രണ്ടാം ഭാര്യ 9 [Amal] 175

ഞാൻ ആകെ നിരാശയിൽ ആയി എൻറെ മനസ്സിൽ വല്ലാത്ത ഒരു പേടി തോന്നി. കാരണം ജിത്തു വന്നതിനു ശേഷം അവളുടെ മനസ്സ് മാറും എന്നുള്ള ചിന്ത ആയിരുന്നു എനിക്ക്. ഞാനും അവളും ആദ്യമായാണ് ഇത്രയും സമയം സംസാരിക്കാതെ ഇരിക്കുന്നത്, അതും രണ്ടു രാത്രിയും ഒരു പകലും. പിന്നെ ഞാൻ മനസ്സിൽ ആലോചിച്ചു ഞാൻ പേടിച്ചത് പോലെ തന്നെ സംഭവിച്ചു അവളുടെ മനസ്സ് മാറി കാണും എന്ന്. എനിക്ക് അവളോട് വല്ലാത്ത ദേഷ്യം തോന്നി അപ്പോൾ. എനിക്ക് സങ്കടം സഹിക്കാൻ പറ്റാത്തത് കൊണ്ട് ഓഫീസിൽ നിന്നും അങ്കിൾ പോകുന്നതിനു മുമ്പ് ഇറങ്ങിയിട്ട് ഞാൻ ആൻറ്റിയുടെ അടുത്തേക്ക് പോയി.
ആൻറ്റി- ഇത് എന്താ നീ ഇപ്പോ ഇങ്ങോട്ടു വന്നത്. ഞാൻ കുറച്ചു മുമ്പ് പുള്ളിക്കാരനെ വിളിച്ചു ഫോൺ വെച്ചത് ഉള്ളൂ അപ്പോൾ പുള്ളിക്കാരൻ പറഞ്ഞു നീ വീട്ടിലേക്ക് നേരത്തെ പോയി എന്ന്. എന്ത് പറ്റി നിൻറെ മുഖത്ത് ഒരു സങ്കട ഭാവം ആണല്ലോ. എടാ നിൻറെ സങ്കടം നിൻറെ ആൻറ്റിയോട തുറന്നു പറ.
ലിജോ- ആൻറി വേറെ ഒന്നും അല്ല ജിൽസ ജിത്തു വന്നു കഴിഞ്ഞതിനു ശേഷം ഇതു വരെ എന്നെ ഒന്ന് ഫോണിൽ വിളിച്ചിട്ടില്ല. പിന്നെ ആൻറ്റി അവൻ വരുന്നു എന്ന് അറിഞ്ഞപ്പോൾ എൻറെ മനസ്സിൽ ഒരു പേടി ഉണ്ടായിരുന്നു.
ആൻറ്റി- എന്താ നിനക്ക് ഇത്ര പേടി.
ലിജോ- ആൻറ്റി ഞാൻ പേടിച്ചത് പോലെ തന്നെ ജിൽസയുടെ മനസ്സു മാറി എന്നു തോന്നുന്നു. ജിത്തു വന്നതിനു ശേഷം അവൾ ഇതു വരെ എന്നെ വിളിച്ചിട്ടില്ല ആൻറിയെ വിളിച്ചിരുന്നോ അവൾ.
ആൻറ്റി- ഉവ അവൾ ഉച്ചക്ക് എന്നെ വിളിച്ചിരുന്നു. എന്നിട്ട് ജിത്തു വന്ന വിശേഷങ്ങൾ ഒക്കെ പറഞ്ഞു. എടാ ചെറുക്കാ നീ ഇങ്ങനെ പേടിക്കാതെ അവിടെ ജിത്തു വന്ന തിരക്കിലായിരിക്കും അവൾ തിരക്ക് കഴിയുമ്പോൾ നിന്നെ വിളിച്ചു കൊള്ളും. എടാ നിൻറെ വേവലാതി കണ്ടിട്ട് ഇപ്പോൾ എനിക്ക് ആണ് പേടി തോന്നുന്നത് നിങ്ങൾ രണ്ടു പേരും കൂടി എൻറെ മനസ്സ് സമാധാനം കടത്തുമോ.
ലിജോ- ആൻറ്റികെ എന്ത് സമാധാന കേട് ആണെന്ന് പറയുന്നേ. ഇപ്പോ എനിക്ക് ആണ് മനസ്സിന് ഒരു സമാധാനവും ഇല്ലാത്തത്. ഓ ശരി ആൻറി ഞാൻ പോകുന്നു ഇനി എന്തായാലും വരുന്നോ എടുത്തു വച്ചു കാണാം.
ആൻറ്റി- പോകല്ലേ എടാ ഒരു ചായ കുടിച്ചിട്ടു പോകാം, നീ ഇങ്ങനെ പേടിച്ചു ഇരിക്ക്. എടാ നമുക്ക് നോക്കാം നാളെ കൂടി അവളുടെ കോൾ വരുന്നുണ്ടോ എന്ന്.
ലിജോ- ആൻറ്റി ചായ ഒന്നും വേണ്ട എനിക്ക് ഒന്നിനും ഒരു മൂഡ് തോന്നുന്നില്ല, ഞാൻ പോകുന്നു ശരി ബൈ. എന്നിട്ട് ആൻറിയുടെ വീട്ടിൽ നിന്ന് നേരെ വീട്ടിലേക്കു പോയി. അന്നു രാത്രി കിടന്നിട്ടും എനിക്ക് ഒരു സമാധാനവും കിട്ടുന്നില്ല ആയിരുന്നു പലതും ആലോചിച്ചു കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി രാവിലെ ഭാര്യ വന്നു വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേൽക്കുന്നത്. വേഗം കുളിച്ച് ഞാൻ ഓഫീസിലേക്ക് പോകാൻ റെഡി ആയി, മനസ്സു കൊണ്ട് അസ്വസ്ഥമായ അത് കാരണം ഓഫീസിൽ ചെന്നിട്ടും എനിക്ക് ജോലി എടുക്കുവാൻ പറ്റാത്ത ഒരു അവസ്ഥയിൽ ആയിരുന്നു. ഞാൻ അങ്ങിനെ ഉച്ചവരെ തള്ളി നീക്കി ചോറു കഴിക്കാൻ എടുത്തിട്ടു പോലും എനിക്ക് കഴിക്കാൻ തോന്നിയില്ല, വേഗം കൈ കഴുകി പുറത്തുപോയി ഒരു സിഗരറ്റ് വലിച്ചു കൊണ്ട് നിന്നു അപ്പോൾ എൻറെ ഫോൺ ബെൽ അടിക്കുന്നത് കേട്ടു. ഞാൻ പോയി ഫോൺ എടുത്തു നോക്കിയപ്പോൾ അവളുടെ കോൾ. എൻറെ ദേഷ്യം കൊണ്ട് അപ്പോൾ ഞാൻ കോൾ അറ്റൻഡ് ചെയ്തില്ല, ഒരു രണ്ട് സെക്കൻഡ് കഴിഞ്ഞപ്പോൾ അവൾ പിന്നേയും തിരിച്ചു വിളിച്ചു. ഞാൻ ഫോൺ എടുത്തിട്ട് ഹലോ എന്താ ഡി സുഖം ആണോ എന്നൊക്കെ ചോദിച്ചു, പിന്നെ വേറെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ ജിത്തു അവിടെ ഉണ്ടോ.
തുടരും….

The Author

amal

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *