രണ്ടാം ഭാര്യ 8 [Amal]? 154

ആൻറ്റി- അതാ ഞാൻ പറഞ്ഞത് അധികം ആവേശം വേണ്ട ഞാൻ അവളെ ഒന്നുകൂടി പഠിച്ചിട്ട് എല്ലാം നിങ്ങൾക്കു റെഡിയാക്കി തരാം. എടാ അവളെ നീ എങ്ങനെ ഇത്ര പെട്ടെന്നു റെഡി ആക്കി, നിന്നെ ഞാൻ സമ്മതിച്ചു കേട്ടോ.
ലിജോ- എൻറെ ആൻറ്റി അതൊക്കെ അങ്ങ് സെറ്റായി. അതിനെ പറ്റി പറയാൻ ഒരു പാടുണ്ട് അതു നമ്മൾ രണ്ടു പേരും ഉള്ളപ്പോൾ ആൻറിക്ക് ഞാൻ പറഞ്ഞു തരാം. ആൻറി ഞാൻ ഇപ്പോൾ ജിൻസിയുടെ വീട്ടിലാണ് നാളെ പോകുന്നുള്ളൂ ഓകേ ബൈ ഗുഡ്നൈറ്റ്. ആ പിന്നെ അന്നു രാത്രി മുഴുവനും ഞാൻ അവളെ ഓർത്തിട്ടാണ് കിടന്ന് ഉറങ്ങിയത്. രാവിലെ എഴുന്നേറ്റ് ജിൻസിയെ എൻറെ വീട്ടിൽ കൊണ്ടു ചെന്നാക്കിയിട്ട, ഞാൻ നേരെ ഓഫീസിലേക്ക് പോയി. ഓഫീസിൽ പിടിപ്പതു പണി ഉണ്ടായിരുന്നു അതു കൊണ്ട് എനിക്ക് ഫോൺ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല ആയിരുന്നു. പിന്നെ ഫോൺ ആണെങ്കിൽ സൈലൻറ്ലും ആയിരുന്നു. ഞാൻ ഒരാളുടെ നമ്പർ എടുക്കാൻ വേണ്ടി ഫോൺ എടുത്തപ്പോൾ ആണ് കാണുന്നത് ജിൽസയുടെ അഞ്ച് മിസ്സ്കോൾ. ഞാൻ ആദ്യം അവളെ വിളിച്ചു എന്നിട്ട് ചോദിച്ചു എന്തിയേ ഇത്ര രാവിലെ തന്നെ വിളിച്ചത്.
ജിൽസ- ഏട്ടാ രാവിലെത്തെ ചായ കുടി കഴിഞ്ഞപ്പോൾ ഏട്ടനെ ഓർത്തു അതുകൊണ്ടു വിളിച്ചതാണ്. ഏട്ടൻ തിരക്കിൽ ആയിരുന്നു അല്ലേ, പിന്നെ ഏട്ടാ ഇന്നലെ രാത്രി ഞാൻ ഒരു പോള കണ്ണ് അടച്ചില്ല കണ്ണടച്ചു ഉറങ്ങാൻ കിടന്നാൽ എൻറെ ഏട്ടൻ ആയിരുന്നു മനസ്സിൽ മുഴുവൻ. ഏട്ടൻ ഇന്നലെ രാത്രി സുഖമായി ഉറങ്ങിയോ, ഏട്ടാ എൻറെ ജീവിതത്തിൽ ആദ്യമായാണ് ഞാൻ ഇങ്ങനെ ഉറങ്ങാതെ കിടക്കുന്നത്.
ലിജോ- എടീ നീ എന്താ എന്നെ വിളിച്ചത് ഏട്ടൻ എന്നോ.
ജിൽസ- ആ ഏട്ടൻ എന്ന് എന്താ ഇഷ്ടം ആയില്ലേ.
ലിജോ- എടീ എനിക്ക് ഒരുപാട് ഇഷ്ടമായി, ഇനി അങ്ങോട്ട് ഞാൻ നിൻറെ ചേട്ടൻ അല്ല ഏട്ടൻ ആയിരിക്കും. എടീ പക്ഷേ ഇങ്ങനെ ഏട്ടാ എന്ന് മാറ്റി വിളിച്ചാൽ മറ്റുള്ളവർ എന്ത് വിചാരിക്കും. പിന്നെ അവർ ചോദിക്കുകയില്ല നീ എന്താ ഇങ്ങനെ പേര് മാറ്റി എന്നെ വിളിക്കുന്നത് എന്ന്.
തുടരും…..

The Author

amal

4 Comments

Add a Comment
  1. നന്നായിട്ടുണ്ട്

  2. കഥ ഇന്നണ് വായിച്ചത് വളരെ നന്നായിട്ടുണ്ട് ഒരു വായന കാരൻ എന്ന നിലയിൽ ഒരു നിർദ്ദേശം ഉണ്ട് , ദേയവ് ചെയ്തു അവര trap ചെയ്യരുത് കൂട്ടുകാരന് കൂട്ടി കൊടുക്കരുത് അത് ചെയ്താൽ ഈ കഥയിൽ ഇന്ന് നിങ്ങൾക്കുള്ള നായക സ്ഥാനം പോകും പിന്നെ ഒരു വെറും പിമ്പ്‌ അയിട്ടെ നിങ്ങളെ കാണാൻ സാധിക്കൂ ,അവർ നിങ്ങളോടു കാണിക്കുന്ന ആത്മാർത്ഥത തിരിച്ചും കാണിക്കൂ . ഒരു കഥ വായിക്കുമ്പോൾ അതിലെ പ്രധാന കഥാപാത്രം താൻ തന്നെ ആണ് എന്ന് കരുതി വയിക്കുന്നതാണ് എന്റെ ശിലം പലരും അങ്ങനെ തന്നെ ആവും അപ്പൊൾ ആരും സ്വയം ഒരു പിമ്പ് ആയി കാണുവാൻ ഇഷ്ട്ട പെടില്ല . എന്റെ ഇതേ അഭിപ്രായം മുൻപത്തെ പർട്ട്ടുകളിൽ പലരും പറഞ്ഞു കേട്ടു ..
    ഇനി അധവാ അങ്ങനെ തന്നെ മുന്നോട്ടു പോകാനാണ് തങ്കളുടെ താൽപര്യം എങ്കിൽ ഒരു കഥാകൃത്ത് എന്ന നിലയിൽ നിങ്ങൾക്ക് അതിനു പൂർണ്ണ അവകാശം ഉണ്ട് but ഒരു വായന കാരൻ എന്ന നിലയിൽ പിന്നീട് ഇത് വായിക്കാതെ ഇരിക്കാൻ njngalkkum അവകാശം ഉണ്ട്.

  3. ഷാജി റഹ്മ

    Nice story വൈഫ്‌ നെ കുറിച് പ്രേത്യേകിച്ചു ഒന്നും പറയുന്നില്ലല്ലോ

  4. Dear Amal, ജിൽസായുമായുള്ള സ്നേഹ പ്രകടനങ്ങൾ കൊള്ളാം. പക്ഷെ അതോടൊപ്പം സ്വന്തം ഭാര്യ ജിൻസിയുമായുള്ള പ്രകടനങ്ങളും വേണം. Please include that also.
    Regards.

Leave a Reply

Your email address will not be published. Required fields are marked *