വിവരങ്ങൾ ജിത്തു വിൻറെ അമ്മയോടു പറയേണ്ടി വരും. വാ എടീ നമ്മുക്ക് പോകാം, അങ്ങിനെ ഞങ്ങൾ ലുലു മാളിൽ നിന്നും ഇറങ്ങി ജിത്തു വിൻറെ വീട്ടിലേക്ക് പോയി അവിടെ എത്തിയപ്പോൾ ഏകദേശം ഒരു 7 മണി കഴിഞ്ഞിരുന്നു. അവളെ ജിത്തു വിൻറെ വീട്ടിൽ ആക്കിയിട്ട് തിരിച്ചു ഞാൻ ഭാര്യ വീട്ടിലേക്കു പോന്നു. ഞാൻ വീട്ടിലേക്ക് എത്താറായപ്പോൾ എനിക്കും ജിൽസയുടെ കോൾ വന്നു, അവൾ എന്നോട് ചോദിച്ചു ചേട്ടൻ വീട്ടിൽ എത്തിയോ. ഞാൻ പറഞ്ഞു ഇല്ല അതെ ഇപ്പോൾ എത്തും ഒകെ എടീ ബൈ. നാളെ രാവിലെ ഇനി വിളിക്കാം കേട്ടോ. അന്ന് ആ ദിവസം അൽപ്പ നേരമേ ജിൽസ എൻറെ കൂടെ ഉണ്ടായിരുന്നുള്ളൂ ആ അല്പനേരം കൊണ്ടുതന്നെ അവളുടെ മനസ്സ് എൻറെ മുന്നിൽ തുറന്നു കാണിച്ചു. അന്ന് രാത്രി എനിക്ക് സന്തോഷം കൊണ്ട് ഉറങ്ങാൻ സാധിക്കില്ല എന്ന് എനിക്ക് അറിയാമായിരുന്നു. എൻറെ സന്തോഷം എങ്ങിനെയെങ്കിലും ആൻറിയെ ഒന്ന് അറിയിക്കണം എന്ന് തോന്നി. ആ സമയത്ത് അങ്കിൾ വീട്ടിൽ ഉള്ളതുകൊണ്ട് ആൻറിയെ ഡയറക്റ്റ് വിളിക്കുവാൻ എനിക്കു പേടി തോന്നി. അതുകൊണ്ട് ഞാൻ ആലോചിച്ചു, അങ്കിളേ വിളിച്ചതിനു ശേഷം ആൻറ്റിയും യുമായി സംസാരിക്കാമെന്ന്. എന്നിട്ട് ഫോണിൽ അങ്കിളേ വിളിച്ച് ആദ്യം ഓഫീസിലെ കാര്യങ്ങൾ ഒക്കെ സംസാരിച്ചു. അതിനിടയിൽ ആൻറ്റി എന്തിയേ എന്ന് ഞാൻ ചോദിച്ചു.
അങ്കിൾ- ആൻറ്റി അടുക്കളയിലാണ്, എടാ ഞാൻ ഫോൺ അവൾക്കു കൊണ്ടുപോയി കൊടുക്കാം കേട്ടോ.
ആൻറ്റി- ഹായ് പറ എടാ, എന്തൊക്കെയുണ്ട് വിശേഷങ്ങൾ നീ ഇപ്പോൾ എവിടെയാണ്.
ലിജോ- ആൻറ്റി ഒരു സന്തോഷ വാർത്ത പറയുവാൻ ഉണ്ട്, ആൻറ്റിയുടെ അടുത്ത് ഇപ്പോൾ അങ്കിൾ ഉണ്ട്.
ആൻറ്റി- എടാ അങ്കിൾ പോയി, നീ ധൈര്യമായിട്ട് പറഞ്ഞോ.
ലിജോ- ആൻറി നമ്മൾ പ്രതീക്ഷിച്ചതിലും വളരെ നേരത്തെ അവൾ അവളുടെ മനസ്സ് എൻറെ മുന്നിൽ തുറന്നു കാണിച്ചു.
ആൻറ്റി- എടാ ഇത് എപ്പോ എങ്ങിനെ എവിടെവെച്ച് സംഭവിച്ചു.
