ഞാൻ അവളുടെ അടുത്ത് ഇരുന്നിട്ടു അവളോട് ചോദിച്ചു നിനക്ക് എന്തെങ്കിലും മേടിക്കുവാൻ ഉണ്ടോ.
അവൾ എന്നോട് പറഞ്ഞു ഞാൻ ഒരു കാര്യം ആവശ്യപ്പെട്ടാൽ ചേട്ടൻ അതു സാധിച്ചു തരുമോ.
ഞാൻ അവളോടു ചോദിച്ചു എന്തു കാര്യം.
അവൾ പറഞ്ഞു എനിക്ക് ചേട്ടനെ ഒരു ഷർട്ട് എടുത്തു തരണം എന്ന് ഉണ്ടോ എന്നിട്ട് അവൾ എന്നോട് ചോദിച്ചു ചേട്ടന് ഞാൻ ഷർട്ടു മേടിച്ചു തന്നാൽ സ്വീകരിക്കുമോ.
ഞാൻ അവളോടു പറഞ്ഞു എടീ ഇനി എന്തിനാണ് എനിക്ക് ഷർട്ട് എന്നോട് സ്നേഹം ഉള്ള നിൻറെ മനസ്സ് മതി പ്ലീസ് ചേട്ടാ എൻറെ വലിയ ഒരു ആഗ്രഹമാണ് ഞാൻ ചേട്ടന് ഒരു ഷർട്ട് എടുത്തു തരണം എന്നത്.
ഞാൻ അവളോടു പറഞ്ഞു നിൻറെ മനസ്സിൽ അങ്ങനെ ഒരു ഉണ്ടെങ്കിൽ നമുക്ക് ആൻറ്റിയുടെ ഡ്രസ്സുകൾ മേടിച്ചു കഴിയുമ്പോൾ ഞാൻ നിന്നെയും കൊണ്ട് മെൻസ് ഷോപ്പിൽ കൊണ്ടു പോകാം ആട്ടെ എടീ നിൻറെ ചേച്ചി എന്നോട് നീ എനിക്കു തരുന്ന ഷർട്ട് ആരു മേടിച്ചു തന്നതാ ണെന്നു ചോദിച്ചാൽ ഞാൻ എന്തു മറുപടി പറയണം.
അവൾ പറഞ്ഞു ആൻറി മേടിച്ചു തന്നതാ ആണെന്നു പറഞ്ഞാൽ മതി.
ഞാൻ പറഞ്ഞു ശരി നീ പറഞ്ഞതു പോലെ പറഞ്ഞുകൊള്ളാം.
അപ്പോഴേക്കും ആൻറി ഞങ്ങളുടെ അടുത്തേക്ക് വന്നു എന്നിട്ട് ആൻറി പറഞ്ഞു എടാ ഞാൻ രണ്ടു നൈറ്റികൾ സെലക്റ്റ് ചെയ്തു വച്ചിട്ടുണ്ട് നിങ്ങൾ രണ്ടുപേരും ഒന്നു നോക്കിയിട്ട് പറ എന്നിട്ട് ആൻറി അവളോട് ചോദിച്ചു എടീ നിനക്ക് നൈറ്റി മേടിക്കണം ഓ ആൻറി അവളോടു പറഞ്ഞു എടീ ഇവിടെ നല്ല മോഡലിൽ ഉള്ള ഒരുപാട് നൈറ്റി കൾ ഉണ്ട് നീ വന്നു നോക്ക്.
ഞാനും അവളും കൂടി ആൻറിയുടെ കൂടെ ആൻറി എടുത്തു വച്ചിരിക്കുന്ന നൈറ്റി നോക്കാൻ പോയി ഞാൻ നൈറ്റികൾ നോക്കിയപ്പോൾ ആൻറി സെലക്റ്റ് ചെയ്തു വെച്ചിരിക്കുന്നത് ബനിയൻറെ മെറ്റീരിയൽ ഉള്ള നൈറ്റികൾ ആയിരുന്നു ആൻറീ ഈ നൈറ്റി ആൻറിക്ക് വാങ്ങണമോ.
ആൻറ്റി എന്നോട് ചോദിച്ചു എടാ ഞാൻ ഈ നൈറ്റി ഇട്ടാൽ വൃത്തികേട് ആയിരിക്കുമോ.
എൻറെ ആൻറ്റി ഈ നൈറ്റി ഒക്കെ ഇട്ടാൽ സെക്സി ലുക്ക് ആയിരിക്കും ഈ നൈറ്റി ഒനും അങ്കിളിന് ചിലപ്പോൾ ഇഷ്ടപ്പെടുകയില്ല ഇത് കൂടുതലും രാത്രിയിലെ ഇടാൻ പറ്റുകയുള്ളൂ.
