടല്ല, കഥയായിട്ടാണ് നവവധു എഴുതുന്നതും… എന്തൊ… വല്ലാത്തൊരിഷ്ടമാണ് എനിക്കീ കഥയോടും കഥാപാത്രങ്ങളോടും. അതുകൊണ്ട്… അതുകൊണ്ട് മാത്രം.

      ഒട്ടും വൈകിക്കാതെ അടുത്ത പാർട്ടും തരാട്ടോ

  4. ഇങ്ങനെ ഗാപ് വക്കല്ലേ പ്ലീസ് .. ചേച്ചി കലക്കി. അച്ചുവിന് എന്തിന്റെ അസുഖം ആണ്.. ഡാർക്ക് വെള്ളി എന്താണാവോ അത് അടുത്തുണ്ടാകുമോ അതോ

    1. ജോലിതിരക്കിൽ വന്ന ഗ്യാപ്പാണ് ബ്രോ… ഇനി ഉണ്ടാവാതിരിക്കാൻ പരമാവധി ശ്രമിക്കാം.

      ഡാർക്ക് വെള്ളി അധികം ഡാർക്ക് ആവാതെ നോക്കാം

  5. Waiting
    അവസാനം ട്രാജഡി ആക്കരുത് :!

    1. നോ ഗ്യാരന്റി… നോ വാറന്റി… പക്ഷേ ഞാൻ ശ്രമിക്കാം

  6. Inju മ്മളെ മുത്താ.. വാക്കുകള്‍ കൊണ്ട് കഴിവ് തെളിയിക്കാന്‍ ഈ kambistories.com ൽ ആരുമില്ല ? ? my favorite story forever ??അടുത്തതിന് കട്ട wait

    1. സന്തോഷംകൊണ്ടെനിക്ക് ഇരിക്കാൻ വയ്യായെ….

      (സൈറ്റിലെ ബാക്കി എഴുത്തുകാരൊക്കെ കേൾക്കുന്നുണ്ടല്ലോ അല്ലെ…)

  7. ഇതങ്ങു നിര്‍ത്താതെ തുടര്‍ന്ന് തുടര്‍ന്നങ് കൊണ്ടോക്കൂടേ എന്ന് ചോദിപ്പിക്കാന്‍ തോന്നിപ്പിക്കുന്നുവെങ്കിലും,

    ല്ല .. ചോദിക്കുന്നില്ല..

    പക്ഷെ ഇതിന് ഹാപ്പി ending അല്ലെങ്കി ല്…..
    അ ത വാ ചേച്ചി കരഞ്ഞാ
    ല്….

    1. അതൊരു ഹാപ്പി എൻഡിങ് തന്നെയാകണമെന്നാണ് എന്റെയും ആഗ്രഹം… അഥവാ ചേച്ചി കരഞ്ഞാലും?

  8. Super.. continue ?

    1. താങ്ക്സ് ബ്രോ

  9. thanks Jo… മുൻ പാർട്ടുകൾ കൂടി വായിക്കേണ്ടി വരും. continuation പോയി?
    ഒക്കെ വായിച്ചിട്ടു reply തരാവേ…
    തൂലിക…

    1. ക്ഷമിക്കുക… ലേശം തിരക്കിലായിരുന്നു. അതാ പറ്റിയത്.

  10. Happy news…… അടുത്ത പാർട്ട് jo നാളെ തന്നെ ഇടും……. Oct 23 തന്നെ oct 23 ന്റെ വിശേഷങ്ങൾ തനിലെങ്കിൽ jo…… Pls അടുത്ത വർഷം ആകരുത് അടുത്ത പാർട്ട് പെട്ടന്ന് താടോ….. ?

    1. അമ്പട പുളുസൂ… ഒക്ടോബർ 22 ഏത് വർഷമാണെന്നു ഞാനിതുവരെ പറഞ്ഞിട്ടില്ല…?