ലിജോ- ആൻറ്റി ഇന്ന് അവളെ ജിത്തു വിൻറെ വീട്ടിൽ കൊണ്ടുപോയി ആക്കുന്ന ദിവസം ആയിരുന്നില്ലേ. ഞാൻ അവളെ കൊണ്ടു പോയപ്പോൾ ഞങ്ങൾ ലുലു മാളിൽ കയറി. ആൻറ്റി അവിടെ വച്ച് അവളുടെ ഹൃദയം എൻറെ മുന്നിൽ തുറന്നുകാട്ടി. ഞാൻ ഒരു ഫോർമാറ്റിൽ ക്ക് വേണ്ടി അവളെ അതിൽനിന്നും പിന്തിരിപ്പിക്കുവാൻ ശ്രമിച്ചു. അവൾക്ക് എന്നോട് ഒടുക്കത്ത പ്രണയം ആണ്. പിന്നെ ആൻറ്റി ഇനി ഒരു നല്ല മുഹൂർത്തം നോക്കി അവളെ സ്വന്തം ആക്കിയാൽ മതി.
ആൻറ്റി- എടാ ചെറുക്കാ എടുത്തു ചാടി ഒന്നും ചെയ്യരുത്, അവൾ കുറച്ചു കൂടി മൂക്കട്ട. അല്ല എടാ നിങ്ങൾക്ക് ഒന്നാവാൻ വേണ്ടി എവിടെ പോകും. അതിനും ഞാനും എൻറെ വീടും വേണ്ടയോ.
ലിജോ- അത് ആൻറ്റി പറഞ്ഞതു ശരിയാണ്, ഞങ്ങൾക്ക് ഒന്നാകാൻ പറ്റിയ സ്ഥലം ആൻറിയുടെ വീട് മാത്രമേ ഉള്ളൂ.

നന്നായിട്ടുണ്ട്
കഥ ഇന്നണ് വായിച്ചത് വളരെ നന്നായിട്ടുണ്ട് ഒരു വായന കാരൻ എന്ന നിലയിൽ ഒരു നിർദ്ദേശം ഉണ്ട് , ദേയവ് ചെയ്തു അവര trap ചെയ്യരുത് കൂട്ടുകാരന് കൂട്ടി കൊടുക്കരുത് അത് ചെയ്താൽ ഈ കഥയിൽ ഇന്ന് നിങ്ങൾക്കുള്ള നായക സ്ഥാനം പോകും പിന്നെ ഒരു വെറും പിമ്പ് അയിട്ടെ നിങ്ങളെ കാണാൻ സാധിക്കൂ ,അവർ നിങ്ങളോടു കാണിക്കുന്ന ആത്മാർത്ഥത തിരിച്ചും കാണിക്കൂ . ഒരു കഥ വായിക്കുമ്പോൾ അതിലെ പ്രധാന കഥാപാത്രം താൻ തന്നെ ആണ് എന്ന് കരുതി വയിക്കുന്നതാണ് എന്റെ ശിലം പലരും അങ്ങനെ തന്നെ ആവും അപ്പൊൾ ആരും സ്വയം ഒരു പിമ്പ് ആയി കാണുവാൻ ഇഷ്ട്ട പെടില്ല . എന്റെ ഇതേ അഭിപ്രായം മുൻപത്തെ പർട്ട്ടുകളിൽ പലരും പറഞ്ഞു കേട്ടു ..
ഇനി അധവാ അങ്ങനെ തന്നെ മുന്നോട്ടു പോകാനാണ് തങ്കളുടെ താൽപര്യം എങ്കിൽ ഒരു കഥാകൃത്ത് എന്ന നിലയിൽ നിങ്ങൾക്ക് അതിനു പൂർണ്ണ അവകാശം ഉണ്ട് but ഒരു വായന കാരൻ എന്ന നിലയിൽ പിന്നീട് ഇത് വായിക്കാതെ ഇരിക്കാൻ njngalkkum അവകാശം ഉണ്ട്.
Nice story വൈഫ് നെ കുറിച് പ്രേത്യേകിച്ചു ഒന്നും പറയുന്നില്ലല്ലോ
Dear Amal, ജിൽസായുമായുള്ള സ്നേഹ പ്രകടനങ്ങൾ കൊള്ളാം. പക്ഷെ അതോടൊപ്പം സ്വന്തം ഭാര്യ ജിൻസിയുമായുള്ള പ്രകടനങ്ങളും വേണം. Please include that also.
Regards.