അപ്പോൾ അവൻ പറഞ്ഞു ആൻറി ഇത് കൂടുതലും അവൻ പറയുന്നതുപോലെ രാത്രി ഇടുവാൻ വേണ്ടി ആണ് മേടിക്കാൻ കാറ് ഈ നൈറ്റി ഒക്കെ ഇട്ട് രാത്രി കിടക്കുവാൻ സുഖമാണ്.
ആൻറി പറഞ്ഞു എടാ എന്തായാലും ഇത് സെലക്റ്റ് ചെയ്തു എന്നിട്ട് ആൻറി അവളോട് പറഞ്ഞു നീയും നിൻറെ സൈസിലുള്ള ഒരെണ്ണം മേടിച്ചോളൂ.
അവൾ പറഞ്ഞു ഇതൊന്നും ജിത്തു വിൻറെ വീട്ടിലേക്ക് കൊണ്ടു പോകാൻ പറ്റില്ല അതുകൊണ്ട് എനിക്ക് വേണ്ട.
ഞാൻ അവളോടു ചോദിച്ചു നിനക്ക് ഈ നൈറ്റി കണ്ടിട്ട് ഇഷ്ടമായോ.
അവൾ പറഞ്ഞു നൈറ്റി ഒക്കെ കാണാൻ കൊള്ളാം പക്ഷേ ഞാൻ ഇതു മേടിച്ചിട്ട് ജിത്തു വിൻറെ വീട്ടിൽ ഒന്നും ഇടാൻ പറ്റുകയില്ലല്ലോ.
ആൻറ്റി അവളോട് പറഞ്ഞു നിനക്കു ഇഷ്ടമായെങ്കിൽ ഒരെണ്ണം എടുത്തു കൊള്ളൂ നീ ഈ ആൻറിയുടെ വീട്ടിൽ വരുമ്പോൾ നിനക്ക് ഇടാമല്ലോ എന്നിട്ട് ആൻറ്റി ഷെമീർ എന്നോട് പറഞ്ഞു ഇവളുടെ സൈസിൽ ഉള്ള ഒരു പിങ്ക് കളർ നൈറ്റി എടുത്തു കൊള്ളൂ.
അവൾ എന്നോട് ചോദിച്ചു ചേട്ടനെ ഇഷ്ടമായോ ചേട്ടാ ഞാൻ ഈ നൈറ്റി മേടിക്കണം ഓ ചേട്ടനെ സമ്മതം ആണെങ്കിൽ ഞാൻ എടുക്കാം.
ഞാൻ അവളോട് പറഞ്ഞു നീ മേടിച്ചു പക്ഷേ ആൻറിയുടെ വീട്ടിൽ നിൽക്കാൻ വരുമ്പോൾ മാത്രം ഇ നൈറ്റി ഉപയോഗിക്കാൻ പാടുള്ളൂ. തുടരും…

മൈര്
Jilasa vera arakkum koduthakkaruthe.
ഇന്ട്രെസ്റ്റിംഗ് ആയ ഒന്നും തന്നെ ഈ പാർട്ടിയിൽ ഉള്ളതായി എനിക്ക് തോന്നിയില്ല. ആൻറിയും ജിൽസയെയും ട്രാപ്പിൽ കുടുക്കി മറ്റുള്ളവർക്ക് കാഴ്ചവെക്കാൻ പോകുന്ന രീതിയിലേക്ക് കഥ പോകുന്നതായി തോന്നുന്നു. താങ്കൾ ഈ കഥയെ കഴിഞ്ഞ partവരെ വളരെ റിയലിസ്റ്റിക് ആയിരുന്നു മുന്നോട്ട് കൊണ്ടുപോയിരുന്നത്…. കഥാകൃത്ത് എന്ന നിലയിൽ താങ്കളുടെ ഇഷ്ടം ആണ് താങ്കളുടെ കഥ എങ്ങനെ വേണം എന്നുള്ള താങ്കളുടെ ഇഷ്ടപ്പെടുന്ന ഒരു ആസ്വാദകൻ എന്ന നിലയിൽ ഈ കഥ നല്ല രീതിയിൽ അവസാനിക്കണമെന്ന് ആഗ്രഹിക്കുന്നു… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
വലിച്ചു നീട്ടി എങ്ങോട്ടൊക്കെയോ പോകുന്നു…ഒരു ഭാര്യ ഉള്ളത് എവിടെയോ എന്തിനോ ഇരിക്കുന്നു ഒരു ലോജിക് വേണ്ടേ കഥാകൃത്തെ…
Alla oru doubt appo ea pullikarante wife ithonnum ariYukaYille ..
Evare kondu nadakumbo …
Katha ok kollam
Waiting next part
ആന്റിയെ ഷമീറിന് കൊടുത്താലും ആ പാവം ജിൽസയെ കൊടുക്കല്ലേ.