      നമ്മുടെ പഞ്ചാബിഹൗസ് സിനിമയിൽ കൊച്ചിൻ ഹനീഫ പറയുമ്പോലേ… എല്ലാവർഷവും ഒക്ടോബർ 22 ഉണ്ടല്ലോ

  11. എന്താടാ ഒക്ടോബർ 22ന് പ്രേത്യേകത .ആ പാവത്തിനെ വല്ലോം പറ്റിയാൽ ഡാ കോപ്പേ ഹാ

    1. ഏയ്… ഞാനങ്ങനെ ചെയ്യുവോ… ????… കൂടിപ്പോയാൽ ഒന്ന് കൊല്ലും. അത്രേയുള്ളൂ… ???

  12. മിസ്റ്റർ ജോക്കുട്ടൻ, ഇന്ന് ഈ കഥ ഇവിടെ കാണുമെന്നു ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല,ഇത്തിരി വൈകിയാലും ഒത്തിരി സസ്പെൻസ് ആയിരിന്നു ഈ കഥ, അതുപോലെ തന്നെ ചേച്ചിയുമായുള്ള ഇണചേരലിൽ വെറുമൊരു കാമത്തിനപ്പുറം പരസ്പര സ്നേഹം കാണാൻ കഴിഞ്ഞു, അടുത്ത ഭാഗം ഇത്രയും late ആവില്ലെന്ന് ആഗ്രഹിക്കുന്നു, ആഗ്രഹിക്കലോ, ആഗ്രഹിക്കാൻ tax ഒന്നും കൊടുക്കണ്ടല്ലോ,

    1. ഹ ഹ ഹ… പ്രതീക്ഷിക്കാതെ വരുമ്പഴല്ലേ മച്ചൂ ഒരു രസം… അടുത്ത പാർട്ട് ഒത്തിരി വൈകാതെ നോക്കാട്ടോ… കഥ ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം

      1. മാത്രമല്ല സെക്സിന്റെ കാര്യത്തിൽ പങ്കാളിക്ക് ഇഷ്ടമില്ലാത്തതിൽ ബലപ്രയോഗം നടത്തരുതെന്ന് indirect aayi പറഞ്ഞ പോലെ തോന്നി

        1. അങ്ങനെയൊന്നും ഞാൻ ചിന്തിച്ചിട്ടില്ലാട്ടോ

  13. ഒടുവിൽ വന്നു അല്ലെ ഊരുതെണ്ടി…. ഇൗ bhagathilum നവവധുവിന്റെ ഫീൽ അതേപടി തന്നെ നിലനിർത്തി.. chechippenninte കളിയും ചിരിയും എല്ലാം അതേപടി തന്നെ.. ഇടക്കുള്ള ആ പിണക്കവും ഇണക്കവും എല്ലാം തകർത്തു… ആ നെക്ലേസ് ന് വേണ്ടിയുള്ള അടിയും… ചോറ് തിന്നുമ്പോൾ ഉള്ള ഭാഗവും എല്ലാം അടിപൊളി.. പിന്നെ ജോക്കുട്ട ഒരു doubt achuvum ചേച്ചിയും ഒക്കെ വെജിറ്റേറിയൻ അല്ലരുന്നോ…? പിന്നെ “the Black day” അതെന്താണ് എന്നറിയാൻ കാത്തിരിക്കുന്നു… (ഇനി റോസെങ്ങനും വരുവോടെ അന്ന്)

    പിന്നെ eppolatheyum പോലെ തെറി വിളിക്കാൻ ഉള്ള അവസരം ഉണ്ടാക്കരുത്.. എന്നുവെച്ചാൽ പെട്ടെന്ന് തന്നെ അടുത്ത ഭാഗം ഇട്ടോണം…

    1. കളഞ്ഞു… കോപ്പിലെ ഏർപ്പാടായിപ്പോയി. നോട്ട്പാഡിൽ എഴുതിപ്പോയപ്പോ അടുത്ത പേജിൽ ചെന്നപ്പഴാ നീ പറഞ്ഞ ആ ചോദ്യത്തിന് ഉത്തരം എഴുതിയില്ലല്ലോ എന്ന് ഓർമ വന്നത്. എഴുതിയിട്ടതിന്റെ ഇടക്ക് കുത്തിക്കയറ്റാൻ ആ പേജിലെ വരി മൊത്തം ഇങ്ങോട്ട് മാറ്റണം.. ആ എന്നാപ്പിന്നെ ഡോക്ടർക്ക് അയക്കുമ്പോ ആ വരികൂടി ചേർത്തെഴുതാം എന്നുകരുതി മാറ്റിവെച്ചു… പോയി… മറന്നു പോയി…

      ഒറ്റവരി… (ഞാൻ കഴിക്കുന്നത് പതിവായപ്പോൾ ഇപ്പൊ വീട്ടിലെല്ലാവരും ചെറിയതോതിലൊക്കെ മാംസഭുക്കെയീട്ടോ…)

      ആ പോയത് പോയി… ഒരു കൈപ്പിഴയായി കണ്ടാ മതി. എങ്കിലും ഇത്രക്ക് ശ്രദ്ധിച്ചു വായിച്ചതിനു നന്ദി നൻപാ…???

      ബ്ലാക്ക് ഡേ… അതെന്താണെന്ന് പിന്നെപ്പറയാം…

      തെറി കേൾക്കുന്നത് നിർത്തുവോ ഞാൻ… ??… എങ്കിലും അധികം കേൾപ്പിക്കാതെ നോക്കാം…

      1. എന്തെങ്കിലും ഓവർ ആയാൽ ഞാൻ അ ഭഗമോക്കെ സ്കിപ് ചെയ്ത് വായിക്കാറുണ്ട് but ninte കഥയിൽ അങ്ങനെ സ്‌കിപ് ചെയ്യാനുള്ള അവസരം നീ തരില്ല അത്രക്ക് പെർഫെക്റ്റ് ആണ് നിന്റെ എഴുത്ത്…. പിന്നെ മറവി അതത്ര നല്ലതല്ല കേട്ടോ… ???

        1. ഒരുപാട് നന്ദി നൻപാ…. ഈ സ്‌നേഹത്തിന്

  14. ലൈംഗികതയെ എന്ത് ഭംഗി ആയി ആണ് അവതരിപ്പിച്ചത്…

    Download ചെയ്തു വെച്ചിരിക്കുന്ന 3-4 കമ്പി കഥകളിൽ ഒന്ന് ആണ് നവ വധു…

    Love your writing dude ..

    1. ശെരിക്കും ഈ ആദ്യത്തെ ഡയലോഗ് ഈ കഥക്ക് തന്നെ ഇട്ടതാണോ???
      ???

      എന്നാലിന്നീ സൈറ്റ് ഞാൻ തലകുത്തനെ നിർത്തും

  15. ?MR.കിംഗ്‌ ലയർ?

    വന്നു അല്ലെ,…..

    കുറച്ചു ആയി ഞാൻ ഇവിടെ ഒന്ന് വന്ന് നോക്കിയിട്ട്… ഇന്ന് എന്തോ ഒന്നും വന്ന് നോക്കാം എന്ന് കരുതി. കുട്ടൻ തുറന്നപ്പോ ദേ കിടക്കുന്നു രണ്ടാം വരവ്…. ഒറ്റയിരിപ്പിൽ അങ്ങ് വായിച്ചു തീർത്തു പിന്നെ വായിക്കാം എന്ന് കരുതി മാറ്റിവെച്ചാൽ പിന്നെ വായിക്കില്ല എന്ന് എനിക്ക് അറിയാം….

    നവവധു വായിച്ചപ്പോൾ കിട്ടിയ അതെ ഫീൽ ദേ രണ്ടാം വരവിന്റെ നാലാം ഭാഗം വായിച്ചപ്പോഴും എനിക്ക് കിട്ടി… ഹോ എന്താ പറയുക പ്രണയം വാരി വിതറുകയല്ലായിരുന്നോ… ഇതൊക്കെ നിന്നെ കൊണ്ടേ പറ്റു മോനെ ജോകുട്ടാ. അല്ലടാ തെണ്ടി ഇനി എന്നാ അടുത്ത ഭാഗം അഹ് എന്നായാലും ഇങ്ങ് കൊണ്ടുവന്നു തന്നമതി കാത്തിരുന്നോളാം…. നിന്നെ ഈ കാര്യത്തിൽ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല… അപ്പൊ മോനെ ജോകുട്ട എല്ലാ പ്രവിശ്യത്തെ പോലെ ഇന്നും നീ വാക്കുകൾ കൊണ്ട് ഒരു പ്രണയം ശില്പം ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു…. ചേച്ചിയും കൊലുസും ജോക്കുട്ടനും രാത്രിയും അടിയും പിടിയും എല്ലാം നന്നേ ഇഷ്ടപ്പെട്ടു….. അപ്പൊ കാണവേ ഇച്ചിരി തിരക്കുണ്ട്….

    ദേ മോനെ ജോകുട്ട എത്ര വൈകിയാലും അടുത്ത ഭാഗം എഴുതണേ….. നിന്റെ കാര്യം ആയത് കൊണ്ട….

    സ്നേഹപൂർവ്വം
    സ്വന്തം
    MR. King lair

    1. ഒരുപാട് സന്തോഷം മച്ചാ… തിരക്കിലാണെങ്കിലും വായിച്ചല്ലോ..

      അടുത്ത പാർട്ടും ഉടനെ വരും… മനപ്പൂർവ്വം വൈകിക്കുന്നതല്ല. പറ്റിപ്പോകുന്നതാ…

      ചേച്ചിയെ ഇത്രയേറെ സ്നേഹിക്കുന്നതിന് നന്ദി

    2. എവിടെയാ അപൂര്‍വ ജാതകം

      1. നല്ല ചോദ്യം

  16. മന്ദൻ രാജാ

    അടിപൊളി ജോക്കുട്ടൻ ..

    സ്വന്തം ദേഷ്യവും ഇണക്കവും പിണക്കവും ആ ചേച്ചിയുടെ തലയിൽ ആക്കി എഴുതിയപ്പോൾ സൂപ്പറായി . ?‍♂️?‍♂️?‍♂️?‍♂️?‍♂️

    ചേച്ചിയും ജോക്കുട്ടനുമായുള്ള രംഗങ്ങൾ എല്ലാം ആസ്വദിച്ചു ..

    ഒടുവിൽ ആ മുറിയിൽ നിന്നിറങ്ങിയല്ലോ ( ഊണ് കഴിച്ചിട്ട് പിന്നേം കേറി ?…. ഇനിയെന്നിറങ്ങുമോ ?’)

    ഒക്ടോബർ 22…. ദ ബ്ലാക്ക് ഡേ…!!!
    അപ്പോൾ 2020 ഒക്ടോബർ 22 നു അടുത്ത പാർട്ട് പ്രതീക്ഷിക്കാമല്ലോ അല്ലെ ..

    1. ഏയ്… ഞാനോ… ഞാൻ ഭയങ്കര ഡീസന്റല്ലേ… ലവള്… ലവളല്ലേ എല്ലാം ഒപ്പിക്കുന്നെ…??? എന്നിട്ട് അവിടേം ഞാൻ കുറ്റക്കാരൻ… വെറുതെയല്ലടോ തന്നെ രാജാവെന്നു വിളിക്കുന്നത്.?

      മുറിയിൽ നിന്ന് എന്നെന്നേക്കുമായി ഈ പാർട്ടിൽ ഇറക്കണമെന്നു കരുതിയതാ… പക്ഷേ നടന്നില്ല.

      പിന്നെ 2020ലേ കാര്യം… അതും ഉറപ്പില്ല… എന്താന്നുവെച്ചാ… ലോ ലവൻ ഇക്കാര്യത്തിൽ എന്റെ ഗുരുവായിപ്പോയില്ലേ… ???

  17. Jo kutta,

    Adipoli, vaikathe varanam.

    1. തീർച്ചയായും സഹോ

  18. അടിപൊളി, ഒരു പരാതിയെ ഉള്ളു, late ആയി പോസ്റ്റ്‌ ചെയ്യുന്നത്കൊണ്ട് തുടർച്ച കിട്ടാൻ വീണ്ടും മുൻഭാഗം വായിച്ച് നോക്കേണ്ട അവസ്ഥ ആണ്, അതും കൂടി ok ആയാൽ സൂപ്പർ ആകും

    1. മനപ്പൂർവ്വം വൈകിക്കുന്നതല്ല സഹോ… ജോലിതിരക്കിൽ പറ്റിപ്പോകുന്നതാ… ഇനി ആവർത്തിക്കാതെ നോക്കാം…

  19. ജോക്കുട്ടാ ഇന്നലെ കണ്ടപ്പോൾ തന്നെ വായിച്ചു.കമന്റ്‌ ഇപ്പോൾ ആയി എന്ന് മാത്രം.
    ഒക്ടോബർ 22-അപ്പൊ ഇന്നാണല്ലേ ആ കറുത്ത ദിവസം,അവസാന ഭാഗം ഇന്ന് വൈകിട്ട് കിട്ടുമോ ആവോ???

    അപ്പൊ റോസ് വരാറായി,കൂട്ടത്തിൽ ആരെങ്കിലും ഉണ്ടോ ആവോ?ഒക്കത്തെ…..

    ഒരു ചിക്കൻ ഫ്രൈ ക്ക് വേണ്ടി അടി കൂടാൻ നാണമില്ലേ ഹേ…. ചേച്ചിയോട് ചോദിച്ചു എന്ന് പറ.പിന്നെ ഒരു മാല ഉണ്ടാക്കിയ പുകില് വേറെയും.

    ഈ ഭാഗവും ചേച്ചിയുടെ കുറുമ്പും അല്പം സ്വാർത്ഥതയും(ജോയോടുള്ള)കൊണ്ട് നല്ല സദ്യ തന്നെ ആയിരുന്നു

    ആൽബി

    1. ഇയാൾക്ക് രാത്രി ഒറക്കോമില്ലേ മനുഷ്യാ…??? മേലാൽ ഇതാവർത്തിക്കരുത് പറഞ്ഞേക്കാം…

      എന്റെ പൊന്നിച്ചായാ നിങ്ങക്കെന്റെ ക്ലൈമാസ്ക് വെച്ചു കളിക്കല് നിർത്താറായില്ലേ…

      പിന്നെ ചിക്കനും മാലയുമെല്ലാം ഒരു രസമല്ലേ… അവസാനം ഒരു നീണ്ട…

      (ആ പിന്നെ ഒക്ടോബർ 22… അത് ഇന്നുതന്നെ… പക്ഷേ സംഗതി ഇന്ന് കിട്ടില്ലേ… അടുത്ത മാസം നോക്കാം)

  20. ഇനി അടുത്ത വര്‍ഷം ആണോ
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

    1. അങ്ങനെ പറയരുത്… ഞാൻ നന്നായീ

  21. Dark Knight മൈക്കിളാശാൻ

    എന്തുവാടെ, മനുഷ്യനെ ചങ്കിടിപ്പ് കൂട്ടി ഹാർട്ട് അറ്റാക്ക് വരുത്തി കൊല്ലാനുള്ള പ്ലാനാണോ രണ്ടെണ്ണോം കൂടെ. നിന്റെയൊരു പതിവ് വെച്ച് അവസാനത്തെയാ വാക്ക്യം എന്റെ അടുത്ത ഭാഗം വേഗം വന്നുകാണാനുള്ള എന്റെ ആകാംഷ കൂട്ടുമെന്നുറപ്പാ. മനുഷ്യനെ വട്ടു പിടിപ്പിക്കാനുള്ള അവന്റെ ഒടുക്കത്തെ സൈക്കോളജിക്കൽ മൂവ്.

    1. എന്റെ ആശാനേ… ഇങ്ങളീ അവസാന ബാക്യം ബിട്ടുപിടീന്ന്….???

      അതങ്ങാട് മറക്കാ… അതന്നെ..

      ഞാൻ ഡീസന്റായീട്ടോ…

  22. Aduthathu ini randu masam kazhinjano

    1. അത്രേം വൈകുല്ലാ… ഇനി ഞാൻ ആയകൊണ്ട് ചെലപ്പോ…..??????

  23. Man…. oru rakshem illatha feel…….

    1. താങ്ക്സ് മച്ചൂ

  24. Jeevanode undalle…ini adutha Kollam aayirikkum ?

    1. അങ്ങനെ പറയരുത്… ഈ കൊല്ലം തന്നെ വരും?

  25. അടിപൊളിയാണ്

    1. താങ്ക്സ് ബ്രോ

  26. Tragedy akaruthu bro

    1. ഏയ്… ഞാനങ്ങനെ ചെയ്യുവോ???

  27. അറഞ്ഞ കളിക്കിടയിലും ചേച്ചിയെ പൊന്നു പോലെ നോക്കുന്നുണ്ടല്ലോ. അത് മതി. പിന്നെ ബ്ലാക്ക് friday ലൈറ്റായിട്ട് മതി കേട്ടോ… ബല്ല്യ ഡാർക് ആക്കല്ലേ…

    1. കമൽ ബ്രോ…. ആരാ ഈ പറയുന്നേ??? കോകില മിസ് എഴുതുന്ന കമൽ തന്നല്ലേ… അതിന്റെ ഏഴയലത്ത് വരുമോ ആശാനേ ഇത്???

      എങ്കിലും ബ്ലാക്ക് ഡേ ലൈറ്റാക്കാൻ ശ്രമിക്കാം

      1. ഇങ്ങള് കളി പറയാണ്ട് അടുത്ത ഭാഗം ബേഗം പോസ്റ്റിക്കെ… എഴുതി വച്ചിട്ടുണ്ട് എന്ന് തോന്നുന്നല്ലോ??? കാത്തിരിക്കുന്നു…??

        1. ഞാൻ…. ഈ ഞാൻ… ഒരു പാർട്ട് തീരുന്നതിന് മുന്നേ അടുത്തത് എഴുതിവെക്കാൻ… അതും നവവധുവിന്റേത്…

          ഇയാളിത് എവിടുന്നു വരുന്നെഡോ…????

          സൈറ്റിലെ പിള്ളേരോട് ചോദിച്ചാൽ അറിയാം അണ്ണന്റെ റേഞ്ച്…

          ബിലാലിക്ക ബീമാനത്തിൽ കേറാൻ വൈകും സഹോ…???

  28. Maashe kure kaalmayi comment ittitt
    Enna vaayichitt parayame

    1. തീർച്ചയായും സഹോ

  29. ചെകുത്താൻ

    ഡാ മനുഷ്യനെ വട്ടാക്കുന്നതിനു ഒരു പരിധി ഉണ്ട്. ബാക്കി ഇപ്പൊ വരും ഇപ്പൊ വരും എന്ന് നോക്കിയിരുന്നു ഇവിടുള്ളോർ സസ്പെൻസ് അടിച്ചു ചത്തു. ബാക്കി സ്റ്റോറി വായിച്ചിട്ടു പറയാം

    1. ഹ ഹ ഹ…. വായിച്ചിട്ടുള്ള തെറികൾക്കായി കാത്തിരിക്കുന്നു

  30. നീ എത്തിയോ

    1. വരാതെ പറ്റില്ലല്ലോ ആൽബിച്ചായാ

Leave a Reply

Your email address will not be published. Required fields are marked *